DIED

കഥകളിക്കിടെ കലാകാരന്‍ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു

കഥകളിക്കിടെ കലാകാരന്‍ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കുഴഞ്ഞുവീണ് മരിച്ചു. കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയാണ് ആര്‍എല്‍വി രഘുനാഥ് മഹിപാല്‍. ചേര്‍ത്തല മരുത്തോര്‍വട്ടം ...

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോട്ടയം: താന്നിക്കപ്പടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് മരിച്ചത്. താന്നിക്കപ്പടിയിലെ പെട്രോൾ പമ്പിനു മുന്നിൽവച്ചാണ് ...

ശക്തമായ മഴ; കാറ്റിൽ പറന്നെത്തിയ തകര ഷീറ്റ് കഴുത്തിൽ വീണ് വയോധികൻ മരിച്ചു

മലപ്പുറം: കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും ...

സൂര്യയുടെ പിറന്നാൾ: ആശംസ ഫ്ലക്സ് വയ്‌ക്കാൻ കയറിയ രണ്ടു പേർക്ക് ഷോക്കേറ്റ് മരണം

സൂര്യയുടെ പിറന്നാൾ: ആശംസ ഫ്ലക്സ് വയ്‌ക്കാൻ കയറിയ രണ്ടു പേർക്ക് ഷോക്കേറ്റ് മരണം

നടൻ സൂര്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പൽനാട് എന്ന ജില്ലയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് ...

കനത്ത മഴയും വെള്ളക്കെട്ടും; ഡല്‍ഹി മുകുന്ദ്പുരില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

കനത്ത മഴയും വെള്ളക്കെട്ടും; ഡല്‍ഹി മുകുന്ദ്പുരില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപടത്തില്‍പ്പെട്ടത്. കുട്ടികള്‍ ...

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമലയിൽ കുടുംബത്തിലെ നാലംഗ സംഘത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ...

പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

കാസർകോട്: കാസർകോട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീ ബാലുവിന് പനി ...

ഖത്തറില്‍ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു

ദോഹ∙ ഖത്തറിലെ അല്‍ഖോറില്‍ ഉണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ...

ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ...

ഭർത്താവിന്റെ പീഡനം; യുവതി ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്തു

ഭർത്താവിന്റെ പീഡനം; യുവതി ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്തു

ഹൈദരബാദ്: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവതി ആത്മഹത്യ ചെയ്തു. ഹൈദരബാദ് സ്വദേശിയായ 32 കാരി സനയാണ് മരിച്ചത്. സനയോട് ഭർത്താവ് മോശമായി പെരുമാറിയെന്നും അയാൾക്ക് ...

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1

മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസിന്റെ മരണകാരണമാണ് എച്ച്1എൻ1 എന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ...

കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയാണ് കഴിഞ്ഞ 14ാം തിയതി മരിച്ചത്. കാട്ടുപൂച്ച ആക്രമണത്തിൽ ഇദ്ദേഹത്തിന് മുഖത്തും കയ്യിലും ...

മലപ്പുറത്ത് ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻവറിന്റെ മകൻ ആദി ഹസനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടു കൂടിയാണ് സംഭവമുണ്ടായത്. ...

സൂര്യാഘാതം; വിവാഹത്തിനു ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ മരിച്ചു

സൂര്യാഘാതം; വിവാഹത്തിനു ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ മരിച്ചു

ഹൈദരാബാദ്: വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്‌ല തിരുപ്പതി(32) ആണ് മരിച്ചത്. വിവാഹക്ഷണക്കത്ത് നൽകുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. ...

അനുജത്തിയെ ക്രൂരമായി കൊലപ്പെടുത്തി; 13 വയസ്സുകാരിയും കാമുകനും പിടിയിൽ

ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് 27കാരിയായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ലണ്ടനിലെ വെംബ്ലിയിൽ ഉന്നത പഠനത്തിന് പോയ ഹൈദരാബാദ് സ്വദേശി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ...

പൂനെ-മുംബൈ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ മരിച്ചു

പൂനെ-മുംബൈ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ മരിച്ചു

മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്. അപകടത്തിൽ നാലുപേർ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് ...

