ശബരിമല

നിരക്ക് കൂടുതലാണെങ്കിലും വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

ശബരിമല സീസണിൽ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചേക്കും

ശബരിമല തീർത്ഥാടന കാലത്ത് ചെങ്ങന്നൂരിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചേക്കും. വന്ദേഭാരത് നേരത്തെ പ്രഖ്യാപിച്ച് പിന്നീട് പിൻവലിച്ച സ്റ്റോപ്പുകളിൽ ഒന്നാണ് ചെങ്ങന്നൂർ. ഹ്യുണ്ടായിയുടെ എസ് യു വി ...

മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 15ന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 15ന് തുറക്കും

മിഥുനമാസ പൂജകളുടെ ഭാഗമായി ശബരിമല ക്ഷേത്രനട ജൂൺ 15ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമകത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി ...

ശബരിമല നട നാളെ അടയ്‌ക്കും; 29ന് വീണ്ടും തുറക്കും

ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി

പത്തനംതിട്ട: ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി. ഇനിമുതൽ www.sabarimalaonline.org എന്ന വൈബ്സൈറ്റിലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ...

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പ്രതിഷ്ഠാദിന പൂജയ്‌ക്കായി ശബരിമല നട 29ന് തുറക്കും

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഈ മാസം 29ന് തുറക്കും. 29ന് വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുക. പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ ...

ഇടവമാസ പൂജ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്‌ക്കും

ഇടവമാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് ശബരിമല നട അടക്കും. കഴിഞ്ഞദിവസം വൈകീട്ട് നട തുറന്നശേഷം സന്നിധാനത്തെ ഭക്തി ലഹരിയിലാക്കി സഹസ്ര കലശ പൂജകൾ നടന്നിരുന്നു. ...

ശബരിമല വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോം വഴി ; സൗകര്യം മൂന്നുമാസത്തിനുള്ളിൽ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ നിർദ്ദേശവുമായി ഹൈക്കോടതി. ശബരിമലയിലെ വഴിപാടുകൾ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കുവാനാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. ഏലക്കയിലെ കീടനാശിനിയുടെ ...

ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി; ചിത്രങ്ങൾ കാണാം

നടി പാർവ്വതി ജയറാം ആദ്യമായി ശബരിമല ദർശനം നടത്തി; ചിത്രങ്ങൾ

പത്തനംതിട്ട: ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്.  ജയറാം ശബരിമലയിൽ നിരവധി തവണ ...

ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി; ചിത്രങ്ങൾ കാണാം

ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി; ചിത്രങ്ങൾ കാണാം

പത്തനംതിട്ട: ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്.  ജയറാം ശബരിമലയിൽ നിരവധി തവണ ...

കരുതലോടെ, ഒരു വിഷു പുലരി കൂടി; ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഭക്തർക്കായി വിഷുക്കണിയൊരുക്കി ശബരിമലയും ഗുരുവായൂരും; കണികാണാൻ വൻ ഭക്തജന തിരക്ക്; ശബരിമലയ്‌ക്കും ഗുരുവായൂരിനും പുറമെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുങ്ങി

വരുന്ന ഒരു വർഷത്തേക്കുള്ള സമൃദ്ധി വിളിച്ചോതിയാണ് ഓരോ വിഷുക്കാലവും എത്തുന്നത്. സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുവാനാണ് ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നത്. വലിയ ഭക്തജനത്തിരക്കാണ് സംസ്ഥാനത്തെ പ്രമുഖ ...

കേരളത്തിന്റെ വലിയ വികസന സ്വപ്നമായ ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി; ഏറ്റെടുക്കുന്നത് എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമി

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യം; സുപ്രധാന അനുമതിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭ്യമായി. നിലവിൽ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവളത്തിന്റെ നിർമാണത്തിന് അനുയോജ്യമാണെന്ന ...

ശബരിമലയിൽ വിഷു പൂജ തുടങ്ങി; സന്നിധാനം ഭക്തിനിർഭരം

ശബരിമല അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ വിഷു പൂജയ്ക്ക് തുടക്കമിട്ടു. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മ കലശം പൂജിച്ചു. പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് ...

ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; വിഷുപൂജകൾക്ക് തുടക്കമാകും

വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ശ്രീകോവിൽ തുറക്കും. തുടർന്ന് ദീപം ...

അയ്യപ്പനെ കാണാൻ  ശബരിമലയിലേക്ക് വിഘ്നേഷ് ശിവൻ- ചിത്രം വൈറല്‍

അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് വിഘ്നേഷ് ശിവൻ- ചിത്രം വൈറല്‍

നയന്‍താരയും വിഘ്നേഷ് ശിവനും നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് ...

