MOVIES

പ്രിയയയുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ

അഡാർ ലവ് നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ.തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ...

പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ കഥ വായിക്കാം

പ്രശസ്ത വയലിനിസ്റ്റ്, മലയാളികൾ ബാലു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ബാലഭാസ്കറിന്റെ അകാല വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും സംഗീതപ്രേമികൾ മുക്തരായിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ ...

മാര്‍വല്‍ കോമിക്‌സിന്റെ സൂപ്പർ ഹീറോ കഥാപാത്രവുമായി വെനം ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹോളിവുഡ് ചിത്രം വെനം ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാര്‍ഡിയാണ് എത്തുന്നത്. റൂബെന്‍ ഫ്‌ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷല്ലെ, ...

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ വിജയ്‌ ദേവരകൊണ്ട; വാർത്തയോട് വിജയ്‌യുടെ പ്രതികരണമറിയാം

അർജ്ജുൻ റെഡ്‌ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന വിജയ് ദേവരകൊണ്ട. നോട്ട എന്ന ചിത്രത്തിലൂടെ വിജയ് ഇപ്പോൾ തമിഴിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്. തമിഴ് സിനിമാലോകത്തേക്ക് വരുന്ന വിജയ്‌യെ ...

വളർത്തു നായയ്‌ക്കായി നോൺ വെജ് ഉപേക്ഷിച്ച് നടി തമന്ന

തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കായി ഇഷ്ട ഭക്ഷണമായ നോൺ വെജ് ഉപേക്ഷിച്ച് തെന്നിന്ത്യൻ സൂപ്പർ നടി തമന്ന. പക്ഷാഘാതം വന്നു തളർന്നു പോയ തന്റെ വളർത്തു നായയ്ക്ക് വേണ്ടിയാണ് ...

ഇപ്പോഴും ഒരിരുപത് കാരന്റെ എനർജി സൂക്ഷിക്കുന്ന ഈ മനുഷ്യൻ ഒരു പാഠപുസ്തകമാണ്; രജനികാന്തിനെ കുറിച്ച് മണികണ്ഠൻ

രജനികാന്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ ആഹ്ലാദം പങ്കു വച്ച് നടൻ മണികണ്ഠൻ ആചാരി. കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യാൻ മണികണ്ഠന് ...

ശരീരത്തിൽ കമ്പി തുളച്ചു കയറ്റി ജെ സി ബിയിൽ തൂങ്ങിക്കിടന്ന് ചിമ്പുവിന്റെ കട്ടൗട്ടിൽ പാലഭിഷേകം; അതിരു കടന്ന ആരാധന കണ്ട് ഞെട്ടിത്തരിച്ച് സിനിമാലോകം 

താരാരാധന പലപ്പോഴും അതിരുവിടുന്ന അവസരങ്ങൾ നാം തമിഴ് സിനിമാലോകത്ത് കണ്ടിട്ടുണ്ട്. പ്രിയ താരങ്ങൾക്ക് വേണ്ടി അമ്പലം പണിയുന്നതും പാലഭിഷേകം നടത്തുന്നതുമൊക്കെ തമിഴ് സിനിമാലോകത്തെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ...

സ്റ്റൈലിഷ് ലുക്കിൽ ഇളയദളപതി; സർക്കാർ പുതിയ പോസ്റ്റർ പുറത്ത് വിട്ടു 

പ്രേക്ഷർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം സർക്കാരിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ ഒരു മൾട്ടി മില്ല്യണയർ ബിസിനസ് മാന്റെ സ്റ്റൈലിഷ് ലുക്കിലാണ് ഇളയദളപതി ...

ഈ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്; ഫഹദ് ഫാസിൽ

അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ വരത്തന്റെ വിജയം നൽകിയ ആഹ്ലാദത്തിലാണ് മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിൽ ഇപ്പോൾ. എന്നാൽ താൻ ആഗ്രഹിച്ചിട്ടും ...

