ഹൈക്കോടതി

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹത ;ഹൈക്കോടതി

മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെട്ടയാളായാൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നാണ് ജസ്റ്റിസ് ...

കോടതിയലക്ഷ്യ കേസിൽ നിപുണ്‍ ചെറിയാന് ശിക്ഷ വിധിച്ച് ഹൈക്കോടതി

കോടതിയലക്ഷ്യ കേസിൽ നിപുണ്‍ ചെറിയാന് ശിക്ഷ വിധിച്ച് ഹൈക്കോടതി

വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് കോടതിയലക്ഷ്യ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയ കേസിലാണ് ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

ഇടപെടാനാകില്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജിതള്ളി ഹൈക്കോടതി

സംസ്ഥാനത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത് . വിഷയത്തിൽ ഇടപെടാൻ ആവില്ലെന്നും, ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ...

കോടതി ഉത്തരവുകൾ മലയാളത്തിലേക്ക്; ഒരുങ്ങുന്നത് എഐ സഹായത്തോടെ

ഹൈക്കോടതിയുടെ 317 ഉത്തരവുകളും ജില്ലാ കോടതികളുടെ 5186 ഉത്തരവുകളും ഇനി മലയാളത്തിലും ലഭ്യമാകും. പ്രാദേശിക ഭാഷയിലും കോടതി ഉത്തരവുകൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശപ്രകാരമാണിത്. ‘ഒരു ജാതി ഒരു ...

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി

പി വി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി തിരിച്ചുപിടിക്കണമെന്ന ബഞ്ച് ഉത്തരവ് നടപ്പാക്കിയില്ല – സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണമാവശ്യപ്പെട്ടു. താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിന്റെ ചുമതലയുള്ള കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.എച്ച് ഹരീഷ്, ...

അപ്പീൽ കേൾക്കാൻ അനുമതി; കരട് ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാരുടെ ശിക്ഷാവിധിക്ക് എതിരായ അപ്പീൽ കേൾക്കുവാൻ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റുമാർക്കും അനുമതി നൽകുവാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഈ വർഷം മുതൽ ...

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി

ജൂൺ 30 ന് അവസാനിക്കേണ്ട മുസ്റ്ററിങ് ആണ് ജൂലൈ 31 വരെ നീട്ടി നൽകിയത്. ഹൈക്കോടതിയുടെ സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചയത്തിലാണ് ഇപ്പോൾ ...

എ ഐ ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടി ക്രമങ്ങളും പരിശോധിക്കണം; ഹൈക്കോടതി

എ ഐ ക്യാമറ സർക്കാർ ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തുന്നതിന് റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടിക്രമങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

വൈദ്യുതി നിരക്ക് വർധന ഉടൻ നടപ്പാക്കില്ല; തീരുമാനം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തതിനെ തുടർന്ന്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടനെ നടപ്പാക്കില്ല. അടുത്തമാസം 15 ഓടെ നിരക്ക് വർധന പ്രഖ്യാപിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തയ്യാറെടുക്കുന്നതിനിടയാണ് വിധി. കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

പങ്കാളിയെ വിട്ടുകിട്ടണം; മലപ്പുറം സ്വദേശിനിയുടെ ഹർജി 19ന് ഹൈക്കോടതി പരിഗണിക്കും

തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിൻ നൽകിയ ഹർജി ഹൈക്കോടതി ഈ മാസം ...

വിദ്യാഭ്യാസ വായ്പാ പദ്ധതി

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ നിർദ്ദേശവുമായി ഹൈക്കോടതി. വിഷയത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സമുദ്രക്കനിക്ക് ഒപ്പം മീര ജാസ്മിന്‍; വിമാനം ട്രെയിലര്‍ കുറഞ്ഞ സിബിൽ ...

പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ ;പിടിച്ചെടുത്ത വാഹനങ്ങൾ അനുമതിയില്ലാതെ വിട്ടുകൊടുക്കരുത് ;ഹൈക്കോടതി

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ ഉടമസ്ഥന് തിരികെ നൽകരുത് എന്നും മാലിന്യം വലിച്ചെറിയുന്നതിനു മുനിസിപ്പൽ ആക്ടിന് പുറമെ ജല ...

സഹോദരനിൽ നിന്നും ഗർഭിണിയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി നൽകി ഹൈക്കോടതി

സഹോദരനിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. ഗർഭഛിദ്രം നടത്താവുന്നതാണെന്ന് ...

എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയും പരിചരണവും; തീരുമാനം ഹൈക്കോടതിക്ക് വിട്ടു

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പരിചരണവും ചികിത്സയും സംബന്ധിച്ച വിഷയങ്ങൾ സുപ്രീംകോടതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ...

