SPORTS

കോപ്പ അമേരിക്ക  ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്ക ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ബ്രസീല്‍ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കോലിപ്പട ഉയര്‍ത്തിയ 360 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 95 റണ്‍സിനു ...

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന സൂചന നൽകി യുവരാജ് സിംഗ്. ഫസ്റ്റ് ക്ലാസ് രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കാൻ ആലോചിക്കുന്നതായാണ് യുവി വെളിപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ...

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകുന്നേരത്തോടെ പാരീസില്‍ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ ...

വീണ്ടും റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ

വീണ്ടും റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ഏ​ക​ദി​ന​ത്തി​ല്‍ 8000 ക്ല​ബി​ല്‍ രോ​ഹി​ത്തും ത​ന്‍റെ പേ​ര് കുറിച്ചിരിക്കുകയാണ്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ല്‍ 46 ...

ഐ എസ് എൽ; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും

ഐ എസ് എൽ; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ് ഉറപ്പാക്കിയ ടീമാണ് നോർത്ത് ...

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയാണെന്ന് ഫുട്ബോൾ താരം നെയ്‌മർ. ബാഴ്‌സലോണയിൽ എത്തിയ സമയത്ത് തനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നത് മെസ്സിയാണെന്നും താന്‍ സാന്റോസില്‍ ...

ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ഫു​ട്ബോ​ളി​ല്‍​ നി​ന്നു വി​ര​മി​ച്ചു

ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ഫു​ട്ബോ​ളി​ല്‍​ നി​ന്നു വി​ര​മി​ച്ചു

ജ​മൈ​ക്ക: ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ഫു​ട്ബോ​ളി​ല്‍​ നി​ന്നു വി​ര​മി​ച്ചു. താ​ന്‍ ഫു​ട്ബോ​ളി​ല്‍ ​നിന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള​റാ​കാ​ന്‍ ശ്രമിക്കില്ലെന്നും വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു​കൊണ്ട് ഉ​സൈ​ന്‍ ബോ​ള്‍​ട്ട് പ​റ​ഞ്ഞു. ഇ​തി​ഹാ​സ​താ​ര​മാ​യ ബോ​ള്‍​ട്ട് ട്രാ​ക്കി​ല്‍​നി​ന്നു ...

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം . ടീം അംഗങ്ങൾക്ക് ഓരോ മല്‍സരത്തിനും 15 ലക്ഷം ...

പൊതുനിരത്തിൽ സാരിയണിഞ്ഞ് ഗൗതം ഗംഭീർ; സംഭവമിങ്ങനെ

ഗൗതം ഗംഭീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.  ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ...

ഒളിമ്പിക്സ് വേദിയാകാനൊരുങ്ങി ഇന്ത്യ

ഒളിമ്പിക്സ് വേദിയാകാനൊരുങ്ങി ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയാകാൻ അവകാശമുന്നയിക്കാനൊരുങ്ങി ഇന്ത്യ. 2032ലെ ഒളിമ്പിക്സിന്‍റെയും 2030ലെ ഏഷ്യൻ ഗെയിംസിന്‍റെയും വേദികൾക്കായി ഇന്ത്യ അവകാശവാദം ഉന്നയിക്കും. ഇന്ത്യൻ ഒളിമ്പിക് ...

സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകൻ

സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകൻ

റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനായി സാന്റിയാഗോ സൊളാരിയെ നിയമിക്കുമെന്ന് റിപ്പോർട്ട്. . 42 കാരനായ സൊളാരി സ്ഥാനമേറ്റെടുത്തശേഷം ടീം നാലു മത്സരങ്ങളിലും ജയിച്ചുകയറിയിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ നിയമപ്രകാരം ...

ദേശീയ സംസ്ഥാന മീറ്റുകളിൽ വിജയം നേടിയ കായിക താരങ്ങൾക്ക് സമയം ലഭിക്കാൻ കിറ്റുകൾ വലിച്ചെറിഞ്ഞ് കൊടുത്ത് മന്ത്രി; വീഡിയോ കാണൂ..

