EDITORIAL
Home EDITORIAL
സംസ്ഥാനം ഇന്ന് 66 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു
ഇന്ന് കേരളപ്പിറവി, കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. വിവിധ പരിപാടികൾ നടത്തി കേരള പിറവി ആഘോഷിക്കുകയാണ് മലയാളികൾ.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് കൊണ്ട് 1956 നവംബർ...
ഇന്ന് ചായക്കൊപ്പം അടിപൊളി ബോണ്ട വീട്ടിൽ തയ്യാറാക്കിയാലോ
ഗോതമ്പുപൊടിയും പഴവും ഉണ്ടെങ്കില്‍ വീട്ടിൽ തന്നെ ഈ ബോണ്ട എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ ചേരുവകള്‍
ഗോതമ്പ് പൊടി – രണ്ട് തവി
ശര്‍ക്കര – മധുരമനുസരിച്ച്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
പാളയങ്കോടന്‍ പഴം – ഒന്ന്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി...
സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ; പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ആയ പ്രമുഖർ ഇവരാണ്
സിപിഐ യുടെ സംസ്ഥാന സമ്മേളനം ഈ മാസം 30 ന് തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്നു. അതിനു ശേഷം വിജയവാഡയിൽ പാർട്ടി കോൺഗ്രസ് നടക്കും. സിപിഐയുടെ രൂപീകരണവും തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിമാർ ആരൊക്കെ...
ആ പെൺകുട്ടിയുടെ നിലവിളി ഓർക്കുന്നില്ലേ? യുവതയെ മയക്കുന്ന ആ അതിമാരക ലഹരി വസ്തു യഥാർത്ഥത്തിൽ എന്താണ്?
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിമരുന്നു കേസുകളില്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് എംഡിഎംഎ. ലഹരി മരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. ഒട്ടേറെ യുവാക്കളും യുവതികളും ഇതിന്റെ ഇരകളും പലരും വാഹകരും ആവുകയാണ്. ഈ...
ഇന്ന് ചിങ്ങം ഒന്ന് ; പുതുവര്‍ഷ പുലരിയിൽ കേരളം
കേരള നാടിന് ഇന്ന് ചിങ്ങം 1. മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് പുതുവർഷത്തിന്‍റെ തുടക്കമാണ്. കർക്കടകവും, പേമാരിയും ഒഴിഞ്ഞ് ചിങ്ങപ്പുലരി പിറവിയെടുക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ...
രാമായണ ധ്വനികളുയർന്നു; തിന്മയിൽ നിന്നും നന്മയിലേക്കുള്ള പ്രാർത്ഥനാ ഭക്തി സാന്ദ്രമായി ഭവനങ്ങൾ
തിന്മയില്‍ നിന്നും നന്മയിലേക്കുള്ള വെളിച്ചമായി രാമായണം മാസാചാരത്തിന് തുടക്കം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്ബോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്ന് വിശ്വാസം.
ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം...
വീട്ടില്‍ ഐശ്വര്യത്തിന് രാമായണ പാരായണം..! രാമായണ പാരായണത്തിനിടയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
രാമായണ മാസത്തിന് തുടക്കമായി. വീടുകളില്‍ രാമായണം വായിക്കുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. രാമായണം വായിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടിലും ചുറ്റിലും പോസിറ്റീവ് എനര്‍ജി നിറയുന്നുണ്ട്. എന്നാല്‍ രാമായണ പാരായണത്തിനിടയില്‍ ശ്രദ്ധിക്കേണ്ട ചില...
നിങ്ങൾക്കറിയാമോ..!! എന്ത്കൊണ്ടാണ് എല്ലാ സ്കൂള്‍ ബസ്സുകളും മഞ്ഞ നിറത്തില്‍ കാണപ്പെടുന്നത്?
പഠിക്കുന്ന കാലത്ത് സ്കൂൾ ബസ്സുകളിൽ പോയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പണ്ടുകാലം മുതൽ ഇന്നുവരെയും സ്കൂൾ ബസ്സുകളിൽ വരാത്തൊരു മാറ്റമെന്ന് പറയുന്നത് ആ വണ്ടിയുടെ നിറം തന്നെയാണ്. എപ്പോഴും മഞ്ഞ നിറമായിരിക്കും സ്കൂൾ ബസ്സുകൾക്കും...
കളഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കാം; ആധാർ കാർഡുകൾ ഇനി സുരക്ഷിതം
നമ്മുടെ ഐഡി കാർഡുകളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ആധാർ കാർഡുകൾ. ഇന്ത്യൻ പൗരനാണെങ്കിൽ നിർബന്ധമായും ആധാർ കാർഡ് എടുത്തിരിക്കണം. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ...
വിഷു വിഭവങ്ങള്‍ എന്തൊക്കെയാണെന്നറിയാം…!!
മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന്‍ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ.
വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക...