KERALA FLOOD

ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ 250 രൂപയ്‌ക്കും സ്വന്തം നിലയിൽ 500 രൂപ കൂടി ചേർത്ത് നൽകും; കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഏവരും. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും നൽകുന്ന 250 രൂപയ്ക്ക് മുകളിലുള്ള സംഭവനയ്ക്ക് സ്വന്തം നിലയ്ക്ക് 500 രൂപ അധികമായി ...

അർണബ് ഗോസ്വാമിക്ക് വക്കീൽ നോട്ടീസ്; 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കണം എന്നാവശ്യം

കേരളത്തെ അപമാനിക്കാനും ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. സി.പി.ഐ.എം നേതാവ് പി.ശശിയാണ് അർണബിനെതിരെ വക്കീൽ ...

കാലത്തിന് മുൻപേ സഞ്ചരിച്ച ഹ്രസ്വ ചിത്രം; കേരളത്തിന് സംഭവിച്ചത് മാസങ്ങൾക്ക് മുമ്പേ ചിത്രീകരിച്ച സമത്വം ഷോർട് ഫിലിം; വീഡിയോ കാണാം

കേരളത്തിന് സംഭവിച്ച പ്രളയക്കെടുതി മാസങ്ങൾക്ക് മുമ്പേ ചിത്രീകരിച്ച 'സമത്വം' എന്ന ഷോർട് ഫിലിമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാവിഷയം. സംസ്ഥാനത്തിന് സംഭവിച്ച മഹാപ്രളയവും അതേത്തുടർന്ന് ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ ...

കണ്ണൂർ മെഡിക്കൽ കോളേജിനോട് 1 കോടി രൂപ പിഴയടക്കാൻ സുപ്രീം കോടതി നിർദ്ദേശം; പിഴയടയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രവേശനക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മെഡിക്കൽ കോളേജിന് സുപ്രീം കോടതി വിധിച്ച  ഒരു കോടി 20 ലക്ഷം രൂപയിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

നവകേരള സൃഷ്ടിക്കായി ലോകബാങ്ക് വായ്പ നൽകും

പ്രളയം തകർത്ത കേരളത്തിന്റെ പുനർസൃഷ്ടിക്കായി വായ്പ നൽകാമെന്ന് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇതിനായി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പദ്ധതികൾ തയ്യാറാക്കി നല്കാൻ ബാങ്ക് പ്രതിനിധികൾ സർക്കാരിനോട് ...

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി നിവിൻ പോളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവനടൻ നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി. സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പോളി പറഞ്ഞു. ...

രാഹുൽ ഗാന്ധി ഇന്ന് ചെറുതോണിയിലേക്ക്; വയനാട് യാത്ര റദ്ദാക്കി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഇടുക്കി ചെറുതോണി പ്രദേശങ്ങൾ സന്ദർശിക്കും. ഇന്ന് വയനാട്ടിലേക്ക് പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ ...

കേരളത്തെ സഹായിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായഹസ്തങ്ങൾ നീളുകയാണ്. പ്രളയത്തിന്റെ ആദ്യ നാളുകളിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ...

മാസവരുമാനമില്ലാത്തതിനാൽ പുതിയ ബുക്കിന്റെ റോയൽറ്റി നൽകും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര

പ്രളയദുരിതത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര. മാസ വരുമാനമില്ലാത്തതിനാൽ തന്റെ പുതിയ പുസ്‌തകത്തിന്റെ റോയൽറ്റി ...

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ്

കാലവർഷം നാശം വിതച്ച കേരളത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ് വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രളയം വരുത്തി വച്ചത്. ഈ നഷ്ടങ്ങൾ ...

ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് വിതരണം; സെപ്റ്റംബർ 2 മുതൽ

വെള്ളപ്പൊക്കത്തെ തുടർന്ന് റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്കും നനഞ്ഞ് ഉപയോഗശൂന്യമായവയ്ക്കും പകരമുള്ള ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡുകൾ സെപ്റ്റംബർ 2 മുതൽ വിതരണം ചെയ്യും. സെപ്റ്റംബർ 10 ഓട് കൂടി ...

