HEALTHY DRINK

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; പതിവായി ജീരക വെള്ളം കൂടിക്കൂ

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; പതിവായി ജീരക വെള്ളം കൂടിക്കൂ

പണ്ടുകാലങ്ങളില്‍ മിക്ക വീടുകളിലും ദാഹശമനിയായി കുടിക്കാനായി നല്‍കിയിരുന്നത് ജീരക വെള്ളമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. അതുകൊണ്ട് തന്നെ പതിവായി ജീരക വെള്ളം കുടിയ്ക്കുന്നതും ...

തേയില രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം

തേയില രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ ...

വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ കേട്ടോ?

വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ കേട്ടോ?

നെല്ലിക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം സംരംക്ഷിക്കാന്‍ നെല്ലിക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ...

കുറഞ്ഞ രക്തസമ്മർദ്ദം: ഹൈപ്പോടെൻഷൻ സാധാരണ നിലയിലാക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

കുറഞ്ഞ രക്തസമ്മർദ്ദം: ഹൈപ്പോടെൻഷൻ സാധാരണ നിലയിലാക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം വളരെ കുറയുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ഹൈപ്പോടെൻഷൻ. അത് തലകറക്കം, ബോധക്ഷയം, ഓക്കാനം, അലസത, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇന്ന് പ്രായഭേദമന്യേ ...

വെറും വയറ്റില്‍ അല്‍പം കറിവേപ്പില വെള്ളം; അറിയാം സവിശേഷതകൾ

വെറും വയറ്റില്‍ അല്‍പം കറിവേപ്പില വെള്ളം; അറിയാം സവിശേഷതകൾ

കറികളുടെ സ്വാദ് വർധിപ്പിക്കാൻ മാത്രമല്ല, ഏറെ ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് കറിവേപ്പില. രോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങൾ നൽകുന്ന കറിവേപ്പില ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്. വിഷവസ്തുക്കളെ ...

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കിട്ടുന്നത് നിരവധി ​ഗുണങ്ങൾ

ദിവസവും തുളസി വെള്ളം ശീലമാക്കൂ; ഗുണങ്ങൾ അറിയാം

ആരോഗ്യപരമായ ഗുണങ്ങളാലും ചര്‍മ സംബന്ധിയായ ഗുണങ്ങളാലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നിരവധി ഔഷധ ​ഗുണങ്ങൾ ഉള്ള ചെടിയാണ് തുളസി. അയേണ്‍ ഉള്‍പ്പെടെയുള്ള ധാരാളം ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തുളസി. ...

കരിമ്പ് ജ്യൂസ് പതിവാക്കാം; ശരീരത്തിൽ സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം

കരിമ്പ് ജ്യൂസ് പതിവാക്കാം; ശരീരത്തിൽ സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം

രുചികൊണ്ട് ഏവരെയും ആകർഷിക്കുന്ന ഈ കരിമ്പിൻ ജ്യൂസിന് ക്യാൻസർ മുതൽ മുഖക്കുരു വരെയുള്ള പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനുള്ള ശക്തിയുണ്ട്. അത്രയും വലിയ ആരോഗ്യ ഗുണങ്ങളാണ് കരിമ്പ് ...

രാവിലെ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങൾ

രാവിലെ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കുമറിയില്ല. ജീരകവെള്ളം പതിവായി കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തും. എഴുന്നേറ്റ് ...

മാതളനാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ആരോഗ്യ ഗുണങ്ങൾ

മാതളനാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ആരോഗ്യ ഗുണങ്ങൾ

ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ...

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് തുടങ്ങാം. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് പറയുന്ന ചില സാധനങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്, അതിലൊന്നാണ് ഉലുവ. തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ് ഉലുവ. ഇതിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ...

ആരോഗ്യത്തിനും സൗന്ദര്യത്തിനും കഞ്ഞിവെള്ളം; പാഴാക്കി കളയരുത്

ആരോഗ്യത്തിനും സൗന്ദര്യത്തിനും കഞ്ഞിവെള്ളം; പാഴാക്കി കളയരുത്

മിക്കവരും ചോറ് വാർത്തു കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴിച്ചു കളയാറാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം നിങ്ങൾക്ക് നൽകുന്ന എണ്ണമറ്റ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ഇനി ഇത് ...

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ അറിയാം

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ അറിയാം

പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ആദ്യത്തെ ഭക്ഷണത്തിന് മുമ്പ് നിങ്ങൾ കുടിക്കുന്ന പാനീയവും നല്ല ആരോഗ്യത്തിന് ഒരുപോലെ പ്രധാനമാണ്. വെറും വയറ്റിൽ ...

ചുരയ്‌ക്ക ജ്യൂസ് ആരോഗ്യത്തിനു മികച്ചത്; അറിയാം ഗുണങ്ങൾ

ചുരയ്‌ക്ക ജ്യൂസ് ആരോഗ്യത്തിനു മികച്ചത്; അറിയാം ഗുണങ്ങൾ

ഡയറ്റില്‍ നാം പാലിക്കുന്ന ശ്രദ്ധയും കരുതലും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കാം. പ്രായം, ആരോഗ്യപ്രശ്നങ്ങള്‍, രോഗങ്ങള്‍, കാലാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയും കണക്കിലെടുത്തുമാണ് ശരിക്ക് നാം ...

പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ…ഗുണങ്ങൾ ഏറെയുണ്ട്

പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ…ഗുണങ്ങൾ ഏറെയുണ്ട്

ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകാനായി പുതിന ഉപയോഗിക്കാറുണ്ട്. തണുത്ത പാനീയങ്ങളും പുതിന ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട്. രുചി മാത്രമല്ല പുതിനയിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്. പുതിനയിൽ കലോറി ...

ചാടിയ വയർ ഒതുക്കാൻ മഞ്ഞൾ ചായ

ചാടിയ വയർ ഒതുക്കാൻ മഞ്ഞൾ ചായ

മഞ്ഞളിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. മറ്റനേകം ഗുണങ്ങൾക്കൊപ്പം തന്നെ മഞ്ഞളിന് കുടവയർ കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിനായി മഞ്ഞൾ ചായ ശീലമാക്കിയാൽ മതി. ഇതിനായി മഞ്ഞൾ ചായ തയ്യാറാക്കുന്നതെങ്ങനെയെന്ന് ...

ഏത്തയ്‌ക്ക കൊണ്ടുള്ള ഈ ഷെയ്‌ക്ക് കുടിച്ചാൽ പത്തു ദിവസം കൊണ്ട് ഭാരം കുറയും; റെസിപ്പി വായിക്കൂ

ഏത്തയ്‌ക്ക കൊണ്ടുള്ള ഈ ഷെയ്‌ക്ക് കുടിച്ചാൽ പത്തു ദിവസം കൊണ്ട് ഭാരം കുറയും; റെസിപ്പി വായിക്കൂ

പ്രാതലിനൊപ്പം ഏത്തപ്പഴം ഉപയോഗിച്ചുള്ള ഷെയ്ക്ക് കുടിച്ച് 10 ദിവസങ്ങൾക്കുകിൽ തന്നെ നമുക്ക് ഹറാം കുറയ്ക്കാം. ആവശ്യമായ ചേരുവകൾ 1 വാഴപ്പഴം 1 ടേബിൾസ്പൂൺ നാരങ്ങ നീര് 4 ...

ചെമ്പരത്തിപ്പൂവ് കൊണ്ട് ഇങ്ങനെ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാൻ സാധിക്കും എന്നറിഞ്ഞാൽ നിങ്ങൾ മുറ്റം നിറയെ ചെമ്പരത്തിപ്പൂവ് വളർത്തും; വായിക്കൂ

ചെമ്പരത്തിപ്പൂവ് കൊണ്ട് ഇങ്ങനെ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാൻ സാധിക്കും എന്നറിഞ്ഞാൽ നിങ്ങൾ മുറ്റം നിറയെ ചെമ്പരത്തിപ്പൂവ് വളർത്തും; വായിക്കൂ

നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. പ്രത്യേക പരിചരണമോ വളപ്രയോഗമോ എന്തിന് നേരെ വെള്ളം ഒഴിച്ചില്ലെങ്കിൽ പോലും ചെമ്പരത്തി നന്നായി വളർന്നു വരും. ...

ഉണക്ക മുന്തിരിയിട്ട വെള്ളം എന്നും രാവിലെ കുടിക്കൂ; ഗുണങ്ങൾ പലതാണ്

ഉണക്ക മുന്തിരിയിട്ട വെള്ളം എന്നും രാവിലെ കുടിക്കൂ; ഗുണങ്ങൾ പലതാണ്

എന്നും രാവിലെ എഴുന്നേറ്റ ഉടനെ തലേന്ന് തന്നെ കുതിർത്തു വച്ചിരിക്കുന്ന ഉണക്കമുന്തിരി ആ വെള്ളത്തോടൊപ്പം തന്നെ കുടിച്ചാൽ കിട്ടുന്ന ആരോഗ്യഗുണങ്ങൾ പലതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. കരളിനെ ...

മസിൽ പവറിന് ഇനി ബീറ്റ്റൂട്ട് ജ്യൂസ് മാത്രം മതി; വായിക്കൂ

മസിൽ പവറിന് ഇനി ബീറ്റ്റൂട്ട് ജ്യൂസ് മാത്രം മതി; വായിക്കൂ

ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ നൈട്രേറ്റുകൾ പേശികളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കും. ബീറ്റ്‌റൂട്ട് ജ്യൂസിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് എടുത്തു പറയേണ്ട ...

പ്രമേഹത്തിന് മരുന്ന് ഉലുവ ചായ; തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

ദഹനത്തിന് മുതൽ ആർത്തവ വേദനയ്‌ക്ക് വരെ; വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതാണ്; വായിക്കൂ

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് മോചനം നൽകുന്നു. തലേ ദിവസം രാത്രി കുറച്ച് ഉലുവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ...

