LOK SABHA ELECTION 2024

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 94 ലോക്‌സഭ ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രഖ്യാപനം ഇന്ന്

ലോക് സഭ തെരെഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്. ...

അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

ലോക്സഭാ തെരഞ്ഞെടുപ്പ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. അറസ്റ്റിനെതിരെയുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ തീരുമാനത്തിന് ...

റായിബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

റായിബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

ലഖ്‌നൗ: റായിബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, റോബർട്ട് വാധ്‌ര എന്നിവർക്കൊപ്പം എത്തിയാണ് രാഹുൽ ...

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സി.എ.എ റദ്ദാക്കുമെന്ന് പ്രിയങ്കാ ഗാന്ധി

ലോക്‌സഭാ തെരഞ്ഞടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

ലഖ്‌നൗ: കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കില്ല. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്തു ...

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27% പോളിം​ഗ്; അന്തിമ കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ...

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; വീഡിയോ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; വീഡിയോ

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ...

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും?; സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് സൂചന. മേയ്‌ മൂന്നാണ് നാമനിർദേശ പത്രിക ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇപി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദം ...

വയനാട്ടിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം ആകുന്നു; സിസി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനം

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ ഇപി ജയരാജന്‍ - പ്രകാശ് ജാവഡേക്കര്‍ ...

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ എത്തും

‘കല്യാണ വീടുകളില്‍ മൂലയിലിരുന്ന് അസംബന്ധം പറയുന്ന അമ്മാവന്മാരെ പോലെയാണ് മോദി’; വിമർശിച്ച് പ്രിയങ്ക ഗാന്ധി

വാൽസാദ്: കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന് പ്രിയങ്ക ഗാന്ധി. 'താൻ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകൾ തൻ്റെ വാക്കുകൾ ഗൗരവമായി എടുക്കുമെന്ന് കരുതുന്നതിനാലാണ് രാജ്യത്തിൻ്റെ ...

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

കൊല്ലം: കൊല്ലത്ത് തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം ...

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി; അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചു; സമാധാനപൂര്‍ണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. 08.15 വരെയുള്ള ...

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

മണിക്കൂറുകള്‍ നീണ്ട ക്യൂ; സംസ്ഥാനത്ത് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത് 11 പേര്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു. കഠിനമായ ചൂടില്‍ നിർജലീകരണം ...

ജനാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വോട്ട് രേഖപ്പെടുത്തി സിനിമ താരങ്ങൾ

ജനാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വോട്ട് രേഖപ്പെടുത്തി സിനിമ താരങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ മിക്ക ചലച്ചിത്ര താരങ്ങളും വോട്ട് ചെയ്യാനെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. രാവിലെ 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രമുഖരായ പല താരങ്ങളും ...

ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി

ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. . എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ ...

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്

വിരലിലെ മഷി പൂര്‍ണമായും മാഞ്ഞില്ല; ഇടുക്കി അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി

ഇടുക്കി: അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി പോളിങ് ഉദ്യോഗസ്ഥർ. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ...

വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു

വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂ​രിലും ആലപ്പുഴയിലു​മാണ് ഏറ്റവും കൂടുതൽ ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം ആറായി

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് ആറ് മരണം. പാലക്കാട് സ്വദേശികളായ മൂന്ന് പേരും എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ സ്വദേശികളുമാണ് മരിച്ചത്. വരിനിന്ന് വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ്, ...

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

കേരളത്തിന്‍റെ വിധിയെഴുത്ത് ഇന്ന്; മോക് പോൾ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മോക് ...

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് ഇത്തവണ അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നാളെ (ഏപ്രില്‍ 26) രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. ഇത്തവണ ...

വയനാട്ടില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട്ടില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വയനാട്ടിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവവാതില് പിന്നാലെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് നാളെ നടക്കും. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക. പോളിങ് ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

ഇന്ന് നിശബ്ദ പ്രചാരണം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ...

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. ...

കൊട്ടിക്കലാശം അതിരുവിട്ടു; സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരുക്ക്, കണ്ണീർ വാതകം പ്രയോ​ഗിച്ച് പൊലീസ്

കൊട്ടിക്കലാശം അതിരുവിട്ടു; സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരുക്ക്, കണ്ണീർ വാതകം പ്രയോ​ഗിച്ച് പൊലീസ്

കൊല്ലം: കൊല്ലം-കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടയില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന് പരിക്കേറ്റു. ...

Page 1 of 5 1 2 5

Latest News