പച്ചക്കറികൾ

വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം രുചികരവും ഹെൽത്തിയുമായി കിടിലൻ വെജിറ്റബിൾ സൂപ്പ്

വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം രുചികരവും ഹെൽത്തിയുമായി കിടിലൻ വെജിറ്റബിൾ സൂപ്പ്

ആരോഗ്യകരമായ ശരീരത്തിന് പച്ചക്കറികളായാലും ചിക്കൻ ആയാലും മട്ടനായാലും സൂപ്പ് ഉണ്ടാക്കി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വളരെ എളുപ്പത്തിൽ കിടിലൻ ഒരു വെജിറ്റബിൾ സൂപ്പ് എങ്ങനെ തയ്യാറാക്കാം ...

ടെറസിൽ കൃഷി ചെയ്യാൻ സ്ഥലമുണ്ടോ; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ടെറസിൽ കൃഷി ചെയ്യാൻ സ്ഥലമുണ്ടോ; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുറ്റത്തും പറമ്പിലും ഒന്നും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക് വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യാവുന്നതാണ്. വളരെയധികം ആളുകൾ വിജയം കൈവരിച്ച ഒന്നാണ് മട്ടുപ്പാവിലെ കൃഷി. വീട്ടിലേക്കു ആവശ്യമായ പച്ചക്കറികൾ ...

ഇത്രയും നാളും അറിയാതെ പോയല്ലോ; അറിയാം വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ

ഇത്രയും നാളും അറിയാതെ പോയല്ലോ; അറിയാം വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ

പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണെന്ന് നമുക്കറിയാം. പക്ഷേ വഴുതനയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നോ. ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വഴുതനങ്ങ. എന്തൊക്കെയാണ് ഇവയുടെ ആരോഗ്യഗുണങ്ങൾ എന്ന് ...

ക്യാരറ്റ് ഇരിപ്പുണ്ടോ; തയ്യാറാക്കാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ക്യാരറ്റ് മിൽക്ക് ഷേക്ക്

ക്യാരറ്റ് ഇരിപ്പുണ്ടോ; തയ്യാറാക്കാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ക്യാരറ്റ് മിൽക്ക് ഷേക്ക്

പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവരാണ്കുട്ടികൾ. അവരെ എങ്ങനെ പച്ചക്കറികൾ കഴിപ്പിക്കാം എന്ന് ആലോചിക്കുന്നവരാണ് ഓരോ അമ്മമാരും. പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. ക്യാരറ്റ് ഉപയോഗിച്ച് നമുക്ക് ഒരു മിൽക്ക് ഷേക്ക് ...

വെണ്ടയ്‌ക്ക കഴിക്കുന്നതിനു മുൻപ് അറിയാം ഈ കാര്യങ്ങൾകൂടി

വെണ്ടയ്‌ക്ക ചീഞ്ഞു പോകാതെ ആഴ്ചകളോളം സൂക്ഷിക്കണോ; ഇങ്ങനെ ചെയ്തു നോക്കൂ

വളരെ കുറഞ്ഞ കലോറി ഉള്ളതും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നവുമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്ക എളുപ്പം ചീഞ്ഞു പോകുന്നു എന്നത്. ...

ചപ്പാത്തി സോഫ്റ്റ് ആവുന്നില്ല; മാവ് കുഴയ്‌ക്കുമ്പോൾ ഈ ഒരു വിഭവം കൂടി ചേർത്തു നോക്കാം

ചപ്പാത്തി സോഫ്റ്റ് ആവുന്നില്ല; മാവ് കുഴയ്‌ക്കുമ്പോൾ ഈ ഒരു വിഭവം കൂടി ചേർത്തു നോക്കാം

ലോകമെങ്ങും ആരാധകരുള്ള വിഭവമാണ് ചപ്പാത്തി. എല്ലാവർക്കും ഇഷ്ടമുള്ള വിഭവം ആണെങ്കിലും ചിലർ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അത് ഹാർഡ് ആയി പോകാറുണ്ട്. ഈ ഒരൊറ്റ വിഭവം മാവ് കുഴയ്ക്കുമ്പോൾ ...

