FRUITS

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ഒരു സമയത്ത് ഏറെ പ്രശസ്തി നേടിയ ഫലവര്‍ഗമായിരുന്നു മുളളാത്ത. കാന്‍സര്‍ രോഗത്തെ തടയുമെന്ന കണ്ടെത്തലാണ് മുള്ളാത്തയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ...

സ്റ്റാർ ഫ്രൂട്ട് ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

സ്റ്റാർ ഫ്രൂട്ട് ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

സ്റ്റാർ ഫ്രൂട്ട് നക്ഷത്രത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു പഴവർഗ്ഗമാണ്. ഇതിന് ചെറിയ പുളിപ്പും മധുരവും അടങ്ങിയ രുചിയാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളും സ്റ്റാർ ഫ്രൂട്ടിനുണ്ട്. ദഹനം മികച്ചതാക്കുന്നത് ...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്‌ക്കാൻ കഷ്ടപ്പെടുകയാണോ? കഴിക്കൂ ഈ പഴങ്ങൾ…

പലരും ഭാരം കുറയ്ക്കാൻ ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് ഫ്രൂട്സ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് എരിച്ചുകളയാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ ...

പപ്പായയുടെ കുരു ഇനി വെറുതെ കളയേണ്ട; കൊളസ്‌ട്രോള്‍ കുറക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സൂപ്പർ സാധനം

പപ്പായയുടെ കുരു ഇനി വെറുതെ കളയേണ്ട; കൊളസ്‌ട്രോള്‍ കുറക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സൂപ്പർ സാധനം

പപ്പായയ്ക്ക് ഒട്ടനവധി ഗുണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ പപ്പായയുടെ കുരു കഴിച്ചാലും നിരവധി ഗുണങ്ങള്‍ ലഭിക്കും. ഉണക്കിയശേഷം പൊടിയാക്കി പപ്പായ കുരു ഉപയോഗിക്കാന്‍ കഴിയും. സലാഡുകളിലും സ്മൂത്തികളിലും ...

ബിപി പെട്ടെന്നു കൂടിയാലും കുറഞ്ഞാലും എളുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമത്തിലാണോ? കഴിക്കൂ ഈ പഴങ്ങൾ…

പലരും ഭാരം കുറയ്ക്കാൻ ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് ഫ്രൂട്സ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എരിച്ചുകളയാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ ...

പ്രഭാത ഭക്ഷണത്തോടൊപ്പം പഴവര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തൂ; ഗുണങ്ങളേറെ

പഴങ്ങൾ വെറുതെ കഴുകിയാൽ പോരാ; വൃത്തിയാകണമെങ്കിൽ ഈ രീതിയിൽ തന്നെ കഴുകണം

പഴങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് നമ്മൾ എല്ലാവരും കഴുകാറുണ്ട്. എന്നാൽ ഇവ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ വയറിളക്കമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഉണ്ടാകും. പഴങ്ങൾ ശരിയായി കഴുകാതെ ഭക്ഷിക്കുന്നത് വയറിളക്കം, കോളറ, ...

ആരോഗ്യം മെച്ചപ്പെടുത്താൻ ബ്ലഡ് ഓറഞ്ച്; അറിയാം ​ഗുണങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്താൻ ബ്ലഡ് ഓറഞ്ച്; അറിയാം ​ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ...

ചര്‍മ്മസംരക്ഷണം ലളിതമാക്കാം; ഈ പഴങ്ങല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ

ചര്‍മ്മസംരക്ഷണം ലളിതമാക്കാം; ഈ പഴങ്ങല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ

ഇന്ന് മിക്കവരും വളരെയേറെ പരിചരണം നല്‍കുന്ന ഒന്നാണ് ചര്‍മ്മസംരക്ഷണം. ചര്‍മ്മസംരക്ഷണത്തിനായി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലും ലഭിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മം സുന്ദരമായി സൂക്ഷിക്കാനായി പലതരം ഉള്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നത് ...

കേക്കിന്റെ കൂടെ കഴിക്കാൻ നല്ല മുന്തിരി വൈൻ ഉണ്ടാക്കാം

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കറുത്ത മുന്തിരി

കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തില്‍ മുന്തിരി ലഭിക്കാറുണ്ട്. അതില്‍ തന്നെ കറുത്ത മുന്തിരിക്ക് ഗുണങ്ങള്‍ കൂടുതൽ ആണ്. അവ എന്തൊക്കെ എന്ന് നോക്കാം. ...

തൈറോയ്ഡിന്റെ നില നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കേണ്ട പഴങ്ങള്‍

തൈറോയ്ഡിന്റെ നില നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കേണ്ട പഴങ്ങള്‍

ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ നില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മാറാത്ത ക്ഷീണം, ക്രമാതീതമായി ശരീരഭാരം വര്‍ധിക്കുക, ...

വിപണിയിൽ പഴവർഗ്ഗങ്ങളുടെ വില കുതിച്ചുയരുന്നു

ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും; കൂടുതൽ അറിയാം

പഴങ്ങള്‍ കഴിക്കുന്നത് പൊതുവേ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് നമുക്ക് ഏവർക്കും അറിയാം. ഇവ കഴിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. പഴങ്ങള്‍ സാലഡായും ...