ദേശീയ സംസ്ഥാന മീറ്റുകളിൽ വിജയം നേടിയ കായിക താരങ്ങൾക്ക് സമയം ലഭിക്കാൻ കിറ്റുകൾ വലിച്ചെറിഞ്ഞ് കൊടുത്ത് മന്ത്രി; വീഡിയോ കാണൂ..

ദേശീയ സംസ്ഥാന സ്പോർട്സ് മീറ്റുകളിൽ വിജയം നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വലിച്ചെറിഞ്ഞ് നൽകി മന്ത്രി. മന്ത്രി ആർ വി ദേശ്പാണ്ഡെയാണ് ...

സാനിയയ്‌ക്ക് ആൺകുഞ്ഞ് 

സാനിയയ്‌ക്ക് ആൺകുഞ്ഞ് 

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷോയ്ബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ ഷൊയ്ബ് ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. "അത്യധികം ...

സ്കൂൾ അത്‌ലറ്റിക് മീറ്റ്; ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്

സ്കൂൾ അത്‌ലറ്റിക് മീറ്റ്; ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്

62 ആമത് സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8 മിനിട്ട് 56 സെക്കന്‍ഡില്‍ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ ...

ക്രിസ്റ്റ്യാനോയും മയോർഗയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അത് ബലാത്സംഗമായിരുന്നില്ല, അവർ കൂടി സമ്മതിച്ചിട്ടായിരുന്നു; ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെ വാക്കുകൾ പുറത്ത്

ക്രിസ്റ്റ്യാനോയും മയോർഗയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അത് ബലാത്സംഗമായിരുന്നില്ല, അവർ കൂടി സമ്മതിച്ചിട്ടായിരുന്നു; ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെ വാക്കുകൾ പുറത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മോഡൽ കാതറിൻ മയോർഗ ഉന്നയിച്ച ലൈംഗികാരോപണത്തിൽ കൂടുതൽ വിശദീകരണവുമായി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ പീറ്റർ രംഗത്ത്. ക്രിസ്റ്റ്യാനോ മയോർഗയുമായി ലൈംഗിക ബന്ധത്തതിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ...

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

ഫുട്ബോളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല് മാഡ്രിഡ് ക്ലബ് വിടാനുണ്ടായ കാരണം പുറത്ത്. പ്രതിഫല കാര്യത്തിലും നികുതിക്കേസിലും റയൽ അധികൃതർ കാട്ടിയ ചതിയും അവഗണനയുമാണ് റയൽ വിടാൻ ...

ഇത്തരത്തിലുള്ള ബഹുമതികൾ സ്വീകരിക്കുന്ന പതിവ് എനിക്കില്ല, പഠിച്ച് നേടാത്തത് എനിക്ക് വേണ്ട; ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇത്തരത്തിലുള്ള ബഹുമതികൾ സ്വീകരിക്കുന്ന പതിവ് എനിക്കില്ല, പഠിച്ച് നേടാത്തത് എനിക്ക് വേണ്ട; ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. യൂണിവേഴ്സിറ്റിയുടെ 63 ആം വാർഷികത്തിന്റെ ഭാഗമായി നൽകാൻ തീരുമാനിച്ച ബഹുമതിയാണ് സച്ചിൻ വേണ്ടെന്ന് വച്ചത്. ധാര്‍മിക ...

മലയാളി താരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്

മലയാളി താരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്

മലയാളി കായിക താരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടിയതിന് പിന്നാലെയാണ് ...

2022 ലോകകപ്പ് ഫുട്ബോളിന്റെ വോളന്റീയറാകണോ? ഈ അവസരം പ്രയോജനപ്പെടുത്തൂ

2022 ലോകകപ്പ് ഫുട്ബോളിന്റെ വോളന്റീയറാകണോ? ഈ അവസരം പ്രയോജനപ്പെടുത്തൂ

2022 ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ വോളന്റീയറാകാൻ അവസരം. ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വോളന്റീയർ ...

