അട്ടപ്പാടി

അട്ടപ്പാടിയിൽ വീണ്ടും പുലിയുടെ ആക്രമണം, കർഷകന്റെ പശുവിനെ ആക്രമിച്ചു കൊന്നു

കർഷകനായ അട്ടപ്പാടി പാടവയൽ മയിൽസ്വാമിയുടെ രണ്ടര വയസ്സുള്ള പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്ന പശുവിനെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം അട്ടപ്പാടി നരസിമുക്ക് ...

അട്ടപ്പാടിയിൽ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാരും കർഷകരും

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് അഗളി സാമ്പാർക്കോട് ഊരിലൂടെ കാട്ടാനയെത്തിയത്. ശിരുവാണി പുഴയ്ക്കരികെ തീറ്റ തേടുകയായിരുന്ന ഒറ്റയാനെ വളരെ പണിപ്പെട്ടാണ് കാടുകയറ്റിയത്. അതിനിടെ ഷോളയൂർ ചാവടിയൂരിൽ ഗോപിയുടെ ...

അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞത് ആന്തരിക അവയവങ്ങൾക്ക് ഏറ്റ അണുബാധ കാരണമെന്ന് ഡോക്ടർമാർ

അട്ടപ്പാടിയിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞത് ആന്തരിക അവയവങ്ങൾക്ക് ഏറ്റ അണുബാധ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ബൊമ്മിയാംപടിയിലെ പരിചരണ കേന്ദ്രത്തിൽ ...

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. കടുകു മണ്ണ ഊര് നിവാസികളായ നീതു-നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ...

ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിചാരണക്കോടതിയിൽ ഹാജരായി

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണക്കോടതിയിൽ ഹാജരായി. അബ്ബാസിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ...

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ ...

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്∙ അട്ടപ്പാടിയിൽ പിതാവിനും ബന്ധുക്കൾ‌ക്കും ഒപ്പം വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ യുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകൻ സഞ്ജു ...

‘കൂറുമാറിയാൽ 2 ലക്ഷം വാഗ്ദാനം, മധു കേസ് പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം’, ആരോപണവുമായി കുടുംബം

അട്ടപ്പാടി മധു വധക്കേസ് മാർച്ച് നാലിന് പരിഗണിക്കും

അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് മാർച്ച് നാലിലേക്കു മാറ്റി . വ്യക്തതയില്ലാത്ത തെളിവുകളുടെ പകർപ്പുകൾ മാറ്റി നൽകും. സംഭവ സ്ഥലം വനം വകുപ്പിന്റെ അനുമതിയോടെ സന്ദർശിക്കാൻ കോടതി ...

മധുവിന്റെ നാലാം ചരമ വാര്‍ഷികം; സങ്കട താരാട്ടുമായി ‘ആദിവാസി’യിലെ ഗാനം

മധുവിന്റെ നാലാം ചരമ വാര്‍ഷികം; സങ്കട താരാട്ടുമായി ‘ആദിവാസി’യിലെ ഗാനം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ‘ആദിവാസി’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മധുവിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് ‘ചിന്ന രാജ’ ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

അട്ടപ്പാടിയിലെ ആദിവാസി ബാലന്റെ കോവിഡ് മരണം, ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം

അട്ടപ്പാടിയിൽ ആദിവാസി ബാലൻ മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് നേരെ കുടുംബം. കോവിഡ് ബാധിച്ചായിരുന്നു ബാലൻ മരിച്ചത്. എന്നാൽ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് കുടുംബം. കോഴിക്കോട് ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

അട്ടപ്പാടി മധു വധക്കേസ് സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായില്ല, കേസ് മാർച്ച് 26 ലേക്ക് മാറ്റി

കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ മരണം. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ മധു വധക്കേസ് കഴിഞ്ഞ് നാല് വർഷം തികയാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും ...

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

25 മാസത്തിനിടെ അട്ടപ്പാടിയില്‍ മരിച്ചത് 23 കുഞ്ഞുങ്ങൾ..! കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

അട്ടപ്പാടിയിൽ 25 മാസത്തിനിടെ 23 കുഞ്ഞുങ്ങൾ മരിച്ചുവെന്ന് റിപ്പോർട്ട്. സംസ്ഥാന ആരോഗ്യവകുപ്പ് തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശുമരണങ്ങളുടെ കണക്കാണ് ...

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ  ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും, സംഭവത്തിൽ നടപടി ഉണ്ടാവുന്നതുവരെ ...

