TOURIST PLACE

ഗവി വേനലവധിക്കാലമായിട്ടും അടഞ്ഞുകിടക്കുന്നു

ഗവി വീണ്ടും തുറന്നു; സഞ്ചാരികളെ കാത്ത് ഏറ്റവും സുന്ദരമായ കാഴ്ചകള്‍

പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ...

സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ക്ഷേത്രം; കോടമഞ്ഞ് പുതച്ച കാളിമലയുടെ പ്രത്യേകതകൾ അറിയാം

സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ക്ഷേത്രം; കോടമഞ്ഞ് പുതച്ച കാളിമലയുടെ പ്രത്യേകതകൾ അറിയാം

മലനിരകള്‍ക്ക് മുകളില്‍ ആകാശത്തെ ധ്യാനിച്ച് നില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കാളിമല ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗാദേവി ക്ഷേത്രം. തിരുവനന്തപുരം ജില്ലയില്‍ വെള്ളറടയ്‌ക്ക് സമീപമാണ് ഈ ക്ഷേത്രം. സഹ്യപർവത മുകളിൽ ...

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്‍ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ ...

വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

അന്താരാഷ്‌ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കം

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്. ...

വിനോദ സഞ്ചാരികൾക്കായി ആക്കുളത്ത് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികൾക്കായി ആക്കുളത്ത് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ...

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാന്ന് ഇടുക്കി ജില്ലയിലെ ആമപ്പാറ. ഇടുക്കിയിലെ രാമക്കൽമേടിൽ പോയിട്ടുള്ളവർക്ക് അറിയാം ആമപ്പാറയെ കുറിച്ച്. രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ...

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വനം ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാന ആക്രമണം; അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ സഞ്ചാരികൾക്ക് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ...

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ് ബ്രിഡ്ജ്; പ്രവേശന നിരക്കില്‍ ഇളവ് വേണമെന്ന് പ്രദേശവാസികള്‍

സൂപ്പർ ഹിറ്റായി വാഗമണ്ണിലെ ചില്ലുപാലം; മൂന്നര മാസത്തിനുള്ളിൽ കയറിയത് ഒരു ലക്ഷം സഞ്ചാരികൾ

ഉദ്ഘാടനം കഴിഞ്ഞ് മൂന്നര മാസത്തിനുള്ളിൽ വാഗമണ്ണിലെ ചില്ലു പാലത്തിൽ കയറിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ്. നിരവധി പേരാണ് ക്രിസ്തുമസ് അവധിക്കാലത്ത് തിരക്ക് കാരണം ചില്ലു പാലത്തിൽ കയറാൻ ...

സഞ്ചാരികള്‍ക്ക് വര്‍ക്കലയില്‍ പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് എത്തുന്നു

സഞ്ചാരികള്‍ക്ക് വര്‍ക്കലയില്‍ പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് എത്തുന്നു

വര്‍ക്കലയിൽ എത്തുന്ന സഞ്ചാരികള്‍ക്കായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തയ്യാറായി. പുതുവത്സര സമ്മാനമായി വിനോദസഞ്ചാര വകുപ്പാണ് പുതു സംരംഭം ഒരുക്കുന്നത്. ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് പാപനാശം പ്രധാന തീരത്ത് ...

വി​നോ​ദ​സ​ഞ്ചാ​രികളുടെ ക​ണ്ണി​ന് വി​രു​ന്നാ​യി മൈ​സൂ​ർ പാ​ലസ് വി​ന്റ​ർ ഫ്ല​വ​ർ​ഷോ 22 മു​ത​ൽ

വി​നോ​ദ​സ​ഞ്ചാ​രികളുടെ ക​ണ്ണി​ന് വി​രു​ന്നാ​യി മൈ​സൂ​ർ പാ​ലസ് വി​ന്റ​ർ ഫ്ല​വ​ർ​ഷോ 22 മു​ത​ൽ

വി​നോ​ദ​സ​ഞ്ചാ​ര​യാ​ത്ര​ക​ളു​ടെ പ്ര​ധാ​ന ഡെ​സ്റ്റി​നേ​ഷ​നാ​ണ് മൈസൂർ. വ​ർ​ഷം​തോ​റും ന​ട​ക്കു​ന്ന മൈ​സൂ​ർ പാ​ല​സ് ഫ്ല​വ​ർ​ഷോ ഡി​സം​ബ​ർ 22 മു​ത​ൽ 31 വ​രെ ന​ട​ക്കും. ഇ​ത്ത​വ​ണ 35 ഇ​ന​ങ്ങ​ളി​ലാ​യി 25,000 പൂ​ച്ചെ​ടി​ക​ൾ ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കാശിക്കും കന്യാകുമാരിക്കും ഇടയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസ് (കാശി തമിഴ് സംഗമം എക്‌സ്പ്രസ്) ഞായറാഴ്ച തുടങ്ങി. ഇനി കന്യാകുമാരിയില്‍ നിന്ന് ട്രെയിനില്‍ നേരിട്ട് കാശിക്ക് പോകാം. നിലവില്‍ ...

