KERALA FLOOD

രക്ഷാപ്രവർത്തനത്തിന് കേരളത്തിനോട് കൂലി ആവശ്യപ്പെട്ടിട്ടില്ല; നാവികസേന

രക്ഷാപ്രവർത്തനത്തിന് കേരളത്തിനോട് കൂലി ആവശ്യപ്പെട്ടിട്ടില്ല; നാവികസേന

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് കേരളത്തിന് നാവികസേന ബില്ല് നൽകിയിട്ടില്ലെന്ന് വൈസ് അ‍‍ഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‍ല. മാധ്യമങ്ങളിൽ കേരളത്തിൽ നിന്നും നാവികസേന രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിന് കൂലിയായി ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 2600 കോടി കവിഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 2600 കോടി കവിഞ്ഞു

പ്രളയാനന്തര നവകേരളത്തെ സൃഷ്ടിക്കുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സിഎംഡിആര്‍എഫ്)യിലേക്ക് ലഭിച്ച തുക 2,600 കോടി രൂപ കവിഞ്ഞു. ഇതുവരെ പണമായും, ഇ പേമെന്റായും, ചെക്കായും, ഡ്രാഫ്റ്റായും ലഭിച്ച ആകെ ...

ലക്ഷദ്വീപിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ലക്ഷദ്വീപിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

അറബിക്കടലിന്റെ തെക്കു കിഴക്കു ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ ...

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് ഇഞ്ചു വീതമാണ് തുറന്നത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് ജലനിരപ്പ് നിയന്ത്രിക്കാനായാണ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. അതെ സമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. കഴിഞ്ഞ ...

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും; തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും; തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം

ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉച്ചയോടു കൂടി തുറക്കും. ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതോടെ കല്‍പ്പാത്തി ഭാരതപ്പുഴ ...

മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാം തുറക്കും

മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാം തുറക്കും

മൂന്നാറിൽ കനത്ത മഴ. പ്രളയത്തിൽ തകർന്നടിഞ്ഞ മൂന്നാർ വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് ആയി വരുന്നതിനിടെയാണ് ശക്തമായ മഴ വീണ്ടുമെത്തിയത്. മഴ കനത്തതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട്‌ ഷട്ടറുകള്‍ ...

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി നടി ജയഭാരതി

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി നടി ജയഭാരതി

പ്രളയത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടി ജയഭാരതി 10 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്‌ തുക കൈമാറിയത്‌. ഈ മണ്ഡലകാലത്ത് ...

മുഖ്യൻ തിരിച്ചെത്തി

മുഖ്യൻ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30 നാണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 2 ആം തീയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി ...

നവകേരളം നിർമ്മിക്കാൻ സാലറി ചലഞ്ച് ഒറ്റക്കെട്ടായി ഏറ്റെടുത്ത് സെക്രെട്ടറിയേറ്റ് ജീവനക്കാർ, 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തു; കണക്കുകൾ പുറത്ത് വിട്ട് തോമസ് ഐസക്ക്

നവകേരളം നിർമ്മിക്കാൻ സാലറി ചലഞ്ച് ഒറ്റക്കെട്ടായി ഏറ്റെടുത്ത് സെക്രെട്ടറിയേറ്റ് ജീവനക്കാർ, 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തു; കണക്കുകൾ പുറത്ത് വിട്ട് തോമസ് ഐസക്ക്

മഹാപ്രളയം നേരിട്ട കേരളത്തെ പുനർനിർമ്മിക്കാനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ ഒന്നടങ്കം ഏറ്റെടുത്തു. 439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തതായി മന്ത്രി തോമസ് ഐസക്ക് ...

പ്രളയം കഴിഞ്ഞതോടെ ഞരമ്പന്മാർ തലപൊക്കി; അപകട സമയത്ത് സ്വന്തം ഫോൺ നമ്പർ മടികൂടാതെ ഷെയർ ചെയ്ത വനിതാ ഡോക്ടർമാർക്ക് പ്രളയത്തിന് പോലും വേണ്ടാത്ത ഞരമ്പന്മാരുടെ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ; യുവ ഡോക്ടറുടെ കുറിപ്പ് വൈറൽ

പ്രളയത്തിൽ മുങ്ങി താഴ്ന്ന കേരളത്തെ കൈപിടിച്ചുയർത്താൻ, അപകടത്തിൽ പെട്ടവരെ സേവിക്കാൻ ഒരുമടിയും കൂടാതെ സ്വന്തം ഫോൺ നമ്പറുകൾ ഷെയർ ചെയ്ത വനിതാ ഡോക്ടർമാർക്ക് ഇപ്പോൾ നേരിടേണ്ടി വരുന്ന ...