ചോറിന് കറി വെക്കാൻ ഒന്നും ഇല്ലേ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം പച്ച പുളിശ്ശേരി

ചോറിന് കറി വെക്കാൻ ഒന്നും ഇല്ലേ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം പച്ച പുളിശ്ശേരി

ചോറിന് കറിവയ്ക്കാൻ പച്ചക്കറികൾ ഒന്നുമില്ലാതെ വിഷമിക്കുകയാണോ. പച്ചക്കറികൾ ഒന്നും ഇല്ലാതെ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാം ഒരു പച്ച പുളിശ്ശേരി. ഇതിനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും ഇത് ...

സിമ്പിൾ ആയി തയ്യാറാക്കാം ചോറിന് കിടിലൻ പുളിങ്കറി

സിമ്പിൾ ആയി തയ്യാറാക്കാം ചോറിന് കിടിലൻ പുളിങ്കറി

ചോറിന് കറി എന്തുണ്ടാക്കും എന്നത് ആലോചിച്ച് തലേദിവസം തന്നെ തല പുകയ്ക്കുന്നവരാണ് ഓരോ വീട്ടമ്മയും. എളുപ്പത്തിൽ രുചികരമായി എന്തുണ്ടാക്കാം എന്നാണ് എല്ലാവരും ചിന്തിക്കാറ്. അങ്ങനെ രുചികരമായി വളരെ ...

ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കല്ലേ; അറിയാം ഏതെല്ലാം; എന്തുകൊണ്ട്

ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കല്ലേ; അറിയാം ഏതെല്ലാം; എന്തുകൊണ്ട്

ഓരോ പച്ചക്കറികളും കഴിക്കുന്നതിന് ഓരോ പാകം ഉണ്ട്. ചിലത് നമുക്ക് വേവിക്കാതെ കഴിക്കാൻ സാധിക്കും. എന്നാൽ മറ്റു ചിലത് പകുതി കഴിക്കുന്നതാണ് ആരോഗ്യകരം. ചിലത് നല്ലതുപോലെ വേവിക്കണം. ...

ഓണത്തിന് പ്രധാനം സദ്യ തന്നെ; ഓണ സദ്യക്കുമുണ്ട് പോഷക ഗുണങ്ങൾ; അറിയാം സദ്യയുടെ പോഷക ഗുണങ്ങൾ

ഓണത്തിന് പ്രധാനം സദ്യ തന്നെ; ഓണ സദ്യക്കുമുണ്ട് പോഷക ഗുണങ്ങൾ; അറിയാം സദ്യയുടെ പോഷക ഗുണങ്ങൾ

ഓണത്തിന് സദ്യയില്ലാത്ത അവസ്ഥ മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. ഒരു നേരം മലയാളി കഴിക്കുന്ന ഓണസദ്യയിൽ ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട മുഴുവൻ പോഷക ഗുണങ്ങളും ...

മഴക്കാലത്ത് ഒഴിവാക്കാം ഈ പച്ചക്കറികൾ; ശ്രദ്ധിക്കാം

ഉയർന്ന കൊളസ്ട്രോൾ കുറയ്‌ക്കാൻ ഈ പച്ചക്കറികൾ കഴിക്കാം

കൊളസ്‌ട്രോൾ അളവ് കൈകാര്യം ചെയ്യാനുള്ള വഴികളിൽ ഒന്നാണ് നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത്. പഠനങ്ങൾ അനുസരിച്ച്,‌ ലയിക്കുന്ന ഫൈബർ കുറഞ്ഞ സാന്ദ്രത ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കാൻ ...

കൊളസ്ട്രോള്‍ ഉയരുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ ദൃശ്യമാകാമെന്ന് ആരോഗ്യവിദഗ്ധര്‍

മോശം കൊളസ്ട്രോൾ കുറയ്‌ക്കാൻ കഴിക്കാം ഈ പച്ചക്കറികൾ

ശരീരത്തിലെ മോശം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നമ്മുടെ ഭക്ഷണ ശീലങ്ങളിലും ഉദാസീനമായ ജീവിതശൈലിയിലുമുള്ള മാറ്റങ്ങളാണ്. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല, അമിതവണ്ണം, ...

