കോവിഡ് പ്രതിസന്ധി

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രാജ്യം മുൻഗണന നൽകുന്നത് പാവപ്പെട്ടവർക്ക്, കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ മാനവരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് എന്ന് പ്രധാനമന്ത്രി

കഴിഞ്ഞ ഏറെ വർഷങ്ങളായി മാനവരാശി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ മാറ്റം വരുത്താൻ തീരുമാനം

കുവൈത്തിനു പിന്നാലെ ദുബായിലും നീറ്റ് പരീക്ഷാ കേന്ദ്രം

നീട്ടി പരീക്ഷ കേന്ദ്രം ദുബായിലും. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ദുബായിലും അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

രാജ്യത്ത് ഇന്നും ഇന്ധന വിലയിൽ വർധനവ്

രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ ദിനംപ്രതി വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ ഇന്ധനവിലയിലുണ്ടായ വർധനവ് ജനജീവിതത്തെ തന്നെ ...

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനില്‍ നിന്നും സിബിഐ ഇന്ന് മൊഴിയെടുക്കും

ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ ഇന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കും. കേസിൽ കുറ്റവിമുക്തനായതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് ...

കോവിഡ് പ്രതിസന്ധിയിലും അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമായി കാര്‍ത്തുമ്പി കുട നിര്‍മ്മാണം

കോവിഡ് പ്രതിസന്ധിയിലും അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമായി കാര്‍ത്തുമ്പി കുട നിര്‍മ്മാണം

കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമാവുകയാണ് കാര്‍ത്തുമ്പി കുട നിര്‍മ്മാണം. സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് ...

‘സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല, സ്വന്തം രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നതിലാണ് കാര്യം’ – ഗെഹ്ലോട്ട്

കോവിഡ് പ്രതിസന്ധിയിൽ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങ്, പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി രാജസ്ഥാൻ സർക്കാരും. കോവിഡ് മൂലം അനാഥരായ കുട്ടികൾക്കാണ് രാജസ്ഥാൻ സർക്കാരിന്റെ സഹായഹസ്തം. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് ...

കോവിഡ് പ്രതിസന്ധിയിൽ നാടിനു കൈത്താങ്ങായി നടൻ സൂരിയും മക്കളും.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോവിഡ് പ്രതിസന്ധിയിൽ നാടിനു കൈത്താങ്ങായി നടൻ സൂരിയും മക്കളും.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോവിഡ് മഹാമാരി. തമിഴ്‌നാട്ടിലും കോവിഡ് രൂക്ഷമായിരുന്നു. കോവിഡ് രൂക്ഷമായതോടെ സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്. അജിത്ത്, രജനികാന്ത്, ...

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് സംഭവിച്ചത് വലിയ പിഴവെന്ന് നടന്‍ അനുപം ഖേര്‍

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് സംഭവിച്ചത് വലിയ പിഴവെന്ന് നടന്‍ അനുപം ഖേര്‍

രാജ്യത്ത് കോവിഡ് പ്രതിസന്ധി ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ അനുപം ഖേര്‍. കോവിഡ് ...

അരി കയറ്റുമതിയിൽ രാജ്യത്ത് ഈ വര്‍ഷം 42 ശതമാനത്തോളം വര്‍ധനവ്

ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ വലിയ വർധനവുണ്ടാകും, പ്രതീക്ഷ പങ്കുവച്ച് ഭക്ഷ്യ-കാര്‍ഷിക സംഘടന

രാജ്യത്ത് കോവിഡ് പ്രതിസന്ധി നില നിൽക്കുമ്പോഴും മറ്റൊരു പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ ഈ വർഷം വലിയ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം 12 ...

മടക്കാവുന്ന ഐഫോണിന്റെ പണിപ്പുരയില്‍ ആപ്പിള്‍; രണ്ട് വര്‍ഷത്തിനകം വിപണിയില്‍

കോവിഡ് പ്രതിസന്ധി ; ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്‌ക്ക് സഹായമെത്തിക്കാൻ ആപ്പിളും

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ സഹായവുമായി വൻകിട കമ്പനികളും. ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികളെല്ലാം ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് ...

