VIRAL VIDEO

മോളെ ഇന്ന് അവധിയാ…;  സ്‌കൂള്‍ അടച്ചതറിയാതെ ടീച്ചറെ കാണാന്‍ വാശി പിടിച്ച് കരഞ്ഞ് കൊച്ചുകുട്ടി ;  വീഡിയോ വൈറല്‍

മോളെ ഇന്ന് അവധിയാ…; സ്‌കൂള്‍ അടച്ചതറിയാതെ ടീച്ചറെ കാണാന്‍ വാശി പിടിച്ച് കരഞ്ഞ് കൊച്ചുകുട്ടി ; വീഡിയോ വൈറല്‍

കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധിയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ...

ഓടുന്ന ബൈക്കില്‍ സോപ്പ് തേച്ചു കുളി; ഒടുവില്‍ പോക്കറ്റ് കീറുന്ന പോലീസ് പിഴയും;  വൈറലായി വിഡിയോ

ഓടുന്ന ബൈക്കില്‍ സോപ്പ് തേച്ചു കുളി; ഒടുവില്‍ പോക്കറ്റ് കീറുന്ന പോലീസ് പിഴയും; വൈറലായി വിഡിയോ

കുളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാക്കളുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിയറ്റ്‌നാം സ്വദേശികളായ യുവാക്കളാണ് ഹെല്‍മറ്റില്ലാതെ അര്‍ധ നഗ്നരായി കുളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്തത്. ഒരാള്‍ ...

ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍; വീഡിയോ

ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍; വീഡിയോ

ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരയുന്ന ബോളിവുഡ് താര സുന്ദരി ദീപികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഡാന്‍സ് പ്ലസ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ദീപിക. തനിക്കായി ...

നാലു വയസുകാരിയെക്കൊണ്ട് സ്കൂട്ടര്‍ ഓടിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

നാലു വയസുകാരിയെക്കൊണ്ട് സ്കൂട്ടര്‍ ഓടിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

കൊല്ലം: നാലു വയസുകാരിയെക്കൊണ്ട്  ദേശീയപാതയില്‍ക്കൂടി സ്കൂട്ടര്‍ ഓടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി പുത്തന്‍തെരുവ് ഷംനാ മന്‍സിലില്‍ ഷംനാദ്, വാഹന ഉടമ ...

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍  ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കളിപന്ത് വാങ്ങുന്നതിനു വേണ്ടി യോഗം ചേരുന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ...

വിശന്ന് വലഞ്ഞിരിക്കുന്ന കുഞ്ഞനുജത്തിക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കി നല്‍കി ചേട്ടന്‍; വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ

വിശന്ന് വലഞ്ഞിരിക്കുന്ന കുഞ്ഞനുജത്തിക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കി നല്‍കി ചേട്ടന്‍; വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ

വിശന്ന് വലഞ്ഞിരിക്കുന്ന അനിയത്തിക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുക്കുന്ന ഏട്ടന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാഴ്ചയില്‍ അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് തന്റെ കുഞ്ഞനുജത്തിക്ക് വളരെ ...

കലിയിളകി കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

കലിയിളകി കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

കലിപൂണ്ട് കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ കാട്ടാന ആക്രമിക്കുന്നത് തടയാന്‍ ...

കണ്ടാമൃഗത്തിന്റെ കയ്യില്‍ കാറ് കിട്ടിയാല്‍..!!! വീഡിയോ കാണാം

കണ്ടാമൃഗത്തിന്റെ കയ്യില്‍ കാറ് കിട്ടിയാല്‍..!!! വീഡിയോ കാണാം

ബെര്‍ലിന്‍: ജര്‍മനിയിലെ സെരന്‍ഗെറ്റി മൃഗശാലയിലെ കുശിനി എന്ന കാണ്ടാമൃഗം മൃഗശാല ജീവനക്കാരന്‍ സഞ്ചരിച്ച കാര്‍ എടുത്തെറിയുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ദേഷ്യക്കാരനായ കാണ്ടാമൃഗത്തിന്റെ അടുത്തേക്ക് ...

