SOCIAL MEDIA

പശുവിന്റെ ബൈക്ക് സവാരി വൈറൽ; വീഡിയോ കാണാം

https://youtu.be/aNEfT5seBt0 വാഹത്തിൽ സഞ്ചരിക്കുമ്പോൾ കൂടെ ഇരുത്താൻ ഇഷ്ടമുള്ളവരെയാണ് നാം കൊണ്ടുപോകാറുള്ളത്. എന്നാൽ പാകിസ്ഥാനിൽ നിന്നും ഇതാ ഒരു വേറിട്ട സവാരി, പശുവിനെ മുന്നിൽ ഇരുത്തിയാണ് ഇദ്ദേഹം ബൈക്ക് ഓടിക്കുന്നത്. ...

ഉറങ്ങി വീഴുന്ന അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മകൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്‍ക്കുന്ന മകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നല്ല തിരക്കുള്ള ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മ ചെരിഞ്ഞ് വീഴാതിരിക്കാന്‍ തന്റെ മാറോട് ചേര്‍ത്ത് ...

ചിത്രം മോര്‍ഫ് ചെയ്ത സംഭവം; സുപ്രീംകോടതിയുടെ താക്കീത് മമതയ്‌ക്ക് തിരിച്ചടിയാകും

ന്യൂഡൽഹി : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. പ്രിയങ്ക ശര്‍മയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ ...

പാക്കിസ്ഥാൻ പതാക നെഞ്ചിലേറ്റി രാഖി സാവന്ത് ;വിവാദമായി ചിത്രം

വിവാദപരമായ അഭിപ്രായങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന നടിയാണ് രാഖി സാവന്ത്. നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്ന തനുശ്രീ ദത്ത തന്നെ ...

സോഷ്യൽ മീഡിയയിലൂടെ ഐറ്റം എന്ന് വിളിച്ചയാൾക്ക് ചുട്ട മറുപടി നൽകി ഓവിയ

മലയാളത്തിലൂടെ അഭിനയരംഗത്തേക്കെത്തി തമിഴകത്ത് സൂപ്പർ നായികയായി മാറിയ നടിയാണ് ഓവിയ. പലപ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിലെത്തി ഓവിയ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തന്റെ പിറന്നാൾ സിനത്തിൽ ആരാധകരുടെ കമന്റുകൾക്ക് ...

അശ്ളീല സന്ദേശമയച്ചു ശല്യം ചെയ്തവന് മുട്ടൻ പണികൊടുത്തു നടി ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകളുടെ അക്കൗണ്ടുകൾ തേടിപ്പിടിച്ചു അശ്ളീല സന്ദേശമയക്കുന്ന സംഭങ്ങൾ നിരവധിയാണ്. സിനിമാ താരങ്ങൾക്കെതിരെയും പലരും ഇത്തരം അനാവശ്യ സന്ദേശങ്ങൾ അയക്കാറുണ്ട്. മായാനദി, വരുത്താൻ എന്നീ ...

സക്കർബർഗിന്റെ സുരക്ഷ; ഫേസ്ബുക്ക് ചിലവിട്ടത് 2.26 കോടി ഡോളർ

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉള്‍പ്പെടെ ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ചിലവിട്ടത് 2.26 കോടി രൂപ ഡോളര്‍. ഇതില്‍ രണ്ടുകോടി ഡോളര്‍ സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷക്കുവേണ്ടിയാണ് ചെലവഴിച്ചത്. ഫേസ്ബുക്ക് ...

‘ഇത്തിരി ട്രോളാവോ അണ്ണാ..’ ട്രോൾ മീ ചലഞ്ചുമായി കണ്ണന്താനം

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ട്രോളന്‍മാരുടെ പ്രധാന ഇരയാണ് എപ്പോഴും. തന്നെ പിന്തുടര്‍ന്നു ട്രോളുന്നവരോട് പലപ്പോഴും അദ്ദേഹം നീരസവും പ്രകടിപ്പിക്കാറുണ്ട്. എന്നാലിപ്പോള്‍ ഒന്നു ട്രോളൂ എന്ന അപേക്ഷയുമായാണ് കണ്ണന്താനം ...

നെറ്റിപ്പട്ടം ചാർത്തി തരൂ; കൊമ്പു കുലുക്കി ഗുരുവായൂർ കേശവനായി ഞാൻ പാർലമെന്റിലുണ്ടാകും; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തിത്തന്നാൽ കൊമ്പുകുലുക്കി ഗുരുവായൂർ കേശവനായി താൻ പാർലമെന്റിൽ ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ...