‘പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കിറങ്ങിയത്,’ താൻ ഒന്നും അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയിട്ടില്ല, എന്റെ കൈകൾ എനിക്ക് അറിയാം; സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്; ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡോ പ്രഭുദാസ്

‘പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കിറങ്ങിയത്,’ താൻ ഒന്നും അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയിട്ടില്ല, എന്റെ കൈകൾ എനിക്ക് അറിയാം; സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്; ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡോ പ്രഭുദാസ്

പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്ന് ഡോ പ്രഭുദാസ്. പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പറഞ്ഞ അദ്ദേഹം തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും ...

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ : മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ പ്രശനങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ ഇന്ന് മന്ത്രിമാരുടെ യോഗം ചേരും

അട്ടപ്പാടിയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. ആദിവാസി ജനനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ശിശുമരണങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ ശിശുമരണം റിപ്പോർട്ട് ചെയ്‌തു. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

മധുവിന്‍റെ കൊലപാതകം; കേസിന്റെ വിചാരണ ജനുവരി 25 ലേക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി മാറ്റി. ജനുവരി 25ലേക്കാണ് കോടതി ...

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു; മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു; മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം

പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ്  മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺക്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന് ശ്വാസതടസം ...

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ(17) ആണ് മരിച്ചത്. അഗളി ജി.വി.എച്ച്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ. ബുധനാഴ്ച്ചയാണ് കോട്ടത്തറ ...

അട്ടപ്പാടിയിൽ എക്സൈസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു

അട്ടപ്പാടിയിൽ എക്സൈസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ 175 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം എക്സൈസ് ഐബി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് വനമേഖലയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വന മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നതായി ...

വനത്തിൽ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി

വനത്തിൽ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി

പാ​ല​ക്കാ​ട്: പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ പ​ട്രോ​ളിം​ഗിനിടെ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി. 6 പേരടങ്ങുന്ന സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്. എറണാകുളം ആലുവയില്‍ ശക്തമായ ...

‘നമ്ത്ത് ബാസെ’.. ! അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ്

‘നമ്ത്ത് ബാസെ’.. ! അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ്

അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് 'നമ്ത്ത് ബാസെ' എന്ന പേരില്‍ ആരംഭിച്ചു. 'മഴവില്‍ പൂവ്' എന്ന ...

‘കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമോ’? ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്- വീഡിയോ

അട്ടപ്പാടിയില്‍ കൊവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണം

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ...

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

സംസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടർന്ന് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടർന്ന് അട്ടപ്പാടി താവളം പാലത്തിൽ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും ...

കോശിയെ മുട്ടുകുത്തിച്ച കണ്ണമ്മ, ആ രംഗം പിറന്നതിങ്ങനെ, ഗൗരി നന്ദ പറയുന്നു

കോശിയെ മുട്ടുകുത്തിച്ച കണ്ണമ്മ, ആ രംഗം പിറന്നതിങ്ങനെ, ഗൗരി നന്ദ പറയുന്നു

അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അയ്യപ്പനും കോശിയും സച്ചിയുടെ അവസാന ചിത്രമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് ആ നാടിലെ രാഷ്ട്രീയം ...

ഈ അമ്മക്ക്  പൃത്വിരാജിനെയോ ബിജുമേനോനെയോ അറിയില്ല; എന്നാൽ ഇവർ പാടിയ പാട്ടാണ്  അയ്യപ്പനും കോശിയും എന്ന സിനിമയിലുള്ളത്; അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ  ടൈറ്റില്‍ ഗാനം പുറത്ത്

ഈ അമ്മക്ക് പൃത്വിരാജിനെയോ ബിജുമേനോനെയോ അറിയില്ല; എന്നാൽ ഇവർ പാടിയ പാട്ടാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലുള്ളത്; അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്ത്

അട്ടപ്പാടി: പൃഥ്വിരാജും ബിജുമേനോനും കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത. ഹവില്‍ദാര്‍ ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മണിവാസകം, കാര്‍ത്തി എന്നിവരുടെ ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. പട്രോളിംഗിന് ഇറങ്ങിയ തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പാലക്കാട് ജില്ലാ കോടതിയിൽ സമർപ്പിച്ച ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

അട്ടപ്പാടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. പോസ്റ്റ്മോര്‍ട്ടം ...

Page 1 of 2 1 2

Latest News