TECHNOLOGY

ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കും സി ബി ഐ നോട്ടീസ്

ഫെയ്‌സ്ബുക്ക് പ്രവർത്തനം അൽപ്പസമയത്തേക്ക് നിലച്ചു

ഫെയ്‌സ്ബുക്ക് ആഗോളവ്യാപകമായി അല്പസമയത്തേക്ക് നിലച്ചു. ഫെയ്‌സ്ബുക്കിൽ ലോഗ് ഇൻ ചെയ്ത പലർക്കും സർവീസ് അൺഅവൈലബിൾ എന്ന സന്ദേശമാണ് കാണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്‌സ്ബുക്കിന്റെ പലപ്രവർത്തനങ്ങളിലും ഇപ്പോഴും ...

ആധാർ കാർഡിലെ ഫോട്ടോ ഇനി സ്വയം മാറ്റാം; എങ്ങനെയെന്നറിയണ്ടേ? വായിക്കൂ….

ആധാർ കാർഡിലെ ഫോട്ടോ ഇനി സ്വയം മാറ്റാം; എങ്ങനെയെന്നറിയണ്ടേ? വായിക്കൂ….

ആധാർ കാർഡിലെ നമ്മുടെ സ്വന്തം ഫോട്ടോ നമുക്ക് പലർക്കും പേടിസ്വപ്നമാണ്. ഫോട്ടോ കാരണം നാം പലപ്പോഴും ആധാർ കാർഡ് പുറത്ത് കാണിക്കാറു പോലുമില്ല. എന്നാലിനി ആ പേടി ...

കേരളത്തിന് ഇത് അഭിമാനനിമിഷം; ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി

കേരളത്തിന് ഇത് അഭിമാനനിമിഷം; ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി

ഇ ലോകത്തെ വമ്പന്മാരായ ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഒറാക്കിളിന്റെ തലപ്പത്ത് 22 വർഷത്തെ ...

ഇനി മേലാൽ ഐഫോൺ ഉപയോഗിച്ച് പോകരുത്; ജീവനക്കാരോട് സക്കർബർഗ്

ഇനി മേലാൽ ഐഫോൺ ഉപയോഗിച്ച് പോകരുത്; ജീവനക്കാരോട് സക്കർബർഗ്

ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഫേസ്ബുക്കിന്റെ നടപടികള്‍ സംബന്ധിച്ച്‌ ആപ്പിള്‍ സിഇഒ ടിം കുക്ക് താന്‍ ആണ് സക്കര്‍ബര്‍ഗിന്റെ സ്ഥാനത്ത് എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരില്ല എന്ന് ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

ഇനി ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ഒരുവട്ടം കൂടി ചിന്തിക്കാം; വാട്സ്ആപ്പിൽ പ്രിവ്യു ഫീച്ചർ വരുന്നു

ഒറ്റ നിമിഷത്തെ ക്ലിക്ക് കൊണ്ട് സന്ദേശങ്ങൾ തെറ്റോ ശരിയോ എന്ന് പോലും ആലോചിക്കാതെ കാണുന്ന നമ്പറുകളിലേക്കൊക്കെ ഫോർവേഡ് ചെയുന്ന ശീലമുള്ളവർക്ക് ഇനി ഒരുവട്ടം കൂടി ചിന്തിക്കാം. കാരണം ...

ടിക്ക് ടോക്കിനെ വെല്ലാൻ ലസോയുമായി ഫെയ്‌സ്ബുക്ക്

ടിക്ക് ടോക്കിനെ വെല്ലാൻ ലസോയുമായി ഫെയ്‌സ്ബുക്ക്

ഹിറ്റ് ആപ്പായ ടിക്ക് ടോക്കിനെ വെല്ലാൻ വിഡിയോകൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും പുതിയ ആപ്പുമായി ഫെയ്‌സ്ബുക്ക്. ലസോ എന്നാണ് പുതിയ ആപ്പിന്റെ പേര്. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമാകുന്ന ...