അവധിക്കാല ക്ലാസുകൾ വേണ്ടെന്ന് സർക്കാർ; ഉത്തരവിന് സ്റ്റേയുമായി ഹൈക്കോടതി

അവധിക്കാല ക്ലാസുകൾ വേണ്ടെന്ന് ഉത്തരവിറക്കിയ സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേയുമായി ഹൈക്കോടതി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയിരുന്നത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ്: ഹർജി തള്ളി ഹൈക്കോടതി

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്നും ഇതിൽ കോടതിക്ക് ...

അരിക്കൊമ്പനെ മാറ്റാൻ തീരുമാനം; എവിടേക്ക് മാറ്റുമെന്ന് പരസ്യമാക്കില്ല, പേര് പറയരുതെന്ന് ഹൈക്കോടതി നിർദേശപ്രകാരം

ജനജീവിതത്തിന് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. എന്നാൽ എവിടേക്ക് മാറ്റണം എന്ന കാര്യം വിദഗ്ധസമിതി രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ...

ലുലു മാളിലെ പാർക്കിംഗ് ഫീസ് നിയമാനുസൃതം; ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചിയിലെ ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ചർച്ചാവിഷയമായിരുന്നു. എന്നാൽ, ലുലു മാളിലെ പാർക്കിംഗ് ഫീസ് പിരിവ് നിയമാനുസൃതമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വേനൽ പൊള്ളലേറ്റ് സംസ്ഥാനം; ...

രാഷ്‌ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ല: ഹൈക്കോടതി

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ...

ഉത്തരവുകളുടെ പകർപ്പുകൾ ഇനി അതിവേഗത്തിൽ കക്ഷികൾക്ക് ലഭിക്കും; നടപടികളുമായി ഹൈക്കോടതി രംഗത്ത്

അതിവേഗത്തിൽ ഉത്തരവുകളുടെ പകർപ്പുകൾ ഇനി കക്ഷികൾക്ക് ലഭിക്കും. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കോടതി. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അടുത്തിടെയാണ് കേരള ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. ...

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മുതല്‍ മലയാളത്തിലും

കൊച്ചി: ഹൈക്കോടതി ഉത്തരവുകള്‍ ഇനി മുതല്‍ മലയാളത്തിലും പുറപ്പെടുവിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ മലയാളത്തില്‍ രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഹൈക്കോടതിയില്‍ ഇത്തരമൊരു നടപടി ...

പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ പാഞ്ഞ് പ്ലസ്ടുക്കാരൻ, പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്!

സ്മാർട്ടാവാൻ ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും; പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും സ്മാർട്ടാവാൻ ഒരുങ്ങുകയാണ്. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണ്. ‘ഇത് ഹിന്ദിയിലെ എന്റെ ആദ്യ അംഗീകാരം, നെഗറ്റിവ് റോളിലെ ...

സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വിസി ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വിസി ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി. സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ്. സര്‍ക്കാരിന് പുതിയ പാനല്‍ ...

കൃത്രിമം നടന്നെന്ന ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതിയുടെ കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതിയുടെ കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും. കൃത്രിമം നടന്നെന്ന ആരോപണത്തിലാണ് വോട്ട് പെട്ടികൾ പരിശോധിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായിട്ടുണ്ടോ എന്ന് ...

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പിൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബാലറ്റുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി. ബാലറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഇവ ഭക്ഷണക്രമത്തില്‍ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

സർപ്പക്കാവുകൾ സംരക്ഷിക്കണം; സർക്കാരിന് ഉൾപ്പെടെ ഹൈക്കോടതിയുടെ നോട്ടീസ്

സംസ്ഥാനത്തുള്ള സർപ്പക്കാവുകൾ സംരക്ഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഇതിന്മേലാണ് സർക്കാരിന് ഉൾപ്പെടെ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സർപ്പ കാവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി ...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ 94 മത്സരഫലങ്ങൾ തടഞ്ഞു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ 94 മത്സരഫലങ്ങൾ തടഞ്ഞു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ 94 മത്സരഫലങ്ങൾ തടഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ പറയുന്നു. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും ...

രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ രക്ഷിതാക്കളുടെ അനുമതി വേണം; ഹൈക്കോടതി

കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളുടെ സമയക്രമം സംബന്ധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റൽ വിട്ട് ക്യാമ്പസിനകത്ത് തന്നെ പോകാൻ ...

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി

കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി വിധിച്ചു. പരാതിക്കാരി വിവാഹിതയാണെങ്കിൽ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം ...

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പൊലീസിനു സംരക്ഷണം ...

Page 2 of 14 1 2 3 14

Latest News