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വാരണാസി; രണ്ട് വര്‍ഷത്തിനിടെ എത്തിയത് 13 കോടി വിനോദ സഞ്ചാരികൾ

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വാരണാസി; രണ്ട് വര്‍ഷത്തിനിടെ എത്തിയത് 13 കോടി വിനോദ സഞ്ചാരികൾ

ലക്നൗ: രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ചത് 13 കോടി വിനോദ സഞ്ചാരികളെന്ന് കണക്കുകള്‍. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 2 വരെ 5.38 ...

അ‍ഞ്ച് മണിക്കൂർ കായൽ യാത്ര, മണ്‍റോത്തുരുത്തും സാമ്പാണിക്കോടിയും ചുറ്റിക്കറങ്ങി കാണാം; സഞ്ചാരികൾക്കിടയിൽ ഹിറ്റായി സീ അഷ്ടമുടി യാത്ര

അ‍ഞ്ച് മണിക്കൂർ കായൽ യാത്ര, മണ്‍റോത്തുരുത്തും സാമ്പാണിക്കോടിയും ചുറ്റിക്കറങ്ങി കാണാം; സഞ്ചാരികൾക്കിടയിൽ ഹിറ്റായി സീ അഷ്ടമുടി യാത്ര

സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിൽ സീ അഷ്ടമുടി ബോട്ട് യാത്രയും ഇടംപിടിച്ചു. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്. ...

അവധി ദിവസങ്ങൾ വാഗമണ്ണിൽ അടിച്ചുപൊളിച്ച് ഒരു ദിവസം തേനിയിലെ മുന്തിരിത്തോട്ടത്തിലും കറങ്ങി വരം; ചെലവ് കുറഞ്ഞ പുതിയ പാക്കേജുമായി കെഎസ്ആർടിസി

അവധി ദിവസങ്ങൾ വാഗമണ്ണിൽ അടിച്ചുപൊളിച്ച് ഒരു ദിവസം തേനിയിലെ മുന്തിരിത്തോട്ടത്തിലും കറങ്ങി വരം; ചെലവ് കുറഞ്ഞ പുതിയ പാക്കേജുമായി കെഎസ്ആർടിസി

ക്രിസ്മസ് ഇങ്ങെത്തിയതിനാൽ യാത്രാക്കായി നിരവധി പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു കിടിലൻ പാക്കേജുമായി വന്നിരിക്കുകയാണ് കോഴിക്കോട് കെഎസ്ആർടിസി. ക്രിസ്മസ് വാഗമണ്ണിലും തേനി, കുമളി, ...

ദർശനം ലഭിക്കുന്ന 12 ദിവസങ്ങൾ; തിരുവൈരാണിക്കുളം ക്ഷേത്രം മഹോത്സവത്തെ കുറിച്ചറിയാം

ദർശനം ലഭിക്കുന്ന 12 ദിവസങ്ങൾ; തിരുവൈരാണിക്കുളം ക്ഷേത്രം മഹോത്സവത്തെ കുറിച്ചറിയാം

ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര മു​ത​ൽ 12 ദി​വ​സം മാ​ത്രം തു​റ​ക്കു​ന്നു​വെ​ന്ന അ​പൂ​ർ​വ​ത​യു​ള്ള ക്ഷേ​ത്ര​മാണ് തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളാണ്. തിരുവാതിര ...

പച്ചപ്പിനു നടുവിലെ സുന്ദര ലോകം; സഞ്ചാരികൾക്ക് ഹരം പകർന്ന് തുഷാരഗിരി വെള്ളച്ചാട്ടം

പച്ചപ്പിനു നടുവിലെ സുന്ദര ലോകം; സഞ്ചാരികൾക്ക് ഹരം പകർന്ന് തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരി വെള്ളച്ചാട്ടം. ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം ഉള്ളത്. കോഴിക്കോട്ടു നിന്നും 53 കിലോമീറ്റർ പിന്നിട്ടാൽ പ്രകൃതി ഒരുക്കിയ ...

പ്രകൃതിസൗന്ദര്യമൊരുക്കി മിനി പൊൻമുടിയെന്ന വെള്ളാണിക്കല്‍ പാറ; ഒരിക്കൽ എത്തിക്കഴിഞ്ഞാൽ മനസ്സിനെ കീഴടക്കുന്ന സൗന്ദര്യത്തിന്റെ പറുദീസ

പ്രകൃതിസൗന്ദര്യമൊരുക്കി മിനി പൊൻമുടിയെന്ന വെള്ളാണിക്കല്‍ പാറ; ഒരിക്കൽ എത്തിക്കഴിഞ്ഞാൽ മനസ്സിനെ കീഴടക്കുന്ന സൗന്ദര്യത്തിന്റെ പറുദീസ

തിരുവനന്തപുരം ജില്ലയിലെ മിനി പൊൻമുടി എന്ന പേരിൽ എന്നറിയപ്പെടുന്ന സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ (വെള്ളാനിക്കൽ പാറമുകൾ). ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയോട് സാദൃശ്യമുള്ളതിനാൽ തിരുവനന്തപുരത്തുകാരുടെ മിനി ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

എറണാകുളത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസിന്റെ വ്യാപക പരിശോധന; മറൈൻഡ്രൈവിൽ നിന്ന് ലഹരി ഉത്പന്നങ്ങളുമായി 12 പേരെ പിടികൂടി

കൊച്ചി: എറണാകുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന. ഇന്നലെ രാത്രി മറൈൻഡ്രൈവിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി 12 പേരെ പൊലീസ് പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് ...