ഐ എഫ് എഫ് കെ ഏഴ് ദിവസമാക്കി ചുരുക്കി; ഏഷ്യൻ ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം

ചിലവ് ചുരുക്കലിന്റെ ഭാഗമായി ഈ വർഷത്തെ ഐ എഫ് എഫ് കെ ഏഴു ദിവസമാക്കി ചുരുക്കാൻ തീരുമാനം. ഡിസംബർ 7 മുതല്‍ 13 വരെ തീയതികളിലായാണ് ചലച്ചിത്രമേള ...

കജോളിന്റെ വാട്‍സ്ആപ്പ് നമ്പർ ശരിക്കും അജയ് ദേവ്ഗൺ പരസ്യപ്പെടുത്തിയോ? സത്യമിതാണ്

ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്‌ഗണും കജോളും. ഈയിടെ അജയ് തന്റെ ഭാര്യയുടെ വാട്‍സ്ആപ്പ് നമ്പർ പരസ്യമാക്കിയെന്ന വാർത്ത വന്നിരുന്നു. തന്റെ ഭാര്യയുടേതെന്ന് പറഞ്ഞ് അജയ് നൽകിയ നമ്പറിലേക്ക് ...

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി; വീഡിയോ കാണാം

ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ അമിതാഭ് ബച്ചൻ തുടങ്ങിയർ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. https://youtu.be/zI-Pux4uaqM വിജയ് കൃഷ്ണ ആചാരി ...

ക്രിസ്ത്യാനിയുടെ വീട് തറക്കല്ലിടാൻ വന്നത് കൊണ്ടല്ല കൊന്തയിട്ട് വന്നത്; പൊതുവേദിയിൽ ജപമാല ഇട്ട് പ്രത്യക്ഷപ്പെട്ടതിന് വിശദീകരണം നൽകി ജയറാം

കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ നടൻ ജയറാം എത്തിയത് വലിയ കുരിശോടു കൂടിയ കൊന്ത ധരിച്ചുകൊണ്ടായിരുന്നു. തന്റെ പ്രിയനടന്റെ രൂപഭാവങ്ങളിൽ ഉണ്ടായ മാറ്റം നാട്ടുകാരെ ...

ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം

പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കറിന്റെ രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ നടുക്കത്തിൽ ആണ് ഇപ്പോഴും ...

രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി; പക്ഷെ സർക്കാർ ഫണ്ട് അനുവദിക്കില്ല

സർക്കാർ ഫണ്ട് ഉപയോഗിക്കാതെ രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി. മേള നടത്താനുള്ള അക്കാദമി തന്നെ കണ്ടെത്തണമെന്നും ചിലവ് ചുരുക്കി മേള നടത്തണമെന്നുമാണ് നിർദേശം. ചലച്ചിത്ര മേളയിൽ ...

ബോക്സോഫീസ് തൂത്തുവാരാൻ അവൻ വരുന്നു, വെള്ളക്കാരൻ കടൽക്കൊള്ളക്കാരൻ ഫിരംഗി; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ കാണാം

ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ അമിതാഭ് ബച്ചൻ തുടങ്ങിയർ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ഫിരംഗി ...

വിവാഹമോചനത്തിനു പിന്നാലെ താൻ ഗർഭിണി; ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച ദിവസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

താനും ഭർത്താവ് ഡാനിയേൽ വെബ്ബറും തമ്മിൽ വിവാഹമോചിതരാകുന്ന എന്ന തരത്തിൽ വന്ന വ്യാജവാർത്ത തന്നെ ഏറെ വിഷമിപ്പിച്ചെന്ന് പ്രശസ്ത നടി സണ്ണി ലിയോൺ. ആ ഞെട്ടലിൽ നിന്നും ...

മകളുമൊത്ത് കാണാൻ കഴിയുന്ന സിനിമകൾ മാത്രമേ ഇനി ചെയ്യൂ; അഭിഷേക് ബച്ചൻ

മകൾ ആരാധ്യയ്ക്ക് അരോചകമായി തോന്നുന്ന ചലച്ചിത്രങ്ങളി താനിനി അഭിനയിക്കില്ലെന്ന് അഭിഷേക് ബച്ചൻ. മകൾ ആരാധ്യയെ ഓർത്ത് മാത്രമേ ഇനി ഏത് ചിത്രവും ഏറ്റെടുക്കുകയുള്ളൂ, അതിനി സിനിമയായാൽ പോലും; ...

