SABARIMALA WOMEN ENTRY

ശബരിമലയിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ പ്രവേശിക്കും; ഷീല

ശബരിമലയിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ പ്രവേശിക്കും; ഷീല

ശബരിമല ക്ഷേത്രത്തിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഷീലയുടെ വാക്കുകൾ ...

ബിജെപിയും കോൺഗ്രസ്സും ആവശ്യപ്പെട്ടാൽ തൃപ്തി മടങ്ങിപ്പോകും; കടകംപള്ളി

ബിജെപിയും കോൺഗ്രസ്സും ആവശ്യപ്പെട്ടാൽ തൃപ്തി മടങ്ങിപ്പോകും; കടകംപള്ളി

ശബരിമലയിൽ ദർശനത്തിനായി നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തിച്ചേർന്ന തൃപ്തി ദേശായിക്ക് കോൺഗ്രസ് ബിജെപി ബന്ധമുണ്ടെന്നാരോപിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികളായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

നവംബർ 16നും 20നുമിടയില്‍ ശബരിമലയിലെത്തും; തൃപ്തി ദേശായി

തൃപ്തിയെ അനുനയിപ്പിച്ച് മടക്കി അയക്കാൻ നീക്കം

ശബരിമല ദർശനത്തിനായെത്തിയ സാമൂഹിക പ്രവർത്തക തൃപ്തി ദേശായിയെ അനുനയിപ്പിച്ച് മടക്കി അയക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ തൃപ്തിയുമായി വിമാനത്താവളത്തിൽ ചർച്ച നടത്തുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ...

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തിലെത്തി; വിമാനത്താവളത്തിൽ പ്രതിഷേധം ശക്തം

എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ; തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധങ്ങള്‍ കനത്താലും എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ...

നവംബർ 16നും 20നുമിടയില്‍ ശബരിമലയിലെത്തും; തൃപ്തി ദേശായി

16 ആം തീയതി ഞങ്ങൾ ശബരിമലയിൽ എത്തും; വാഹന സൗകര്യവും താമസവും സർക്കാർ ഒരുക്കണം; തൃപ്തി ദേശായിയുടെ കത്തിന്റെ പൂർണ്ണരൂപം വായിക്കാം

ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ നിർണ്ണായക വിധി വന്നതിനു പിന്നാലെ അയ്യപ്പ ദർശനം നടത്താനായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. എന്നാൽ സന്നിധാനത്ത് ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

തൃപ്‌തി ദേശായിക്ക്‌ പ്രത്യേക സുരക്ഷയില്ല; കേരളപോലീസ്

തിരുവനന്തപുരം: മണ്ഡല മകരവിളക്ക്‌ ദര്‍ശനത്തിന്‌ ശബരിമലയില്‍ എത്തുന്ന എല്ലാതീര്‍ത്ഥാടകള്‍ക്കും സുരക്ഷയൊരുക്കുമെന്നും എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്നും പൊലീസ്‌ വ്യക്‌തമാക്കി. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന‌് സര്‍വകക്ഷി യോഗം വ്യാഴാഴ‌്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. പകല്‍ 11നാണ‌് യോഗം. ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈകുന്നേ​രം തു​റ​ക്കും. ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശബരിമലയിൽ  സുരക്ഷാ ന​ട​പ​ടി​ക​ള്‍ ശക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്രമസമാധാ​ന പാ​ല​ന​ത്തി​നു​മാ​യി വി​ശ​ദ​മാ​യ പദ്ധതിയാ​ണ് ...

യുവതികൾക്ക് ശബരിമലയിൽ പോകാൻ പോലീസ് വക ഹെലികോപ്റ്റർ

യുവതികൾക്ക് ശബരിമലയിൽ പോകാൻ പോലീസ് വക ഹെലികോപ്റ്റർ

https://youtu.be/mijmaf-3UH0 ശബരിമലയ്ക്ക് പോകാന്‍ താല്‍പര്യമറിയിച്ച യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്തിലെത്തിക്കാന്‍ പോലീസ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

സന്നിധാനത്ത് ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

ശബരിമല ദർശനത്തിനെത്തിയ 52 കാരി തൃശൂർ സ്വദേശിനി ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ ...

മണ്ഡലകാലത്ത് നട തുറക്കുമ്പോൾ തീർച്ചയായും ശബരിമലയിലെത്തും; തൃപ്തി ദേശായി

മണ്ഡലകാലത്ത് നട തുറക്കുമ്പോൾ തീർച്ചയായും ശബരിമലയിലെത്തും; തൃപ്തി ദേശായി

ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നിരവധി സ്ത്രീകളാണ് അയ്യപ്പദർശനത്തിനായെത്തിയത്. എന്നാൽ ഭക്തരുടെ ശക്തമായ എതിർപ്പിനെ ...