അൺസെൻഡ്‌ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ

അൺസെൻഡ്‌ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ

ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിൽ അൺസെൻഡ്‌ ഓപ്‌ഷൻ ഉടൻ ലഭ്യമാകും. ഉപയോക്താവ് അയച്ച മെസേജ് സെലക്ട് ചെയ്യുമ്പോഴായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് ...

സാംസങ് മടക്കാൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു

സാംസങ് മടക്കാൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു

ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഫോൺ നിർമ്മാതാക്കളായ സാംസങ്. ഒരു കാലത്തെ ട്രെൻഡായിരുന്ന ഫോൾഡബിൾ ഫോണുകൾ ടച്ച് സ്‌ക്രീനിന്റെ കടന്നു വരവോടു കൂടി ഔട്ടാവുകയായിരുന്നു. എന്നാല്‍ ...

5 ജി ഫോൺ 2019 ഓടെ ഇന്ത്യയിലെത്തും

5 ജി ഫോൺ 2019 ഓടെ ഇന്ത്യയിലെത്തും

കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ കമ്പനികൾ 2019 ഓടെ ഇന്ത്യൻ വിപണിയിൽ 5ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കും. ഏകദേശം ...

ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൈവറ്റായി മറുപടി നൽകാം; പുതുക്കിയ സൗകര്യമൊരുക്കി വാട്‍സ്ആപ്പ്

ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൈവറ്റായി മറുപടി നൽകാം; പുതുക്കിയ സൗകര്യമൊരുക്കി വാട്‍സ്ആപ്പ്

ദിനംപ്രതി പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ് വാട്‍സ്ആപ്പ്. സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ ചാറ്റിങ്ങിലെ സ്വകാര്യത ഉറപ്പു വരുത്തുന്ന മറ്റൊരു ഫീച്ചറുമായി വാട്‍സ്ആപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ...

കുഞ്ഞൻ പോർട്ടബിൾ പ്രിന്റർ അവതരിപ്പിച്ച് എച്ച് പി; വില 8999 രൂപ

കുഞ്ഞൻ പോർട്ടബിൾ പ്രിന്റർ അവതരിപ്പിച്ച് എച്ച് പി; വില 8999 രൂപ

മഷി ആവശ്യമില്ലാത്ത കൂടെ കൊണ്ട് നടക്കാവുന്ന ചെറിയ പോർട്ടബിൾ പ്രിന്റർ അവതരിപ്പിച്ച് എച്ച് പി. 2.3 ഇഞ്ചുമുതല്‍ 3.4 ഇഞ്ച് വരെ വലിപ്പമുള്ള ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ...

സ്മാർട്ട് ഫോൺ ചൂടാകാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്മാർട്ട് ഫോൺ ചൂടാകാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

ഒരു ഗെയിം കളിയ്ക്കാൻ തുടങ്ങുമ്പോഴോ വീഡിയോ കാണാൻ തുടങ്ങുമ്പോഴോ നാമെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് ഫോൺ ചൂടാവുക എന്നത്. സ്മാർട്ട് ഫോണുകൾ സാധാരണഗതിയിൽ അധികം ചൂടാകുന്നത് ...

നോക്കിയ 4ജി 8110 ബനാന ഫോണ്‍; ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

നോക്കിയ 4ജി 8110 ബനാന ഫോണ്‍; ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. റീറ്റെയ്ൽ ഷോപ്പുകളും നോക്കിയ സ്റ്റോറുകളും വഴിയാണ് ഫോൺ ലഭ്യമാവുക. വില 5,999 രൂപ. ബനാന യെല്ലോ ...