ഫോളോവെഴ്സിന് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ

ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഫോളോവെഴ്സിൻറെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ദിനംപ്രതി ഫോളോ ചെയ്യാവുന്നവരുടെ എണ്ണം 1000 ത്തിൽ നിന്നും 400 ആക്കിക്കുറച്ചരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളും വ്യാജ ...

വിവാഹ വേദിയിൽ ചെക്കന്റെ മുൻ കാമുകി വിവാഹ വസ്ത്രത്തിൽ; വധുവിനും കാമുകിക്കും നടുവിൽപ്പെട്ട് വരൻ,വീഡിയോ കാണാം

വിവാഹത്തിനിടയില്‍ നടക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള കാര്യങ്ങളും വീഡിയോകളില്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ...

സന്തോഷവതിയായിരിക്കുക എന്നത് തന്റെ തെരഞ്ഞെടുപ്പാണ്. ബിക്കിനി ചിത്രം പോസ്റ്റ് ചെയ്ത് സൈബർ ആങ്ങളമാർക്ക് താക്കീതുമായി മലൈക്ക

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ബോളിവുഡ് നടി മലൈക്ക അറോറ. തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ട്രോളന്‍മാരെ ഏറെ ചൊടിപ്പിക്കാറുമുണ്ട് കക്ഷി. എന്നാല്‍ ഒരു ട്രോളും മലൈക്കയെ ബാധിക്കാറില്ല. ബിക്കിനിയിലുള്ള തന്റെ ...

മോദിയെ വധിക്കാന്‍ പദ്ധതി; യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ തന്റെ കൈവശം പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം തരാന്‍ ...

വാട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി; നാം അയക്കുന്ന സന്ദേശങ്ങള്‍ എത്രതവണ ഷെയര്‍ ചെയ്യപ്പെട്ടു എന്നറിയാം

വാട്‌സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി 'ഫോര്‍വേഡിങ് ഇന്‍ഫോ', 'ഫ്രീക്വന്റ്ലി ഫോര്‍വേഡഡ്' എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ ഉപയോഗമാകാം; പക്ഷെ ഇക്കാര്യങ്ങൾ അരുത്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നലെ സ്ഥാനാർത്ഥികൾക്ക് കർശനമായ സോഷ്യൽ മീഡിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ട്വിറ്റര്‍,​ഫേസ്ബുക്ക്,​ യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ ചെയ്യാൻ പാടില്ലാത്ത ...

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഏ​റ്റ​വും അ​ധി​കം ലൈ​ക്കു​ക​ള്‍ നേടി ഈ കോഴിമുട്ട; 10 ദി​വ​സ​ത്തി​നു​ള്ളില്‍ മു​ട്ട പോ​സ്റ്റ് 230 ല​ക്ഷം ലൈ​ക്കു​ക​ള്‍

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികംലൈക്കുകൾ നേടിയ ചിത്രം എന്താണെന്നറിയാമോ? കഴിഞ്ഞയാഴ്ച വരെ ടെലിവിഷൻ താരം കെ​യ്ല്‍ പോ​സ്റ്റ് ചെ​യ്ത ത​ന്‍റെ മ​ക​ളു​ടെ ചി​ത്ര​മാ​യി​രു​ന്നു ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ കാര്യത്തിൽ ഒന്നാമത്. എന്നാലിതാ ...

തന്റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു; വിവാഹബന്ധം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക

സിനിമയിലെത്തിയതിനു പിന്നാലെ തമിഴ് സംവിധായകന്‍ ലോറന്‍സുമായി നടി പ്രിയങ്ക പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന ...

മരയ്‌ക്കാറിന്റെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്നലെ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ...

ഏവരും കാത്തിരുന്ന ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

ദിനംപ്രതി യൂസർ ഫ്രണ്ട്‌ലി ആയ നിരവധി പരിഷ്കരണങ്ങൾ നടത്തി ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം. ഇപ്പോഴിതാ ഏവരും കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി ...

നിങ്ങളുടെ പാന്റ്സ് എവിടെ എന്ന് ചോദിച്ച വിമർശകന് ചുട്ട മറുപടിയുമായി അമല പോൾ

സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ചിത്രങ്ങൾ പങ്കു വയ്ക്കുക സ്വഭാവികമാണ്. ചിലപ്പോഴൊക്കെ ഇത്തരം പങ്കുവയ്ക്കലുകളിൽ സദാചാര വാദവുമായി നിരവധി പേർ കമന്റിടാൻ വരുന്നതും നാം കാണാറുണ്ട്. കൂടുതലും ...

ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൈവറ്റായി മറുപടി നൽകാം; പുതുക്കിയ സൗകര്യമൊരുക്കി വാട്‍സ്ആപ്പ്

ദിനംപ്രതി പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ് വാട്‍സ്ആപ്പ്. സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ ചാറ്റിങ്ങിലെ സ്വകാര്യത ഉറപ്പു വരുത്തുന്ന മറ്റൊരു ഫീച്ചറുമായി വാട്‍സ്ആപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ...

കേരളാ പോലീസ് ഇനി ലോകത്തിലെ തന്നെ ഒന്നാമൻ

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകളുള്ള പോലീസ് ഫെയ്‌സ്ബുക്ക് പേജ് എന്ന ഖ്യാതി ഇനി കേരളാ പൊലീസിന്. ന്യൂയോർക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്കുകളുടെ എണ്ണത്തെ മറികടന്നാണ് ...

ഇൻസ്റ്റാഗ്രാം വഴി ഇനി ഷോപ്പിങ്ങും

ഇനി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ മാത്രമല്ല ഷോപ്പിംഗ് നടത്താനും ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം. പുതിയ ഫീച്ചര്‍ പ്രകാരം ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവയ്ക്കുമ്പോൾ അതില്‍ ഒരു ...

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ. വാട്സാപ്പ് മെസഞ്ചറിൽ ഒരു മെസ്സേജ് അയച്ചു കഴിഞ്ഞാൽ അത് വേണ്ട എന്നുണ്ടേൽ നിശ്ചിത സമയത്തിനുള്ളിൽ നമുക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ...

ദൃശ്യവിസ്മയമൊരുക്കി ഫെയ്‌സ്ബുക്ക്; ഇനി മുതൽ ചിത്രങ്ങൾ 3 ഡിയിൽ കാണാം

ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് ദൃശ്യവിസ്മയമൊരുക്കി ഫെയ്‌സ്ബുക്ക്. ന്യൂസ് ഫീഡിൽ ത്രിമാന ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് ഈ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്. പുതിയ ഫീച്ചർ വഴി ത്രിമാന ചിത്രങ്ങൾ കാണുവാനും ...

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങൾ ചോർത്താൻ കഴിവുള്ള സോഫ്റ്റ്‌വെയർ ബഗ്ഗ്‌ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ...

ഗാന്ധിജയന്തി ആഘോഷമാക്കാൻ പുതിയ ഇമോജിയുമായി ട്വിറ്റർ

രാഷ്ട്രപിതാവിന്റെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് പുതുയ ഇമോജിയുമായി ട്വിറ്റർ. മഹാത്മജിയുടെ മുഖമുള്ള സ്പെഷ്യൽ ഇമോജിയാണ് ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, ...

യോജിച്ച പങ്കാളിയെ ഇനി ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്താം; വരുന്നു ഫെയ്സ്ബുക് ഡേറ്റിംഗ് ആപ്പ്

യോജിച്ച പങ്കാളിയെ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കാൻ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. 'ഡേറ്റിംഗ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൊളംബിയയിൽ അവതരിപ്പിക്കും. കഴിഞ്ഞ മെയില്‍ നടന്ന ...

അമല പോളിന്റെ അഭ്യാസപ്രകടനം കണ്ടാൽ ഞെട്ടും; ചിത്രങ്ങൾ കാണാം

കുറച്ച് നാളായി ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല നടി അമല പോൾ. തന്റെ ജീവിതത്തിലെ സുന്ദര മുഹൂര്തങ്ങളെല്ലാം അമല സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഫിറ്റ്നസ് ...

സോഷ്യൽ മീഡിയയിൽ രജനികാന്തിന്റെ 2.0യുടെ ടീസർ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് കണ്ടത് 32.4 ദശലക്ഷം ആളുകൾ

അക്ഷയ് കുമാർ, രജനികാന്ത്, ആമി ജാക്‌സൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2.0യുടെ ടീസർ 24 മണിക്കൂറിനുള്ളിൽ കണ്ടത് 32.4 ദശലക്ഷം ആളുകൾ. ...

Page 13 of 14 1 12 13 14

Latest News