അയോധ്യ

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തിന്റെ പരിപാടിയായാണ് ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം ആഘോഷിക്കുന്നത് എന്നും ഒരു മതം മാത്രം ...

രാമൻ ഇപ്പോൾ ടെന്റിലല്ല ക്ഷേത്രത്തിനകത്ത്; വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

രാമൻ ഇപ്പോൾ ടെന്റിലല്ല ക്ഷേത്രത്തിനകത്ത്; വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയിൽ ഇതിഹാസം രചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമൻ ഇപ്പോൾ ടെന്റിലല്ല ക്ഷേത്രത്തിനകത്താണ് എന്നും വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നീതി വ്യവസ്ഥ ...

അയോധ്യയിൽ പ്രാണ പ്രതിഷ്ഠാചടങ്ങുകൾ പൂർത്തിയായി; ഭക്തർക്ക് നാളെ മുതൽ പ്രവേശനം

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും ഉണ്ടായി. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; മഹാരാഷ്‌ട്ര സർക്കാർ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജനുവരി 22ന് ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പൂജകൾക്ക് ഇന്ന് തുടക്കമാകും

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജകൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ചടങ്ങുകൾക്ക് ഒടുവിൽ ഈ മാസം 22നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രായശ്ചിത്ത ചടങ്ങുകളോടെയാണ് ...

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിനായി മഹാരാഷ്ട്ര സർക്കാർ നൽകിയത് 11 കോടി രൂപ. വ്യവസായ മന്ത്രി ഉദയ് സാമന്ത് ആണ് 11 കോടി രൂപയുടെ ചെക്ക് രാമ ക്ഷേത്ര ട്രസ്റ്റിന് ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഒരു ലക്ഷം ലഡ്ഡു സമർപ്പിക്കാൻ ഒരുങ്ങി തിരുമല തിരുപ്പതി ദേവസ്വം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഒരു ലക്ഷം ലഡ്ഡു സമർപ്പിക്കാൻ ഒരുങ്ങി തിരുമല തിരുപ്പതി ദേവസ്വം

ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഒരു ലക്ഷം ലഡു സമർപ്പിക്കാൻ ഒരുങ്ങി തിരുമല തിരുപ്പതി ദേവസ്വം. 25 ഗ്രാം വീതമുള്ള ലഡുകൾ ...

പൊതുജനങ്ങൾ ജനുവരി 22ന് വീടുകളിൽ ദീപം തെളിയിക്കണം; അയോധ്യയിലേക്ക് വരരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊതുജനങ്ങൾ ജനുവരി 22ന് വീടുകളിൽ ദീപം തെളിയിക്കണം; അയോധ്യയിലേക്ക് വരരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പൊതുജനങ്ങളോട് വീടുകളിൽ ദീപം തെളിയിക്കണമെന്നും അയോധ്യയിലേക്ക് വരരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുക്കിയ വിമാനത്താവളവും റെയിൽവേ ...

അയോധ്യയിൽ നിന്നും ആദ്യ സർവീസ്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ

അയോധ്യയിൽ നിന്നും ആദ്യ സർവീസ്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ സർവീസ് അയോധ്യയിൽ നിന്നും ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെ ...

ഇത്തവണത്തെ ദീപാവലിക്ക് അയോധ്യയിൽ തെളിയുക 24 ലക്ഷം ചെരാതുകൾ; ഊർജിതമായി തയ്യാറെടുപ്പുകൾ

ഇത്തവണത്തെ ദീപാവലിക്ക് അയോധ്യയിൽ തെളിയുക 24 ലക്ഷം ചെരാതുകൾ; ഊർജിതമായി തയ്യാറെടുപ്പുകൾ

ദീപാവലി ദിനമായ നവംബർ 11ന് അയോധ്യയിലെ സരയൂ തീരത്ത് ഇത്തവണ തെളിയുക 24 ലക്ഷം ചെരാതുകൾ. നവംബർ 11 നടക്കുന്ന ദീപോത്സവത്തിന്റെ ഭാഗമായി വലിയ തയ്യാറെടുപ്പുകളാണ് ഊർജിതമായി ...

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന് ; തീരുമാനങ്ങൾ വിശദീകരിച്ച് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി

അടുത്ത വര്‍ഷം ജനുവരി 22-ന് അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ജനുവരി 20-നും 24-നും ഇടയില്‍ ഏത് ...

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയായി ചന്ദ്രശേഖര്‍ ആസാദ്..!

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് എപ്പോഴും ഉത്തർപ്രദേശിലേത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം എന്ന പ്രത്യേകത കൂടി യുപിയ്ക്കുണ്ട്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

വരുന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്ന് സ്ഥാനാർഥിയാകാൻ യോഗി ആദിത്യനാഥ്..!

ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ഇപ്പോൾ ഉയരുന്നത്. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അയോധ്യയിൽ നിന്ന് യോഗി ആദിത്യനാഥ് ജനവിധി ...