ആമസോൺ ഗ്രേറ്റ് ഇന്ത്യ സെയിൽ വീണ്ടുമെത്തുന്നു; വമ്പൻ വിലക്കുറവുകളും ആനുകൂല്യങ്ങളും ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

ആമസോൺ ഗ്രേറ്റ് ഇന്ത്യ സെയിൽ വീണ്ടുമെത്തുന്നു; വമ്പൻ വിലക്കുറവുകളും ആനുകൂല്യങ്ങളും ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 24 മുതല്‍ 28വരെ നടക്കുമെന്നാണ് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 23 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ...

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

തെരുവ് വിളക്കുകളെ പോലെ ആകാശത്ത് നിന്നും വെളിച്ചമേകുന്ന കൃത്രിമ ചന്ദ്രനെ വികസിപ്പിക്കാനൊരുങ്ങി ചൈന. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. 2020 ...

നോക്കിയ സെറ്റുകൾക്ക് 13000 രൂപ വരെ വമ്പൻ വിലക്കിഴിവ്

നോക്കിയ സെറ്റുകൾക്ക് 13000 രൂപ വരെ വമ്പൻ വിലക്കിഴിവ്

മുൻനിര സ്‍മാർട്ട് ഫോൺ നിർമ്മാതാക്കളായ നോക്കിയ തങ്ങളുടെ ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. തിരഞ്ഞെടുത്ത മോഡലുകൾക്ക് 13000 രൂപ വരെ കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 11,999 രൂപ ...

അറിയൂ ഇൻസ്റ്റാഗ്രാമിന്റെ അഞ്ച് പുതിയ ഫീച്ചറുകൾ

അറിയൂ ഇൻസ്റ്റാഗ്രാമിന്റെ അഞ്ച് പുതിയ ഫീച്ചറുകൾ

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ അധിമാർക്കും അറിയാത്ത അഞ്ച് ഫീച്ചറുകളറിയാം. ഷോപ്പിങ് ഇന്‍ സ്റ്റോറിസ് ഫീച്ചര്‍ ബ്രാന്‍ഡുകള്‍ അവയുടെ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോ ഉല്‍പ്പന്നത്തിനും ...

പുതിയ ചാർജ്ജിങ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

പുതിയ ചാർജ്ജിങ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

വാഹന ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കി ഗൂഗിൾ മാപ്പ്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങൾ ഇനി മുതൽ ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ ...

ഇൻസ്റ്റാഗ്രാം വഴി ഇനി ഷോപ്പിങ്ങും

ഇൻസ്റ്റാഗ്രാം വഴി ഇനി ഷോപ്പിങ്ങും

ഇനി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ മാത്രമല്ല ഷോപ്പിംഗ് നടത്താനും ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം. പുതിയ ഫീച്ചര്‍ പ്രകാരം ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവയ്ക്കുമ്പോൾ അതില്‍ ഒരു ...

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ. വാട്സാപ്പ് മെസഞ്ചറിൽ ഒരു മെസ്സേജ് അയച്ചു കഴിഞ്ഞാൽ അത് വേണ്ട എന്നുണ്ടേൽ നിശ്ചിത സമയത്തിനുള്ളിൽ നമുക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ...

ഹുവായ് മേറ്റ് 20 പ്രോ; ചിത്രങ്ങൾ ലീക്കായി; ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കും

ഹുവായ് മേറ്റ് 20 പ്രോ; ചിത്രങ്ങൾ ലീക്കായി; ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കും

ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കാനിരുന്ന ഹുവായ് മേറ്റ് 20 പ്രോയുടെ ചിത്രങ്ങൾ ലീക്കായി. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ...

5 ജി സേവനങ്ങൾ നൽകാനൊരുങ്ങി ജിയോ

5 ജി സേവനങ്ങൾ നൽകാനൊരുങ്ങി ജിയോ

2020 പകുതിയോടെ രാജ്യത്ത് 5 ജി സേവനങ്ങൾ നൽകാനൊരുങ്ങുകയാണ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ...

