AMERICA

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

അമ്മയെയും മൂന്നാഴ്ച പ്രായമായ കുഞ്ഞിനെയും കാണാതായ സംഭവം ; യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍

അമേരിക്കയിലെ ടെക്സാസില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ കേസില്‍ യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍. ഡിസംബര്‍ 19നാണ് ഹൂസ്റ്റണില്‍ ഹീഡി ബ്രൊസാഡ് എന്ന യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കില്‍ കണ്ടെത്തിയിരുന്നു. ...

ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

ടിക് ടോക്ക് ഭ്രമം; ഇന്ത്യക്കാർ മുന്നില്‍

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക്ക്  ഡൗണ്‍ലോഡ് ചെയ്തത് 150 കോടി പേര്‍. ഇതില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ മാത്രം ടിക് ...

ഭാര്യയ്‌ക്ക് ഹൃത്വിക് റോഷനോട് ആരാധന; ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

ഭാര്യയ്‌ക്ക് ഹൃത്വിക് റോഷനോട് ആരാധന; ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

അമേരിക്കയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. 33കാരനായ ദിനേശ്വര്‍ ബുദ്ധിദത് ആണ് ഭാര്യ ഡോണെ ഡോജോയിയെ (27) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കൊലപാതകത്തിനുള്ള ...

അമേരിക്കയിലെ ലൊസാഞ്ചലസില്‍ കാട്ടു തീ; വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും

അമേരിക്കയിലെ ലൊസാഞ്ചലസില്‍ കാട്ടു തീ; വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും

ആമസോൺ കാടുകളിലെ കാട്ടുതീക്ക് ശേഷം ലോകത്തെ ഭീതിപ്പെടുത്തി അമേരിക്കയിലും കാട്ടുതീ പടരുന്നു. അമേരിക്കയിലെ ലൊസാഞ്ചലസില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടു തീയില്‍ വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും ഉണ്ട്. ...

അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 311 പേരെ തിരിച്ചയച്ചു.

അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 311 പേരെ തിരിച്ചയച്ചു.

  ഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച്‌ സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു. മടങ്ങിയെത്തിവരെ വിമാനത്തവളത്തില്‍ പരിശോധനയ്‌ക്ക് ...

ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം! അറിയാം അതിന്റെ ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം! അറിയാം അതിന്റെ ഗുണങ്ങൾ

അമേരിക്കയിലെ ഹവായ് എന്ന പ്രദേശത്താണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള അവക്കാഡോ പഴം വളര്‍ന്നത്. 2.54 കിലോ ഗ്രാമാണ് ആ അവക്കാഡോയുടെ ഭാരം. സാധാരണ ഒരു അവക്കാഡോയ്ക്ക് ഏകദേശം ...

ഏ​ഴ് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി അമേരിക്കയിലേക്ക്

ഏ​ഴ് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ...

ജനിച്ചു വീണപ്പോഴേ കൈകാലുകൾ ഇല്ലായിരുന്നു….പക്ഷെ അവൾ തളർന്നില്ല…ഇന്നവൾ നല്ലൊരു മോട്ടിവേറ്ററും ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനെസ്സുകാരിയും

ജനിച്ചു വീണപ്പോഴേ കൈകാലുകൾ ഇല്ലായിരുന്നു….പക്ഷെ അവൾ തളർന്നില്ല…ഇന്നവൾ നല്ലൊരു മോട്ടിവേറ്ററും ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനെസ്സുകാരിയും

ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും പല കാര്യങ്ങളാലും അസംതൃപ്തി അനുഭവിക്കുന്നവരാണ് നാം പലരും. എന്നാൽ 37 വയസുള്ള ആമി ബ്രൂക്‌സിന്റെ ജീവിതകഥ നാം അറിയേണ്ടിയിരിക്കുന്നു. പിറന്നുവീണപ്പോള്‍ അവള്‍ക്കു കൈകാലുകളില്ലായിരുന്നു. ജനിച്ചപ്പോഴേ ...

