WORKERS

ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം വിജയകരം; എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം വിജയകരം; എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു

ഡല്‍ഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടന്നവര്‍ക്കായുള്ള രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 41 തൊഴിലാളികളാണ് 17 ദിവസമായി ടണലില്‍ കുടുങ്ങിക്കിടന്നത്. പുറത്തെത്തിച്ച എല്ലാവര്‍ക്കും പ്രാഥമിക ...

ആശ്വാസം: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ നിന്നും നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ആശ്വാസം: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ നിന്നും നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളില്‍ നാലുപേരെ പുറത്തെത്തിച്ചു. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം് ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റും. തുരക്കല്‍ ...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: ‘അവസ്ഥ മോശമാകുകയാണ്,വേഗം പുറത്തെത്തിക്കു’; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: ‘അവസ്ഥ മോശമാകുകയാണ്,വേഗം പുറത്തെത്തിക്കു’; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തു വന്നു. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. തുരങ്കത്തിലകപ്പെട്ട ...

ഉത്തരാഖണ്ഡ് തുരങ്ക അപകടം; തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് തുരങ്ക അപകടം; തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡല്‍ഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല. അഞ്ച് ദിവസമായി തൊഴിലാളികള്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നൂറു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് സര്‍ക്കാരും കേന്ദ്ര ...

പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം

2022 ഏപ്രിൽ 1 മുതൽ ജീവനക്കാർക്ക് പ്രവൃത്തി ദിനങ്ങൾ കുറച്ചേക്കും, രാജ്യത്ത് തൊഴിൽ സംസ്കാരം മാറും, നിങ്ങൾ ഓഫീസിൽ 15 മിനിറ്റ് കൂടുതൽ ജോലി ചെയ്താൽ ഓവർടൈം പണം ലഭിക്കും !

അടുത്ത സാമ്പത്തിക വർഷം മുതൽ അതായത് 2022 ഏപ്രിൽ 1 മുതൽ ജീവനക്കാർക്ക് അവരുടെ പ്രവൃത്തി ദിനങ്ങൾ കുറച്ചേക്കുമെന്ന സന്തോഷവാർത്തയുണ്ട്. രാജ്യത്ത് തൊഴിൽ സംസ്കാരം മാറാം, ജീവനക്കാർക്ക് ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കി. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ...

കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കൊല്ലം: കൊല്ലം കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ്​ മരിച്ചത്. രാവിലെ ...

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്

രാജ്യത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു

രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക നിയമങ്ങളുമായി ...

പി. ജയരാജൻ വധശ്രമക്കേസ്; മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

പി. ജയരാജൻ വധശ്രമക്കേസ്; മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി. വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവർത്തകരെയാണ് കോടതി ...

ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര്‍ മരിച്ചു

ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര്‍ മരിച്ചു

സൂറത്ത്: പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര്‍ മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം നടന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളുടെ ദുരൂഹ മരണം: മൃതദേഹം നീക്കാന്‍ സമ്മതിക്കാതെ തൊഴിലാളികളുടെ പ്രതിഷേധം

പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. സംഭവം ...

കോവിഡിൽ ജോലി നഷ്‌ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഖത്തർ ചേംബര്‍ പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചു

കോവിഡിൽ ജോലി നഷ്‌ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഖത്തർ ചേംബര്‍ പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചു

ദോഹ: രാജ്യത്ത് കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്​ടമായ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയവും ഖത്തര്‍ ചേംബറും ചേര്‍ന്ന് ആരംഭിച്ച ...

അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചു

അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചു

കാളികാവ്: കാളികാവിലും പരിസരത്തും ജോലി ചെയ്തുവന്ന 120ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികളെ വ്യാഴാഴ്ച സ്വന്തം നാട്ടിലേക്കയച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. കാളികാവില്‍ നിന്ന്​ മൂന്ന് ബസ്സുകളിലായി ...

ക്വാറന്റൈനില്‍ നിന്നും മടങ്ങുന്ന തൊഴിലാളികള്‍ക്ക് രണ്ട് പാക്കറ്റ് കോണ്ടം നല്‍കി ബിഹാര്‍ ആരോഗ്യ വകുപ്പ്

ക്വാറന്റൈനില്‍ നിന്നും മടങ്ങുന്ന തൊഴിലാളികള്‍ക്ക് രണ്ട് പാക്കറ്റ് കോണ്ടം നല്‍കി ബിഹാര്‍ ആരോഗ്യ വകുപ്പ്

പട്ന :  അന്യ സംസ്ഥാനങ്ങളില്‍ ജോലി നഷ്ടപ്പെട്ട് തിരികെയെത്തി ക്വാറന്റൈനില്‍ പ്രവേശിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ  രണ്ട് പാക്കറ്റ് കോണ്ടം നല്‍കി ബിഹാര്‍ ആരോഗ്യ വകുപ്പ്. ...

പകലിറങ്ങിയാൽ പൊലീസ് മർദിക്കും: രാത്രി യമുന കടന്ന് അതിഥി തൊഴിലാളികള്‍

പകലിറങ്ങിയാൽ പൊലീസ് മർദിക്കും: രാത്രി യമുന കടന്ന് അതിഥി തൊഴിലാളികള്‍

ചണ്ഡിഗഡ്:  യമുന നദി കാൽനടയായി കടന്ന് അതിഥി തൊഴിലാളികൾ. ഹരിയാനയിൽനിന്ന് ബിഹാറിലേക്കാണ് നൂറുകണക്കിനു വരുന്ന തൊഴിലാളികൾ ഇന്നലെ രാത്രി യാത്ര തിരിച്ചത്. ഉത്തർപ്രദേശ് – ഹരിയാന അതിർത്തി ...

