RAHUL GANDI

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

‘ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് വിശക്കുന്നു, കാരണം സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ്’- സർക്കാരിനുനേരെ വിമർശനവുമായി രാഹുൽ ഗാന്ധി

നരേന്ദ്രമോദി സർക്കാരിനുനേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോള പട്ടിണി സൂചിക പുറത്ത് വന്നതിനു പിന്നാലെയാണ് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 2020ലെ ആഗോള ...

മോഡി മാജിക്കിന്റെ കാലം കഴിഞ്ഞു; സോഷ്യൽ മീഡിയയ്‌ക്ക് രാഹുൽ ഗാന്ധിയെ മതി, രാഹുലിന്റെ ചലനങ്ങൾക്ക് കാതോർത്ത് സോഷ്യൽ മീഡിയ

പ്രധാനമന്ത്രിക്ക് 8400 കോടിയുടെ വിമാനം, ജവാന്മാര്‍ക്ക് പക്ഷെ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനങ്ങൾ; മോദിക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി. സൈനിക ട്രക്കിനകത്തിരിക്കുന്ന ജവാന്‍മാരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘എംടി സാറിനെ കണ്ടു. ...

കർഷക നിയമങ്ങൾക്കെതിരായ രാഹുലിന്റെ ട്രാക്ടർ  റാലി തടഞ്ഞു; സംഘർഷം; ഒടുവിൽ ഹരിയാനയില്‍ അനുമതി

കർഷക നിയമങ്ങൾക്കെതിരായ രാഹുലിന്റെ ട്രാക്ടർ റാലി തടഞ്ഞു; സംഘർഷം; ഒടുവിൽ ഹരിയാനയില്‍ അനുമതി

രാഹുല്‍ ഗാന്ധിയുടെ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അനുമതി നല്‍കുംവരെ അതിര്‍ത്തിയില്‍ തുടരുമെന്ന് രാഹുല്‍ ഗാന്ധി. റാലി ...

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ബർണാല ...

ഹാത്രാസ് പ്രക്ഷോഭം ജന്തര്‍ മന്ദറില്‍; അണിചേര്‍ന്ന് യെച്ചൂരിയും കെജ്‌രിവാളും ആസാദും സ്വര ഭാസ്‌കറും പ്രശാന്ത് ഭൂഷണും

ഹത്റാസ് സംഭവത്തിൽ പ്രതികളെ വധിക്കുന്നവര്‍ക്ക് ഒരുകോടി; പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം. പെൺകുട്ടിയുടെ കൊലപാതകവും തുടർന്ന് അധികാരികളുടെയും യുപി പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായ അന്യായ നടപടികളും ...

ഈ രാജ്യം മുഴുവനുമുണ്ട് അവൾക്കൊപ്പമെന്ന് രാഹുൽ, ഹത്‌റാസ് പെൺകുട്ടിയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടമെന്ന് പ്രിയങ്ക ഗാന്ധി

ഈ രാജ്യം മുഴുവനുമുണ്ട് അവൾക്കൊപ്പമെന്ന് രാഹുൽ, ഹത്‌റാസ് പെൺകുട്ടിയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടമെന്ന് പ്രിയങ്ക ഗാന്ധി

ഈ രാജ്യം മുഴുവനും അവൾക്കൊപ്പമുണ്ടെന്ന് രാഹുൽഗാന്ധി. ഹത്രാസിലെ പെൺകുട്ടിയ്ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോരാടുമെന്ന് പ്രിയങ്ക ഗാന്ധി. നീതി ലഭിക്കുന്നതിനായി കുടുംബത്തോടൊപ്പമുണ്ടെന്നും ഉണ്ടാകുമെന്നും പെൺകുട്ടിയുടെ കുടുംബത്തിന്റെ ...

