NEET EXAM

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു, പരീക്ഷ മാറ്റിയത് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കെ

നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 12 ന് നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ 20-കാരൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കോയമ്പത്തൂർ: സേലത്ത് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഇരുപതുകാരൻ ആത്മഹത്യ ചെയ്തു. തമിഴ്സനാട് സേലം ജില്ലയിലെ വടഗുമരായ് സ്വദേശി സുഭാഷ് ചന്ദ്രബോസ് ആണ് ആത്മഹത്യ ചെയ്തത്. ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

നീറ്റ് പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എല്ലാ കാറ്റഗറികളിലും അനുവദനീയമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ ...

രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ മാറ്റം വരുത്താൻ തീരുമാനം

കുവൈത്തിനു പിന്നാലെ ദുബായിലും നീറ്റ് പരീക്ഷാ കേന്ദ്രം

നീട്ടി പരീക്ഷ കേന്ദ്രം ദുബായിലും. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ദുബായിലും അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

മലയാളം കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക്, നീറ്റ് പരീക്ഷ ഈ വർഷം മുതൽ മലയാളത്തിലും

ഒടുവിൽ പ്രാദേശിക ഭാഷ പട്ടികയിലേക്ക് മലയാളവും. നീറ്റ് പരീക്ഷ ഈ വർഷം മുതൽ മലയാളത്തിലും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒന്‍പത് ഇന്ത്യന്‍ പ്രാദേശിക ...

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

രാജ്യത്ത് നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന്

രാജ്യത്താകെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന് നടത്താൻ തീരുമാനം. നേരത്ത ആഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

നീറ്റ് പരീക്ഷ തട്ടിപ്പ് വീണ്ടും; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച് പെൺകുട്ടിയും ഡോക്ടറായ പിതാവും; പോലീസ് കേസെടുത്തു

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിനിക്കും ഡോക്ടറായ പിതാവിനും എതിരെ കേസ്. തമിഴ്‌നാട് രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാർത്ഥിനി എൻബി ...

അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളില്‍ നടത്തും : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളില്‍ നടത്തും : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍. പുതിയ വിദ്യാഭ്യാസ നയം ...

720 ല്‍ 720 മാര്‍ക്കും നേടി ; എന്നിട്ടും ഒന്നാം റാങ്കില്ല; ആകാന്‍ഷയുടെ ഒന്നാംസ്ഥാനം നഷ്ടമായത് ഇങ്ങനെ…

720 ല്‍ 720 മാര്‍ക്കും നേടി ; എന്നിട്ടും ഒന്നാം റാങ്കില്ല; ആകാന്‍ഷയുടെ ഒന്നാംസ്ഥാനം നഷ്ടമായത് ഇങ്ങനെ…

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ( നീറ്റ്) ഡല്‍ഹി വിദ്യാര്‍ത്ഥി ആകാന്‍ഷ സിങിന് ലഭിച്ചത് 720 ല്‍ 720 മാര്‍ക്ക്. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് ലഭിച്ചെങ്കിലും ആകാന്‍ഷയ്ക്ക് ...

നീറ്റ് പരീക്ഷ എഴുതാൻ കുട്ടികൾക്ക് വീണ്ടും അവസരം

നീറ്റ് പരീക്ഷ എഴുതാൻ കുട്ടികൾക്ക് വീണ്ടും അവസരം

ദില്ലി: നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ സുപ്രീം കോടതി അനുമതി നൽകി. കൊവിഡ് കാരണമോ, കണ്ടെയ്ൻമെന്‍റ് സോണിൽ പെട്ട് പോയത് ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോവിഡ് ബാധിച്ചതിനാൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനാകാതെ പോയവർക്ക് എത്രയും വേഗം മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നീറ്റ് പരീക്ഷ ഇന്ന്

വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം നെറ്റ് പരീക്ഷ ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ ...

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവിശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സെപ്തംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ തള്ളി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. https://youtu.be/PhUnW-_E1ww

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

ഇനി മാറ്റമില്ല; നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവിശ്യപ്പെട്ട് സമർപ്പിച്ച പുതിയ ഹർജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സെപ്തംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ തള്ളി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീറ്റ് പരീക്ഷ ...

NEET, JEE  പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; കോവിഡ് പശ്ചാത്തലത്തിലെ അധിക ചെലവ് 13 കോടി

NEET, JEE പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; കോവിഡ് പശ്ചാത്തലത്തിലെ അധിക ചെലവ് 13 കോടി

ന്യൂഡല്‍ഹി: NEET, JEE പരീക്ഷകള്‍ നടത്താനുറച്ച് കേന്ദ്രം. കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനത്തിനു ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

നീണ്ടക്കാലത്തേയ്‌ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ല; ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്ക് മാറ്റിവയ്‌ക്കില്ലെന്ന് സുപ്രീംകോടതി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. നീണ്ട കാലത്തേക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് ...

