BANKING

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു

ദില്ലി: രണ്ടായിരം രൂപാനോട്ടിന്റെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ ...

ഇനിമുതൽ താമര കൃഷിക്കും ബാങ്ക് വായ്പ

ഇനിമുതൽ താമര കൃഷിക്കും ബാങ്ക് വായ്പ

താമര കൃഷിക്കും ഇനിമുതൽ ബാങ്ക് വായ്പ. കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാന്‍ തീരുമാനമായത്. താമര വളർത്തൽ കൃഷിയായി ...

വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപ നാണയങ്ങള്‍ എത്തുന്നു

വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപ നാണയങ്ങള്‍ എത്തുന്നു

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപാ നാണയങ്ങൾ പുറത്തിറങ്ങുന്നു. വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ നാണയങ്ങൾ പുറത്തിറക്കുമെന്ന് ആർ ബി ...

ശ​ക്തി​കാ​ന്ത് ദാ​സ്; ആർ ബി ഐ ഗവർണർ

ശ​ക്തി​കാ​ന്ത് ദാ​സ്; ആർ ബി ഐ ഗവർണർ

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ശ​ക്തി​കാ​ന്ത് ദാ​സിനെ നിയമിച്ചു. ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ച ഒഴിവിലേക്ക് മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നിയമനം.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

എസ് ബി ഐ വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുമുള്ള വായ്പകള്‍ക്കും ഇത് ...

എച്ച് ഡി എഫ് സിയുടെ മൊബൈൽ ആപ്പ് പിൻവലിച്ചു

എച്ച് ഡി എഫ് സിയുടെ മൊബൈൽ ആപ്പ് പിൻവലിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് എച്ച് ഡി എഫ് സി ബാങ്ക് തങ്ങളുടെ മൊബൈൽ ആപ്പ് താൽക്കാലികമായി പിൻവലിച്ചു. ആപ്പ് പരിഷ്കരണ സമയത്തുണ്ടായ പിഴവിനെ തുടര്‍ന്നാണ്‌ ഗൂഗിള്‍ പ്ലേ ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 65ാമത് ...

ചിപ്പില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകും

ചിപ്പില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകും

ചിപ്പുകളില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബര്‍ 31ന് മുന്‍പായി ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ...

കാർഷിക വായ്പ വേണോ? ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

കാർഷിക വായ്പ വേണോ? ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

കാർഷിക വായ്പ ലഭ്യമാകാൻ ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും വേണ്ടിവരും. അപേക്ഷിക്കുന്നയാൾ കർഷാകനാണെന്ന് ഉറപ്പിക്കാനായാണ് നിബന്ധന. കാർഷിക വായ്പ മറ്റാവശ്യങ്ങൾക്ക് വേണ്ടി എടുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ...

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ ...

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

ചെറുകിട ഇടത്തര സംഭരംഭകർക്കായി പുത്തൻ വായ്പാ പാദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതിൽ ...

യു പി ഐ ആപ്പ് ഉപയോഗിച്ച് ഇനി പ്രതിദിനം പത്ത് ഇടപാടുകൾ മാത്രം

യു പി ഐ ആപ്പ് ഉപയോഗിച്ച് ഇനി പ്രതിദിനം പത്ത് ഇടപാടുകൾ മാത്രം

യു പി ഐ ആപ്പ് വഴി ഇനി പ്രതിദിനം 10 ഇടപാടുകൾ മാത്രം നടത്താനുള്ള നിയന്ത്രണം നാഷണൽ പേയ്‌മെന്റ് കോർപറേഷൻ കൊണ്ട് വന്നു. നിലവിൽ ഒരു അക്കൗണ്ടിൽ ...

ഐസിഐസിഐ ബാങ്ക് എം ഡി ചന്ദ കൊച്ചാർ രാജി വച്ചു

ഐസിഐസിഐ ബാങ്ക് എം ഡി ചന്ദ കൊച്ചാർ രാജി വച്ചു

ഐസിഐസിഐ ബാങ്ക് എം ഡിയും സി ഇ ഓ യുമായ ചന്ദ കൊച്ചാർ രാജിവച്ചു. വിഡിയോക്കോൺ കമ്പനിയ്ക്ക് അനധികൃതമായി വായ്പ നൽകിയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാജി. 3,250 ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന തുക പകുതിയാക്കി വെട്ടിക്കുറച്ച് എസ് ബി ഐ. ഇനി മുതൽ എസ് ബി ഐ എ ടി എമ്മുകളിൽ നിന്നും ...

മക്കളുപേക്ഷിച്ച് പോയോ? നോക്കാനാരുമില്ലേ? റിവേഴ്‌സ് മോർട്ടഗേജ് വഴി ബാങ്കിൽ നിന്നും സ്ഥിരവരുമാനം നേടാം; കൂടുതലറിയൂ

മക്കളുപേക്ഷിച്ച് പോയോ? നോക്കാനാരുമില്ലേ? റിവേഴ്‌സ് മോർട്ടഗേജ് വഴി ബാങ്കിൽ നിന്നും സ്ഥിരവരുമാനം നേടാം; കൂടുതലറിയൂ

സ്വന്തമായി വീടുണ്ടായിരുന്നിട്ടും മക്കളുപേക്ഷിച്ചതോ നോക്കാനാരുമില്ലാത്തതോ ആയ വൃദ്ധജനങ്ങൾക്ക് ബാങ്കുകളിൽ നിന്നും നിശ്ചിത തുക മാസതവണകളായി കിട്ടുന്ന തരത്തിലുള്ള വായ്പാപദ്ധതിയാണ് റിവേഴ്‌സ് മോർട്ടഗേജ്. 60 വയസുകഴിഞ്ഞ സ്വന്തമായി വീടും ...

