BIHAR ELECTION

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബീഹാർ തെരഞ്ഞെടുപ്പ് ; ‘നോട്ട’യ്‌ക്ക് കിട്ടിയത് ഏഴ് ലക്ഷം വോട്ട്

തെരഞ്ഞെടുപ്പിന് ശേഷവും ബീഹാർ ചർച്ചകളിൽ നിറയുകയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് ...

ബീഹാര്‍ തെരഞ്ഞെടുപ്പ്:  243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ്  പ്രതികളെന്ന്  റിപ്പോര്‍ട്ട്

ബീഹാര്‍ തെരഞ്ഞെടുപ്പ്: 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

ഹിന്ദുസ്ഥാന്‍ ടൈംസാണ് 243 അംഗ ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 12 പേര്‍ ...

ദുബെയുടെ ജീവനെടുത്തത് പരമശിവന്‍ : ഉമാഭാരതി

‘തേജസ്വി നല്ല കുട്ടിയാണ്, എന്നാല്‍ സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ല’ ; ഉമാഭാരതി

തേജസ്വിക്ക് സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി. തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണ്. എന്നാല്‍ ഒരു സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ബിഹാർ ...

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്നും നിതീഷ് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ചോദ്യം ഉദിക്കുന്നില്ലെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയായ ...

റെക്കോർഡിട്ട് നരേന്ദ്ര മോദി…! ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി

ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും

പറ്റ്ന: ബിഹാറിലെ മുഴുവൻ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ബീഹാറിന് പുതിയ ദശാബ്ദമെന്ന് മോദി പറഞ്ഞു. അമിത് ഷായുടെ പ്രതികരണം ഇത് ...

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം പിന്നിട്ട് മഹാസഖ്യം

നിതീഷ് കുമാറിന് കനത്ത തിരിച്ചടി; എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍. 125 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം ...

ബിഹാറിൽ പോസ്റ്റൽ ബാലറ്റുകൾക്കു ശേഷം ഇ.വി.എം എണ്ണിത്തുടങ്ങി; പോരാട്ടം ഇഞ്ചോടിഞ്ച്

ബിഹാറിൽ പോസ്റ്റൽ ബാലറ്റുകൾക്കു ശേഷം ഇ.വി.എം എണ്ണിത്തുടങ്ങി; പോരാട്ടം ഇഞ്ചോടിഞ്ച്

പട്‌ന: ബിഹാറിൽ പോസ്റ്റൽ ബാലറ്റുകൾക്കു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡ് നില ബലാബലത്തിൽ. രാഷ്ട്രീയ ജനതാദൾ നേതൃത്വം നൽകുന്ന മഹാസഖ്യം 124 സീറ്റുകളിൽ ...

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം പിന്നിട്ട് മഹാസഖ്യം

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം പിന്നിട്ട് മഹാസഖ്യം

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ ഭരണം ലഭിക്കാനാവശ്യമായ 122 സീറ്റുകളിൽ ലീഡ് നേടി ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം. 126 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ...

തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്

തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്

തേജസ്വി യാദവിനുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് പിതാവും ആര്‍.ജെ.ഡി നേതാവുമായി ലാലു പ്രസാദ് യാദവ്. മഹാസഖ്യത്തിന്‍റെ വിജയമായിരിക്കും തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനമെന്നും മകന് ...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

പാറ്റ്ന: നാളെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ്. മൂന്ന് ഘട്ടങ്ങളിലായി ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

‘സത്യം സത്യവും നീതി നീതിയുമാണ്, മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും ഭയമില്ലെന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും താൻ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താൻ നടത്തുന്നതെന്നും ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ടം 53.51% പോളിംഗ്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത് 1464 സ്ഥാനാർഥികളാണ്. ബിജെപി 46, ജനതാദൾ ...

