കേന്ദ്ര സർക്കാർ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

10 ലക്ഷം രൂപയ്‌ക്ക് മുകളിൽ നടത്തുന്ന സ്വർണ്ണ ഇടപാടുകൾക്ക് രേഖ നിർബന്ധം; ജൂവലറി ബിസിനസിനെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ സ്വർണാഭരണ വ്യവസായത്തെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിലാക്കി കേന്ദ്ര സർക്കാർ. 2020 ഡിസംബർ 28 മുതൽ ജൂവലറികളിൽ നടക്കുന്ന ഇടപാടുകൾ ഈ നിയമത്തിന്റെ ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ

രാജ്യത്തെ സ്തംഭിപ്പിച്ച കർഷക പ്രക്ഷോഭത്തിന്‌ വിരാമമിടാൻ ചർച്ച നാളെ. ഇതുവരെ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി കർഷക ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തില്ല

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നാളെ നടത്താനിരുന്ന ചർച്ച മാറ്റി. കർഷകരുമായി ഇതുവരെ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് കർഷകരോട് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നാളത്തെ ...

അണിയറയിൽ ഒരുങ്ങുന്നു ഇന്ത്യ – റഷ്യ സൂപ്പർസോണിക് മിസൈൽ ‘ബ്രഹ്മോസ്’

കോവിഡ് പ്രതിസന്ധി ; ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കി !

കോവിഡ് പ്രതിസന്ധി കാരണമാണ് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കിയതെന്ന് കേന്ദ്ര സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇരു ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഭേദഗതിയല്ല, കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിയ്‌ക്കുകയാണ് വേണ്ടത് ; ആവർത്തിച്ച് കർഷക സംഘടനകൾ

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, അവ പൂർണ്ണമായും പിൻവലിക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. പ്രശ്നങ്ങൾ വലിച്ചു നീട്ടുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിയ്ക്കുന്നതെന്നും പ്രക്ഷോഭത്തെ ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

കൊറോണ വൈറസിന്റെ പുതിയ വകഭേദം മാരകമല്ല; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല; കേന്ദ്ര സർക്കാർ

ഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ...

മധുരം ഒഴിവാക്കിയാൽ ചർമ്മത്തിന് തിളക്കവും ഭംഗിയും വർദ്ധിക്കും

അമേരിക്കയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റി അയക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

അമേരിക്കയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 8424 ടൺ അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിനാണ് അനുമതി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

കാർഷിക നിയമം പിൻവലിയ്‌ക്കില്ലെന്ന് കേന്ദ്ര സർക്കാർ; അമിത് ഷായുമായി സംഘടനകൾ നടത്തിയ ചർച്ച പരാജയം

കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ഒത്തുതീർപ്പിനില്ലെന്ന് കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഡൽഹിയിൽ ഏറെ നാളുകളായി സമരം നടത്തുകയാണ് കർഷകർ. കഴിഞ്ഞ ദിവസം ...

‘വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇപ്പോഴല്ല, റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്’ ; കർഷക സമരത്തിൽ കമൽഹാസൻ

ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ കമൽഹാസൻ

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. കാർഷിക നയങ്ങൾ പിൻവലിയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ കർഷക സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് കർഷകർ. സമരത്തിന്റെ ഭാഗമായി ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

കണ്ടെയ്‌ൻ‌മെന്റ് സോണുകളിലെ മാർ‌ക്കറ്റ് അടച്ചിടും; കോവിഡ് മാർ‌ഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

കോവിഡ് വ്യാപനം തടയുന്നതിനായി മാർക്കറ്റുകൾക്കു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതനുസരിച്ച്, കണ്ടെയ്‌ൻ‌മെന്റ് സോണുകളിലെ മാർ‌ക്കറ്റുകൾ‌ അടച്ചിടും. ഇതിനു പുറത്തുള്ളവ മാത്രമേ പ്രവർത്തിക്കാൻ‌ അനുവദിക്കൂ. ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

പട്ടിക ജാതി, പട്ടിക വർ​ഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ

പട്ടിക ജാതി, പട്ടിക വർ​ഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ എന്നാണ് പുറത്തു ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

സുരക്ഷാ പ്രശ്നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. നിരോധിച്ചവയിൽ ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നറിയിച്ചാണ് ആപ്പുകൾ ...