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹഥ്റസിൽ എത്താനനുവദിച്ചില്ല, ഡൽഹിക്ക്‌ തിരിച്ചയച്ച്‌ പൊലീസ്‌; കടുത്ത പ്രതിഷേധം

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹഥ്റസിൽ എത്താനനുവദിച്ചില്ല, ഡൽഹിക്ക്‌ തിരിച്ചയച്ച്‌ പൊലീസ്‌; കടുത്ത പ്രതിഷേധം

ഹാത്രസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. ഇരുവരും ഡൽഹിക്ക് മടങ്ങി. അതേസമയം, സംഭവത്തിൽ കോണ്‍ഗ്രസ് ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

‘സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണ്’, കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങളെല്ലാം മോദി തകർത്തെന്ന് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങളെല്ലാം നരേന്ദ്രമോദി തകർത്തെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ‘കാലങ്ങളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു കണക്കുമില്ല; രാഹുൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു ക​ണ​ക്കു​മി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് എ​ത്ര കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

നീറ്റ്, ജെഇഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ട ...

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

‘അന്ന് ഞാൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ കളിയാക്കി,കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടി ആളുകൾക്ക് തൊഴില്‍ നഷ്ടപ്പെട്ടു, യുവാക്കൾക്ക് ജോലി നൽകാൻ രാജ്യത്തിന് കഴിയുന്നില്ല’; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ ആരോപണം. "യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയുന്നില്ല. ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുല്‍ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക്? മടങ്ങിവരണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നു. മുതിർന്ന നേതാക്കളും വിവിധ യോഗങ്ങളിലായി രാജ്യസഭ - ലോക്സഭ എം പിമാരും ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇടക്കാല ...

‘ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ.. പാടിപ്പറക്കാൻ കൂടെയുണ്ടാവും’, വയനാട്ടിലെ ഗായിക രേണുകക്ക് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

‘ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ.. പാടിപ്പറക്കാൻ കൂടെയുണ്ടാവും’, വയനാട്ടിലെ ഗായിക രേണുകക്ക് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

'രാജഹംസമേ' എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിലാണ് രാഹുൽ ഗാന്ധിയുടെ ...

രാഹുൽ ഗാന്ധിക്ക് ജാമ്യം

സര്‍വകലാശാലകള്‍ പരീക്ഷകള്‍ ഒഴിവാക്കി കുട്ടികളെ ജയിപ്പിക്കണം- രാഹുല്‍ ഗാന്ധി

കോവിഡ് മഹാമാരിക്കിടയില്‍ സര്‍വകലാശാലകള്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്സാക്കണമെന്നും രാഹുല്‍ പറഞ്ഞു. ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

കേന്ദ്രത്തോട് രാഹുല്‍ ഗാന്ധിയുടെ മൂന്നു ചോദ്യങ്ങൾ

ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രേ മൂ​ന്നു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ഇരു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

‘രോഗികള്‍ കൂടുമ്പോള്‍ ഇവിടെ ഇളവ് പ്രഖ്യാപിക്കുന്നു’; രാജ്യം നേരിടുന്നത് ലോക്ക് ഡൗണ്‍ പരാജയപ്പെട്ടതിന്റെ പരിണിതഫലമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പില്ലാക്കിയതിന്റെ പരിണിത ഫലങ്ങളാണ് രാജ്യം ...

രാജീവ് ഗാന്ധിയോടൊപ്പം എടുത്ത അവസാന ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി, മിസ്സ് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

രാജീവ് ഗാന്ധിയോടൊപ്പം എടുത്ത അവസാന ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി, മിസ്സ് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ‘നിങ്ങളോട് ദയ കാണിക്കാത്തവരോട് ...

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പാവങ്ങളുടെ അരിയെടുത്ത് പണക്കാരന് കൈ കഴുകാന്‍ കൊടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഫുഡ് കോര്‍പറേഷനില്‍ അധികമുള്ള അരി എഥനോള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട അരിയെടുത്താണ് ...