പ്രളയബാധിതർക്ക് എളുപ്പത്തിൽ ധനസഹായം ലഭിക്കാൻ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം

കാലവർഷം വിതച്ച പ്രളയക്കെടുത്തിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ സർക്കാർ നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സഹായം ലഭിക്കാൻ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ ...

കേരളത്തിന് കൈത്താങ്ങായി മൻമോഹൻ സിങ്; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ സഹായിക്കാനായി മുൻ പ്രധാന മന്ത്രി ഡോ മൻ മോഹൻ സിങ്. തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ...

ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി കേരള ലളിതകലാ അക്കാദമി

തൃശൂർ: ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി കേരള ലളിതകലാ അക്കാദമിയും. ദുരിതാശ്വാസത്തിനായി ഒരു ചിത്രം വാങ്ങുക എന്ന അഭ്യർത്ഥനയോടെ കേരള ലളിതകലാ അക്കാദമി ചിത്രകാരന്മാരുടെയും കലാകാര സംഘടനയുടെയും സഹകരണത്തോടെ മഴക്കെടുതി പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിവിധ കേന്ദ്രങ്ങളിൽ ചിത്ര രചനയും ...

ഇസാഫ് ബാങ്കിൽ തിരിച്ചടവിന് സാവകാശം

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്നും വായ്പകളെടുത്തിട്ടുളള ഇടപാടുകാരുടെ തിരിച്ചടവ്, കളക്ഷന്‍ എന്നിവ ഈ മാസം 31 വരെ നിര്‍ത്തിവച്ചു. കേരളത്തില്‍ ഇത്തരം വായ്പകളിന്മേല്‍ ഓഗസ്റ്റിലെ വൈകിയുളള ...

കേരളത്തിന് അധിക ധനസഹായം നൽകും; ഗവർണർക്ക് മോദിയുടെ ഉറപ്പ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അധിക ധനസഹായം നൽകുമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി ഗവർണർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. 600 കോടി സഹായം ആദ്യ ഗഡു മാത്രമാണെന്നും ...

ഓണപരീക്ഷ ഒഴിവാക്കിയേക്കും

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. പ്രളയത്തെ തുടർന്ന് ഇത് വയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേനയുടെ 20 കോടി

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ സഹായിക്കാനായി വ്യോമ സേന 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷാണ് ...

പകര്‍ച്ചവ്യാധിക്കെതിരെ 30 ദിന മൈക്രോ പ്ലാന്‍, നിപ്പ പ്രതിരോധം മാതൃകയാക്കും, താലൂക്ക് ആശുപത്രിയില്‍ ഐസലേറ്റഡ് വാര്‍ഡുകള്‍, മാനസിക സമ്മര്‍ദ്ദമകറ്റാന്‍ കലാധിഷ്ഠിത കൗണ്‍സലിംങ്ങ്; പ്രളയാനാന്തര കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടു കൊടുക്കില്ലെന്നുറപ്പിച്ച് ആരോഗ്യവകുപ്പ്

പ്രളയാനാന്തര കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ പഴുതടച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. "നിപ്പ ...

ഇത് അതിജീവനത്തിന്റെ ഓണം; ആഘോഷങ്ങളൊഴിവാക്കി ലളിതമായി ഓണമാഘോഷിച്ച് കേരളം

ഓണക്കാലം മലയാളിയെ സംബന്ധിച്ച് ആഘോഷത്തിന്റെ കാലമാണ്. എന്തൊക്കെ വിഷമങ്ങളും പ്രശ്നങ്ങളുമുണ്ടായാലും ഓണമാഘോഷിക്കുന്നതിൽ മലയാളികൾ വിട്ടുവീഴ്ച കാണിക്കാറില്ല. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ നേരെ മറിച്ചായിരുന്നു. കാലവർഷം ദുരിതം വിതച്ച ...

1200 കിലോഗ്രാം അരി കേരളത്തിലേക്കയച്ച് സണ്ണി ലിയോൺ; അഞ്ച് കോടിയുടെ കാര്യത്തിൽ സ്ഥിതീകരണമില്ല; ചിത്രങ്ങൾ കാണാം

കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ പ്രശസ്ത പോൺ താരം സണ്ണി ലിയോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകിയിരുന്നു എന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഈ ...