ദഹനക്കേട് ആണോ പ്രശ്‌നം; ഈ പഴങ്ങള്‍ കഴിച്ചാല്‍ മതി

ദഹനക്കേട് ആണോ പ്രശ്‌നം; ഈ പഴങ്ങള്‍ കഴിച്ചാല്‍ മതി

നമ്മള്‍ മിക്കവരിലും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് ദഹനക്കേട്. പലകാരണങ്ങള്‍ കൊണ്ടാണ് ദഹനക്കേട് ഉണ്ടാകുന്നത്. ചിലര്‍ക്ക് ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ മറ്റു ചിലര്‍ക്ക് അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ...

ചെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ?

ചെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ?

ചെറിപ്പഴത്തിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയില്ല. വിറ്റാമിനുകൾ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ചെറികളിൽ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ ഈ പഴത്തിൽ ധാരാളം വൈറ്റമിൻസും അടങ്ങിയിട്ടുണ്ട്. ഒരു ...

അറിയാം പ്ലം പഴത്തിന്റെ ഗുണങ്ങള്‍; ദിവസവും കഴിക്കാം

അറിയാം പ്ലം പഴത്തിന്റെ ഗുണങ്ങള്‍; ദിവസവും കഴിക്കാം

ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, എ എന്നിവയുടെ കലവറയാണ് പ്ലം. ഏറെ സ്വാദിഷ്‌ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്‌. പഴമായിട്ടും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ...

ദിവസവും പേരയ്‌ക്ക കഴിക്കാം; അറിയാം ഗുണങ്ങൾ

ദിവസവും പേരയ്‌ക്ക കഴിക്കാം; അറിയാം ഗുണങ്ങൾ

ധാരാളം ഗുണങ്ങളുളള ഒന്നാണ് പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അ. റിയില്ല എന്നതാണ് സത്യംപതിവായി ആപ്പിളും ഓറഞ്ചും മുന്തിരിയും പൈനാപ്പിളുമെല്ലാം കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ കൂടുതലും. ...

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

ഈ എട്ട് പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം

പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ...

രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

ഈ പച്ചക്കറികളും പഴങ്ങളും കഴിക്കൂ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം. അവക്കാഡോ അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ...

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

ഈ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങള്‍  ഒന്ന്... മാതളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ...

അമിതമായി മൂഡ് സ്വിഗ്‌സ് ഉണ്ടാകാറുണ്ടോ? എങ്കില്‍ ഈ പഴങ്ങള്‍ കഴിക്കൂ…

ടെൻഷൻ അകറ്റാൻ പുതിയ വഴി

ഇന്നത്തെ കാലത്ത് എല്ലാവരേയും ഒരുപോലെ അലട്ടുന്ന ഒരു കാര്യമാണ് ടെന്‍ഷന്‍. ടെന്‍ഷന്‍ മൂലം വരുന്ന രോഗങ്ങള്‍ ഏറെയാണ്. എന്നാൽ ടെൻഷൻ അകറ്റാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കാൻ മറക്കരുത്

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്നറിയാം... ഓറഞ്ച്... സ്വാഭാവികമായും കുറഞ്ഞ കലോറിയും ഉയർന്ന ...

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ; കഴിക്കാം ഈ പഴങ്ങൾ

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ; കഴിക്കാം ഈ പഴങ്ങൾ

ഇഷ്ടഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതുകൊണ്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെയും കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടു വരുന്ന പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഈ പഴങ്ങള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കണം

പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് സംശയം ഉള്ളതാണ് പഴങ്ങള്‍ കഴിക്കാമോ എന്നത്.  ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ...

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

ഈ പഴങ്ങൾ ദിവസവും കഴിക്കണം; കാരണം ഇതാണ്

പോഷകഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ചെറി മുതൽ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ സ്‌ട്രോബെറി വരെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചെറി... ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഈ പഴങ്ങള്‍ പതിവായി കഴിച്ചാൽ രോഗപ്രതിരോധശേഷി കൂട്ടാം

രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങള്‍ പരിചയപ്പെടാം... ഒന്ന്... ഓറഞ്ച് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഒരു ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഈ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാൽ തിളക്കമുള്ള ചര്‍മ്മം ലഭിക്കും

ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... ഒന്ന്... ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ...

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

പഴ വർഗങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഫൈബറുകള്‍ സമൃദ്ധമായുള്ള പഴങ്ങള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിന്‍റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ പഴങ്ങളുടെ ഗുണം ശരിയായ രീതിയില്‍ ശരീരത്തിന് ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഈ പഴങ്ങള്‍ കഴിച്ചാൽ മതി

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... ഒന്ന്... ബെറി പഴങ്ങള്‍ ആണ്  ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ...

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തടി കുറയ്‌ക്കാൻ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതി

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് പഴങ്ങൾ. പോഷകങ്ങളും ഫൈബറും അടങ്ങിയ പഴവർ​ഗങ്ങൾവണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയും ഇവയ്ക്ക് കുറവാണ്. ഏറ്റവും ആരോഗ്യകരമായ രീതിയിൽ ...

നേന്ത്രപ്പഴം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ടിപ്സ് നോക്കാം

നേന്ത്രപ്പഴം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ടിപ്സ് നോക്കാം

മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചില്ലറ അല്ല; എന്തൊക്കെ എന്ന് നോക്കാം

നമുക്ക് ധാരമാലയി ലഭിക്കുന്ന ഒരു പഴ വർഗമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ...

Page 1 of 2 1 2

Latest News