കട്ടക്കലിപ്പിൽ കുമ്പാരീസ് ; കുമ്പാരീസ് കലിപ്പ് പ്രൊമോ സോങ് കാണാം

നവാഗതനായ സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുംബാരീസിലെ കലിപ്പ് പ്രോമോ ഗാനം പുറത്തിറങ്ങി. ഷാലു റഹീം, അശ്വിൻ ജോസ്, മാട, എൽദോ മാത്യു എന്നിവരാണ് ഗാനത്തിൽ ...

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍; വീഡിയോ കാണാം

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രി ലാര്‍സന്‍ ആണ് ചിത്രത്തിൽ ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്. അന്ന ബോഡെര്‍, റയാന്‍ ഫ്‌ലെക്ക് ...

‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ ; ഖുദാബക്ഷായി അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക്

ലോകമെമ്പാടുമുള്ള ആമിർ ഖാൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ആമിർ ഖാനോടൊപ്പം അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. രഹസ്യ ...

മമ്മൂട്ടിയുടെ മകനായി വിജയ് ദേവരകൊണ്ട

ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടിയുടെ മകനായി തെലുങ്ക് വിജയ് ദേവരകൊണ്ട വേഷമിടുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ...

വടിവേലുവിന് സിനിമയിൽ വിലക്ക്

നടൻ വടിവേലുവിന് തമിഴ് സിനിമയിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കേണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍‌ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24-ാം ...

100% ലവ് തമിഴ് റീമേക്ക് 100% കാതൽ ടീസർ പുറത്തിറങ്ങി; വീഡിയോ കാണാം

ഹിറ്റ് ചിത്രം 100% ലവിന്റെ തമിഴ് പതിപ്പ് 100% കാതലിന്റെ ടീസർ പുറത്തിറങ്ങി. എം.എം ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജി വി പ്രകാശ് കുമാര്‍ പ്രധാനവേഷത്തില്‍ ...

സുബ്രഹ്മണ്യപുരം നടി സ്വാതി റെഡ്‌ഡി വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി സ്വാതി റെഡ്‌ഡി വിവാഹിതയായി. മലേഷ്യൻ എയർവെയ്‌സ് ഉദ്യോഗസ്ഥൻ വികാസ് ആണ് വരൻ. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നാളെ കൊച്ചിയിൽ ...

കാൽ നൂറ്റാണ്ടിനു ശേഷം നാഗവല്ലിയുടെ രാമനാഥൻ വീണ്ടും ആ നൃത്തം ചെയ്തപ്പോൾ; വീഡിയോ കാണാം

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം മലയാളികളുടെ മനസ്സിൽ എന്നും പുതുമയോടെ നിലനിൽക്കുന്നു. ഈ ഗാനത്തിൽ നാഗവല്ലിയായി നിറഞ്ഞാടിയ ...

കേരളത്തെ സഹായിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായഹസ്തങ്ങൾ നീളുകയാണ്. പ്രളയത്തിന്റെ ആദ്യ നാളുകളിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ...

പ്രഭാസിന്റെ വിവാഹം 2019 ൽ ഉണ്ടായേക്കും

ബാഹുബലി താരം പ്രഭാസിന്റെ വിവാഹം അടുത്ത വർഷം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് പ്രഭാസിന്റേത്. പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തുവെന്നതാണ് ഏറ്റവും പുതിയ ...

വമ്പൻ താര നിരയുമായി മണിരത്നത്തിന്റെ ചെക്കാ ചിവാന്ത വാനം ; ട്രെയ്‌ലർ കാണാം

വമ്പൻ താരനിരയെ അണിനിരത്തി മണിരത്‌നം ഒരുക്കുന്ന ചെക്കാ ചിവാന്ത വാനം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സേനാപതിയുടെ കുടുംബത്തിന്‍റെ അധികാര വടംവലിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അദ്ദേഹത്തിന്‍റെ ആദ്യ മകനില്‍ ...

സൈറ നരസിംഹ റെഡ്‌ഡി; ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

ചിരഞ്ജീവിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയാണ് സൈറ നരസിംഹ റെഡ്‌ഡി. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, ...

Page 14 of 15 1 13 14 15

Latest News