സോനാക്ഷിയ്‌ക്ക് മേയ്‌ക്കപ്പിട്ട് അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

സോനാക്ഷിയ്‌ക്ക് മേയ്‌ക്കപ്പിട്ട് അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ പ്രമേയമാക്കി ഒരുങ്ങുന്ന മിഷൻ മംഗള്‍ ഓഗസ്റ്റ് 15ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, ...

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനില്‍ നിലത്ത് ഇഴഞ്ഞ് പോലീസുകാരന്‍; വൈറലായി ദൃശ്യങ്ങൾ

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനില്‍ നിലത്ത് ഇഴഞ്ഞ് പോലീസുകാരന്‍; വൈറലായി ദൃശ്യങ്ങൾ

തിരുവനന്തപുരം: മംഗലപുരം പോലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ബി വിനുവാണ് ...

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

കുഞ്ഞാരാധികയെ പിടിച്ചു മാറ്റിയ ബോർഡിഗാഡിന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; വൈറൽ വീഡിയോ

വിവാദങ്ങളെ എന്നും ഒപ്പം കൊണ്ടുനടക്കുന്നയാളാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. നല്ലതിന്റെ പേരിലോ ചീത്തയുടെ പേരിലോ ആയാലും വിവാദങ്ങൾ എന്നും സൽ‍മാൻ ഖാന്റെ ഒപ്പമുണ്ട്. ഇപ്പോഴിതാ തന്റെ ...

മുഖത്തടിച്ചത് ഏതായാലും കാര്യമായി; കേരള പോലീസ് നിജസ്ഥിതി പരിശോധിക്കുമെന്ന് അറിയിച്ചു

മുഖത്തടിച്ചത് ഏതായാലും കാര്യമായി; കേരള പോലീസ് നിജസ്ഥിതി പരിശോധിക്കുമെന്ന് അറിയിച്ചു

യുവാവ് പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ മണിറുകൾക്കുളിൽ വൈറൽ ആയപ്പോൾ കളി കാര്യമായിരിക്കുകയാണ്. പെൺകുട്ടിയുടെ മുഖത്ത് ശക്താമായി അടിച്ചത്തിന്റെ നിജസ്ഥിതി പരിശോധിക്കുമെന്നാണ് കേരളാ പോലിസ് അറിയിച്ചിരിക്കുന്നത്. https://youtu.be/hDKGOaLzq_Y ...

പശുവിന്റെ ബൈക്ക് സവാരി വൈറൽ; വീഡിയോ കാണാം

പശുവിന്റെ ബൈക്ക് സവാരി വൈറൽ; വീഡിയോ കാണാം

https://youtu.be/aNEfT5seBt0 വാഹത്തിൽ സഞ്ചരിക്കുമ്പോൾ കൂടെ ഇരുത്താൻ ഇഷ്ടമുള്ളവരെയാണ് നാം കൊണ്ടുപോകാറുള്ളത്. എന്നാൽ പാകിസ്ഥാനിൽ നിന്നും ഇതാ ഒരു വേറിട്ട സവാരി, പശുവിനെ മുന്നിൽ ഇരുത്തിയാണ് ഇദ്ദേഹം ബൈക്ക് ഓടിക്കുന്നത്. ...

പ്രി​യ​ങ്കയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വീഡിയോ പ​ങ്കു​വ​ച്ച് രാ​ഹു​ൽ

പ്രി​യ​ങ്കയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വീഡിയോ പ​ങ്കു​വ​ച്ച് രാ​ഹു​ൽ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചി​രി​ക്കെ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യെ ​അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വീ​ഡി​യോ പ​ങ്കി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ണ്‍​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​വ​രും വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ പ്രി​യ​ങ്ക​യെ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ഹിന്ദി പാട്ടിനൊപ്പം ചുവടുവെച്ച്‌ ‘ഡോണാള്‍ഡ് ട്രംപ്’; വൈറലായി വീഡിയോ

ഈ വീഡിയോ കണ്ടാല്‍ ആരുമൊന്ന് ചിരിച്ചു പോകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ. 'മാഡ് ലിബറല്‍' ...