700 കോടി സഹായത്തിന്റെ കാര്യത്തിൽ അവ്യക്തത ഇല്ല; സഹായത്തിന്റെ കാര്യം അറിയിച്ചത് യൂസഫലി; പങ്കു വച്ചത് ഉറപ്പാക്കിയതിനു ശേഷം; യു എ ഇ സഹായത്തെ പറ്റി പ്രതികരിച്ച് പിണറായി വിജയൻ

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് യു എ ഇ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു എന്ന വാർത്ത കേരളം കേട്ടത് ആശ്വാസത്തോടെയാണ്. എന്നാൽ ഇതിന് പിന്നാലെ പുറത്ത് ...

ദുരിതാശ്വാസ ക്യാമ്പിൽ ആളുകളെ ആശ്വസിപ്പിക്കാനെത്തിയ മമ്മൂട്ടിക്ക് നേരിട്ട അനുഭവം

കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടർന്ന് നിരവധി ആളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. സിനിമാതാരങ്ങളടക്കം നിരവധി പേരാണ് ഇവരെ ആശ്വസിപ്പിക്കാനും സഹായം നൽകാനായി ദിനംപ്രതി ഇവിടേക്ക് എത്തിച്ചേർന്നു ...

പ്രളയത്തിൽ കേടായ ഷവോമി ഫോണുകൾ സൗജന്യമായി ശരിയാക്കി നൽകും

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായമെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷവോമി സ്മാർട്ട് ഫോണുകളുടെ നിർമ്മാതാക്കളും കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി കേടായ ഷവോമി ...

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മോക്ഷണം; പ്രതികൾ സർക്കാരുദ്യോഗസ്ഥർ

കേരളത്തിൽ നാശം വിതച്ച പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവർക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സുമനസുകൾ നൽകിയ അവശ്യ സാധനങ്ങൾ കടത്താൻ ശ്രമം. വയനാട് പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ...

കേരളത്തിന് യു എ ഇ 700 കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

പ്രളയക്കെടുതിയിൽ പെട്ട കേരളത്തിന് യു എ ഇ 700 കോടി രൂപ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപോർട്ടുകൾ. യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം അറിയിച്ചത്. ...

കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും. കേന്ദ്രം അനുവദിച്ചാൽ കേരളത്തിന് സഹായം ചെയ്യാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പാകിസ്ഥാന്റെ പ്രാർത്ഥനകൾ കേരളത്തോടൊപ്പം ഉണ്ടെന്നും ...

വീടുകൾ സജ്ജമാക്കാൻ പലിശ രഹിത വായ്പ; ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാൻ കർമ്മപദ്ധതി; കേരളത്തെ പുനർനിർമ്മിക്കാൻ വിപുലമായ പദ്ധതികൾ

പ്രളയക്കെടുതിയിൽ നശിച്ച വീടുകളെ സജ്ജമാക്കാൻ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് കർമ്മപദ്ധതി രൂപീകരിക്കുമെന്നും ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി ...

കേരളത്തിലെ പ്രളയത്തിൽ ആശങ്ക രേഖപ്പെടുത്തി ടൈറ്റാനിക് താരം ഡികാപ്രിയോ

കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരവും ഓസ്കർ അവാർഡ് ജേതാവുമായ ലിയനാർഡോ ഡികാപ്രിയോ. ഒരു പരിസ്ഥിതി പ്രവർത്തകനും കൂടിയാണ് ഇദ്ദേഹം. കേരളത്തിന് സംഭവിച്ച ...

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേട്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്ന് തുറന്നടിച്ച്‌ കെ.മുരളീധരന്‍ എം എൽ എ. സംഭവത്തില്‍ ഡാം സേഫ്റ്റി അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും ഗുരുതര വീഴ്ചയാണ് പറ്റിയെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

Page 3 of 5 1 2 3 4 5

Latest News