ഫോട്ടോഷൂട്ട്

നാടൻ വേഷത്തിൽ ദേവതയെ പോലെ അണിഞ്ഞൊരുങ്ങി നടി മാളവിക മേനോൻ

നാടൻ വേഷത്തിൽ ദേവതയെ പോലെ അണിഞ്ഞൊരുങ്ങി നടി മാളവിക മേനോൻ

വളരെ കുറച്ച് സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മാളവിക മേനോൻ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങൾ വഴി ...

പുത്തൻ ലുക്കിൽ സാനിയ ഇയ്യപ്പൻ; പുത്തൻ ചിത്രങ്ങളെ ട്രോളി ട്രോളന്മാർ

പുത്തൻ ലുക്കിൽ സാനിയ ഇയ്യപ്പൻ; പുത്തൻ ചിത്രങ്ങളെ ട്രോളി ട്രോളന്മാർ

ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ട്രോളുകൾകൊണ്ട് നിറയുന്നത്. കറുപ്പ് നിറത്തിലുള്ള സ്വിമ്മിംഗ് സ്യൂട്ടിനൊപ്പം കറുപ്പ് ...

പുത്തൻ മേക്കോവറിൽ സുന്ദരിയായി രചന നാരായണൻകുട്ടി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ആരാധകർ

പുത്തൻ മേക്കോവറിൽ സുന്ദരിയായി രചന നാരായണൻകുട്ടി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ആരാധകർ

നടി, നർത്തകി, അവതാരക എന്നീ നിലകളിൽ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണൻകുട്ടി. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങിനിൽക്കുന്ന താരത്തിന് നിരവധി ആരാധകരും ഉണ്ട്. താരത്തിന്റെ ...

മഞ്ഞ സാരിയിൽ സുന്ദരിയായി പ്രിയ ഗായിക റിമി ടോമി; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മഞ്ഞ സാരിയിൽ സുന്ദരിയായി പ്രിയ ഗായിക റിമി ടോമി; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മലയാളി മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് റിമി ടോമി. ആകർഷകമായ സംസാരരീതിയും ആലാപന ശൈലിയും മറ്റുള്ള ഗായികമാരിൽ നിന്ന് റിമിയെ വ്യത്യസ്തയാക്കുന്നു. ലാൽ ജോസ് സംവിധാനം ...

സിം സ്യൂട്ടിൽ കിടിലൻ ലുക്കിൽ മാളവിക മോഹൻ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സിം സ്യൂട്ടിൽ കിടിലൻ ലുക്കിൽ മാളവിക മോഹൻ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

'പട്ടം പോലെ' എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മാളവികാ മോഹൻ. ഇപ്പോഴിതാ സിം സ്യൂട്ടിൽ ഗ്ലാമർ ആയ താരത്തിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്. ...

ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ താരം പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ

ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ താരം പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ

യുവതാര നിരയിൽ മലയാളത്തിലെ ശ്രദ്ധേയരായ നായികമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ...

വൈറൽ ഫോട്ടോഷൂട്ടുമായി കരിക്ക് താരം നിലീൻ സാന്ദ്ര

വൈറൽ ഫോട്ടോഷൂട്ടുമായി കരിക്ക് താരം നിലീൻ സാന്ദ്ര

കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് നിലീൻ സാന്ദ്ര. വെബ് സീരീസിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമയിൽ സജീവമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ...

തനി നാടന്‍ വേഷത്തിൽ, ഡിസൈനര്‍ കസവില്‍ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ പങ്കുവച്ച് സാധിക

തനി നാടന്‍ വേഷത്തിൽ, ഡിസൈനര്‍ കസവില്‍ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ പങ്കുവച്ച് സാധിക

അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ് സാധിക, സാധികയുടെ ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അവര്‍. ഗ്ലാമറസ് ഗെറ്റപ്പിലാണ് ...

മഴവില്ലഴകിൽ സുന്ദരിയായി രമ്യ നമ്പീശൻ; കാണാം വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മഴവില്ലഴകിൽ സുന്ദരിയായി രമ്യ നമ്പീശൻ; കാണാം വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രമ്യ നമ്പീശൻ. ജയറാം നായകനായ 'ആനച്ചന്തം' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ...

സാരിയിൽ സുന്ദരിയായി അനുശ്രീ; വൈറലായി പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സാരിയിൽ സുന്ദരിയായി അനുശ്രീ; വൈറലായി പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വിഷാദം നിറഞ്ഞ പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും വിട നൽകി സാരിയിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ...

ആരാധക മനം കീഴടക്കി സ്റ്റൈലിഷ് ലുക്കിൽ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട്

ആരാധക മനം കീഴടക്കി സ്റ്റൈലിഷ് ലുക്കിൽ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട്

എല്ലാവർക്കും ഇഷ്ടമുള്ള താരമാണ് ഹണി റോസ്. ഹണി റോസിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പോത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്.യെല്ലോയിഷ് ഗ്രീൻ നിറത്തിലുള്ള ജംപ് സ്യൂട്ടിലാണ് ...

