DELHI POLICE

81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി; നാലുപേർ അറസ്റ്റിൽ

81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി; നാലുപേർ അറസ്റ്റിൽ

ഡൽഹി: 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ പിടിയിൽ. ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തിയ പ്രതികളെ ഡൽഹി പൊലീസാണ് പിടികൂടിയത്. ഒക്ടോബറിൽ ...

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

ന്യൂഡൽഹി: പാർലമെൻറ് സുരക്ഷവീഴ്ച സംബന്ധിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം, പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ ...

ഡല്‍ഹിയില്‍ വീട്ടില്‍ കയറി യുവതിയെ വെടിവെച്ച് കൊന്നു; പ്രണയപ്പകയെന്ന് സംശയം

ഡല്‍ഹിയില്‍ വീട്ടില്‍ കയറി യുവതിയെ വെടിവെച്ച് കൊന്നു; പ്രണയപ്പകയെന്ന് സംശയം

ഡല്‍ഹി: ഡല്‍ഹിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ വെടിവയ്ക്കുകയായിരുന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. ...

ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥന് നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം; അമ്മയും മക്കളും അറസ്റ്റിൽ

ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥന് നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം; അമ്മയും മക്കളും അറസ്റ്റിൽ

അരൂർ: ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ എം.ജി. രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ...

ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു

ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് കുത്തേറ്റു. നരേല മേഖലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരേല മേഖലയിലെ രാംദേവ് ചൗക്കിലാണ് ...

ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് നിർണായക തീരുമാനവുമായി ഡല്‍ഹി ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ന്യൂ​ഡ​ല്‍​ഹി: പോ​ലീ​സി​നു നേ​രെ നടത്തിയ ക​ത്തി​യാ​ക്ര​മ​ണത്തിൽ ഒരു ഉദ്യോഗസ്ഥൻ പ​രി​ക്കേ​റ്റു. ഡൽഹി മോ​ത്തി ന​ഗ​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 26കാ​ര​നാ​യ പ്രതി ആ​കാ​ശി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാണ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ...

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

ഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും, സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ...

സ്ത്രീകളടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കേ മെട്രോയിൽ പരസ്യ സ്വയംഭോഗം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

സ്ത്രീകളടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കേ മെട്രോയിൽ പരസ്യ സ്വയംഭോഗം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

ഡൽഹി: മെട്രോയില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. അയാളുടെ ചിത്രം പുറത്തുവിട്ട് ആളെ തിരിച്ചറിഞ്ഞാൽ വിവരം പൊലീസിനെ അറിയക്കണമെന്ന് ഡൽഹി മെട്രോ പൊലീസ് ...

ബുള്ളി ബായ് ആപ്പിന്റെ സൂത്രധാരൻ അശ്ലീല വീഡിയോകൾക്ക് അടിമ

ബുള്ളി ബായ് ആപ്പിന്റെ സൂത്രധാരൻ അശ്ലീല വീഡിയോകൾക്ക് അടിമ

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ബുള്ളി ബായ് ആപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച നീരജ് ബിഷ്ണോയ് പോൺ സൈറ്റുകളുടെ അടിമയെന്ന് ഡൽഹി പൊലീസ്. രാജസ്ഥാൻ സ്വദേശിയായ ബിഷ്ണോയിയെ ...

സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓം ഠാക്കൂർ അറസ്റ്റിൽ

സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓം ഠാക്കൂർ അറസ്റ്റിൽ

ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ 'സുള്ളി ഡീല്‍സ്' ആപ്ലിക്കേഷന്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ ഓംകരേശ്വര്‍ ഠാക്കൂറിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീല്‍സ് ...

സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ച് പോലീസ് ; തലസ്ഥാനത്ത് കൂറ്റൻ കണ്ടെയ്‌നർ മതിൽ നിർമിച്ചു

സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ച് പോലീസ് ; തലസ്ഥാനത്ത് കൂറ്റൻ കണ്ടെയ്‌നർ മതിൽ നിർമിച്ചു

ഡൽഹി: ഡൽഹി നഗരത്തിലെ സുരക്ഷ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി പോലീസ് വർധിപ്പിച്ചു. ചെങ്കോട്ടക്ക് കണ്ടെയ്‌നർ ഉപയോഗിച്ച്‌ സുരക്ഷ മതിൽ നിർമ്മിച്ചു. ആളുകൾ പ്രവേശിക്കുന്നത് പൂർണമായി നിയന്ത്രിക്കാനാണ് കൂറ്റൻ ...