കോവിഡിന് ഇടയിലും ജീവിതം മുന്നോട്ടു പോകണം; NEET JEE പരീക്ഷകള്‍ നീട്ടിവയ്‌ക്കണമെന്ന ആവശ്യം തള്ളി  സുപ്രീം കോടതി

കോവിഡിന് ഇടയിലും ജീവിതം മുന്നോട്ടു പോകണം; NEET JEE പരീക്ഷകള്‍ നീട്ടിവയ്‌ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി:  സെപ്റ്റംബറില്‍ നടക്കേണ്ട NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍ ആക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ല; സിബിഎസ്ഇ

രാജ്യത്തിന് പുറത്ത് നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സിബിഎസ്ഇ. നീറ്റ് പരീക്ഷ ഒരു സമയത്ത് ഒരേ ദിവസം മാത്രമേ നടത്താനാകൂ. പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കോവിഡ് പ്രതിസന്ധി : നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവച്ചു

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തെരുവിൽ നിന്നും ...

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

കോ​വി​ഡ്-19​; നീറ്റ് പ്രവേശന പരീക്ഷ മാറ്റിവെച്ചു

കൊച്ചി: മെയ് ആദ്യ വാരം നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇറക്കിയ പത്രകുറിപ്പിലാണ് ...

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ:നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്. ...

ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി നൽകി സുപ്രീം കോടതി വിധി

ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി നൽകി സുപ്രീം കോടതി വിധി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാന്‍ 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് ...

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്‍റെ ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. സി.ബി.എസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ...

നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് രണ്ട് മണിക്ക്

നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് രണ്ട് മണിക്ക്

ന്യുഡല്‍ഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ സീറ്റുകളിലേക്കുളള​ നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് പ്രഖ്യാപിക്കും. ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഫല പ്രഖ്യാപനമെന്ന്​ മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ​ പ്രതീക്ഷിച്ചതിനേക്കാള്‍ ...

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

പാ​ല​ക്കാ​ട്: 'നീ​റ്റ്' പ​രീ​ക്ഷ ഹാ​ളി​ല്‍ വി​ദ്യാ​ര്‍ഥി​നി​യെ അ​ശ്ലീ​ല​ചു​വ​യോ​ടെ തു​റി​ച്ചു​നോ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നി​രീ​ക്ഷ​ക​നെ​തി​രെ പോലീസ് കേ​സ് രജിസ്റ്റർ ചെയ്തു. മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെവ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യു​ടെ ...

എന്റെ മകളുടെ പേരിന് മുന്നിൽ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ; മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് വാചാലനായി ദിലീപ്

എന്റെ മകളുടെ പേരിന് മുന്നിൽ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ; മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് വാചാലനായി ദിലീപ്

സിനിമാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി ...

വസ്ത്രം കീറിയും മറ്റുമുള്ള അപമാനം; നീറ്റ് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നത് ഒഴിവാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വസ്ത്രം കീറിയും മറ്റുമുള്ള അപമാനം; നീറ്റ് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നത് ഒഴിവാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വസ്ത്രം കീറിയും മറ്റും നീറ്റ് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന രീതി ഒഴിവാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പരീക്ഷാര്‍ഥികളെ പരിശോധിക്കുന്നതിന് മാന്യമായ വഴികള്‍ കണ്ടെത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് ...

നീറ്റ്‌ പരീക്ഷ ഇന്ന്‌; പരീക്ഷാ ചട്ടങ്ങള്‍ ഇവയാണ്

നീറ്റ്‌ പരീക്ഷ ഇന്ന്‌; പരീക്ഷാ ചട്ടങ്ങള്‍ ഇവയാണ്

മെഡിക്കല്‍/ദന്തല്‍ ബിരുദകോഴ്‌സുകളിലേക്കുള്ള രാജ്യവ്യാപക പൊതുപരീക്ഷയായ നീറ്റ്‌ ഇന്ന്‌ നടക്കും. കര്‍ശനമാര്‍ഗനിര്‍ദേശങ്ങളോടു കൂടിയാണ്‌ പരീക്ഷ സി.ബി.എസ്‌.ഇ. നടത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്‌, ഉര്‍ദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസാമീസ്‌. തെലുഗു, തമിഴ്‌, ...

നീറ്റ് നാളെ; സംസ്ഥാനത്ത് എഴുതുന്നത് ഒരു ലക്ഷത്തോളം പേർ

നീറ്റ് നാളെ; സംസ്ഥാനത്ത് എഴുതുന്നത് ഒരു ലക്ഷത്തോളം പേർ

തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള  നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട്, ...

നീ​റ്റ് പ​രീ​ക്ഷയ്‌ക്ക് ഡ്ര​സ് കോ​ഡ്

നീ​റ്റ് പ​രീ​ക്ഷയ്‌ക്ക് ഡ്ര​സ് കോ​ഡ്

ഈ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​ബി​എ​സ്ഇ. മേ​യ് ആ​റി​ന് രാ​വി​ലെ ...

Page 1 of 2 1 2

Latest News