ഗോൾഡൻ കളർ സാരിയിൽ അതിമനോഹരിയായി സിനിമാതാരം രമ്യ നമ്പീശൻ

ഗോൾഡൻ കളർ സാരിയിൽ അതിമനോഹരിയായി സിനിമാതാരം രമ്യ നമ്പീശൻ

ഒരുപാട് ആരാധകരുള്ള താരമാണ് രമ്യ നമ്പീശൻ. ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോൾൻ കളർ സാരിയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...

സാരിയിൽ അതിസുന്ദരിയായി അമൃത നായർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

സാരിയിൽ അതിസുന്ദരിയായി അമൃത നായർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അമൃത നായർ. സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെ താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പ് പട്ടുസാരി അണിഞ്ഞ് അതി ...

മാടപ്രാവിനെപ്പോലെ വെള്ള നിറത്തിൽ ദിവ്യ പിള്ള; താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാടപ്രാവിനെപ്പോലെ വെള്ള നിറത്തിൽ ദിവ്യ പിള്ള; താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാടപ്രാവിനെപ്പോലെ വെള്ള നിറത്തിലുള്ള ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  സോഷ്യൽ മീഡിയ ഏറ്റെടുത്തു. എയർലൈൻ മേഖലയിലെ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യമായി മാറിയ ...

മേക്കപ്പില്ലാതെ സാരിയിൽ അതീവ സുന്ദരിയായി നടി നിരഞ്ജന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മേക്കപ്പില്ലാതെ സാരിയിൽ അതീവ സുന്ദരിയായി നടി നിരഞ്ജന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

രഞ്ജിത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലോഹത്തിലൂടെ മലയാളത്തിന് കിട്ടിയ അഭിനേത്രയാണ് നിരഞ്ജന അനൂപ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാനും താരത്തിന് ...

ഡീപ്പ് നെക്ക് ഗൗണിൽ ഗ്ലാമറസ് ചിത്രങ്ങളുമായി മീരാജാസ്മിൻ; പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ എന്ന് ആരാധകർ

ഡീപ്പ് നെക്ക് ഗൗണിൽ ഗ്ലാമറസ് ചിത്രങ്ങളുമായി മീരാജാസ്മിൻ; പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ എന്ന് ആരാധകർ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "മകൾ" എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി ആറു വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചെത്തിയ താരമാണ് മീരാ ജാസ്മിൻ. സന്തോഷ നിമിഷങ്ങളും ഫോട്ടോഷൂട്ട് ...

ജീവിതത്തിൽ തളരാതെ അവള്‍….. വൈറലായി  ഒരു ഫോട്ടോഷൂട്ട്

ജീവിതത്തിൽ തളരാതെ അവള്‍….. വൈറലായി ഒരു ഫോട്ടോഷൂട്ട്

സ്ത്രീകളെ ലൈംഗിക വസ്തുവായി കാണുന്ന ചില പുരുഷന്മാരെ ഫോട്ടോകളിലൂടെ തുറന്നുകാണിക്കുകയാണ് ലോക വനിതാ ദിനത്തില്‍ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട്. മുന്‍പും നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ...

പ്രകൃതിയോടിണങ്ങി  അതി  സുന്ദരിയായി; റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു

പ്രകൃതിയോടിണങ്ങി അതി സുന്ദരിയായി; റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു

നടി റിമ കല്ലിങ്കലിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എശ്വര്യ അശോക് ആണ് റിമയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ ...

‘ ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് !!!’ ഭാവനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു

‘ ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് !!!’ ഭാവനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു

ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഭാവന പങ്കുവച്ച ചിത്രങ്ങളും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. 'കാരണം, ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും ...

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍; ചിത്രങ്ങൾ വൈറൽ

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍; ചിത്രങ്ങൾ വൈറൽ

ബാലതാരമായെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനശ്വര രാജന്‍(Anaswara Rajan). തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവരാൻ അനശ്വരക്ക് സാധിച്ചു. തിരക്കുകൾക്കിടയിലും ...

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ...

‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേയെന്ന് നടന്‍ പ്രദീപ്

‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേയെന്ന് നടന്‍ പ്രദീപ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയും പ്രദീപ് പ്രേക്ഷകരുടെ ഇഷ്ട താരമായിമാറിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ ...

