ASSEMBLY ELECTION

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

പ്രതീക്ഷക്കൊത്തുയരാത്ത നിയമസഭാ തെരഞ്ഞെടുപ്പ്, പരാജയം സമ്മാനിച്ച കേരളം…; വിലയിരുത്താൻ കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇന്ന്

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ പരാജയം നേരിടുകയാണ് കോൺഗ്രസ് ചെയ്തത്. വിജയം നേടിയ സംസ്ഥാനങ്ങളിലാകട്ടെ പ്രതീക്ഷക്കൊത്തുയരാൻ കോൺഗ്രസിന് സാധിച്ചില്ല. ...

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ നാലിടത്തും എൽ ഡി എഫ് ജയം

നിയമസഭാ തിരഞ്ഞെടുപ്പ്; ഫലമറിയാന്‍ വിപുലമായ സംവിധാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in ല്‍ ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

നേമത്ത് പ്രതീക്ഷ നൂറ് ശതമാനം, എല്ലാ സമുദായങ്ങളുടെയും വോട്ട് കിട്ടിയിട്ടുണ്ടെന്നും കെ.മുരളീധരൻ

നേമത്ത് വിജയപ്രതീക്ഷ നൂറു ശതമാനമാണെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ. കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ടുകൾ ഇത്തവണ ഭൂരിപക്ഷമായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങളുടെയെല്ലാം വോട്ടുകൾ തനിയ്ക്ക് ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു.., ആദ്യമണിക്കൂറുകളിൽ കനത്ത പോളിംഗ്

കനത്ത പോളിംഗുമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ ...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

വോട്ടെടുപ്പ് , പശ്ചിമ ബംഗാളില്‍ 31 മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചു

പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍ 78.5 ലക്ഷം വോട്ടര്‍മാർ ...

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കേരളം മാത്രമല്ല ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. കേരളത്തിനൊപ്പം ഇന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കും. 3998 സ്ഥാനാർഥികളാണ് തമിഴ്‌നാട്ടിൽ ജനവിധി തേടുന്നത്. 234 മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

വിധിയെഴുതാൻ ഒരുങ്ങി സംസ്ഥാനം, കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി മിനിറ്റുകൾ മാത്രം

കേരളം ഇന്ന് ജനാധിപത്യത്തിന് വിധിയെഴുതും. മിനിറ്റുകൾ മാത്രമാണ് സംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്താൻ ബാക്കിയുള്ളത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുവാൻ എത്തുന്നത്. ആകെ ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

കൊട്ടിക്കലാശം നടത്തില്ല, ആ പണം ജനോപകാരത്തിന്..; പ്രഖ്യാപനവുമായി മാണി സി കാപ്പന്‍

തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം എല്ലാ രാഷ്ട്രീയ പാർട്ടികളും അവസാനിപ്പിക്കുന്നത് കൊട്ടിക്കലാശത്തിലാണ്. എന്നാൽ അതിലും ഒരു വ്യത്യസ്തത കൊണ്ടുവരികയാണ് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. കൊട്ടിക്കലാശത്തെ ...

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

‘ജാതി, മതം, വംശം തുടങ്ങിയവയുടെ പേരിൽ ഞങ്ങൾ വോട്ട് പിടിക്കാറില്ല, നീതിയ്‌ക്കും മാനുഷികതയ്‌ക്കും വേണ്ടിയുള്ള രാഷ്‌ട്രീയമാണ് ബിജെപിയുടേതെന്ന് രാജ്‌നാഥ് സിംഗ്

നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും ജാതി, മതം, വംശം തുടങ്ങിയവയുടെ പേരിൽ തങ്ങൾ വോട്ട് പിടിക്കാറില്ലെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

‘ജീവിക്കാൻ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ല, തെരഞ്ഞെടുപ്പ് സർവേയിലൊന്നും വിശ്വാസമില്ല’ ; ധർമജൻ ബോൾഗാട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തിരിക്കുകയാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് സർവേകളാണ് ഇപ്പോൾ പലയിടത്തു നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പുമായി ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

‘അധികാരത്തിലെത്തിയാല്‍ പൗരത്വനിയമ ഭേദഗതി തമിഴ്‌നാട്ടിൽ നടപ്പിലാക്കാൻ അനുവദിക്കില്ല’, ഉറപ്പ് നൽകി എം.കെ സ്റ്റാലിൻ