ആർത്തവദിനങ്ങളിൽ അമ്പലത്തിൽ പോകണമെന്ന് തോന്നിയാൽ പോകും; പാർവതി തിരുവോത്ത്

ആർത്തവദിനങ്ങളിൽ അമ്പലത്തിൽ പോകണമെന്ന് തോന്നിയാൽ പോകും; പാർവതി തിരുവോത്ത്

ആർത്തവദിനത്തിൽ ക്ഷേത്രത്തിൽ പോകാൻ തോന്നിയാൽ പോവുക തന്നെ ചെയ്യുമെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. ...

അയ്യപ്പഭക്തനെ പൊലീസ് ആക്രമിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അയ്യപ്പഭക്തനെ പൊലീസ് ആക്രമിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. https://youtu.be/TMnEyKZMJKM ഇരുമുടിക്കെട്ടും അയ്യപ്പ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

മലകയറാനെത്തിയ യുവതിയുടെ ഭർത്താവ് കൊലക്കേസ് പ്രതി

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നയുടനെ ദർശനത്തിനായെത്തിയ ചേർത്തല സ്വദേശിനി അഞ്ചു എന്ന യുവതിയുടെ ഭർത്താവ് വിജിത്ത് കൊലക്കേസിൽ പ്രതിയെന്ന് റിപ്പോർട്ടുകൾ. തിരുവിഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2011ല്‍ ...

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല; മുഖ്യമന്ത്രി

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല; മുഖ്യമന്ത്രി

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിനെയാണ്. ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. താന്ത്രിക്ക് ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ദർശനത്തിനൊത്തുയ യുവതി പിന്മാറി; നിലപാടിലുറച്ച് ഭർത്താവ്

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ 30 വയസ്സുകാരി അഞ്ചു എന്ന യുവതി ദർശനത്തിൽ നിന്നും പിന്മാറിയതായി സൂചന. യുവതി തല്ക്കാലം മല ചവിട്ടില്ലെന്ന് എസ് പി രാഹുൽ ആർ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ശബരിമല തീത്ഥാടകരെ പോലീസ് തടഞ്ഞു; എരുമേലിയിൽ നാമജപപ്രതിഷേധം

ശബരിമലയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞതിനെ തുടർന്ന് നാമജപപ്രതിഷേധം നടക്കുന്നു. മേലാധികാരികളുടെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്നാണ് പോലീസ് നിലപാട്. ഇതേതുടർന്ന് ഭക്തന്മാർ എരുമേലിയിൽ ...

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി.  സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കുന്നതിന് ...

നിലയ്‌ക്കലിൽ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി

നിലയ്‌ക്കലിൽ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി

നിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കല്‍ നിന്ന് ളാഹയിലേക്കുള്ള റോഡില്‍ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്. ...

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്നുള്ളതിന് തെളിവുകൾ അക്കമിട്ട് പറഞ്ഞ് ലക്ഷ്മി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്നുള്ളതിന് തെളിവുകൾ അക്കമിട്ട് പറഞ്ഞ് ലക്ഷ്മി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകൾ അണിനിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ എതിർക്കുന്ന എല്ലാവർക്കുമുള്ള ...

ശബരിമല അക്രമം; അറസ്റ്റ് 2000 കവിഞ്ഞു, ഇന്നലെ രാത്രി മാത്രം അറസ്റ്റ് ചെയ്തത് 700 പേരെ

ശബരിമല അക്രമം; അറസ്റ്റ് 2000 കവിഞ്ഞു, ഇന്നലെ രാത്രി മാത്രം അറസ്റ്റ് ചെയ്തത് 700 പേരെ

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2,061 ആയി. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്ബ, നി​ല​യ്ക്ക​ല്‍, കാ​ന​ന​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ക്ര​മം ന​ട​ത്തു​ക​യും സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ചു യു​വ​തി​ക​ളെ ...

യോനിയിൽ കൂടി വരുന്നതിൽ നാണക്കേട് വിചാരിക്കേണ്ട, പക്ഷെ വായിൽ നിന്നും വരുന്നത് അങ്ങനെയല്ല; സ്‌മൃതി ഇറാനിക്ക് ദിവ്യയുടെ മറുപടി

യോനിയിൽ കൂടി വരുന്നതിൽ നാണക്കേട് വിചാരിക്കേണ്ട, പക്ഷെ വായിൽ നിന്നും വരുന്നത് അങ്ങനെയല്ല; സ്‌മൃതി ഇറാനിക്ക് ദിവ്യയുടെ മറുപടി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോ എന്ന സ്‌മൃതി ഇറാനിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ ...

ഇവരാണ് ശബരിമലയിൽ സംഘർഷമുണ്ടാക്കിയവർ; പോലീസ് പുറത്ത് വിട്ട ചിത്രങ്ങൾ

ഇവരാണ് ശബരിമലയിൽ സംഘർഷമുണ്ടാക്കിയവർ; പോലീസ് പുറത്ത് വിട്ട ചിത്രങ്ങൾ

ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരുടെ ചിത്രങ്ങൾ കേരളാ പോലീസ് പുറത്ത് വിട്ടു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ്‌ആല്‍ബം രൂപത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടവർ, യുവതികളെ ...