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാൻ നീക്കം

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാൻ നീക്കം

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയിൽ ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ 250 രൂപയ്‌ക്കും സ്വന്തം നിലയിൽ 500 രൂപ കൂടി ചേർത്ത് നൽകും; കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്

ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ 250 രൂപയ്‌ക്കും സ്വന്തം നിലയിൽ 500 രൂപ കൂടി ചേർത്ത് നൽകും; കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഏവരും. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും നൽകുന്ന 250 രൂപയ്ക്ക് മുകളിലുള്ള സംഭവനയ്ക്ക് സ്വന്തം നിലയ്ക്ക് 500 രൂപ അധികമായി ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും അത്യാവശ്യ ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ 1 ശനി ...

നവകേരള സൃഷ്ടിക്കായി ലോകബാങ്ക് വായ്പ നൽകും

നവകേരള സൃഷ്ടിക്കായി ലോകബാങ്ക് വായ്പ നൽകും

പ്രളയം തകർത്ത കേരളത്തിന്റെ പുനർസൃഷ്ടിക്കായി വായ്പ നൽകാമെന്ന് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇതിനായി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പദ്ധതികൾ തയ്യാറാക്കി നല്കാൻ ബാങ്ക് പ്രതിനിധികൾ സർക്കാരിനോട് ...

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് ബി ഐക്ക് നഷ്ടം 4,875.85 കോടി

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് ബി ഐക്ക് നഷ്ടം 4,875.85 കോടി

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിട്ടപ്പോൾ തന്നെ എസ് ബി ഐക്ക് 4,875.85 കോടി രൂപ അറ്റനഷ്ടം. ബാങ്കിന്റെ കിട്ടാക്കടത്തിൽ ഒരു വർഷത്തിനിടയ്ക്ക് 70% വർദ്ധനവാണുണ്ടായത്. തുടർച്ചയായി ...

റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 6.25 ശതമാനവുമാക്കി. ബാങ്കുകള്‍ ഭവന, ...

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധം; റിസർവ് ബാങ്ക്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധം; റിസർവ് ബാങ്ക്

ആമസോൺ ഫിള്പ്കാർട്ട് സ്നാപ്പ്ഡീൽ, മിന്ത്ര തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുൾപ്പടെ അനുവർത്തിച്ചു പോരുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ...

ബഹ്‌റൈനിലും കുവൈത്തിലും പുതിയ ഓഫീസുകൾ തുറക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്

ബഹ്‌റൈനിലും കുവൈത്തിലും പുതിയ ഓഫീസുകൾ തുറക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്

ബഹ്‌റൈന്‍, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാന്‍ ഫെഡറൽ ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി.കുവൈറ്റ്, ബഹ്‌റിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ...

ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ വാൻ “ബാങ്ക് ഓൺ വീൽസ്’

ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ വാൻ “ബാങ്ക് ഓൺ വീൽസ്’

ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈല്‍ വാന്‍ എത്തുന്നു.' ബാങ്ക് ഓണ്‍ വീല്‍സ്' എന്നാണ് വാഹനത്തിന്റെ പേര്. എ.ടി.എം, ...

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനമാക്കിയതിനെ തുടർന്ന് ചിട്ടിയും ഫൈനാൻസും ഒരുമിച്ചു നടത്തിയ സ്വകാര്യ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുടെ ഇടപാടുകൾ മരവിപ്പിച്ചു. 1982 ലെ കേന്ദ്ര നിയമവും 2012 ലെ ...

ഇനിമുതൽ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാൻ പിൻ നമ്പർ നൽകേണ്ടി വരില്ല; പുതിയ സംവിധാനം ഇങ്ങനെ

ഇനിമുതൽ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാൻ പിൻ നമ്പർ നൽകേണ്ടി വരില്ല; പുതിയ സംവിധാനം ഇങ്ങനെ

എടിഎം കാർഡുകളുടെ പിൻ നമ്പറിന് പകരമായി ആപ്പിൾ ടച്ച് ഐഡിക്ക് തുല്യമായ സാങ്കേതികവിദ്യ ഒരുങ്ങുന്നു. എടിഎം കാർഡുകളുടെ വലിപ്പത്തിൽ വ്യത്യാസമുണ്ടാകില്ലെങ്കിലും തള്ളവിരൽ എളുപ്പത്തിൽ പതിപ്പിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ...

ഒരു മരം നട്ടാൽ നേടാം കൂടുതൽ ബാങ്ക് പലിശ

ഒരു മരം നട്ടാൽ നേടാം കൂടുതൽ ബാങ്ക് പലിശ

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ന്യൂതന സംരംഭമായ 'ഗ്രീൻ ഫ്യൂച്ചർ ഡെപ്പോസിറ്റ്' പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്കിൽ നിക്ഷേപം നടത്തുന്നയാളുടെ പേരിൽ ഒരു ...

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബുധനാഴ്ച‍യും വ്യാഴാഴ്ചയും ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

മുംബൈ: സാമ്പത്തിക നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ തുടരുന്നു.  ഇത്തവണ ആര്‍ബിഐ നടപടിയെടുത്തത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ...

Page 4 of 5 1 3 4 5

Latest News