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി മൈക്രോസോഫ്റ്റ്; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തു

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി മൈക്രോസോഫ്റ്റ്; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തു

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം നൽകി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാഡെല്ല. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ദിവസേന മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് ...

കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു

കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു

കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ– ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ, അജു വർഗീസ് നായകനാകുന്ന സാജൻ ...

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കാത്തവർക്ക് വീണ്ടും അവസരം

കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയവർക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം. പരീക്ഷ എഴുതുവാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഡ് മഹാമാരി ...

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ തകർച്ചയ്‌ക്ക് ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% വളർച്ച കൈവരിക്കുമെന്ന് ഇക്കണോമിക് സര്‍വ്വേ

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ തകർച്ചയ്‌ക്ക് ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% വളർച്ച കൈവരിക്കുമെന്ന് ഇക്കണോമിക് സര്‍വ്വേ

ഡല്‍ഹി: ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% സാമ്പത്തിക വളർച്ച നേടുമെന്ന് ആനുവൽ എക്കണോമിക് സർവെ .കോവിഡ് രോഗബാധയെ തുടർന്ന് രാജ്യം വൻ സാമ്പത്തിക ...

അണിയറയിൽ ഒരുങ്ങുന്നു ഇന്ത്യ – റഷ്യ സൂപ്പർസോണിക് മിസൈൽ ‘ബ്രഹ്മോസ്’

കോവിഡ് പ്രതിസന്ധി ; ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കി !

കോവിഡ് പ്രതിസന്ധി കാരണമാണ് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കിയതെന്ന് കേന്ദ്ര സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇരു ...

കോവിഡ് പ്രതിസന്ധികാരണം ജോലി പോയി; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കി; നവനീതിനെ തേടിയെത്തി 7.3 കോടിയുടെ ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി

കോവിഡ് പ്രതിസന്ധികാരണം ജോലി പോയി; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കി; നവനീതിനെ തേടിയെത്തി 7.3 കോടിയുടെ ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി

യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികൾക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് ...

വളർച്ചയ്‌ക്ക് ശേഷം വൻ ഇടിവിലേയ്‌ക്ക്..! ഇന്ത്യയിൽ ഉത്പന്നങ്ങളുടെ കയറ്റുമതി ഇടിഞ്ഞു

വളർച്ചയ്‌ക്ക് ശേഷം വൻ ഇടിവിലേയ്‌ക്ക്..! ഇന്ത്യയിൽ ഉത്പന്നങ്ങളുടെ കയറ്റുമതി ഇടിഞ്ഞു

വളർച്ച രേഖപ്പെടുത്തിയതിനുശേഷം തൊട്ടടുത്ത മാസം തന്നെ വലിയ ഇടിവ് രേഖപ്പെടുത്തുക. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് ഇത്തരമൊരു വ്യതിയാനം ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സെപ്റ്റംബറില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ഇനി ശരണം വിളിയുടെ നാളുകൾ… കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശബരിമല നട ഇന്ന് തുറക്കും

ഭക്തിയുടെ ശംഖൊലികൾ മുഴക്കിക്കൊണ്ട് വൃശ്ചിക പുലരി എത്തുകയായി. ഇനി ശരണം വിളികളുടെ പുലരികളാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഇന്ന് വൈകീട്ട് ...

രാജ്യത്ത് ഏപ്രിൽ 1 മുതൽ മലിനീകരണം കുറഞ്ഞ ഇന്ധനം

രാജ്യത്ത് ഇന്ധന ആവിശ്യകതയിൽ വർധന

ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധനവ്. ഒക്ടോബർ മാസത്തെ രാജ്യത്തെ ഇന്ധന ഉപഭോഗത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പദ്‍വ്യവസ്ഥയുടെ വളർച്ച വർധിച്ച് ഇന്ധന ഉപഭോഗത്തിൽ ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

യാത്ര സർവീസ് നിരക്ക് കുറച്ച് കെഎസ്ആർടിസി, പുതിയ നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ

കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർക്ക് ആശ്വാസവുമായി കെഎസ്ആർടിസി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്, അത് പരിഹരിക്കാനാണ് റേറ്റ് നിരക്ക്കുറക്കാനുള്ള ആലോചന. പുതിയ നിരക്കുകള്‍ ഇന്ന് ...