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി പ്രധാനമന്ത്രി; വൈറലായി വീഡിയോ

ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി അഭിനന്ദിച്ചത്. https://twitter.com/narendramodi/status/1099646962901622784 ...

മോഹൻലാലിനെ വരെ അമ്പരപ്പിച്ച കുഞ്ഞാരാധകൻ; വീഡിയോ വൈറൽ

മോഹൻലാലിനെ വരെ അമ്പരപ്പിച്ച കുഞ്ഞാരാധകൻ; വീഡിയോ വൈറൽ

മോഹൻലാലിനോട് മലയാളികൾക്കുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രായഭേദമന്യേ ആരാധകർക്ക് ലാലിനോട് അന്നും ഇന്നും സ്നേഹമാണ്. ഇതിൽ ഒരു കുട്ടി ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. ...

കുഞ്ഞി കൈയില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍മാന്‍ പാട്ട് പാടിച്ചു:വൈറലായി വീഡിയോ

കുഞ്ഞി കൈയില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍മാന്‍ പാട്ട് പാടിച്ചു:വൈറലായി വീഡിയോ

പൊന്നാനിയിലെ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് കുഞ്ഞി കൈയിൽ കുടുങ്ങിയ മോതിരം ഊരി എടുക്കാൻ പാട്ട് പാടിച്ച് വൈറലായിരിക്കുന്നത്. പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാസും പൊന്നാനി ...

ടോക് ഷോ അവതാരകനാകാനൊരുങ്ങി വിജയ് സേതുപതി

ഇതാകണം നായകൻ; കേരളത്തിലെ ആരാധകരുടെ കൈയിൽ സ്‌നേഹചുംബനം നൽകി വിജയ് സേതുപതി; വൈറൽ വീഡിയോ

മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയിരിക്കുകയാണ്. താരത്തെ കാണാനും സെൽഫി എടുക്കാനുമെല്ലാം മലയാളി പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികൾക്ക് തന്നോടുള്ള ആരാധന ...

കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കല്‍; കണ്‍ട്രോള്‍ പോയ വരന്‍ ചെയ്തത്… വീഡിയോ കാണാം

കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കല്‍; കണ്‍ട്രോള്‍ പോയ വരന്‍ ചെയ്തത്… വീഡിയോ കാണാം

കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കല്‍ അതിരുവിട്ടപ്പോള്‍ കണ്‍ട്രോള്‍ പോയ വരന്‍ മേശ മറിച്ചിടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ കല്യാണ റാഗിംഗിനെ പുകഴ്ത്തിയും ഇകഴ്ത്തിയും സോഷ്യല്‍ ...

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആയിരുന്നു കടുത്ത മാർഗ്ഗതടസ്സം ഉള്ള റോഡിലൂടെ 1 കിലോമീറ്ററോളം ഓടി ആംബുലൻസിനു ...

മണല്‍ കണ്ടാല്‍ ഇതാവും ചെയ്യുക; വൈറലായി സിവയും ധോണിയും

മണല്‍ കണ്ടാല്‍ ഇതാവും ചെയ്യുക; വൈറലായി സിവയും ധോണിയും

ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും മകൾ സിവയും ആരാധകർക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ കൂട്ടുകെട്ട് പലപ്പോഴും ആരാധകരെ അമ്പരിപ്പിക്കാറുണ്ട്. ഇത്തവണ ഇരുവരുടെയും ...

ആംബുലൻസിനു മുന്നിൽ ഓടി വഴിയൊരുക്കിയ ഈ പൊലീസുകാരന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

ആംബുലൻസിനു മുന്നിൽ ഓടി വഴിയൊരുക്കിയ ഈ പൊലീസുകാരന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കോട്ടയം ടൗണിന് മുന്നില്‍ വച്ച്  ട്രാഫിക് ബ്ലോക്കിപ്പെട്ടപ്പോഴാണ് രക്ഷകനെപ്പോലെ ഒരു പൊലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ...