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; 22കാരൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; 22കാരൻ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമുണ്ടായ സംഘര്‍ഷത്തിൽ 22 വയസുള്ള യുവാവ് കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ തീവ്രമായി തുടരുന്നതിനിടെയാണ് ...

നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് അപകടം; ചികിത്സയിലിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് അപകടം; ചികിത്സയിലിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ കല്ലറ മരുതമൺ ​ഹിരൺ വിലാസത്തിൽ ഹിരൺരാജ് ...

തലയ്‌ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സ് കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു

തലയ്‌ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സ് കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സിന് നേരെ തീയിട്ട് അക്രമികള്‍. എട്ടു വയസ്സുകാരനും അമ്മയും ഉൾപ്പടെ 3 പേര് വെന്തുമരിച്ചു. ഇംഫാല്‍ വെസ്റ്റിലെ ...

അമേരിക്കയിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

വാഷിങ്ടൻ: അമേരിക്കയിൽ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വിര്‍ജിനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിക്കടുത്തായിരുന്നു വെടിവയ്പ്പ്. ഹൈസ്‌കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ...

പ്രമുഖ നടി സുലോചന ലട്കര്‍ അന്തരിച്ചു

പ്രമുഖ നടി സുലോചന ലട്കര്‍ അന്തരിച്ചു

മുംബൈ: നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരം മുംബൈയിൽ വെച്ചാണ് മരിച്ചത്.ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 8നാണ് സുലോചന ...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ...

ഇതിഹാസ റോക്ക്-എൻ റോൾ ഗായിക ടീന ടർണർ അ​ന്ത​രി​ച്ചു

ഇതിഹാസ റോക്ക്-എൻ റോൾ ഗായിക ടീന ടർണർ അ​ന്ത​രി​ച്ചു

സൂ​റി​ച്ച്: പോ​പ് സം​ഗീ​ത​ലോ​ക​ത്ത് ലോ​ക​പ്ര​ശ​സ്തി നേ​ടി​യ അ​മേ​രി​ക്ക​ൻ ഗാ​യി​ക ടീന ടർണർ (83) അ​ന്ത​രി​ച്ചു. ദീ​ർ​ ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​വ​രു​ടെ അ​ന്ത്യം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലു​ള്ള വീ​ട്ടി​ൽെ​വ​ച്ചാ​യി​രു​ന്നു. റോ​ക്ക് ...

ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു

ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു

നാസിക്ക്: പ്രമുഖ ബോളിവുഡ്, മിനിസ്ക്രീൻ നടന്‍ നിതേഷ് പാണ്ഡെ (50) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി മുംബൈയിലെ ഇഗത്പൂരിൽ എത്തിയ നിതേഷിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച ...

കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ ഗൃഹനാഥൻ മരിച്ചു. വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചാവക്കാട് ബ്ലാങ്ങാട് മണത്തല ജുമാമസ്ജിദിനു സമീപം താമസിക്കുന്ന വെളിയങ്കോട് വീട്ടിൽ (ചെക്കനായിൽ) ഉസ്മാൻ ...

ഫുട്ബാൾ കളിയ്‌ക്കിടെ കുഴഞ്ഞു വീണു; നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

ഫുട്ബാൾ കളിയ്‌ക്കിടെ കുഴഞ്ഞു വീണു; നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

ഫുട്ബാൾ കളിയ്ക്കുവാനായി തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള വിദ്യ ...

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ ...

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളുവങ്ങാട് പറമ്ബന്‍പൂള സ്വദേശി അമീന്‍, ...

പാറശ്ശാല കാരാളിയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടുവയസുള്ള കുഞ്ഞ് മരിച്ചു

പാറശ്ശാല കാരാളിയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടുവയസുള്ള കുഞ്ഞ് മരിച്ചു

പാറശ്ശാല: പാറശ്ശാല കാരാളിയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള, ആർ.സി സ്ട്രീറ്റിൽ താമസിക്കുന്ന യഹോവ (30), ഏഴു മാസം ഗർഭിണിയായ ...

Page 2 of 5 1 2 3 5

Latest News