AMITH SHA

ഭാരത് ജോഡോ യാത്ര ഇനിമുതൽ ന്യായ് യാത്ര; രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പേര് മാറ്റി

അമിത് ഷാക്കെതിരായ അപകീർത്തി കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ 2018 ൽ രാഹുൽഗാന്ധി അമിത് ...

ജാതി സെൻസസിന് ബി.ജെ.പി എതിര്‍ക്കില്ലെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമിത് ഷായുടെ സന്ദർശനത്തിന് ഏറെ പ്രത്യേകത ഉണ്ട്. പൂഞ്ചില്‍ നാല് സൈനികര്‍ ...

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ കേന്ദ്ര ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

നിങ്ങളുടെ വോട്ട് എംഎൽഎയെയോ സർക്കാരിനെയോ തെരഞ്ഞെടുക്കുന്നത് മാത്രമല്ല; തെലങ്കാനയുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കുന്നത് കൂടിയാണ്; അമിത് ഷാ

നിങ്ങളുടെ വോട്ട് എംഎൽഎയെയോ സർക്കാരിനെയോ തിരഞ്ഞെടുക്കുന്നത് മാത്രമല്ല തെലുങ്കാനയുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കുന്നതിന് കൂടിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് ...

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കിയാതായി റിപ്പോർട്ട്. ഈ മാസം ആദ്യം യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

രാജ്യത്തിന് വേണ്ടി ജീവിക്കുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്തിന് വേണ്ടി ജീവിക്കുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്ന പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനാൽ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ ...

അമിത് ഷാ പരാജയമാണെന്ന് കെ മുരളീധരൻ

അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായെന്ന് കെ മുരളീധരൻ. അതുകൊണ്ട് തന്നെ അമിത് ഷാ പരാജയമാണെന്നും മുരളീധരൻ പ്രതികരിച്ചു. ഏക സിവിൽ കോഡ് ...

ഇന്ത്യക്ക് ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് അമിത് ഷാ ; തമിഴ്‌നാട്ടിൽ ബിജെപിയുടെ പുതിയ തന്ത്രം

ഭാ​വി​യി​ൽ ഇന്ത്യക്ക് ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ അ​മി​ത് ഷാ. ഇ​തി​നു​ള്ള അ​വ​സ​രം ര​ണ്ടു​ത​വ​ണ ഡി.​എം.​കെ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ചെ​​ന്നൈ​യി​ൽ ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ...

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി. അമിത്ഷായുമായി ചർച്ചക്ക് ശേഷമാണ് തീരുമാനം. ഇതിനു പിന്നാലെ സമരത്തില്‍ നിന്നും താരം പിന്മാറിയെന്ന ...

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്ത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണെന്നും രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അമിത്ഷാ പ്രതികരിച്ചു. കറുത്ത വസ്ത്രം ...

‘അധികമൊന്ന് പറഞ്ഞു നോക്ക്, എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ ; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ. അമിത് ഷായുടെ പരാമർശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി . കേരളത്തെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

2024 ലും നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: 2024 ലും നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പു വരെ ജെ.പി.നഡ്ഡ പാർട്ടി പ്രസിഡന്റായി തുടരുമെന്നു പ്രഖ്യാപിക്കാനെത്തിയ ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. താന്‍ ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥ; കോൺഗ്രസിന് മോഡി ഫോബിയ ആണെന്ന് അമിത് ഷാ 

ദില്ലി:കോൺഗ്രസിന് മോഡി ഫോബിയ ആണെന്ന് അമിത് ഷാ. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തി. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

ക്രിമിനൽ നടപടി ബിൽ ലോക്സഭയില്‍ പാസായി; ജനവിരുദ്ധമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, മറുപടിയുമായി അമിത് ഷാ

ദില്ലി: ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022  ലോകസഭയിൽ പാസായി.  ബില്ലിലൂടെ  നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  വ്യക്തമാക്കി. എന്നാല്‍ ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നെങ്കിലും സർക്കാരിന്റെ ഉദ്ദേശങ്ങൾ ശരിയായിരുന്നുവെന്ന് അമിത് ഷാ

എടുത്ത തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉദ്ദേശങ്ങൾ നല്ലതും ശരിയുമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശങ്ങൾ തെറ്റാണെന്ന് ആർക്കും പറയാനാകില്ല. വിമർശകർ ...

ഉത്തരാഖണ്ഡില്‍  മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി

ഉത്തരാഖണ്ഡ്: കനത്തമഴയിൽ  ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാര്‍ജിലിംഗ് മേഖലയില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ ടോര്‍ഷ നദിയില്‍ ...