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സൺ ലൈവ് വെയര്‍ അമേരിക്കൻ വിപണിയിൽ ഉടൻ എത്തും. അതിന് ശേഷം കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുറത്തിറക്കും. 29,799 ഡോളറാണ് (ഏകദേശം ...

‘എന്നോടാണോ കളി’; രണ്ട് പൊലീസുകാരെ ഓടിച്ച് അണ്ണാൻ കുഞ്ഞ്; വീഡിയോ വൈറൽ

‘എന്നോടാണോ കളി’; രണ്ട് പൊലീസുകാരെ ഓടിച്ച് അണ്ണാൻ കുഞ്ഞ്; വീഡിയോ വൈറൽ

ഒരു അണ്ണാൻ കുഞ്ഞിനെ പുറത്താക്കാൻ രണ്ട് പോലീസുകാർ നടത്തുന്ന ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. അണ്ണാൻ കുഞ്ഞിന് പുറകെ ഓടിയിട്ടും അതിനരികിൽ എത്താനും പിടിക്കാനും ...

വനിതാ ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി

വനിതാ ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി

ലിയോണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാംവട്ടവും ലോകകിരിടം നേടിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ...

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ;  ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ; ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്നുവരുന്നവൻ ആരായാലും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ് ആണ് 'സഖീന ഹലാൽ ​ഗ്രിൽ'. അമേരിക്കയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒറ്റ പൈസ വാങ്ങാതെയാണ് പാകിസ്ഥാൻക്കാരനായ ഖാസി മന്നാൻ ...

മുരിങ്ങ അത്ര ചില്ലറക്കാരനല്ല ; കലക്കവെള്ളത്തെ പോലും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാല കണ്ടെത്തി

മുരിങ്ങ അത്ര ചില്ലറക്കാരനല്ല ; കലക്കവെള്ളത്തെ പോലും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാല കണ്ടെത്തി

മുരിങ്ങയും കായും ഇലയും പൂവും ഉപയോഗപ്രദമാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത് മുരിങ്ങയുടെ ഇലകളും വേരുമെല്ലാം ...

136 യാത്രക്കാരുമായി വിമാനം നദിയിൽ വീണു;യാത്രക്കാർ സുരക്ഷിതർ

136 യാത്രക്കാരുമായി വിമാനം നദിയിൽ വീണു;യാത്രക്കാർ സുരക്ഷിതർ

യാത്ര വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി നദിയിൽ വീണു. അമേരിക്കയിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലെ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരും ജീവനക്കാരുമടക്കം 136 പേരും സുരക്ഷിതരാണെന്ന് ജാക്സൺവില്ലെ മേയർ ...

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ടിക്‌ടോകിന് 40 കോടി പിഴ ചുമത്തി അമേരിക്ക; ഇനി മുതൽ കുട്ടികൾക്ക് ടിക്‌ടോക് ഉപയോഗിക്കാനാവില്ല

കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിന് ടിക്‌ടോകിന് 40 കോടി പിഴ ചുമത്തി അമേരിക്ക. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ നാല്പത് ...

ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകിയാൽ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം

ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകിയാൽ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം

കൊല്ലപ്പെട്ട അൽ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ബിൻലാദന്റെ മകൻ ഹംസ ബിന്‍ ...

ആലിംഗനത്തിലൂടെ പ്രതി വർഷം 28 ലക്ഷം രൂപ സമ്പാദിക്കുന്ന അമേരിക്കൻ വനിത

ആലിംഗനത്തിലൂടെ പ്രതി വർഷം 28 ലക്ഷം രൂപ സമ്പാദിക്കുന്ന അമേരിക്കൻ വനിത

പലതരം ജോലികളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആൾക്കാരെ നാം കണ്ടിട്ടുണ്ട്. എന്നാലിതാ അമേരിക്കൻ വനിതയായ റോബിന്‍ സ്റ്റീന്‍ വ്യത്യസ്തമായ ഒരു ജോലിയിലൂടെയാണ് പ്രതിവർഷം ദശലക്ഷങ്ങൾ സമ്പാദിക്കുന്നത്. അത് മറ്റൊന്നുമല്ല ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു ചൈന. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം. ചൈനയിലെ പ്രതിരോധ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അമേരിക്കയില്‍ വീണ്ടും ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുതുവത്സര ദിനത്തില്‍ ഉണ്ടായത്. തലേദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.  സംഭവത്തില്‍ ...