ശബരിമല തിരിച്ചു പിടിക്കാൻ മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്

ശബരിമല തിരിച്ചു പിടിക്കാൻ മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്

ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരിച്ചു പിടിക്കാൻ മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്. അയ്യപ്പൻ മലയരയനായിരുന്നെന്നും അദ്ദേഹത്തിന്റെ സമാധിസ്ഥലമാണെന്ന് ശബരിമലയെന്നും തങ്ങളുടെ സ്ഥലവും ആചാരങ്ങളുമെല്ലാം ബ്രാഹ്മണർ തട്ടിപ്പറിച്ചതാണെന്നും എെക്യമലയരയ ...

കന്യാസ്ത്രീയായ മാളികപ്പുറത്തമ്മയ്‌ക്ക് പുരുഷപൂജാരിയാൽ മാനഭ്രംശം സംഭവിച്ചാലോ? വിവാദ പോസ്റ്റുമായി സിപിഎം ജില്ലാ കമ്മറ്റിയംഗം

കന്യാസ്ത്രീയായ മാളികപ്പുറത്തമ്മയ്‌ക്ക് പുരുഷപൂജാരിയാൽ മാനഭ്രംശം സംഭവിച്ചാലോ? വിവാദ പോസ്റ്റുമായി സിപിഎം ജില്ലാ കമ്മറ്റിയംഗം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിവാദങ്ങൾ ആടിപടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിവാദ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സി പി എം പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗം കെ പ്രകാശ്ബാബു. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ...

ശബരിമലയിൽ ദർശനത്തിനു പോയ ബിന്ദുവിന് ഊരുവിലക്ക്; വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു, സ്കൂളിലെ പണിയും പോയി

ശബരിമലയിൽ ദർശനത്തിനു പോയ ബിന്ദുവിന് ഊരുവിലക്ക്; വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു, സ്കൂളിലെ പണിയും പോയി

ശബരിമല ദർശനത്തിനായെത്തിയ ബിന്ദു തങ്കം കല്യാണിക്ക് ഊരുവിലക്ക്. ചേവായൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇവരെ ഇനി താമസത്തിനായി അങ്ങോട്ടേക്ക് ചെല്ലേണ്ടെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. മാത്രവുമല്ല ഇവർ ജോലി ചെയ്തിരുന്ന ...

ശബരിമല സ്ത്രീപ്രവേശനം; ഹർജികൾ നവംബർ 13 ന് പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനം; ഹർജികൾ നവംബർ 13 ന് പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ മൂന്നെണ്ണം നവംബർ 13 ന് സുപ്രീം കോടതി പരിഗണിക്കും. നവംബർ 13 വൈകിട്ട് 3 മണിക്ക് ഹർജികൾ പരിശോധിക്കുമെന്ന് ചീഫ് ...

ശബരിമല നട അടച്ചു; ഇനി തുറക്കുക നവംബർ അഞ്ചിന്

ശബരിമല നട അടച്ചു; ഇനി തുറക്കുക നവംബർ അഞ്ചിന്

സംഘർഷഭരിതമായ രാപ്പകലുകൾക്ക് ശേഷം തുലാമാസ പൂജ കഴിഞ്ഞ് ശബരിമല നട അടച്ചു. ചിത്തിര ആട്ടവിശേഷത്തിനായി ഇനി നവംബർ അഞ്ചിനാണ് നട തുറക്കുക. ആറിന് തന്നെ നടയടയ്ക്കുകയും ചെയ്യും. ...

ശബരിമല വിഷയം; പിന്നോട്ടില്ല, വിധി നടപ്പാക്കും; പിണറായി വിജയൻ

ശബരിമല വിഷയം; പിന്നോട്ടില്ല, വിധി നടപ്പാക്കും; പിണറായി വിജയൻ

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും സുപ്രീം കോടതിവിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രക്ഷോഭകരുടെ ലക്ഷ്യം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമലയിൽ യുവതി പ്രവേശിച്ചെന്നു സംശയം; ശ്രീകോവിലിന് ചുറ്റും കൈകൾ കോർത്തു നിന്ന് പ്രതിഷേധം

ശബരിമലയിൽ യുവതി പ്രവേശിച്ചെന്നു സംശയം; ശ്രീകോവിലിന് ചുറ്റും കൈകൾ കോർത്തു നിന്ന് പ്രതിഷേധം ശബരിമലയിൽ യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് ശ്രീകോവിലിന് ചുറ്റും ഭക്തർ കൈകൾ കോർത്തു ...

Page 2 of 4 1 2 3 4

Latest News