ഇതുവരെ ലഭിച്ചത് 2000 കോടിയിലധികം രൂപ, എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കി ! അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു

ഇതുവരെ ലഭിച്ചത് 2000 കോടിയിലധികം രൂപ, എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കി ! അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു. 2,000 കോടിയിലധികം രൂപ ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ബാക്കിയുണ്ടെന്നും അതും കൂടി കഴിയുമ്പോൾ ലഭിച്ച ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണ ചെലവ്‌ 1100 കോടി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണ ചെലവ്‌ 1100 കോടി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് 1,100 കോടി രൂപ ചെലവ് വരുമെന്ന് രാംജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്. മൂന്നരവര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ട്രസ്റ്റ് അംഗം ...

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇവിടെ, ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭഗവത്

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇവിടെ, ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭഗവത്

ഇന്ത്യയിലാണ് മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നതെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ...

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്  സാ​ധ്യ​ത​യു​ണ്ടെന്ന്  ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

ബാബറി മസ്ജിദ്: വിധി പ്രഖ്യാപിച്ചു, പ്രതികളെ വെറുതെ വിട്ടു

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ സിബിഐ വിചാരണ കോടതി ജഡ്‌ജി എസ്‌കെ യാദവാണ് വിധി ...

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ്; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

അയോധ്യയില്‍ രാമക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും; വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും

അയോധ്യയില്‍ രാമക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ ...

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ്; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ്; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യ പൂജാരി ...

അയോദ്ധ്യ ഭൂമിപൂജ നടക്കാനിരിക്കെ പൂജാരിക്ക് കോവിഡ്; പ്രധാനമന്ത്രി പങ്കെടുക്കേണ്ട പൂജ പരിപാടികൾ ആശങ്കയിൽ

അയോദ്ധ്യ ഭൂമിപൂജ നടക്കാനിരിക്കെ പൂജാരിക്ക് കോവിഡ്; പ്രധാനമന്ത്രി പങ്കെടുക്കേണ്ട പൂജ പരിപാടികൾ ആശങ്കയിൽ

അയോധ്യയില്‍ പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ഒാഗസ്​റ്റ്​ അഞ്ചിന്​ ഭൂമി പൂജ നടക്കാനിരിക്കെയാണ്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പ​െങ്കടുക്കുന്നുണ്ട്​. ...

അയോധ്യ രാമജന്മഭൂമി തന്നെ; തെളിവുകള്‍ ലഭിച്ചു; ഖനനത്തില്‍ കണ്ടെത്തിയത് കൂറ്റന്‍ ശിവലിംഗവും വിഗ്രഹങ്ങളും; പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തുതന്നെ

അയോധ്യ രാമജന്മഭൂമി തന്നെ; തെളിവുകള്‍ ലഭിച്ചു; ഖനനത്തില്‍ കണ്ടെത്തിയത് കൂറ്റന്‍ ശിവലിംഗവും വിഗ്രഹങ്ങളും; പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തുതന്നെ

അയോധ്യ: അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്‍രെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ...

അമിത് ഷായ്‌ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നു; സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി, എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ ...

നിയന്ത്രണങ്ങൾ മറികടന്ന് കോടതിവളപ്പിൽ അഭിഭാഷകരുടെ ജയ് ശ്രീറാം വിളി

നിയന്ത്രണങ്ങൾ മറികടന്ന് കോടതിവളപ്പിൽ അഭിഭാഷകരുടെ ജയ് ശ്രീറാം വിളി

അയോധ്യാവിധിയുടെ സാഹചര്യത്തിൽ കോടതി വളപ്പിനുള്ളിൽ ജയ് ശ്രീറാം വിളിയുമായി ഒരുകൂട്ടം അഭിഭാഷകർ. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീം കോടതി വിധിയെയാണ് അഭിഭാഷകർ ജയ് ശ്രീറാം വിളിയുമായി ...

മണ്ഡലകാലത്ത് ശബരിമലയിൽ 500 വനിതാപോലീസുകാരെ നിയമിക്കും; ഡി ജി പി

അയോധ്യ വിധി; കേരള പോലീസും അതീവ ജാഗ്രതയിൽ

അയോധ്യ വിധിവന്ന  പശ്ചാത്തലത്തിൽ കേരളാ പൊലീസും അതീവ ജാഗ്രതയിൽ. സുരക്ഷ ഉറപ്പ് വരുത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൊലീസ് ഉറപ്പ് വരുത്തി. ലീവിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിട്ടുണ്ട്. എഡിജിപി ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

അയോധ്യ കേസ് വിധി വന്നു; ചരിത്രത്തിലൂടെ

രാജ്യം ഉറ്റുനോക്കിയിരുന്ന അയോധ്യ വിധി വന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ ജഡ്ജിമാർ ഏകകണ്ഠമായാണ് വിധി തയ്യാറാക്കിയത്. വിയോജിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ചീഫ് ...

വധശിക്ഷയ്‌ക്ക് നിയമസാധുതയുണ്ടെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി

തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാൻ അനുമതി; ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ 5 ഏക്കർ ഭൂമി നൽകണം

അയോധ്യ തർക്ക ഭൂമി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞു. 134 വർഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഭരണഘടനാ ബഞ്ചാണ് ഏകകണ്ഠമായി ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

അയോധ്യ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ. ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ ...

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

ബിജെപിയുടെ പ്രകടന പത്രിക ഇന്ന്, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നൽകും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദേശീയതക്കും ഹിന്ദുത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും പത്രിക. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗക്ക് പുറമേ മറ്റു ...

Latest News