പച്ചക്കറിവില കത്തിക്കയറുന്നു

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഈ പച്ചക്കറികൾ കഴിക്കാം

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളെ കുറിച്ചറിയാം പാലക്ക് ചീര... അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയ ഇലവർഗമാണ് പാലക്ക് ചീര. കലോറി വളരെ കുറവാണെന്നതാണ് ഇവയുടെ ...

പച്ചക്കറികളിലെ വിഷം സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോകുമോ?

പ​ച്ച​ക്ക​റി​ക​ൾ, പ്ര​ത്യേ​കി​ച്ച് തൊ​ലി കൂ​ടി അ​രി​ഞ്ഞ് ക​റി​ക്കു​പ​യോ​ഗി​ക്കു​ന്ന​വ, നി​ർ​ബ​ന്ധ​മാ​യും സോ​പ്പു​പൊ​ടി​ചേ​ർ​ത്ത ലാ​യ​നി​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ ചെ​യ്ത ശേ​ഷം ഉ​പ​യോ​ഗി​ച്ചാ​ൽ വി​ഷം പോ​കു​മെ​ന്നും കാ​ൻ​സ​ർ ഉ​ണ്ടാ​ക്കി​ല്ലെ​ന്നു​മൊ​ക്കെ​യുള്ള പ്ര​ചാ​ര​ണം ...

എന്താണ് ഈ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്? അതിനെക്കുറിച്ച് എല്ലാം അറിയാം

എന്താണ് ഈ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്? അതിനെക്കുറിച്ച് എല്ലാം അറിയാം

രോഗങ്ങളെ ചെറുക്കുന്നതിനും ശരീരത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും വീക്കം സഹായിക്കുന്നു. അതുകൊണ്ടാണ് ഇതിനെ ചികിത്സാ പ്രക്രിയയുടെ ഭാഗമെന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചില സമയങ്ങളിൽ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ...

തണുപ്പിൽ അസുഖം വരാതിരിക്കാൻ ഈ അഞ്ച് പച്ചക്കറികൾ കഴിക്കുക

തണുപ്പിൽ അസുഖം വരാതിരിക്കാൻ ഈ അഞ്ച് പച്ചക്കറികൾ കഴിക്കുക

എല്ലാ കാലത്തും പച്ചക്കറികൾ കഴിക്കണം. പച്ചക്കറികൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ നൽകുന്നു. ശൈത്യകാലത്ത് രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ഭക്ഷണത്തിൽ പച്ചക്കറികളും ഉൾപ്പെടുത്തണം. ക്യാൻസർ പോലുള്ള ...

ആരോഗ്യകരമായ ഭക്ഷണം രുചികരമാക്കാൻ ഈ 5 നുറുങ്ങുകൾ പിന്തുടരുക

ആരോഗ്യകരമായ ഭക്ഷണം രുചികരമാക്കാൻ ഈ 5 നുറുങ്ങുകൾ പിന്തുടരുക

ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് വേവിച്ച പച്ചക്കറികളും വിഭവങ്ങളുമാണ്. ആരോഗ്യകരമായ ഭക്ഷണം രുചികരമാക്കാൻ നിങ്ങൾക്ക് ചില ടിപ്പുകൾ സ്വീകരിക്കാം. ആരോഗ്യകരമായ ഭക്ഷണം എങ്ങനെ ...

ഈ ഭക്ഷണപാനീയങ്ങളും പാചകരീതികളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു, അത് മാറ്റുക

ഈ ഭക്ഷണപാനീയങ്ങളും പാചകരീതികളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു, അത് മാറ്റുക

സ്തനാർബുദം: പല പഠനങ്ങളും അനുസരിച്ച് സ്തനാർബുദത്തിന് കാരണമാകുന്ന അല്ലെങ്കിൽ തടയാൻ കഴിയുന്ന പ്രത്യേക ഭക്ഷണങ്ങളൊന്നുമില്ല. എന്നിരുന്നാലും നിങ്ങൾ കഴിക്കുന്ന രീതി ഈ ഗുരുതരമായ രോഗം പിടിപെടാനുള്ള സാധ്യതയെ ...