രാജീവ് ഗാന്ധി അഴിമതിക്കാരൻ; ആവർത്തിച്ച് മോദി

രാജീവ് ഗാന്ധി അഴിമതിക്കാരൻ; ആവർത്തിച്ച് മോദി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരൻ തന്നെയാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് മോദി ആദ്യം രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്.നിങ്ങളുടെ പിതാവിനെ ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

അഞ്ചുവർഷത്തിനിടെ 942 ബോംബ് സ്‌ഫോടനങ്ങൾ, പ്രധാനമന്ത്രി ചെവി തുറന്നുവച്ച് ഇതൊക്കെ കേൾക്കൂ; മോദിയുടെ വാദങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 942 സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. '2014 മുതല്‍ രാജ്യത്ത് വലിയ സ്‌ഫോടന ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

മോദിക്കെതിരെ തോൽക്കുമെന്ന ഭയം ഉണ്ടാകുന്ന നാൾ ഞാൻ മുറിക്കുള്ളിൽ അടച്ചിരിക്കും: പ്രിയങ്കാ ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി. അങ്ങനെ തോല്‍ക്കുമെന്ന പേടി ഉണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.വാരണാസിയില്‍ ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

മോദിയെ തനിക്ക് പേടിയില്ല, അഞ്ചു വർഷം മോദിയോട് പോരാടിയത് എസ്പിയോ ബിഎസ്പിയോ അല്ല, കോൺഗ്രസ്സാണെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം പോരാടിയത് കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് മോദിയെ പേടിയില്ല. എസ്പിയോ ബിഎസ്പിയോ അല്ല, കോണ്‍ഗ്രസാണ് കഴിഞ്ഞ അഞ്ചു ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

കാവൽക്കാരൻ കള്ളനാണെന്ന് മെയ് 23ന് ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്ന് മെയ് 23ന് ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിനെ പറ്റി നടത്തിയ ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി ഏപ്രിൽ 16ന് കോട്ടയത്ത്; കെ.എം മാണിയുടെ വീടും സന്ദർശിക്കും

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്തെത്തും. പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തുന്ന അദ്ദേഹം അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പാലാ സെന്റ് ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

വയനാട്ടില്‍ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ...

മോദി ജാക്കറ്റിനെ വെല്ലാൻ പ്രിയങ്ക സാരി; ഉത്തരേന്ത്യയിൽ വിൽപ്പന പൊടിപൊടിക്കുന്നു

ജനങ്ങളോട് സംസാരിക്കാൻ മോദിക്ക് നേരമില്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളോട് സംസാരിക്കാന്‍ സമയമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാന്‍ ഒരു അഞ്ച് മിനിറ്റു പോലും സമയമില്ല. ...

വയനാട്ടിൽ പോരാട്ടത്തിനു സരിതാ നായരുടെ പ്രതിഷേധ പത്രിക

വയനാട്ടിൽ പോരാട്ടത്തിനു സരിതാ നായരുടെ പ്രതിഷേധ പത്രിക

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിതാ എസ്. നായര്‍ പത്രിക സമര്‍പ്പിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ്കുമാറിന് മുമ്പാകെയാണ് സരിതാ എസ്.നായര്‍ പത്രിക ...

പത്രിക നൽകാൻ രാഹുലിനൊപ്പം വയനാട്ടിലേക്ക് പ്രിയങ്കയും..? പ്രചരണത്തിനും എത്തിയേക്കും

പത്രിക നൽകാൻ രാഹുലിനൊപ്പം വയനാട്ടിലേക്ക് പ്രിയങ്കയും..? പ്രചരണത്തിനും എത്തിയേക്കും

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയേക്കും. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടായേക്കും. എഐസിസി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാല്‍ ...

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത പുലിയാണ് രാഹുൽ; പരിഹാസവുമായി ജി. സുധാകരൻ

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത പുലിയാണ് രാഹുൽ; പരിഹാസവുമായി ജി. സുധാകരൻ

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് മന്ത്രി ജി. സുധാകരന്‍. എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്ന് സുധാകരന്‍ പരിഹസിച്ചു. വടക്കേ ഇന്ത്യയില്‍ നിന്ന് ബിജെപിയെ ...

Page 2 of 3 1 2 3

Latest News