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത്  തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

പാ​ട്ന: ബി​ഹാ​റി​ല്‍‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​മ്ബ​ത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭ​ഗ​ല്‍​പു​രി​ലെ നൗ​ഗാ​ച്ചി​യ​ക്കു ...

പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചു – കുടിയേറ്റ തൊഴിലാളികളുമായി കോണ്‍ഗ്രസ്സിന്റെ 1000 ബസ്സുകള്‍ യുപിയിലേയ്‌ക്ക്‌

പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചു – കുടിയേറ്റ തൊഴിലാളികളുമായി കോണ്‍ഗ്രസ്സിന്റെ 1000 ബസ്സുകള്‍ യുപിയിലേയ്‌ക്ക്‌

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1000 ബസ്സുകള്‍ക്ക് യുപിയില്‍ പ്രവേശിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അനുമതി. ബസ്സുകള്‍ തടയരുത് എന്നും ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനും ...

ഇ​നി​യും എ​ത്ര ജീ​വ​ന്‍ വ​ഴി​യി​ല്‍ പൊ​ലി​യ​ണം?; തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ഇ​നി​യും എ​ത്ര ജീ​വ​ന്‍ വ​ഴി​യി​ല്‍ പൊ​ലി​യ​ണം?; തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു ന​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​തു ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ...

സമരം നടത്തി നാട്ടില്‍ പോയി; ഇപ്പോള്‍ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തില്‍ അതിഥി തൊഴിലാളികള്‍

സമരം നടത്തി നാട്ടില്‍ പോയി; ഇപ്പോള്‍ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തില്‍ അതിഥി തൊഴിലാളികള്‍

കോഴിക്കോട്: സമരം നടത്തി നാട്ടില്‍ പോയ അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം തിരികെ കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാന്‍ ശ്രമിക്കുന്നതില്‍ അധികവും. ...

ലോട്ടറി ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ

ലോട്ടറി ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ

കൊല്ലം: കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും മൂലം ജീവിതം വഴിമുട്ടിയ ലോട്ടറി ജീവനക്കാര്‍ക്ക് പലിശരഹിത വായ്പയുമായി ഇരവിപുരം സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കിന്റെ ...

എങ്ങനെയും വീടണയണം,മരണത്തെ മുഖാമുഖം കണ്ട് ഉറ്റവരുടെ അടുത്തേക്ക് ! സഹായവഗ്‌ദ്ധാനങ്ങള്‍ കിട്ടാതെ കൊവിഡ് തീയില്‍ എരിഞ്ഞ് ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍

എങ്ങനെയും വീടണയണം,മരണത്തെ മുഖാമുഖം കണ്ട് ഉറ്റവരുടെ അടുത്തേക്ക് ! സഹായവഗ്‌ദ്ധാനങ്ങള്‍ കിട്ടാതെ കൊവിഡ് തീയില്‍ എരിഞ്ഞ് ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍

അജ്മീര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തളര്‍ന്നുവീണതാണ് ഇന്ത്യയുടെ തൊഴില്‍, സാമ്ബത്തിക മേഖലകള്‍. ഏറ്റവുമധികം ദുരിതത്തിലായത് നിത്യവും ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. ...

ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി വീണ്ടും തെരുവില്‍

ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി വീണ്ടും തെരുവില്‍

സൂറത്ത്; ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി വീണ്ടും തെരുവില്‍, ഗുജറാത്തിലെ സൂറത്തില്‍ നാട്ടില്‍ പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട്​ നൂറുകണക്കിന് അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി, ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ്​ ഇവിടെ ...

ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം- മുഖ്യമന്ത്രി

തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം- മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച്‌ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്ബുകളിലേക്ക് അയക്കരുതെന്നും മുഖ്യമന്ത്രി ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

കോട്ടയം: ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച്‌ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ...

കൊറോണ; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍

കൊറോണ; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍

കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍. ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ...

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ  ദുരൂഹസാഹചര്യത്തില്‍ മരിച്ചു

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ നടത്തിയ 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ...

നാളെ രാജ്യവ്യാപക ജയിൽ നിറയ്‌ക്കൽ സമരം; ഐതിഹാസിക സമരത്തിനൊരുങ്ങി കർഷകർ

നാളെ രാജ്യവ്യാപക ജയിൽ നിറയ്‌ക്കൽ സമരം; ഐതിഹാസിക സമരത്തിനൊരുങ്ങി കർഷകർ

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികദിനമായ നാളെ ഐതിഹാസികമായ സമരത്തിനൊരുങ്ങി ഇരുപത് ലക്ഷത്തോളം കർഷകരും തൊഴിലാളികളും. കാര്‍ഷിക മേഖലയിലും തൊഴിലടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെയും ...

പ്രായക്കൂടുതലുള്ള വിദേശികളെ ഒഴിവാക്കും; 65 വയസ്സ് കഴിഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തിയേക്കും

പ്രായക്കൂടുതലുള്ള വിദേശികളെ ഒഴിവാക്കും; 65 വയസ്സ് കഴിഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തിയേക്കും

അറുപത്തിയഞ്ചു വയസ്സുകഴിഞ്ഞ കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് ഇഖാമ അഥവാ താമസാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടതായി സാമൂഹിക തൊഴില്‍ ...

കടുത്ത ചൂട്; തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി

കടുത്ത ചൂട്; തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി

തുറന്ന സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ചൂട് കടുത്തതിനെ തുടര്‍ന്ന് ഒമാന്‍ വാണിജ്യ നിയന്ത്രണ സമതി മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി ...

Latest News