ദേശീയ സുരക്ഷാ നിയമം: ഒക്ടോബര്‍ 18 വരെ ഡല്‍ഹി പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാം

ദേശീയ സുരക്ഷാ നിയമം: ഒക്ടോബര്‍ 18 വരെ ഡല്‍ഹി പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാം

ദേശീയ സുരക്ഷാ നിയമപ്രകാരം ഒക്ടോബര്‍ 18 വരെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ അധികാരം നല്‍കി. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് തോന്നിയാൽ ...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ജോർജ് മുത്തൂറ്റ് മരിച്ചത് ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ; ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്

ഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ...

നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്

ടൂള്‍കിറ്റ് വിവാദത്തിൽ നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് വിവാദത്തില്‍ മലയാളി അഭിഭാഷക നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കുമെന്ന് റിപ്പോർട്ട്. ടൂള്‍കിറ്റ് പ്രചാരണത്തിലെ പ്രധാന കണ്ണിയാണ് നികിതയെന്ന് ഡല്‍ഹി ...

നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്

നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്

ആക്ടിവിസ്റ്റ് നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. നികിത ജേക്കബിന്റെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും ഫോണും പിടിച്ചെടുക്കുകയും കൂടാതെ നികിത ജേക്കബിന്റെ ഇ- ...

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിലായി.  സിദ്ദുവിനെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ...

നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും

കർഷക സമരം ; രാജ്യവ്യാപകമായി കർഷകർ നടത്തിയ സമരത്തിൽ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിൽ

കർഷക സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കർഷകർ  ദേശീയ – സംസ്ഥാന പാതകൾ തടഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ടാണ് കർഷകസംഘടനകൾ ഇന്ന് ചക്കാ ...

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല; ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന് കർഷക സംഘടനകൾ

കർഷക സമരം; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി  ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡൽഹി പോലീസ്. ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ...

ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്

ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്

കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സാധാരണ ജീവിതം തടസപ്പെടുത്താനോ കടകൾ ...

കാണാതായ 76 കുട്ടികളെ കണ്ടെത്തി; വനിതാ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ സ്ഥാനക്കയറ്റം

കാണാതായ 76 കുട്ടികളെ കണ്ടെത്തി; വനിതാ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ സ്ഥാനക്കയറ്റം

ഡല്‍ഹി: കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് ഡല്‍ഹി പൊലീസ് മുന്‍കൂര്‍ പ്രമോഷന്‍ നല്‍കി. ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന്‍ ...

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

കൗണ്‍സിലിങ്ങിനിടെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞു, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി. കൗണ്‍സിലിങ്ങിനിടെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത്  മകള്‍ പറഞ്ഞതിനെ ചുറ്റിപ്പറി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. എട്ടുവര്‍ഷം ...

കെ മാധവൻ പുരസ്‌കാരം സീതാറാം യെച്ചൂരിക്ക്

ഡൽഹി കലാപം: സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡൽഹി പൊലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ ...

കഴിഞ്ഞ ദിവസം  പിടിയിലായ ഐഎസ് ഭീകരൻ ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു: ദില്ലി  പൊലീസ്

കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരൻ ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു: ദില്ലി പൊലീസ്

ഏറ്റുമുട്ടലൂടെയാണ് ദില്ലി പൊലീസ് ചാവേർ ആക്രമണത്തിന് ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കളുമായി എത്തിയ ഐഎസ് ഭീകരനെ പിടികൂടിയത്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ യൂസഫിനെ പിടികൂടിയത്. ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

രാജ്യത്ത് ഭീകരാക്രമണം നടത്തുക ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരനെ ഡല്‍ഹി പൊലീസ് പിടികൂടി; ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ്

രാജ്യത്ത് ഭീകരാക്രമണം നടത്തുക ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരനെ ഡല്‍ഹി പൊലീസ് പിടികൂടി. അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളെയാണ് പിടികൂടിയത്. അതിരൂക്ഷമായ വെടിവെപ്പിന് ഒടുവിലാണ് ഡല്‍ഹി ദൗലാ ഖാന്‍ ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

കേരളത്തിൽ ഐ എസ് സ്വാധീനം; ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ തീവ്രവാദ സംഘടനയായ ഐഎസിന്റെ  സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഐസിസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്ര, കേരളം, ...

ബോര്‍ഡര്‍ പോലീസ് ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു

പ്ലസ്ടുക്കാര്‍ക്ക് പോലീസില്‍ അവസരം ; ശമ്പളം 25,500 – 81,100 രൂപ

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ 18നും 25നും മധ്യേ ...

പിണറായിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ കൃഷ്ണകുമാർ അറസ്റ്റിൽ

പിണറായിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ കൃഷ്ണകുമാർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഭീക്ഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിലായി. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. കേരളത്തിൽ വിമാനമിറങ്ങിയാൽ പോലീസ് പിടിക്കുമെന്ന് ...

Latest News