സഞ്ചാരിയുടെയും ഇഷ്​ട കേന്ദ്രമായ ഗോവയിലെ ദൂധ്‌സാഗർ തുറന്നു; ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

സഞ്ചാരിയുടെയും ഇഷ്​ട കേന്ദ്രമായ ഗോവയിലെ ദൂധ്‌സാഗർ തുറന്നു; ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

ഗോവയിലെ ദൂധ്‌സാഗർ വെള്ളച്ചാട്ടം ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു. സഞ്ചാരിയുടെയും ഇഷ്​ട കേന്ദ്രമാണ് ദൂധ്​സാഗർ. ഗോവ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (ജിടിഡിസി) ഇക്കാര്യം അറിയിച്ചത്. ദൂധ്‌സാഗറിലേക്കുള്ള ...

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

കൊച്ചി: ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച്ച തറക്കല്ലിടും. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഈ മാസം 25ന് ...

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും യാത്ര എളുപ്പമാക്കാനായി പുതിയ ആപ്പ് പുറത്തിറക്കി ഗോവന്‍ ടൂറിസം മന്ത്രാലയം. ഗോവ ടാക്‌സി ആപ്പ് എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ ആപ്പ് ...

വാ​ഗമണ്ണിൽ നിർമ്മിച്ച ചില്ലു പാലത്തിന്റെ പ്രവേശന ഫീസ് കുറച്ചു

വാ​ഗമണ്ണിൽ നിർമ്മിച്ച ചില്ലു പാലത്തിന്റെ പ്രവേശന ഫീസ് കുറച്ചു

കോട്ടയം: വാഗമണ്ണിൽ നിർമ്മിച്ച ചില്ലുപാലത്തിൽ കയറാനുള്ള പ്രവേശന ഫീസ് കുറച്ചു. 500 രൂപയായിരുന്ന ഫീസ് 250 രൂപയാക്കി കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ...

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; കിടിലന്‍ ഓഫറുമായി കെഎസ്ആര്‍ടിസി

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; കിടിലന്‍ ഓഫറുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി എത്തുകയാണ് കെ എസ് ആര്‍ ടി സി. വെറും 300 രൂപയ്ക്ക് മൂന്നാറും ചുറ്റുമുള്ള സുന്ദരപ്രദേശങ്ങളും കണ്ടുവരാം. മൂന്നാറില്‍ ...

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്. നിലവിൽ, ഈ സ്ഥലത്ത് ...

ചരിത്രം തിരുത്തുന്നു; അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകളും; ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്

കോവിഡ് വ്യാപന ഭീതി; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള ബുക്കിങ്ങുകൾ റദ്ദാക്കി

കോവിഡ് വ്യാപന ഭീതിയിലാണ് രാജ്യമാകെയും. വിവിധ സംസ്ഥാനങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിലവിലെ ബുക്കിങ്ങുകൾ റദ്ദാക്കിയിട്ടുണ്ട്. കെ ...

ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്ക് യാത്ര പോയാലോ

ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്ക് യാത്ര പോയാലോ

ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്‍. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ ...

നട്ടുച്ചയിലും പെയ്തിറങ്ങുന്ന പൊന്മുടിയിലെ കോടമഞ്ഞ് ആസ്വദിക്കാൻ പോവാം

നട്ടുച്ചയിലും പെയ്തിറങ്ങുന്ന പൊന്മുടിയിലെ കോടമഞ്ഞ് ആസ്വദിക്കാൻ പോവാം

പ്രകൃതിയുടെ വശ്യതയും കോടമഞ്ഞിന്റെ കുളിരും തേടി ആയിരങ്ങളാണ് പൊന്മുടിയില്‍ എത്തുന്നത്. പൊന്മുടി യാത്രയില്‍ വിതുര- കല്ലാര്‍ എത്തുമ്പോൾ തന്നെ കാലാവസ്ഥയുടെ മാറ്റം പ്രകടമാകും. കല്ലാര്‍ കഴിഞ്ഞുള്ള ഹൈറേഞ്ച് ...

മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സം​സ്ഥാ​ന​ത്തെ ഉ​ത്സ​വ​ങ്ങ​ൾ ത​ട​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ദു​ൽ ...

Latest News