KOLLAM

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും; ഇന്ന് കലോത്സവ വിളംബര ജാഥ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും; ഇന്ന് കലോത്സവ വിളംബര ജാഥ

കൊല്ലം: 62 ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ ആരംഭിക്കും. ഇന്ന് കലോത്സവ വിളംബര ജാഥ നടക്കും. നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. 24 ...

അ‍ഞ്ച് മണിക്കൂർ കായൽ യാത്ര, മണ്‍റോത്തുരുത്തും സാമ്പാണിക്കോടിയും ചുറ്റിക്കറങ്ങി കാണാം; സഞ്ചാരികൾക്കിടയിൽ ഹിറ്റായി സീ അഷ്ടമുടി യാത്ര

അ‍ഞ്ച് മണിക്കൂർ കായൽ യാത്ര, മണ്‍റോത്തുരുത്തും സാമ്പാണിക്കോടിയും ചുറ്റിക്കറങ്ങി കാണാം; സഞ്ചാരികൾക്കിടയിൽ ഹിറ്റായി സീ അഷ്ടമുടി യാത്ര

സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിൽ സീ അഷ്ടമുടി ബോട്ട് യാത്രയും ഇടംപിടിച്ചു. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്. ...

മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം; നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം; നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ ഗണപതി ഹോമം. ചക്കുവളളി ക്ഷേത്രത്തിലാണ് ഗണപതി ഹോമം നടത്തിയത്. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് ; ദേവസ്വം ബോർഡിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊല്ലം: ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കൊല്ലത്തെ കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് ...

കൊല്ലത്ത് വയോധികക്കെതിരായ അതിക്രമത്തിൽ ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കൊല്ലത്ത് വയോധികക്കെതിരായ അതിക്രമത്തിൽ ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കൊല്ലം തേവലക്കരയിൽ നടന്ന വയോധികക്കെതിരായ അതിക്രമത്തിൽ ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. വയോധികയായ ഏലിയാമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും മനുഷ്യത്വ ഹീനമായി ...

80കാരിയെ ക്രൂരമായി മർദിച്ച് മരുമകൾ; ദൃശ്യങ്ങൾ പുറത്ത്, അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

80കാരിയെ ക്രൂരമായി മർദിച്ച് മരുമകൾ; ദൃശ്യങ്ങൾ പുറത്ത്, അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. തേവലക്കര നടുവിലക്കരയിൽ 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. മരുമകൾ മഞ്ചു മോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ മരുമകൾ ...

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിർണായകമായ പല വിവരങ്ങളും അന്വേഷണ ...

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വ്യാജനമ്പര്‍ പ്ലേറ്റ് കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍നിന്ന് ഒടിച്ചുനുറുക്കി കാടു പിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ...

കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവം: വനംവകുപ്പ് കേസെടുത്തു

കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവം: വനംവകുപ്പ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ടീം ലീഡർ രാജേഷിനെതിരെയാണ് കേസ്. ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ ...

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് കൊല്ലം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി ...

കൊല്ലത്ത് തൂവല്‍മലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലത്ത് തൂവല്‍മലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലം അച്ചന്‍കോവില്‍ കോട്ടു വാസലില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത ...

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

കൊല്ലം: ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയിലായ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ ...

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഇയാളുടെ ...

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ ...

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഇയാളുടെ ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരാണ് യഥാർത്ഥത്തിൽ ഹീറോസ് എന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി എന്നിവരുടെ ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ഓയൂരിലെ കുട്ടിയുടെ വീട്ടിലേക്ക് പത്തു ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. രണ്ടു ...

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പദ്മകുമാറിന്റെ ചോദ്യംചെയ്യൽ പുലർച്ചെ മൂന്ന് മണി വരെ നീണ്ടു; മൊഴി വിശ്വസിക്കാതെ പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ.എ.പി. മൂന്നാം ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചുകൊന്നു; മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ...

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

‘തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം മൂലം’; പത്മകുമാറിന്റെ മൊഴി പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി. പണം നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ...

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തമിഴ്നാട്ടിൽ നിന്ന് മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലെടുത്തവരെ അറിയില്ലെന്ന് കുട്ടി

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറിയില്ലെന്ന് കുട്ടി. ഇവരുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തമിഴ്നാട്ടിൽ നിന്ന് മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തമിഴ്നാട്ടിൽ നിന്ന് മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ നിന്ന് രണ്ട് പുരുഷന്മാരെയും ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. ഒരേ കുടുംബത്തിലെ മൂന്ന് പേരാണ് ഇവരെന്ന് പൊലീസ് ...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പിടിച്ചെടുത്തത് പഴയ ഫോണ്‍; കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും, ഇന്ന് നിർണായക ദിനം

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് നിർണായക ദിനം. കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ ആറുവയസുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്നും പോകുന്നവഴിയിൽ പലയിടത്തും തല ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കൊല്ലത്ത് ഇസ്രയേല്‍ വനിതയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം മുഖത്തലയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇ​സ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഗുരുതരമായി ...

Page 2 of 12 1 2 3 12

Latest News