മാറുമറയ്‌ക്കാൻ ഉപയോഗിച്ച് പുല്ല്; വൈറൽ ഫോട്ടോഷൂട്ടുമായി തമിഴ് നായിക; ചിത്രങ്ങൾ കാണാം

മാറുമറയ്‌ക്കാൻ ഉപയോഗിച്ച് പുല്ല്; വൈറൽ ഫോട്ടോഷൂട്ടുമായി തമിഴ് നായിക; ചിത്രങ്ങൾ കാണാം

ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമായത് കൊണ്ട് നിരവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാവുന്നത്. ദിനവും അനേകം മോഡൽസാണ് ഇതിന്റെ ഭാഗമായി എത്തുന്നത്. ഇന്ന് സിനിമയിൽ ഉള്ള മിക്ക ...

നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു; കൈ നീട്ടി സ്വീകരിച്ച് ആരാധകർ

നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു; കൈ നീട്ടി സ്വീകരിച്ച് ആരാധകർ

അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. അൽപം ഗ്ലാമറസ്സായാണ് അഹാന ഇൗ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങി; സഹോദരിയുടെ കൺമുന്നിൽ വച്ച് 14കാരൻ മുങ്ങി മരിച്ചു

കൊല്ലം: ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ 14കാരൻ മുങ്ങി മരിച്ചു. കൊല്ലത്ത് കുണ്ടുമണിലാണ് അപകടം. ഇരട്ട സഹോദരിയുടെ കൺമുന്നിൽ വച്ചാണ് 14കാരൻ മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയർ ...

സ്റ്റൈലിഷ് ലുക്കിൽ രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട്; വൈറൽ

സ്റ്റൈലിഷ് ലുക്കിൽ രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട്; വൈറൽ

;ഒരു മുത്തശ്ശി ​ഗദ' എന്ന ചിത്രത്തിലൂടെയാണ് രജനി ചാണ്ടി  മലയാളികൾക്ക് പരിചിതയാവുന്നത്. വയസു കാലത്ത് തന്റെ സ്വപ്നങ്ങളുമായി ജീവിക്കാൻ പുറപ്പെടുന്ന ഒരു മുത്തശ്ശിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ...

ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങി: ആർക്കും വേണ്ടാത്ത ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി; അർദ്ധരാത്രിയിൽ നഗരമധ്യത്തിൽ ഒരു മിന്നൽ ഫോട്ടോഷൂട്ട്

ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങി: ആർക്കും വേണ്ടാത്ത ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി; അർദ്ധരാത്രിയിൽ നഗരമധ്യത്തിൽ ഒരു മിന്നൽ ഫോട്ടോഷൂട്ട്

കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ...

ഈജിപ്ഷ്യൻ പിരമിഡിന് മുന്നിൽ ‘അശ്ലീല’ ഫോട്ടോഷൂട്ട്; മോഡൽ സൽമ അൽ ഷിമി അറസ്റ്റിൽ

ഈജിപ്ഷ്യൻ പിരമിഡിന് മുന്നിൽ ‘അശ്ലീല’ ഫോട്ടോഷൂട്ട്; മോഡൽ സൽമ അൽ ഷിമി അറസ്റ്റിൽ

ഈജിപ്ഷ്യൻ സൂപ്പർ മോഡലും ഇൻസ്റ്റാഗ്രാം സെൻസേഷനുമായ സൽമ അൽ ഷിമിയെ അറസ്റ്റ് ചെയ്തു. കെയ്റോക്ക് സമീപം ജോസറിൽ പിരമിഡിന് മുന്നിൽ മോശമായ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ...

ടിക്കറ്റേതര വരുമാനം വർധിപ്പിക്കൽ പദ്ധതി; ഇനി കെഎസ്ആർടിസി ഡബിൾ ഡെക്കർ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന്, 8 മണിക്കൂർ യാത്രക്ക് 4000 രൂപ, ആദ്യ ഷൂട്ട് നടത്തി താരങ്ങളായി ലക്ഷ്മിയും ഗണേഷും

ടിക്കറ്റേതര വരുമാനം വർധിപ്പിക്കൽ പദ്ധതി; ഇനി കെഎസ്ആർടിസി ഡബിൾ ഡെക്കർ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന്, 8 മണിക്കൂർ യാത്രക്ക് 4000 രൂപ, ആദ്യ ഷൂട്ട് നടത്തി താരങ്ങളായി ലക്ഷ്മിയും ഗണേഷും

തിരുവനന്തപുരം: സേവ് ദി ഡേറ്റിനു പുതുമകൾ അന്വേഷിക്കുകയാണോ. ഇതാ നല്ല കിടിലൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ടിക്കറ്റ് ഇതര വരുമാന വര്‍ധനയ്ക്കു വേണ്ടി കെഎസ്‌ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ഫോട്ടോ ...

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അന്നയും സൂസന്നയും

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അന്നയും സൂസന്നയും

നടി അന്ന ബെന്നും സഹോദരി സൂസന്ന ബെന്നും നടത്തിയ കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അന്ന ബെന്നിന്റെ സഹോദരിയാണ് സൂസന്ന. രണ്ടുപേരും ചുരുണ്ട മുടിക്കാര്‍. ...

Page 2 of 3 1 2 3

Latest News