ഫോൺ ചാർജർ കേബിളുകൾ പെട്ടന്ന് ചീത്തയാകുന്നുണ്ടോ? പരിഹാരമുണ്ട്; വീഡിയോ കാണൂ

ഫോൺ ചാർജർ കേബിളുകൾ പെട്ടന്ന് ചീത്തയാകുന്നുണ്ടോ? പരിഹാരമുണ്ട്; വീഡിയോ കാണൂ

എത്ര തന്നെ വിലകൂടിയ ചാർജർ കേബിളുകൾ അഥവാ യു എസ് ബി കേബിളുകൾ വാങ്ങിയാലും അവ പെട്ടന്ന് തന്നെ കേടുപാട് പറ്റുന്നത് എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യമാണ്. ...

യോജിച്ച പങ്കാളിയെ ഇനി ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്താം; വരുന്നു ഫെയ്സ്ബുക് ഡേറ്റിംഗ് ആപ്പ്

യോജിച്ച പങ്കാളിയെ ഇനി ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്താം; വരുന്നു ഫെയ്സ്ബുക് ഡേറ്റിംഗ് ആപ്പ്

യോജിച്ച പങ്കാളിയെ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കാൻ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. 'ഡേറ്റിംഗ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൊളംബിയയിൽ അവതരിപ്പിക്കും. കഴിഞ്ഞ മെയില്‍ നടന്ന ...

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ഇ സിം. ആദ്യമായാണ് ആപ്പിൾ ഡ്യൂവൽ സിം ...

ഷോപ്പിങ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

ഷോപ്പിങ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഐജി ഷോപ്പിംഗ് എന്നാകും ആപ്പിന്റെ പേരെന്നും സൂചനകളുണ്ട്. ആപ്പിന്റെ അവസാനഘട്ട പണിപ്പുരകളിലാണ് ഇൻസ്റ്റാഗ്രാം ...

5 ക്യാമറകളുമായി വിപ്ലവം സൃഷ്ടിക്കാൻ നോക്കിയ 9

5 ക്യാമറകളുമായി വിപ്ലവം സൃഷ്ടിക്കാൻ നോക്കിയ 9

സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ ക്യാമറ അവതരിപ്പിച്ചതോടെ എല്ലാമായി എന്ന് വിചാരിച്ച സ്മാർട്ഫോൺ കമ്പനിക്കാർക്ക് തെറ്റി. ഒന്നും രണ്ടുമല്ല പുറകിൽ അഞ്ച് ക്യാമറകൾ അവതരിപ്പിച്ചു കൊണ്ട് വിപ്ലവം സൃഷ്ടിക്കാനെത്തുകയാണ് ...

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച; പാസ്‌വേഡ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ പണികിട്ടും

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച; പാസ്‌വേഡ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ പണികിട്ടും

മൂന്ന് കോടിയിലേറെ ഉപയോക്താക്കളുള്ള ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച ...

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ്

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ്

കാലവർഷം നാശം വിതച്ച കേരളത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ് വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രളയം വരുത്തി വച്ചത്. ഈ നഷ്ടങ്ങൾ ...

വാര്‍ത്തകൾ ഇനി ഒരു കുടക്കീഴില്‍; ‘മൈക്രോസോഫ്റ്റ് ന്യൂസ്‌’ അവതരിപ്പിച്ചു

വാര്‍ത്തകൾ ഇനി ഒരു കുടക്കീഴില്‍; ‘മൈക്രോസോഫ്റ്റ് ന്യൂസ്‌’ അവതരിപ്പിച്ചു

ഓണ്‍ലൈനിലെ വിവിധ ഉറവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന വാര്‍ത്തകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മൈക്രോസോഫ്റ്റ് ന്യൂസ്‌ അവതരിപ്പിച്ചു. ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് എന്നിവയിൽ ലഭ്യമാണ്. ആപ്പിള്‍ ന്യൂസ്, ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് സമാനമാണിത്. ...

Page 11 of 12 1 10 11 12

Latest News