കാലംതെറ്റി പൂത്ത് കണിക്കൊന്നയും കണ്ണിമാങ്ങയും; പ്രളയനാന്തരം കേരളത്തിൽ നടക്കുന്നത് അത്ഭുത പ്രതിഭാസങ്ങൾ

കാലംതെറ്റി പൂത്ത് കണിക്കൊന്നയും കണ്ണിമാങ്ങയും; പ്രളയനാന്തരം കേരളത്തിൽ നടക്കുന്നത് അത്ഭുത പ്രതിഭാസങ്ങൾ

പ്രളയം സംഭവിച്ചതോടെ കേരളത്തിൽ നടക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ കണ്ട് ദിനംപ്രതി അമ്പരക്കുകയാണ് ജനങ്ങൾ. കൊട്ടാരക്കരയിൽ പെയ്ത പാൽമഴയും ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതുമൊക്കെ പ്രളയം കേരളത്തിനേൽപ്പിച്ച ആഘാതങ്ങളുടെ ...

പ്രളയത്തിന് പിന്നാലെ ജലസ്രോതസ്സുകൾ വറ്റാൻ കാരണമിതാണ്

പ്രളയത്തിന് പിന്നാലെ ജലസ്രോതസ്സുകൾ വറ്റാൻ കാരണമിതാണ്

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം ഇപ്പോൾ ജലസ്രോതസ്സുകൾ വറ്റി വരണ്ടു കൊണ്ടിരിക്കുകയാണ്. പ്രളയം വിതച്ച ദുരന്തങ്ങൾക്ക് പിന്നാലെ വരൾച്ച കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ...

പ്രളയം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വ് വേ​ണ്ട

പ്രളയം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വ് വേ​ണ്ട

സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ...

പ്ര​ള​യം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാമ്പ്

പ്ര​ള​യം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാമ്പ്

പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്. ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണ് പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്. അതേസമയം ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റ​ഫ​റ​ൻ​സ് ന​ന്പ​ർ ...

കൊച്ചിയിൽ പണം വച്ച് ചീട്ടുകളി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പോലീസ്

കൊച്ചിയിൽ പണം വച്ച് ചീട്ടുകളി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പോലീസ്

പണം വച്ച് അനധികൃതമായി ചീട്ടുകളിച്ചവരെ കൊച്ചിയിൽ നിന്നും പിടികൂടി. പിടിച്ചെടുത്ത തുക പ്രളയബാധിതരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് കൈമാറി. ഫെബ്രുവരി 18നാണ് മലപ്പുറം വണ്ടൂരില്‍ ...

ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി സംഭാവന ചെയ്തവർക്ക് വാട്സാപ്പിലൂടെ രസീത് ലഭിക്കും; മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി സംഭാവന ചെയ്തവർക്ക് വാട്സാപ്പിലൂടെ രസീത് ലഭിക്കും; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖാന്തിരമല്ലാതെ പണമടച്ചവർക്ക് രസീത് വാട്സാപ്പിലൂടെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, ...

പ്രളയം; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നല്‍കും; സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി

പ്രളയം; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നല്‍കും; സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി

പ്രളയാനന്തരം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകള്‍, ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി ...

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് അച്ഛനായിരിക്കുകയാണ്. താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ കുഞ്ഞു പിറന്നതിന്റെ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. എന്റെ ജീവൻ എന്ന ക്യാപ്ഷ്യനോടെ തന്റെയും കുഞ്ഞിന്റെയും ...

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

ആഘോഷങ്ങളൊഴിവാക്കി സ്കൂൾ കലോത്സവം

ആഘോഷങ്ങളൊഴിവാക്കി സ്കൂൾ കലോത്സവം നടത്താൻ തീരുമാനമായി. ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ്‌ മാര്‍ക്ക്‌ നഷ്‌ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ മുൻനിർത്തിയാണ് ഈ തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ...