സന്നിധാനത്ത് നിന്ന് മടങ്ങവേ ശബരിമല തീര്‍ഥാടകര്‍ക്കുനേരെ ആക്രമണം, രണ്ടുകുട്ടികള്‍ക്ക് പരുക്കേറ്റു; ആക്രമിച്ച യുവാവിനായി തിരച്ചില്‍

സന്നിധാനത്ത് നിന്ന് മടങ്ങവേ ശബരിമല തീര്‍ഥാടകര്‍ക്കുനേരെ ആക്രമണം, രണ്ടുകുട്ടികള്‍ക്ക് പരുക്കേറ്റു; ആക്രമിച്ച യുവാവിനായി തിരച്ചില്‍

ആലപ്പുഴ: ശബരിമല തീര്‍ഥാടകര്‍ക്കുനേരെ ആക്രമണം. സന്നിധാനത്ത് നിന്ന് മടങ്ങവേ ആലപ്പുഴയില്‍ വച്ചാണ് മലപ്പുറം സ്വദേശികളായ തീര്‍ഥാടകര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. രണ്ടുകുട്ടികള്‍ക്ക് പരുക്കേറ്റു. ആക്രമിച്ച യുവാവിനായി തിരച്ചില്‍.

മണ്ഡലമഹോത്സവകാലത്തിനു സമാപനം; ശബരിമല നട അടച്ചു

മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച ഇന്ന് അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി ഭഗവാനെ യോഗ ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം

ഇടുക്കി: കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു കുട്ടിയടക്കം പത്ത് പേര്‍ വാഹനത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് ...

തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ

തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു . കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. ...

ശബരിമല പുണ്യത്തിനായി ലക്ഷങ്ങൾ; തങ്ക അങ്കി ഘോഷയാത്ര 23ന്

പുണ്യമാസത്തിൽ ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്നത് ലക്ഷങ്ങളാണ്. ശബരിമലയിൽ തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് നടക്കും. ആറന്മുളയില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുക. അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും; ...

ശബരിമല തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ശുചിമുറി മാലിന്യം കലരുന്നതായി കണ്ടെത്തൽ

ശബരിമല തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ശുചിമുറി മാലിന്യം കലരുന്നതായി കണ്ടെത്തൽ

എരുമേലി: ശബരിമല തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ശുചിമുറി മാലിന്യം കലരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. ഈ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ ...

ശബരിമല കയറുന്ന സ്വാമിമാർ അറിയാൻ; നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്

ശബരിമല സ്വാമിമാർക്ക് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. മല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ ...

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; നാളെ പ്രാഥമിക പരിശോധന നടത്തും

മല കയറുന്ന സ്വാമിമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്. 2. മലകയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

ശബരിമലയിൽ മേൽക്കൂരയിലെ ചോർച്ച, പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപണികൾ ഇന്നാരംഭിക്കും

ശബരിമലയിൽ ശ്രീകോവിലിന്റെ മേൽക്കൂരയിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികൾ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കിൽ ആറ് ദിവസങ്ങൾ കൊണ്ട് തന്നെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യായാമത്തിന് മുമ്പ് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കെ എസ് ആർ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സർക്കാർ നൽകിയത്, ഞങ്ങള്‍ക്ക് ഒന്നുമില്ല; സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: ചാർജ് വർധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി. ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതി പച്ചക്കൊടി കാണിച്ചു. ഇതിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ഒപ്പം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും ചർച്ച ചെയ്യണമെന്ന് ...

ചിരഞ്ജീവിയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല, വ്യാജവാര്‍ത്ത നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ചിരഞ്ജീവിയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല, വ്യാജവാര്‍ത്ത നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു, മൂന്നു മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു, മൂന്നു മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്‍ ...

‘യെസ്’, ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; ജലീലിന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് ഫിറോസ്
സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി, ശബരിമല നട ഇന്ന് അടയ്‌ക്കും

ശബരിമല നട ഇന്നടയ്ക്കും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയാണ് നട അടയ്ക്കുന്നത്. ഇതോടെ ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകും. ഹരിവരാസനം ചൊല്ലിക്കൊണ്ടാണ് നട അടയ്ക്കുക. കുതിരാനിലെ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടു, പത്തുപേര്‍ക്ക് പരുക്കേറ്റു

ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടു, പത്തുപേര്‍ക്ക് പരുക്കേറ്റു

പത്തനംതിട്ട:  ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടു. പത്തുപേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന മിനിബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ...

Page 2 of 12 1 2 3 12

Latest News