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി; സി.കെ. ജാനുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു: അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

അമിത് ഷാ ആയിട്ടുപോലും ബന്ധമുണ്ട്, കാശ് ഇടപാട് നടത്തണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല; ആരോപണം നിഷേധിച്ച് സി.കെ. ജാനു

സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ ജാനു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള ...

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു, വിശ്വാസികളെ അതിക്രൂരമായി നേരിട്ടു’; തിരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു, വിശ്വാസികളെ അതിക്രൂരമായി നേരിട്ടു’; തിരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ

ശബരിമല വിഷയം നിയമസഭ തിരഞ്ഞെടുപ്പൽ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തു. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു. സ്വർണ്ണക്കടത്ത് ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് അമിത്ഷാ

കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. പൗരത്വ ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

പിണറായി കൊലപാതക കേസിലെ പ്രതി; അമിത് ഷായ്‌ക്ക് സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന വന്നില്ല, മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നത് തുറുമ്പെടുത്ത ആരോപണങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

അമിത് ഷാ മാലാഖ ചമയേണ്ട. ഇന്ന് രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ; അമിത് ഷായുടെ ഗിനി പ്രസംഗമൊന്നും കേരളത്തില്‍ ചെലവാകാന്‍ പോവുന്നില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ മാലാഖ ചമയേണ്ടെന്നും ഇന്ന് ...

‘ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രി പെട്ടേക്കും’; ‘സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ സഹമന്ത്രിക്ക് നേതൃപങ്കാളിത്തമുള്ളത് അറിയില്ലേ?’അമിത് ഷായോട് മുഖ്യമന്ത്രി

‘ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രി പെട്ടേക്കും’; ‘സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ സഹമന്ത്രിക്ക് നേതൃപങ്കാളിത്തമുള്ളത് അറിയില്ലേ?’അമിത് ഷായോട് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് ...

അമിത് ഷായുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ അത് വെളിപ്പെടുത്തട്ടെ;  അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ

അമിത് ഷായുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ അത് വെളിപ്പെടുത്തട്ടെ; അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ

അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ. മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അമിത് നിർദേശം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

കന്യാകുമാരിയിൽ വീടുകൾ കയറി പ്രചാരണം നടത്തി അമിത് ഷാ

കന്യാകുമാരി: കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തി. തമിഴ്നാട്ടിൽ വീടുകൾ കയറിയുള്ള പ്രചരണത്തിനാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. ...

ആ ആഗ്രഹം നടപ്പില്ല, അതിനു ഞങ്ങളുടെ ഭരണഘടന അനുവദിക്കില്ല; ശ്രീലങ്കയില്‍ ബി.ജെ.പി ഘടകം രുപീകരിക്കാന്‍ പദ്ധതിയുണ്ടെന്ന ബിപ്ലക് കുമാര്‍ ദേബിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആ ആഗ്രഹം നടപ്പില്ല, അതിനു ഞങ്ങളുടെ ഭരണഘടന അനുവദിക്കില്ല; ശ്രീലങ്കയില്‍ ബി.ജെ.പി ഘടകം രുപീകരിക്കാന്‍ പദ്ധതിയുണ്ടെന്ന ബിപ്ലക് കുമാര്‍ ദേബിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി ഘടകം രുപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് പദ്ധതിയുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലക് കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ...

സ്വപ്‌ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബി ഗോപാലകൃഷ്ണന്‍; കെഎസി വേണുഗോപാലിന്റെ ഇടപെടലുകള്‍ അന്വേഷിക്കണം

കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം അമിത് ഷാ നടപ്പിലാക്കും, പിണറായി വിജയന് ഇതിലെന്താണ് കാര്യമെന്ന് ബി ​ഗോപാലകൃഷ്ണൻ

കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇതിലെന്താണ് കാര്യമെന്നും ബി.ജെ.പി നേതാവ് ബി ​ഗോപാലകൃഷ്ണൻ. ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച ആരംഭിച്ചേക്കും

എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്കുതന്നെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങി വയ്ക്കുവാനാണ് എൻഡിഎ ക്യാമ്പിന്റെ ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

സ്റ്റാന്‍ഡപ്പ് കോമഡിക്കിടെ അമിതാഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ അഞ്ച് ഹാസ്യകലാകാരന്‍മാരെ അറസ്റ്റ് ചെയ്തു

ഡല്‍ഹി: മധ്യപ്രദേശില്‍ ഹിന്ദുദൈവങ്ങളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി അഞ്ച് ഹാസ്യകലാകാരന്‍മാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത്‌ സ്വദേശി മുനവർ ഫറൂക്കി, എഡ്വിൻ ആന്റണി, പ്രാകാർ വ്യാസ്, പ്രിയം വ്യാസ്, ...

Page 1 of 3 1 2 3

Latest News