കേരളത്തിൽ വന്നു സ്ഥിതിഗതികൾ വിലയിരുത്തിയതാണ്, ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ല, വേണമെങ്കിൽ രാജ്‌നാഥ്‌ സിങിനെ കണ്ടോളൂ; കേരള എം പി മാരുടെ അഭ്യർത്ഥന തള്ളി പ്രധാനമന്ത്രി

കേരളത്തിൽ വന്നു സ്ഥിതിഗതികൾ വിലയിരുത്തിയതാണ്, ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ല, വേണമെങ്കിൽ രാജ്‌നാഥ്‌ സിങിനെ കണ്ടോളൂ; കേരള എം പി മാരുടെ അഭ്യർത്ഥന തള്ളി പ്രധാനമന്ത്രി

പ്രളയക്കെടുതികൾ നേരിട്ട് ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാനുള്ള കേരളം എം പി മാരുടെ അഭ്യർത്ഥന തള്ളി. ഈ മാസം മൂന്നിന് ശേഷം സന്ദർശാനുമതി നൽകാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ...

എ കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തു നിൽക്കുമ്പോൾ മോഹൻലാലിന് സന്ദർശാനുമതി; മോദിക്കെതിരെ പ്രതിഷേധം രൂക്ഷം

എ കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തു നിൽക്കുമ്പോൾ മോഹൻലാലിന് സന്ദർശാനുമതി; മോദിക്കെതിരെ പ്രതിഷേധം രൂക്ഷം

പ്രളയക്കെടുതി ചർച്ച ചെയ്യാനായി കേരളത്തിലെ നിരവധി എം പിമാർ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തുനിൽക്കുന്നതിനിടയിൽ നടൻ മോഹൻലാലിന് സന്ദർശാനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം. ...

മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി?

ഇനി ആഘോഷങ്ങളില്ല; കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കി

കാലാവർഷക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്രമേളയും സ്കൂൾ കലോത്സവവുമുൾപ്പടെ സർക്കാർ തലത്തിൽ നടത്താനിരുന്ന എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിക്കൊണ്ടുള്ള പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. ഇത്തരം ആഘോഷങ്ങള്‍ക്ക് പണം ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എം പി വി മുരളീധരൻ തന്റെ ഒരു മാസത്തെ ശമ്പളവും എം പി ഫണ്ടിൽ നിന്നും 1 കോടി രൂപയും പ്രധാനമന്ത്രിയുടെ ...

നവകേരള നിർമ്മാണത്തിനായി ബോളിവുഡ് താരങ്ങൾ ഒന്നിക്കുന്ന താരനിശ വൺ കേരള വൺ കൺസൾട്ട്; മുഖ്യ സംഘാടകൻ റസൂൽ പൂക്കുട്ടി

നവകേരള നിർമ്മാണത്തിനായി ബോളിവുഡ് താരങ്ങൾ ഒന്നിക്കുന്ന താരനിശ വൺ കേരള വൺ കൺസൾട്ട്; മുഖ്യ സംഘാടകൻ റസൂൽ പൂക്കുട്ടി

പ്രളയത്തിൽ തകർന്ന കേരളത്തെ പുനര്നിർമ്മിക്കാനായി ബോളിവുഡ് താരങ്ങളൊന്നിക്കുന്ന വൺ കേരള വൺ കൺസൾട്ട്. മലയാളിയും ഓസ്കാർ അവാർഡ് ജേതാവുമായ റസൂൽ പൂക്കുട്ടിയാണ് താരനിശയുടെ സംഘാടകൻ. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ...

ദുരിതാശ്വാസ നിധിയിലേക്ക് എ ആർ റഹ്മാൻ ഒരു കോടി രൂപ നൽകും

ദുരിതാശ്വാസ നിധിയിലേക്ക് എ ആർ റഹ്മാൻ ഒരു കോടി രൂപ നൽകും

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന് കൈത്താങ്ങായി സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും സംഘവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി ...

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച്‌ 11കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ...

പ്രളയം; ഈ ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്‌ക്കാനുള്ള അവസാന തീയതി അടുത്ത വർഷം വരെ നീട്ടി

പ്രളയം; ഈ ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്‌ക്കാനുള്ള അവസാന തീയതി അടുത്ത വർഷം വരെ നീട്ടി

പ്രളയബാധിത ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; 1000 കോടി കവിഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; 1000 കോടി കവിഞ്ഞു

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു. ട്രഷറികള്‍ വഴിയടച്ച സംഭവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചതും ഒഴികെയുള്ള ...

കേരളത്തിന്റെ പരസ്പര സഹായം ലോകത്തിന് മാതൃക; നിതാ അംബാനി

കേരളത്തിന്റെ പരസ്പര സഹായം ലോകത്തിന് മാതൃക; നിതാ അംബാനി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റീലിൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി. പള്ളിപ്പാട് എന്‍ടിപിസിക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിതാ അംബാനി സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

Page 2 of 5 1 2 3 5

Latest News