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത് സംവരണം നൽകുന്നതിനാണ്. ട്രാൻസ്‌ജെൻഡേഴ്‌സിന് വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ഒ.ബി.സി ...

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

സംവരണം നൽകുന്നതിനായി ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് സുപ്രിംകോടതിയുടെ ഉത്തരവിന് ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പെടെ തടയിടാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പെടെ തടയിടാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് തടയിടുന്നതിനും വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിനും പുതിയ സൈബർ സുരക്ഷാ നയവുമായി കേന്ദ്ര സർക്കാർ. പുതിയ നയത്തിലൂടെ നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ...

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ ...

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കോവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും പലസന്ദര്‍ഭങ്ങളിലും നിര്‍ബന്ധിതമാക്കുകയും ചെയ്ത ...

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റാനാണ് തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ, ...

നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി; 2 പേര്‍ അറസ്റ്റില്‍

മൊറട്ടോറിയം കാലയളവിലെ വായ്പ: തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ...

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കൂറ്റൻ ട്രാക്ടർ റാലി നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോടീശ്വരന്മാർ കർഷകന്റെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നുവെന്നും, അദാനിയും അംബാനിയുമാണ് ...

‘അൺലോക്ക് 5.0 ‘ : സ്‌കൂളുകൾ, കോളേജുകൾ, തിയേറ്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി

‘അൺലോക്ക് 5.0 ‘ : സ്‌കൂളുകൾ, കോളേജുകൾ, തിയേറ്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായുള്ള ' അൺലോക്ക് 5 ' ...

ദിവസ്സേന 3 ജിബിവീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നു

കേന്ദ്ര സർക്കാരിനെതിരായ നികുതി തർക്ക കേസിൽ വോഡാഫോണിന് കോടതിയുടെ അനുകൂല വിധി

അന്താരാഷ്ട്ര കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ വോഡാഫോൺ നൽകിയ നികുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലമായി വിധി. 20,000 കോടി രൂപയുടെ നികുതി ബാധ്യത വോഡാഫോൺ കമ്പനിക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലി​നെതിരായി ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായി കോണ്‍ഗ്രസ്​ നേതാവ് രാഹുൽ ഗാന്ധി. സ്വര്‍ണ കടത്ത്; പ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52 ല​ക്ഷം ക​ട​ന്നു

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് 52,14,678 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 96,424 ...

രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമടക്കം പതിനായിരത്തോളം ഇന്ത്യക്കാരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്

രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമടക്കം പതിനായിരത്തോളം ഇന്ത്യക്കാരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തി വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യാൻ ദേശീയ ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു കണക്കുമില്ല; രാഹുൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു ക​ണ​ക്കു​മി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് എ​ത്ര കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും ...

പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിമർശനം. സെപ്റ്റംബര്‍ അവസാനത്തോടെ കൊറോണ കേസുകള്‍ 65 ...

ലോക്ക്​ ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം

ലോക്ക്​ ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം

മലപ്പുറം: കോവിഡ്​ പ്രതിരോധത്തി​െന്‍റ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്​ഡൗണി​െന്‍റ നാലാം ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കാതെ സംസ്​ഥാന സര്‍ക്കാര്‍. ആഗസ്​റ്റ്​ 29ന്​ ആഭ്യന്തര സെക്രട്ടറി ...

NEET, JEE  പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; കോവിഡ് പശ്ചാത്തലത്തിലെ അധിക ചെലവ് 13 കോടി

NEET, JEE പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; കോവിഡ് പശ്ചാത്തലത്തിലെ അധിക ചെലവ് 13 കോടി

ന്യൂഡല്‍ഹി: NEET, JEE പരീക്ഷകള്‍ നടത്താനുറച്ച് കേന്ദ്രം. കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനത്തിനു ...

നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ

നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തി കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. കേന്ദ്ര സർക്കാർ അനുവാദം ലഭിച്ച ശേഷം സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം ...

Page 2 of 3 1 2 3

Latest News