ഏഷ്യൻ ഗെയിംസ്; മലയാളി താരം ജിൻസണ് സ്വർണ്ണം

ഏഷ്യൻ ഗെയിംസ്; മലയാളി താരം ജിൻസണ് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ജിൻസണ് സ്വർണ്ണം. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററിലാണ് ജിൻസൺ ഈ നേട്ടം സ്വന്തമാക്കിയത്. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 ...

ഏഷ്യൻ ഗെയിംസ്; 48 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടി ഇന്ത്യ

ഏഷ്യൻ ഗെയിംസ്; 48 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പിൽ ഇന്ത്യക്ക് സ്വര്‍ണം. 48 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജമ്പ് പുരുഷവിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ലഭിക്കുന്നത്. പഞ്ചാബിലെ ...

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായനികുതി അടച്ചയാൾ എന്ന റെക്കോർഡ് ഇന്ത്യൻ ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം. 2017-18 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപയാണ് ധോണി ...

മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യ എ ടീമിൽ

മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യ എ ടീമിൽ

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടം നേടി. ശ്രേയസ് അയ്യരാണ് ...

ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമല്ല; സ്വിസ് താരം അംബ്രേ അലിങ്ക്‌സ് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ നിന്നും പിൻമാറി

ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമല്ല; സ്വിസ് താരം അംബ്രേ അലിങ്ക്‌സ് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ നിന്നും പിൻമാറി

ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ സ്ത്രീസുരക്ഷിതമല്ല എന്നാരോപിച്ച് സ്വിസ് താരം പിന്മാറി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരമായ അംബ്രേ അലിങ്ക്‌സാണ് ...

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മത്സരത്തിന് പിന്നാലെ ...

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് 850 കോടിയോളം രൂപ

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് 850 കോടിയോളം രൂപ

ഫുട്ബോളിലെ മിന്നും താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് കോടികൾ. ഏകദേശം 850 കോടിയോളം രൂപയ്ക്കാണ് ക്രിസ്​റ്റ്യാനോയുടെ ജേഴ്‌സി യുവന്റസ് വിറ്റത്. താരം ക്ലബ്ബിലെത്തിയെന്ന് ഇറ്റാലിയൻ ടീം ...

ഫുട്​ബോള്‍ ലോകകപ്പ്​ ഒൗദ്യോഗിക ഗാനമെത്തി; വീഡിയോ കാണാം

ഫുട്​ബോള്‍ ലോകകപ്പ്​ ഒൗദ്യോഗിക ഗാനമെത്തി; വീഡിയോ കാണാം

ഫുട്​ബോള്‍ ലോകകപ്പ്​ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവേശത്തിന്​ തിരികൊളുത്തിക്കൊണ്ട്​ ഫിഫ ലോകകപ്പ്​ ഒൗദ്യോഗിക ഗാനം പുറത്തുവിട്ടു. 'ലിവ്​ ഇറ്റ്​ അപ്പ്​' എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്​ ...

ദ്രാവിഡിന്റെ നാലുകോടി തട്ടി; കമ്പനിക്കെതിരെ കേസ്

ദ്രാവിഡിന്റെ നാലുകോടി തട്ടി; കമ്പനിക്കെതിരെ കേസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ നാലു കോടി വഞ്ചിച്ചതായി പരാതി. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "വിക്രംഇന്‍വെസ്റ്റ്മെന്റി" നെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ...

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

കേപ്പ് ടൗൺ : വെള്ളിയാഴ്ച്ച സൗത്ത് ആഫ്രിക്കയ്ക്കു എതിരെ നടക്കുന്ന ടെസ്റ്റ് മാച്ചിൽ ശിഖാർ ധവാൻ കളിക്കും. അസുഖത്തെ തുടർന്ന് രവീന്ദ്ര ജഡേജ ടീമിൽ നിന്ന് ഒഴുവായി. ...

Page 6 of 6 1 5 6

Latest News