KERALA NEWS

മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി ...

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം നടന്നത്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷമീ​ർ- സുമയ്യ ദമ്പതികളുടെ ...

കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്‍റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ...

ഇനി അനാഥരാകില്ല മാതാപിതാക്കൾ; ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം സാമൂഹിക നീതി വകുപ്പ് അംഗീകരിച്ചു

കണ്ണൂർ: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾകെതിരെ 2007 ഇറക്കിയ മെയിന്റനൻസ് വെൽഫയർ ഓഫ് പേരന്റസ് ആന്റ് സീനിയർ ആക്ട് ഫലപ്രദമായി നടപ്പിലാക്കണമെന്നാവിശ്യപെട്ടാണ് ഇരിക്കൂർ സ്വദേശിയായ ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ...

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനവുമായി ബന്ധപെട്ടു നിലപാട് കടുപ്പിച്ച്‌ പോലീസ്. ഇത് സംബന്ധിച്ച്‌ സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് റിപ്പാര്‍ട്ട് നല്‍കി. ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ ...

‘മനിതി’യെ അനുകൂലിച്ച്‌ ഫേസ്ബുക്ക് പോസ്‌റ്റ്; ആക്ടിവിസ്റ്റിന്റെ വീടുതകര്‍ത്തു

കണ്ണൂർ: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ 'മനിതി' സംഘത്തെ അനുകൂലിച്ചതിന് പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ച്‌ തകര്‍ത്തു. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ രാംദാസ് കതിരൂരിന്റെ ...

തിരുവനന്തപുരത്ത് മനിതി സംഘം യാത്ര ചെയ്ത ട്രെയിന്‍ തടയാന്‍ ബിജെപിയുടെ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മനിതി സംഘം യാത്ര ചെയ്തിരുന്ന ട്രെയിന്‍ തടയാന്‍ ശ്രമം. ബിജെപി പ്രവര്‍ത്തകരാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയാനൊരുങ്ങിയത്. പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്നില്‍ കയറി നില്‍ക്കാനും ശ്രമിച്ചു. പ്രവര്‍ത്തകരെ ...

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തലവൂര്‍ ഐടിസി കോളനിയില്‍ ബേബി കൃഷ്ണയാണ്കൊ​ല്ല​പ്പെ​ട്ട​ത്. 31 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന്

ശബരിമല: ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു ...

പ്രളയത്തില്‍ വീടുകള്‍ നഷ്ട്ടമായവരുടെ അപേക്ഷ സ്വീകരിച്ചു

ഓഗസ്റ്റ്‌ മാസത്തിലെ പ്രളയത്തില്‍ ജില്ലയില്‍ വീടുകള്‍ക്ക് നേരിടേണ്ടിവന്ന നാശനഷ്‌ടം സംബന്ധിച്ച്‌ ഇതുവരെ 4000-ത്തിലധികം അപ്പീല്‍ അപേക്ഷകളാണ് കളക്‌ടറേറ്റില്‍ എത്തിയത്. അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടാനുളള അപേക്ഷകളും, വീടുകള്‍ക്കുണ്ടായ വന്‍നാശനഷ്‌ടത്തിന്റെ ...

എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

വൈദ്യുത കമ്പി പൊട്ടിവീണതിനെ തുടർന്ന് മുടങ്ങിയ എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. വൈ​ദ്യു​തി​ബ​ന്ധവും പൂ​ര്‍​ണ​മാ​യും പു​ന​സ്ഥാ​പി​ച്ച​താ​യി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അയ്യനെ കാണാൻ ട്രാൻസ്‌ജെൻഡേർസ് എത്തി; സ്ത്രീവേഷത്തിലെത്തിയിട്ടും പ്രശ്നങ്ങളുണ്ടായില്ല

കഴിഞ്ഞ ഞായറാഴ്ച ശബരിമല ദർശനത്തിനായെത്തി പോലീസ് നിർദ്ദേശപ്രകാരം മടങ്ങിപ്പോയ ട്രാൻസ്‌ജെൻഡേറുകൾ ഇന്ന് ശബരിമല ദർശനം നടത്തി. സ്ത്രീവേഷത്തിൽ തന്നെയാണ് ഇവർ ദർശനം നടത്തിയത്. കോട്ടയം, എറണാകുളം, കൊല്ലം ...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ നാളെ മലകയറും

ശബരിമല ദർശനത്തിനായി ഞായറാഴ്ച ശബരിമലയിലെത്തി മടങ്ങിപ്പോയ നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും മലകയറാൻ പോലീസ് അനുമതി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തിയാല്‍ സ്‌ത്രീകളാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടാനും പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ്‌ ഇവര്‍ക്ക്‌ ഇന്നലെ ...

ഇന്ന് മുതൽ ഒറ്റ താൽക്കാലികജീവനക്കാരൻ പോലും കെ എസ് ആർ ടി സിയിൽ പണിയെടുക്കരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കെ എസ് ആർ ടി സിയിലെ എംപാനൽ ജീവനക്കാരെ ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇന്ന് മുതല്‍ ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശനനിര്‍ദേശം ...