നിങ്ങൾ ധാരാളം തുളസിയും ഇഞ്ചി ചായയും കുടിക്കണം, കൂടാതെ പച്ച മല്ലി ചായയും, ഉണ്ടാക്കുന്ന വിധവും ഗുണങ്ങളും

ഇവ പ്രമേഹം കുറയ്‌ക്കുന്ന പാനീയങ്ങൾ

മരുന്നിനോടൊപ്പം ആഹാരക്രമീകരണവും നടത്തിയാൽ പ്രമേഹത്തെ നമുക്ക് വരുതിയിലാക്കാം. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കയ്ക്കപ്പ അഥവാ പാവയ്ക്കാ ജ്യൂസ് : ഇൻസുലിന്റെ അളവ് സജീവമാക്കി ...

തടി കുറയ്‌ക്കാനായി ലക്ഷ്മി നക്ഷത്രയുടെ സീക്രെട് വെയ്റ്റ് ലോസ് ഡ്രിങ്ക്; എങ്ങനെതയ്യാറാക്കുമെന്ന് നോക്കാം

തടി കുറയ്‌ക്കാനായി ലക്ഷ്മി നക്ഷത്രയുടെ സീക്രെട് വെയ്റ്റ് ലോസ് ഡ്രിങ്ക്; എങ്ങനെതയ്യാറാക്കുമെന്ന് നോക്കാം

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രമുഖ മാസികയ്ക്ക് ലക്ഷ്മി നൽകിയ ഇന്റർവ്യൂവിൽ തന്റെ സൗന്ദര്യ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ‘‘ എനിക്ക് 59 ...

ലസ്സി എന്ന ഹെൽത്ത് ഡ്രിങ്ക് ; കൂടുതലറിയാം

ലസ്സി എന്ന ഹെൽത്ത് ഡ്രിങ്ക് ; കൂടുതലറിയാം

ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും. രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ...

ജീരക വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

ജീരക വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

ജീ​​​ര​​​കം ശ​​​രീ​​​ര​​​ത്തി​​​ലെ ചീ​​​ത്ത കൊ​​​ള​​​സ്​​​ട്രോ​​​ളി​​​നെ ഇ​​​ല്ലാ​​​താ​​​ക്കി ന​​​ല്ല കൊ​​​ള​​​സ്​​​ട്രോ​​​ളി​​​നെ നി​​​ല​​​നി​​​ർത്തുന്നു. ദ​​​ഹ​​​ന​​​സം​​​ബ​​​ന്ധ​​​മായ പ്ര​​​ശ്ന​​​ങ്ങൾ​​​ക്ക് ഏ​​​റ്റ​​​വും ന​​​ല്ല പ​​​രി​​​ഹാ​​​ര​​​മാ​​​ണി​​​ത്. വെ​​​റും​​​വ​​​യ​​​റ്റിൽ ജീരകവെള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​ഷാം​​​ശം പു​​​റ​​​ന്ത​​​ള്ളാ​​​നും സഹായിക്കുന്നു. ...

രാത്രിയിൽ തേങ്ങാവെള്ളം കുടിച്ചാൽ ഫലമോ ദോഷമോ വായിക്കൂ

രാത്രിയിൽ തേങ്ങാവെള്ളം കുടിച്ചാൽ ഫലമോ ദോഷമോ വായിക്കൂ

രാത്രിയിൽ തേങ്ങാവെള്ളം കുടിക്കാൻ പാടില്ല എന്നുള്ള വിശ്വാസം കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ട്. എന്നാൽ രാത്രിയിൽ തേങ്ങാവെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. രാത്രിയിൽ ഉറങ്ങാൻ ...

സംഭാരം; ഏറ്റവും മികച്ച ദാഹശമനി

സംഭാരം; ഏറ്റവും മികച്ച ദാഹശമനി

നന്നായി കലക്കി എടുത്ത മോരില്‍ കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് അല്പം ഉപ്പും കൂടി ചേർത്ത് ഇളക്കി കുടിച്ചാല്‍ കിട്ടുന്ന രുചി പറയാന്‍ കഴിയില്ല.. വേനൽക്കാലത്ത് ഏറ്റവും നല്ല ...

വെളുത്തുള്ളി ചായയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയുക

വൈകുന്നേരം വെളുത്തുള്ളി ചായ ട്രൈ ചെയ്താലോ?

ആരോഗ്യപരമായി വളരെ ഗുണമുള്ള ഒരു പാനീയമാണ് വെളുത്തുള്ളി ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ ഊര്‍ജ്ജ നില ...

ഒരു ഗ്ലാസ് ബദാം മില്‍ക്ക് തേന്‍ ചേര്‍ത്തു കഴിക്കൂ; ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ഒരു ഗ്ലാസ് ബദാം മില്‍ക്ക് തേന്‍ ചേര്‍ത്തു കഴിക്കൂ; ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ബദാം മില്‍ക്കില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള നല്ലൊരു വഴിയാണിത്. ഈ കൂട്ടിലെ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനു ...

Page 2 of 2 1 2

Latest News