സന്തോഷത്തിന്റെ തീപ്പൊരി വേദിയില്‍ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി; വൈറലായി വീഡിയോ

സന്തോഷത്തിന്റെ തീപ്പൊരി വേദിയില്‍ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി; വൈറലായി വീഡിയോ

നൈജീരിയയിലെ കലബാറില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെയാണ് മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി.വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയും കോംഗോ ...

ഞാൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ; തന്നെ ഉപേക്ഷിച്ച ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന വീട്ടമ്മ; വീഡിയോ വൈറൽ

ഞാൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ; തന്നെ ഉപേക്ഷിച്ച ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന വീട്ടമ്മ; വീഡിയോ വൈറൽ

തന്നെയും മകനെയും ഉപേക്ഷിച്ചു പോയാ ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന ചിരിക്കുമ്പോഴും മനസ്സിൽ ഒത്തിരി വേദന ഉണ്ടന്ന് കാണാതെ കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ടിക്‌ടോകിൽ ...

ടിക് ടോക്കില്‍ വൈറലായി മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ കാണാം

ടിക് ടോക്കില്‍ വൈറലായി മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ കാണാം

ടിക് ടോക്കില്‍ തരംഗമായിരിക്കുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും. ടിക് ടോക്കും ഡബ്ബ്‌സ്മാഷുമെല്ലാം യുവാക്കളുടെ മാത്രം കുത്തകയല്ല എന്ന് ഈ ത്തശ്ശനും മുത്തശ്ശിയും കാട്ടിത്തരുന്നു. ടിക് ടോക്കിലെ ഇരുവരുടെയും കിടിലന്‍ പ്രകടനം സോഷ്യൽ ...

ക്യൂട്ട് ആൻഡ് കൂൾ ഇളയദളപതി; വീഡിയോ കാണാം

ക്യൂട്ട് ആൻഡ് കൂൾ ഇളയദളപതി; വീഡിയോ കാണാം

തമിഴകം കടന്ന് ഇങ്ങ് കേരളക്കരയിൽപ്പോലും എണ്ണിയാലൊടുങ്ങാത്ത ആരാധകരുള്ള താരമാണ് വിജയ്. സിനിമകളിൽ കാണുന്ന വിജയ്‌യിൽ നിന്നും ഏറെ വ്യത്യസ്തനാണ് യഥാർത്ഥ വിജയ് എന്ന കാര്യം എല്ലാവർക്കുമറിയാവുന്നതുമാണ്. പൊതു ...

പാവാട ശരിയായില്ല അവസാനം കാറിൽ കയറി പാന്റിട്ടു നടി; വൈറലായി വീഡിയോ

പാവാട ശരിയായില്ല അവസാനം കാറിൽ കയറി പാന്റിട്ടു നടി; വൈറലായി വീഡിയോ

പൊതുവെ പരിപാടികളിൽ വസ്‌ത്രധാരണത്തിന്റെ പേരിൽ പണികിട്ടുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഇത്തവണയും ഒരു താരത്തിന് പണികിട്ടി അത് മറ്റാരുമല്ല ബോളിവുഡ് സുന്ദരി ജാന്‍വിയ്ക്കാണ്. https://youtu.be/Yfg-0sA-YQk ധടക് സിനിമയുടെ പ്രമോഷന് ...

ഉലകനായകന് മുമ്പിൽ പാടി രാകേഷ്; അത്യപൂർവ്വമായ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം

ഉലകനായകന് മുമ്പിൽ പാടി രാകേഷ്; അത്യപൂർവ്വമായ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം

ഒരാഴ്ച മുൻപ് ജോലിക്കിടയിൽ മൂളിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി മാറിയ രാകേഷ് സാക്ഷാൽ കമൽഹാസന് മുന്നിൽ ഗാനമാലപിച്ചു. പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ചെന്നൈയിലെ രാജ് ...

Page 12 of 12 1 11 12

Latest News