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ല, ഇനി കൂടുതല്‍ ജാഗ്രത വേണ്ട സാഹചര്യമാണ്- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ജയ് ശ്രീറാം, ഭാരത് മാതാ കീജയ് വിളിക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് വോട്ട് ചെയ്യരുത്’; ബിഹാറിൽ മതവികാരം ഇളക്കിവിട്ട് വോട്ട് പിടിക്കാൻ മോദിയുടെ കളികൾ

ന്യൂഡല്‍ഹി: മതവികാരം ഇളക്കിവിട്ട് വോട്ട് പിടിക്കാനുറച്ച് ബിഹാറിൽ ബിജെപിയുടെ രാഷ്ട്രീയകളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജെയ് ശ്രീറാം, ഭാരത് മാതാ കീജെയ് വിളിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡി

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; തീപാറുന്ന പ്രചാരണങ്ങൾക്ക് അവസാനം, ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിലെ പ്രചാരണം സമാപിച്ചു. എന്‍ഡിഎയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനു ...

ഉള്ളിവില നൂറിലേക്ക്; ബിജെപിക്ക് ഉള്ളിമാലയുമായി തേജസ്വി യാദവ്, വിലക്കയറ്റം പ്രചാരണായുധമാക്കി ആർജെഡി

ഉള്ളിവില നൂറിലേക്ക്; ബിജെപിക്ക് ഉള്ളിമാലയുമായി തേജസ്വി യാദവ്, വിലക്കയറ്റം പ്രചാരണായുധമാക്കി ആർജെഡി

പട്‌ന: ഉള്ളിയുടെ വില നൂറിലേക്ക് അടുക്കുമ്പോള്‍ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. ബിഹാര്‍ ...

രാജ്യത്ത് രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണമെന്ന് എൽ.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാൻ

രാജ്യത്ത് രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണമെന്ന് എൽ.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാൻ

രാജ്യത്ത് രാമ​ക്ഷേത്രത്തേക്കാൾ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എൽ.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേയാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. സിതാമഡിയിൽ അയോധ്യയിലെ ...

ലാലു പ്രസാദ് യാദവ് നവംബര്‍ ഒന്‍പതിന് ജയിലില്‍ നിന്ന് ഇറങ്ങും; ലാലു എത്തിയാൽ പിറ്റെന്നാൾ നിതീഷ് കുമാറിന്റെ യാത്രയയപ്പ് നടക്കും, വെല്ലുവിളിച്ച് തേജസ്വി യാദവ്

ലാലു പ്രസാദ് യാദവ് നവംബര്‍ ഒന്‍പതിന് ജയിലില്‍ നിന്ന് ഇറങ്ങും; ലാലു എത്തിയാൽ പിറ്റെന്നാൾ നിതീഷ് കുമാറിന്റെ യാത്രയയപ്പ് നടക്കും, വെല്ലുവിളിച്ച് തേജസ്വി യാദവ്

പട്ന: ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊടിപൊടിക്കുന്നതിനിടയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവിന്റെ പ്രചാരണ പരിപാടി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒന്‍പതിന് ...

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

പാറ്റ്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സര്‍ക്കാരാണെന്നും മോഡി വെറും ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡി

ബിഹാര്‍: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അഴിമതി പ്രധാന ചർച്ച വിഷയമാക്കി മുന്നണികൾ രംഗത്ത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡിയുടെ ഇപ്പോഴത്തെ വാദം. ...

കോവിഡ് വാക്‌സിൻ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചു; ബിഹാറിൽ ബിജെപി പ്രകടന പത്രിക വിവാദത്തിൽ

കോവിഡ് വാക്‌സിൻ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചു; ബിഹാറിൽ ബിജെപി പ്രകടന പത്രിക വിവാദത്തിൽ

പാറ്റ്ന: ബിഹാറില്‍ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമാകുന്നു. ബിഹാര്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയിലാണ് ഇപ്പോഴും ...

ബിഹാറിൽ ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ  19 ലക്ഷം തൊഴിലവസരങ്ങളും ഒപ്പം കോവിഡ് വാക്‌സിനും

ബിഹാറിൽ ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ 19 ലക്ഷം തൊഴിലവസരങ്ങളും ഒപ്പം കോവിഡ് വാക്‌സിനും

ബിഹാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. അടുത്ത അഞ്ചുവര്‍ഷവും നിതീഷ് കുമാര്‍ തന്നെയാവും സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയില്‍ എന്നും പാര്‍ട്ടി ഊന്നിപ്പറഞ്ഞു. കേന്ദ്ര ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന നടത്തി

‘എനിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ വേണ്ട, ശബ്ദമുണ്ടാക്കാതിരിക്കൂ’ ; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അണികളോട് ക്ഷോഭിച്ച് നിതീഷ് കുമാര്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിലും പ്രചരണ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അണികളോട് കയർത്ത് സംസാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. പ്രസംഗത്തിനിടെ ...

ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗം ചൂടുപിടിക്കുന്നു; പോത്തിന്റെ പുറത്തെത്തി സ്ഥാനാര്‍ത്ഥി പത്രിക നല്‍കി; വീഡിയോ

ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗം ചൂടുപിടിക്കുന്നു; പോത്തിന്റെ പുറത്തെത്തി സ്ഥാനാര്‍ത്ഥി പത്രിക നല്‍കി; വീഡിയോ

ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗം ചൂടുപിടിക്കുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം ഇതിനകം തന്നെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. അതിനിടെ നിയമസഭാ ...

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

മുംബൈ: ശിവസേന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ ഒരു തരത്തിലുമുള്ള ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍. ബ​ച്ചാ​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അ​വ​ധേ​ഷ് കു​മാ​ര്‍ റാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, ...

‘മരണപ്പെട്ട തന്റെ പിതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാനെ അപമാനിച്ചു’; നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

‘മരണപ്പെട്ട തന്റെ പിതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാനെ അപമാനിച്ചു’; നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്തിടെ ...

ബീഹാർ തിരഞ്ഞെടുപ്പ്: കൂടെ നിന്ന തേജസ്വി അവസരം നോക്കി പിന്നിൽ നിന്നും കുത്തി; ആശ്വാസ വാക്കുകളുമായി ചേർത്ത് നിർത്തിയത് അമിത് ഷാ, മഹാസഖ്യം വിട്ട മുകേഷ് സാഹ്നി എന്‍ഡിഎയിൽ

ബീഹാർ തിരഞ്ഞെടുപ്പ്: കൂടെ നിന്ന തേജസ്വി അവസരം നോക്കി പിന്നിൽ നിന്നും കുത്തി; ആശ്വാസ വാക്കുകളുമായി ചേർത്ത് നിർത്തിയത് അമിത് ഷാ, മഹാസഖ്യം വിട്ട മുകേഷ് സാഹ്നി എന്‍ഡിഎയിൽ

പട്‌ന: ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നില്‍നിന്ന് കുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്കു ആശ്വാസം പകർന്ന് കൂടെ നിന്നുവെന്നും മഹാസഖ്യം വിട്ട് വീണ്ടും ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

ബിഹാര്‍ തെരഞ്ഞെടുപ്പ്: നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്​ഥാന സര്‍ക്കാര്‍

കോവിഡ്​ വ്യാപനത്തിനിടയിലാണ് ബിഹാറില്‍​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാന്‍ പോകുന്നത്​. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഒക്​ടോബര്‍ 28, നവംബര്‍ മൂന്ന്​, ഏഴ്​ തിയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ...

ലാലു പ്രസാദ് യാദവിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

ലാലു പ്രസാദില്ലാത്ത ബീഹാര്‍ തെരഞ്ഞെടുപ്പ്! ലാലു പ്രസാദ് യാദവില്ലാതെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് 40 വർഷങ്ങൾക്ക് ശേഷം

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ നാല് വര്‍ഷമായി ലാലു പ്രസാദ് യാദവ് ജാര്‍ഖണ്ഡില്‍ ജയിലിലാണ്. നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് ...

എന്‍.ഡി.എ സഖ്യത്തിന് കനത്ത  തിരിച്ചടി ; ബീഹാറിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ  ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക്

എന്‍.ഡി.എ സഖ്യത്തിന് കനത്ത തിരിച്ചടി ; ബീഹാറിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക്

സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ബീഹാറിൽ രാഷ്ട്രീയ മാറ്റങ്ങൾ . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിലേക്ക് ...

Page 1 of 2 1 2

Latest News