തങ്ങൾ അധികാരത്തിലെത്തിയാൽ തമിഴ്‌നാട്ടിൽ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

‘വാക് വിത്ത് സാനു’ , ‘പിന്തുണ ലഭിക്കുന്നത് ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും’ ; പദയാത്രയുമായി വി പി സാനു

‘വാക് വിത്ത് സാനു’ , ‘പിന്തുണ ലഭിക്കുന്നത് ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും’ ; പദയാത്രയുമായി വി പി സാനു

വാക് വിത്ത് സാനു എന്ന പേരിൽ പദയാത്ര നടത്തുകയാണ് ഇടത് സ്ഥാനാർഥി വിപി സാനു. നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിയ്ക്കുന്ന സാനുവിന്റെ പദയാത്ര ...

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

പാർട്ടി പറഞ്ഞിരുന്നെങ്കിൽ നേമത്ത് മത്സരിയ്‌ക്കാൻ തയ്യാറാകുമായിരുന്നു – ശശി തരൂർ

തന്നോട് പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ നേമത്ത് മത്സരിയ്ക്കാൻ തയ്യാറാകുമായിരുന്നു എന്ന് ശശി തരൂർ എം.പി. അതേസമയം, മത്സരിയ്ക്കണമെന്ന ആവശ്യവുമായി തന്നെ ആരും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി ആയതുകൊണ്ട് ...

സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം ഇഷ്‌ടമല്ല, പക്ഷേ സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ ഞാൻ അറിഞ്ഞു!

‘ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല എംപി കസേരയിൽ ഇരിക്കുന്നത്, വീട്ടിൽ വന്നാൽ കണക്കുകൾ കാണിച്ച് തരാം..’ ; പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി

ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല താൻ എംപി കസേരയിൽ ഇരിക്കുന്നതെന്നും വീട്ടിൽ വന്നാൽ തന്റെ കണക്കുകൾ കാണിച്ച് തരാമെന്നും സുരേഷ് ഗോപി എംപി. കെ.മുരളീധരൻ രാജിവച്ച് മത്സരിക്കുമോ ...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍

നേമത്ത് വീണ്ടും സസ്പെൻസ് , മത്സരിയ്‌ക്കുമോ എന്ന ചോദ്യത്തിന് ചിരി മാത്രം മറുപടി നൽകി ഉമ്മൻ‌ചാണ്ടി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലാണ് വലിയ സസ്പെൻസുകൾ ഉണ്ടാകുന്നത്. നേമത്ത് ആരാണ് മത്സര രംഗത്തേയ്‌ക്കെത്തുക എന്ന കാര്യത്തിൽ ഇതുവരെയും കോൺഗ്രസിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ...

തൃത്താലയിൽ മത്സരിയ്‌ക്കാൻ സന്ദീപ് വാര്യർ, കൊട്ടാരക്കരയിൽ നടൻ വിനു മോഹൻ, ഒപ്പം തോമസ് ജേക്കബും കണ്ണന്താനവും ; ബിജെപിയുടെ പട്ടികയിൽ മാറ്റങ്ങൾ

തൃത്താലയിൽ മത്സരിയ്‌ക്കാൻ സന്ദീപ് വാര്യർ, കൊട്ടാരക്കരയിൽ നടൻ വിനു മോഹൻ, ഒപ്പം തോമസ് ജേക്കബും കണ്ണന്താനവും ; ബിജെപിയുടെ പട്ടികയിൽ മാറ്റങ്ങൾ

തൃത്താലയിൽ വി ടി ബൽറാമിനോടും ഇടത് സ്ഥാനാർഥി എംബി രാജേഷിനോടും മത്സരിയ്ക്കാൻ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിജെപിയുടെ പുതുക്കിയ സ്ഥാനാർഥി സാധ്യതാ പട്ടികയിലാണ് സന്ദീപ് ...

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

5 മന്ത്രിമാർക്കും സ്പീക്കറുമടക്കം 23 സിറ്റിങ് എംഎൽഎമാർക്കു മത്സരിക്കാനാകില്ല; രണ്ടു ടേം തുടർച്ചയായി മത്സരിച്ചവർക്ക് ഇളവു നൽകേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം :സ്ഥാനാർഥി പട്ടികയ്‌ക്കു സിപിഎം സംസ്ഥാന കമ്മിറ്റി പ്രാഥമിക രൂപം നൽകി; സ്ഥാനാർഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി പ്രാഥമിക രൂപം നൽകി. ശനി, ഞായർ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ...