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കൊവിഡ് കാലത്ത് കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍കാരണം, ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറവായതിനാലാണ്. ചൊവ്വ, ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇനിയും കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തെ സംബന്ധിച്ച് സുപ്രീം കോടതിയിയെ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങൾ അറിയിച്ചു. വിഷമയമായ ...

‘കടുവാക്കുന്നേൽ കുറുവച്ചൻ’ സുരേഷ് ​ഗോപിയല്ല, ‘അടങ്ങാത്ത പോരാട്ടവീര്യവുമായി’ പൃഥ്വിരാജ്

‘കടുവാക്കുന്നേൽ കുറുവച്ചൻ’ സുരേഷ് ​ഗോപിയല്ല, ‘അടങ്ങാത്ത പോരാട്ടവീര്യവുമായി’ പൃഥ്വിരാജ്

കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് എത്തും. ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന കടുവയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കഥാപാത്രത്തിന്റെ പേര് ...

ആക്ഷൻ കിങ് സൂപ്പർ സ്റ്റാറിന്റെ കാവൽ…; ചിത്രീകരണം ഏഴിന് പാലക്കാട് പുനരാരംഭിക്കും

ആക്ഷൻ കിങ് സൂപ്പർ സ്റ്റാറിന്റെ കാവൽ…; ചിത്രീകരണം ഏഴിന് പാലക്കാട് പുനരാരംഭിക്കും

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രമാണ് 'കാവൽ'. കഴിഞ്ഞ വർഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ്‌ കോവിഡ് പ്രതിസന്ധി നേരിട്ട് ...

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ; ഒടുവില്‍ താങ്ങായി പൊലീസ്

86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാർ ചെലവഴിച്ചത് 1000 കോടിരൂപ

കോവിഡ് പ്രതിസന്ധി പിടികൂടിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്‌ഡൗൺ കാലത്ത്‌ 86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാർ ചെലവഴിച്ചത് 1000 കോടിരൂപ . കേന്ദ്രസർക്കാർ ...

കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമാവാൻ അഞ്ച്​ വർഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്​

കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമാവാൻ അഞ്ച്​ വർഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്​

ന്യൂയോര്‍ക്ക്​: കോവിഡ്​ ആഘാതത്തില്‍ നിന്നും ആഗോള സമ്പത് വ്യവസ്ഥ മുക്തമാവാൻ അഞ്ച്​ വര്‍ഷമെടുക്കുമെന്ന്​ ലോകബാങ്കിന്റെ മുന്നറിയിപ്പ്. സാഹചര്യം വെല്ലുവിളി നിറഞ്ഞത്‌; എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി ...

വാഹന ജി.എസ്.ടി കുറച്ചേക്കും: കാരണം കോവിഡ് പ്രതിസന്ധി

വാഹന ജി.എസ്.ടി കുറച്ചേക്കും: കാരണം കോവിഡ് പ്രതിസന്ധി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിൽ തിരിച്ചടി നേരിട്ട വാഹന വിപണിക്ക് ആശ്വാസമേകാന്‍ ജി.എസ്.ടി കുറയ്ക്കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ജി.എസ്.ടി 10 ശതമാനം കുറയ്ക്കണമെന്ന് ...

ലോക റെക്കോര്‍ഡിൽ ആമസോണ്‍ മുതലാളി…! സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു

ലോക റെക്കോര്‍ഡിൽ ആമസോണ്‍ മുതലാളി…! സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു

ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു. ആമസോണ്‍ ഓഹരികള്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നടത്തിയ വന്‍ മുന്നേറ്റമാണ് ബെസോസിന് വലിയ ...

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കോവിഡ് കാലത്ത് സാമ്പത്തിക  പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാന്‍ സന്നദ്ധരായി മോഹന്‍ലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു; കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമയി എത്തി

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാന്‍ സന്നദ്ധരായി മോഹന്‍ലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു; കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമയി എത്തി

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് ...

Latest News