ആലപ്പുഴയിൽ സ്കൂൾ ബസ് മറിഞ്ഞു; 12 കുട്ടികൾക്ക് പരിക്ക്

കുട്ടനാട് തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. തായങ്കരി സഹൃദയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് ...

അങ്കമാലിയില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കൊച്ചി: എറണാകുളം അങ്കമാലി കരയാമ്പറമ്പു സിഗ്നലില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാഹനവും അപകടത്തല്‍പെട്ടു. അപകടമുണ്ടായ വാഹനം മാറ്റി മുല്ലപ്പള്ളി ...

ശബരിമലയിൽ നിരോധനാജ്ഞ ചൊവ്വാഴ്ച വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും ...

വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും

കോ​ഴി​ക്കോ​ട്: വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും. നവോത്ഥാന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ ​പു​രു​ഷ സ​മ​ത്വം അ​നി​വാ​ര്യ​മെ​ന്നും വ​നി​താ മ​തി​ലി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ല്‍ പു​റ​ത്തു​വി​ട്ട വീ​ഡി​യോ ...

മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ല; പി സി ജോർജ്ജ്

മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലിൽ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം ...

രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാമതിലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു; സാറാജോസഫ്

നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാമതിലിൽ പങ്കുചെരാണ് ആഗ്രഹിക്കുന്നുവെന്ന് എഴുത്തുകാരി സാറാജോസഫ്. മതവികാരം വ്രണപ്പെടുത്തി കേസിൽ ജയിലിലായ രഹ്ന ജയിൽ മോചിതയായതിൽ ആശ്വാസം കൊള്ളുന്നുവെന്നും അവർ ഫെയ്‌സ്ബുക്ക് ...

ഡി വൈ എഫ് ഐ പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം; പന്തളത്ത് ഞായറാഴ്ച ഹർത്താൽ

പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

ശബരിമലയിൽ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ ...

സ്‌കൂള്‍ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു

അടിമാലി: അടിമാലിക്ക് സമീപം കല്ലാർ കമ്പി ലൈനിൽ സ്‌കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാര്‍ഥിനികളുള്‍പ്പെടെ 28 പേര്‍ക്ക് പരിക്ക്. 22 വിദ്യാര്‍ഥിനികള്‍ക്കും നാല് അധ്യാപകര്‍ക്കും രണ്ട് ...

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പറശ്ശനികടവിലെ ലോഡ്ജിൽ വച്ച് നവംബർ 17, 19 തീയതികളിലായി നാലുപേർ ചേർന്ന് കൂട്ടമാനഭംഗം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്ത് വഴിയാണ് ...

സ്പീക്കർ അഭ്യർത്ഥിച്ചു; നിയമസഭാ നടപടികളുമായി സഹകരിച്ച് പ്രതിപക്ഷം

സ്‌പീക്കറുടെ അഭ്യർത്ഥന മാനിച്ച് നിയമസഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ സ്തംഭിച്ചിരുന്നു. ...

രക്ഷാപ്രവർത്തനത്തിന് കേരളത്തിനോട് കൂലി ആവശ്യപ്പെട്ടിട്ടില്ല; നാവികസേന

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് കേരളത്തിന് നാവികസേന ബില്ല് നൽകിയിട്ടില്ലെന്ന് വൈസ് അ‍‍ഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‍ല. മാധ്യമങ്ങളിൽ കേരളത്തിൽ നിന്നും നാവികസേന രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിന് കൂലിയായി ...

മുഖ്യമന്ത്രി പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ ശരണം വിളികളോടെ ബിജെപി പ്രതിഷേധം; ശരണം വിളികൾ താനൊരുപാട് കേട്ടിട്ടുള്ളതാണെന്ന് പതിവ് ശൈലിയിൽ മറുപടി നൽകി മുഖ്യൻ; നാടകീയ സംഭവങ്ങൾ അരങ്ങേറിയത് ചെങ്ങന്നൂരിൽ

ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ പ്രളയബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി പ്രതിഷേധം. വേദിയിൽ നിന്നും പ്രസംഗിക്കാനെഴുന്നേറ്റ പിണറായി വിജയന് നേരെ ...

ആലപ്പുഴയിൽ പിണറായിക്ക് നേരെ കരിങ്കൊടി; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ...

കലേഷിനോട് പരസ്യമായി മാപ്പു പറഞ്ഞ് ദീപ നിഷാന്ത്

കവിത കോപ്പിയടി വിവാദത്തില്‍ കവി കലേഷ് സോമിനോട് പരസ്യമായി മാപ്പ് പറഞ്ഞ് എഴുത്തുകാരി ദീപാ നിശാന്ത്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് മനഃപൂര്‍വമല്ല. ഇക്കാര്യത്തില്‍ കലേഷിനുണ്ടായ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി രൂപ കൈമാറി രവി പിള്ള

പ്രമുഖ വ്യവസായി രവി പിള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റെയും ജീവനക്കാരുടെയും വ്യക്തിഗത സംഭാവനക്ക് പുറമെ ബഹ്‌റിന്‍ ആര്‍.പി ഗ്രൂപ്പ് അസോസിയേറ്റ് ...

Page 9 of 11 1 8 9 10 11

Latest News