മത്തങ്ങ വിത്തുകൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്, ഇതിന്റെ ഗുണങ്ങൾ അറിയൂ

മത്തങ്ങ വിത്തുകൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്, ഇതിന്റെ ഗുണങ്ങൾ അറിയൂ

മത്തങ്ങ ഇന്നത്തെ തലമുറയ്ക്ക് അത്ര ഇഷ്ടമല്ല. എന്നാൽ നമ്മൾ അധികം ഇഷ്ടപ്പെടാത്ത പച്ചക്കറികൾ പല ഗുണങ്ങളാൽ നിറഞ്ഞതാണ്. പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് മത്തങ്ങക്ക് കഴിവുണ്ട്. ഈ ...

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു; ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു; ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ പങ്കാളികൾക്കിടയിൽ വഴക്കും ഉണ്ടാകാനുള്ള സാഹചര്യവും ഉണ്ട്. അത് ദാമ്പത്യജീവിതത്തെ നശിപ്പിക്കുന്നു. ലൈംഗിക ...

ചില അവശ്യ പോഷണങ്ങളും ഭക്ഷണങ്ങളും പതിവാക്കുന്നത് ആയുർദൈർഘ്യത്തെ ഗണ്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ

ചില അവശ്യ പോഷണങ്ങളും ഭക്ഷണങ്ങളും പതിവാക്കുന്നത് ആയുർദൈർഘ്യത്തെ ഗണ്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 1. സോയ, ചായ, പച്ചക്കറികൾ പുതിയ രക്തക്കുഴലുകൾ ഉണ്ടാക്കാനുള്ള ശരീരത്തിന്റെ ശേഷി മുറിവുകൾ ...

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

പ്രമേഹമുള്ളവർക്ക് ഏതൊക്കെ പച്ചക്കറികൾ കഴിക്കാം? പ്രമേഹരോ​ഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 പച്ചക്കറികൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന ഒരു രോഗമാണ് പ്രമേഹം. അത് നിയന്ത്രിച്ചില്ലെങ്കിൽ വൃക്കരോഗങ്ങൾക്ക് കാരണമാകുകയും നാഡീവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് ...

ശ്രദ്ധിക്കണം; ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്‌ക്കരുത്

ഈ പച്ചക്കറികൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുതെ

പച്ചക്കറികളും പഴങ്ങളും ഫ്രഷ് ആയി സൂക്ഷിക്കാൻ നമ്മൾ പലപ്പോഴും ഇവയെ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ദിനവും പച്ചക്കറിയും പഴവും മാർക്കറ്റിൽ പോയി വാങ്ങാൻ സമയമില്ലാത്തവർ മാർക്കറ്റിൽ പോകുമ്പോൾ കുറച്ചു ...

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

അനാരോഗ്യകരമായ ജീവിതശൈലി, ശരീരഭാരം എന്നിവയാണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വർധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്‍റെ ...

കുട്ടികളും മുതിർന്നവരും കളിമണ്ണ് കഴിക്കുന്നത് എന്തുകൊണ്ട്? ഈ ശീലം എങ്ങനെ ഒഴിവാക്കാം എന്ന് പഠിക്കുക

കുട്ടികളും മുതിർന്നവരും കളിമണ്ണ് കഴിക്കുന്നത് എന്തുകൊണ്ട്? ഈ ശീലം എങ്ങനെ ഒഴിവാക്കാം എന്ന് പഠിക്കുക

കളിമണ്ണ് ഒരു ഭക്ഷണ പദാർത്ഥമല്ല, പക്ഷേ ഇപ്പോഴും ആളുകൾ പലപ്പോഴും ചെളി കഴിക്കുന്നുവെന്ന് ആളുകൾ പലപ്പോഴും പരാതിപ്പെടുന്നു. ചില മുതിർന്നവർ കളിമണ്ണ്, ചോക്ക്, ഇഷ്ടികകൾ, ചുവരിൽ പ്ലാസ്റ്റർ ...

വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്‌ക്കാം? ഈ 5 നുറുങ്ങുകൾ പിന്തുടരുക, നിങ്ങളുടെ അമിതവണ്ണം വേഗത്തിൽ കുറയും

വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്‌ക്കാം? ഈ 5 നുറുങ്ങുകൾ പിന്തുടരുക, നിങ്ങളുടെ അമിതവണ്ണം വേഗത്തിൽ കുറയും

ഇന്നത്തെ കാലത്ത് വർദ്ധിച്ച ശരീരഭാരത്തെക്കുറിച്ച് മിക്ക ആളുകളും ആശങ്കാകുലരാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വിവിധ മാർഗങ്ങളുണ്ട്. അസംസ്കൃത ഭക്ഷണ പദാർത്ഥങ്ങൾ എടുത്ത് വിവിധ സ്മൂത്തികൾ, ഷെയ്ക്കുകൾ തുടങ്ങിയവ ...

റോഡരികിലെ സ്റ്റാളിൽ പച്ചക്കറികൾ വിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ വൈറലാകുന്നു, ചിത്രത്തിന് പിന്നിലെ കഥ ഇതാ

റോഡരികിലെ സ്റ്റാളിൽ പച്ചക്കറികൾ വിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ വൈറലാകുന്നു, ചിത്രത്തിന് പിന്നിലെ കഥ ഇതാ

നോയിഡ: വഴിയോരക്കച്ചവടത്തിൽ പച്ചക്കറി വിൽക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നു. ഫോട്ടോ ഇപ്പോൾ യുപി ...

മൺസൂണിൽ ഈ പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക, അണുബാധയ്‌ക്ക് കാരണമായേക്കാം

മൺസൂണിൽ ഈ പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക, അണുബാധയ്‌ക്ക് കാരണമായേക്കാം

മഴക്കാലം ആരംഭിച്ചു, അത്തരമൊരു സാഹചര്യത്തിൽ, ഈ സീസണിൽ ആരോഗ്യത്തെക്കുറിച്ച് അൽപ്പം അശ്രദ്ധമായിരിക്കുന്നത് നിങ്ങളെ രോഗിയാക്കും. ഈ സീസണിൽ, ആരോഗ്യത്തോടൊപ്പം, നിങ്ങളുടെ ഭക്ഷണക്രമവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത് പഴങ്ങളും ...

നടുവേദന സ്ഥിരമാണോ? എങ്കിൽ വേദനാസംഹാരികൾ ഉപയോഗിക്കുകയോ ഏതെങ്കിലും തൈലം വാങ്ങി തിരുമ്മുകയോ ചെയ്യരുത്‌

നടുവേദന ഒഴിവാക്കാനായി എട്ടുകാര്യങ്ങൾ ശ്രദ്ധിക്കാം

നടുവേദന ഉണ്ടാകുന്നതിനു പല കാരണങ്ങൾ ഉണ്ടാകും. അതിൽ 80ശതമാനം നടുവേദനയും പെട്ടന്നു ഉണ്ടാകുന്നതല്ല. ചെറിയ ക്ഷതങ്ങൾ നടുവിന്റെ പേശികൾക്കോ ലീഗ്മെന്റിനോ ഡിസ്‌കിനോ മിക്കവാറും സംഭവിക്കാറുണ്ട്. ഇത് പിന്നീട് ...

ദിനചര്യകളിൽ കാര്യമായ ശ്രദ്ധ പുലർത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാർഗം;  കൊവിഡ് രോഗികൾ കഴിക്കേണ്ട  ഭക്ഷണങ്ങൾ

ദിനചര്യകളിൽ കാര്യമായ ശ്രദ്ധ പുലർത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാർഗം; കൊവിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

കൊവിഡ് രോഗികളിൽ മിക്കവരും വീട്ടിൽ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് അധികവും ആശുപത്രിയിൽ ചികിത്സ തേടുന്നത്. പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളിൽ കാര്യമായ ശ്രദ്ധ ...

Page 1 of 2 1 2

Latest News