ജോസ് മുന്നണി വിട്ടത് തിരിച്ചടിയാകില്ല; അണികൾ പോകില്ല, കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരും : പി.ജെ.ജോസഫ്

പന്ത്രണ്ട് സീറ്റുകൾ, നിലപാടിൽ നിന്ന് മാറാതെ പി. ജെ ജോസഫ് വിഭാഗം

വരാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പന്ത്രണ്ട് സീറ്റുകൾ വേണമെന്ന നിലപാടിൽ തന്നെ ഉറച്ച് പി. ജെ ജോസഫ് വിഭാഗം. എന്നാൽ പത്ത് സീറ്റുകൾ അനുവദിയ്ക്കാമെന്നും പത്ത് സീറ്റിൽ വഴങ്ങണമെന്നും ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

മത്സരം ജയിക്കാൻ, ജയിക്കുന്നത് ഭരിക്കാൻ.., തെരഞ്ഞെടുപ്പിലുണ്ടാകാൻ പോകുന്നത് ഇതുവരെ കാണാത്ത വഴിത്തിരിവ് – കുമ്മനം രാജശേഖരൻ

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് കാണാനാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മത്സരിയ്ക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ജയിക്കുന്നത് ഭരിക്കാൻ വേണ്ടിയാണെന്നും പറഞ്ഞ അദ്ദേഹം ഇത്തവണത്തെ ...

തെരഞ്ഞെടുപ്പ് നടത്തിപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി

തെരഞ്ഞെടുപ്പ് നടത്തിപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാ​ഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സഹായിക്കുന്നതിനായാണ് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. പി.ബി. നൂഹ്, ഡി. ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല; പുതിയ തീരുമാനവുമായി സിപിഎം

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ സിപിഎം നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. രണ്ടുവട്ടം എംഎല്‍എമാരായവരേയും ഒഴിവാക്കാന്‍ സംസ്ഥാനസമിതിയിലും ധാരണയായി. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകണ്ട എന്ന് സിപിഎം സംസ്ഥാന ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

രണ്ട് തവണ മത്സരിച്ചവരെ പരമാവധി ഒഴിവാക്കാൻ ധാരണ; നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി നിർണയ മാനദണ്ഡം ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണ. രണ്ട് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടന്ന തീരുമാനം പരമാവധി ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യപകുതിയോടെ; തീരുമാനം ഉടൻ

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യപകുതിയില്‍ നടത്തുന്നത് ഗൗരവമായി പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈസ്റ്ററിനും വിഷുവിനും ഇടയില്‍ വോട്ടെടുപ്പ് നടത്താനാവുമോ എന്നതാണ് ആലോചിക്കുന്നത്. നേരത്തെ ഏപ്രില്‍ 15 ...

‘ജ​ലീ​ല്‍ ക​ള​വ് നടത്തിയിട്ടില്ല, അതുകൊണ്ട് രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ല’: എ​ല്‍​ ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ധാരണയെന്ന് എ. വിജയരാഘവൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണയെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് ...

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. 2,67,31,509 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,79,083 പേർ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തവരാണ്. 1.56 ...

മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് ടിക്കാറാം മീണ

മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് ടിക്കാറാം മീണ

മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലയെന്നും ഈ ...

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചു

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചു

പാറ്റ്ന: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക. ക്വാറൻ്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ ...

ഡൽഹി തിരഞ്ഞെടുപ്പ് ;  ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡൽഹി തിരഞ്ഞെടുപ്പ് ; ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. മന്ത്രിമാരും രാഷൃടീയ നേതാക്കളും വോട്ട് രേഖപ്പെടുത്തി. ഡൽഹിയിലെ പോളിങ് റെക്കോർഡിൽ ...

തെരഞ്ഞെടുപ്പ് ഫലങ്ങൾ  പുറത്തുവരുമ്പോൾ ഓഹരി വിപണിയിലും ഇടിവ്

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഓഹരി വിപണിയിലും ഇടിവ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോൾ ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം നടത്തുന്നത്. ...

കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ്

കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ്

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി.രാജസ്ഥാനില്‍ സിപിഎം രണ്ടു സീറ്റില്‍ മുന്നേറുന്നു. ...

Page 2 of 3 1 2 3

Latest News