Saturday, December 4, 2021

SHORT FILMS

Home SHORT FILMS

ചേട്ടാ… വേണ്ടാട്ടോ… പണി കിട്ടും; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക

കൊച്ചി: സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ഹ്രസ്വ ചിത്രവുമായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക. സംസ്ഥാനത്ത് ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഫെഫ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ആഡ്ഫിലിം...

‘ഈ ഉറക്കമില്ലാത്ത രാത്രികളും ഓര്‍മ്മയാവും…’; പ്രതീക്ഷ പങ്കുവച്ച് ഒരു ചെറു വീഡിയോ

കൂട്ടം കൂടാന്‍ സാധിക്കാത്ത, ചേര്‍ന്നിരിക്കാന്‍ കഴിയാത്ത കാലമാണ്. എങ്ങും മരണത്തിന്റെയും ഭയത്തിന്റെയും വാര്‍ത്തകള്‍ മാത്രം... ആഘോഷമില്ലാത്ത,ഒറ്റയ്ക്കിരിക്കലിന്റെ ദിനങ്ങള്‍... ഇക്കാലവും കടന്നുപോകും, കൂടിയിരിക്കലും ചേര്‍ത്തു നിര്‍ത്തലുകളും തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഒരു ഷോര്‍ട് വീഡിയോ. ഗൗരിശങ്കര്‍ എന്ന...

‘മിഡ്‌നെറ്റ് റണ്‍’ ട്രെയിലര്‍ പുറത്തുവിട്ടു, ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14ന് പ്രേക്ഷകരിലേക്ക്

രമ്യാ രാജന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഷോർട്ട് ഫിലിമാണ് ‘മിഡ്‌നെറ്റ് റണ്‍’. ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ജോണറിലാണ് ചിത്രമെത്തുന്നത്. പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് 'മിഡ്‌നൈറ്റ് റണ്‍' എന്ന ചിത്രം...

സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്

സംവിധായകൻ രഞ്ജിത്ത് ഹ്രസ്വ ചിത്രവുമായി എത്തുന്നു. 37 മിനിറ്റ് ദെെർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് രഞ്ജിത്ത് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. മാധവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നമിത...

പെണ്‍മക്കളുള്ള ഒരു അച്ഛന്റെ കഥയുമായി ‘ലൈന്‍ ഓഫ് മര്‍ഡര്‍’; ഗാനം പുറത്ത്

നവാഗതനായ ദിനു സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘ലൈന്‍ ഓഫ് മര്‍ഡര്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വീഡിയോ സോങ്ങ് റിലീസായി. സുജിത്ത് നായറിന്റെ വരികള്‍ക്ക് ജിതിന്‍ പി. ജയകുമാര്‍ ഈണം പകര്‍ന്ന് ദേവിദാസ്...

അഭിമാന നേട്ടത്തിൽ വിദ്യാ ബാലൻ ; നടി അഭിനയിച്ച ആദ്യ ഹ്രസ്വചിത്രം ‘നട്ഖട്’ ഓസ്കാറിലേക്ക്

ബോളിവുഡ് നടി വിദ്യ ബാലൻ ആദ്യമായി വേഷമിട്ട ഹ്രസ്വ ചിത്രം 'നട്ഖട്' ഓസ്കാറിലേയ്ക്ക്. മികച്ച ഹ്രസ്വചിത്രം എന്ന വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 33 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നതും വിദ്യ ബാലൻ തന്നെയാണ്....

സോഷ്യൽ മീഡിയയിൽ തരംഗമായി ‘അദൃശ്യം’

വിനോദ് കോവൂർ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അദൃശ്യം എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്. മമ്മൂട്ടി ഉൾപ്പടെ നിരവധി ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. വർഷത്തോളമായി...

ഇത് മാസ്റ്റര്‍പീസ്, സ്നേഹം അറിയിക്കുന്നു; ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന് യൂട്യൂബിന്റെ അഭിനന്ദനം

നവമാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്ന ഷോര്‍ട്ട് ഫിലിം ആണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോള്‍ യൂട്യൂബ് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ആണെന്നും സ്നേഹം അറിയിക്കുന്നെന്നും യൂട്യൂബ്...

വെറും ഏഴ് മിനുട്ടുകൾ കൊണ്ട് മലയാളി സദാചാരത്തെ പൊളിച്ചടുക്കുന്ന ചിത്രം; ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ‘ഒരു സിംഗിൾ റൂം’...

വ്യത്യസ്‌ത പ്രമേയവുമായി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ഒരു സിംഗിൾ റൂം ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ആമേൻ, ഉണ്ട, ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗോകുലൻ എം എസ്, ഈ...

മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ‘കാർണിവറോസ്സ്’ , ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

വിപിൻ‌ദാസ് കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് കാർണിവറോസ്സ്. മാംസഭോജി എന്നർത്ഥം വരുന്ന ചിത്രം പ്രേക്ഷകനെ ഓരോ നിമിഷവും ആകാംഷയിലേറ്റുന്നതാണ്. 9 മിനിട്ടു മാത്രം ദൈർഘ്യമുള്ള കാർണിവറോസ്സ് ഹായവാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ്...