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

യു എസ്സിൽ 265 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ജിംനാസ്റ്റിക്ക് ടീം ഡോക്ടർക്ക് 300 വർഷം തടവ് ശിക്ഷ. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായ ലാറി നാസര്‍ ...

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. 1989 മുതൽ ...

അമേരിക്കയിലെപിറ്റ്സ്ബര്‍ഗില്‍ വെടിവെപ്പ് 7പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെപിറ്റ്സ്ബര്‍ഗില്‍ വെടിവെപ്പ് 7പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ എത്തിയവര്‍ക്ക് നേരെ ഒരാള്‍ ...

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; പിണറായിക്ക് ആശംസകളുമായി മോഹൻലാൽ

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; പിണറായിക്ക് ആശംസകളുമായി മോഹൻലാൽ

ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി മോഹൻലാൽ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് പിണറായിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ട് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇന്ന് ...

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചുമതല കൈമാറിയില്ല; ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചുമതല കൈമാറിയില്ല; ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും

വിദഗ്‌ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മറ്റന്നാൾ അമേരിക്കയിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഇ പി ജയരാജൻ നിയമസഭാ അധ്യക്ഷൻ സ്ഥാനം വഹിക്കും. എന്നാൽ മുഖ്യമന്ത്രി ...

ചികിത്സയ്‌ക്കായി ഈ ആഴ്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക്

ചികിത്സയ്‌ക്കായി ഈ ആഴ്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം സഭയെ അറിയിച്ചത്. ഈ മാസം 19 നാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് ...

കൊച്ചു മകൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവച്ചു കൊന്നു

കൊച്ചു മകൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവച്ചു കൊന്നു

അമേരിക്കയിലെ ടെക്‌സാസിൽ കൊച്ചുമകൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ അറുപത്തെട്ടുകാരിയായ മുത്തശ്ശി വെടിവച്ചു കൊന്നു. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന് മുന്നിലെ ലോണില്‍ ഇരിക്കുകയായിരുന്ന ...

ഹിജാബ് ധരിച്ച ആദ്യത്തെ അമേരിക്കൻ റിപ്പോർട്ടർ ടഹേരാ റഹ്‌മാൻ

ഹിജാബ് ധരിച്ച ആദ്യത്തെ അമേരിക്കൻ റിപ്പോർട്ടർ ടഹേരാ റഹ്‌മാൻ

ഹിജാബ് ധരിച്ച് മുഴുവന്‍ സമയ ബ്രോഡ്കാസ്റ്റ് റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ടഹേര റഹ്മാൻ എന്ന അമേരിക്കൻ യുവതി. റോക്ക് ഐലൻസിലെ WHBF-TV ചാനലിലെ റിപ്പോർട്ടറും പ്രൊഡ്യൂസറും കൂടിയാണ് അമേരിക്കൻ മുസ്ലീമായ ...

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

അമേരിക്കൻ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിമ്മും തമ്മിൽ സമാധാനക്കരാറിൽ ഒപ്പു വച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 45 മിനുട്ടോളംനീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ...

അമേരിക്കയിൽ കാണാതായ നാലംഗകുടുംമ്പത്തിന്റെ വാഹനം ഒഴുക്കിൽപെട്ടതായി സംശയം

അമേരിക്കയിൽ കാണാതായ നാലംഗകുടുംമ്പത്തിന്റെ വാഹനം ഒഴുക്കിൽപെട്ടതായി സംശയം

അമേരിക്കയില്‍ കാണാതായ മലയാളി നാലംഗകുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം.പോര്‍ട്‌ലാന്‍ഡില്‍ നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം കാണാതായത്. കാണാതായത് സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടർന്ന് ഒഴുക്കിൽപെട്ടതായി സാന്‍ജോസ് ...

Page 6 of 7 1 5 6 7

Latest News