GAZA ATTACK

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്

ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നെത്. ഒക്ടോബര്‍ ഏഴിന് ...

ഗാസയ്‌ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്‍ജയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

ഗാസയ്‌ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്‍ജയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

ഷാര്‍ജ: ഗാസയ്ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഷാര്‍ജ. പുതുവത്സരത്തലേന്ന് ഷാര്‍ജയിലും ദുബൈയിലും വന്‍ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ...

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 70 പേരെന്ന് റിപ്പോര്‍ട്ട്

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 70 പേരെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപമായിരുന്നു ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണം ...

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട 76 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ...

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്ന് ഹമാസ്

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്ന് ഹമാസ്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെയും ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെയും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ...

ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല; ആദ്യമായി ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്ന് ബൈഡന്‍ പറഞ്ഞു. പലസ്തീന്‍-ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ...

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ഗാസ സിറ്റി: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഫയിലും ഖാന്‍ യൂനുസിലുമടക്കം കഴിഞ്ഞ 24 ...

ഗാസയില്‍  ഉടനടി ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഗാസയില്‍ ഉടനടി ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഗാസ: ഗാസയില്‍ ഭക്ഷ്യവിതരണം ഉള്‍പ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം. ഇന്ധനക്ഷാമവും ആശയവിനിമയ സംവിധാനങ്ങളിലെ തകരാറും മൂലം ഗാസയിലേക്കുള്ള യു എന്‍ സഹായവിതരണം ...

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കുഴപ്പമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരവേ വീണ്ടും രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് അന്റോണിയോ ...

ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി വ്യക്തമാക്കി ഇസ്രയേൽ പ്രതിരോധ സേന

ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി വ്യക്തമാക്കി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി ...

സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ

സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ

ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ...

ഗസ്സക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്; ഭീഷണിയുമായി ഇസ്രായേൽ

ഗസ്സക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്; ഭീഷണിയുമായി ഇസ്രായേൽ

സ്‍പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെതി​രെ പ്രതിഷേധവുമായി ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തതകർന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ ...

ഗാസയില്‍ വ്യാമാക്രമണം ശക്തമാക്കി ഇസ്രയേല്‍; ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചു

ഗാസയില്‍ വ്യാമാക്രമണം ശക്തമാക്കി ഇസ്രയേല്‍; ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചു

ഗാസ: ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. അല്‍ ഷിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ നഗരത്തില്‍ ഉടനീളം ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത ...

സംഘര്‍ഷം രൂക്ഷമാകുന്നു: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

സംഘര്‍ഷം രൂക്ഷമാകുന്നു: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവില്ലെന്ന് ഹമാസ്. റഷ്യയിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി കരയുദ്ധത്തിലേക്ക് ...

റാഫ അതിര്‍ത്തിയിലൂടെ ആദ്യ സഹായമെത്തി; ഗാസയില്‍ ബോംബാക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍

റാഫ അതിര്‍ത്തിയിലൂടെ ആദ്യ സഹായമെത്തി; ഗാസയില്‍ ബോംബാക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഈജിപ്തില്‍ നിന്ന് റാഫ അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായവുമായി ട്രക്കുകള്‍ പ്രവേശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസയില്‍ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇനിയും ...

ഗാസയില്‍ നാല് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; ഇപ്പോള്‍ ഒഴിപ്പിക്കുക പ്രയാസമെന്ന് വിദേശകാര്യ മന്ത്രാലയം

ഗാസയില്‍ നാല് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; ഇപ്പോള്‍ ഒഴിപ്പിക്കുക പ്രയാസമെന്ന് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന നാല് ഇന്ത്യക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും ...

ഇസ്രയേല്‍ വ്യോമാക്രമണം: 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഇസ്രയേല്‍ വ്യോമാക്രമണം: 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഗാസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. അഞ്ചിടങ്ങളിലായി നടന്ന വ്യോമാക്രമണത്തിലാണ് ഇസ്രയേലികളും വിദേശികളുമുള്‍പ്പടെ 13 ...

‘ഗാസ നിവാസികള്‍ 24 മണിക്കൂറിനുള്ളില്‍ മാറണം’; ഇസ്രയേലിന്റെ മുന്നറിയിപ്പ്

‘ഗാസ നിവാസികള്‍ 24 മണിക്കൂറിനുള്ളില്‍ മാറണം’; ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഗാസ: ഗാസ നിവാസികള്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് മാറണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതായി യുഎന്‍. 11 ലക്ഷത്തോളം വരുന്ന ഗാസ നിവാസികള്‍ക്കാണ് മുന്നറിയിപ്പ് ...

ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്

ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്

ഗാസ: ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായി ...

15 കിലോമീറ്റര്‍ ടണലുകള്‍ തകര്‍ത്തു; 9 ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളില്‍ ഇസ്രയേല്‍ ആക്രമണം, ഗാസയില്‍ മരിച്ചവരുടെ എണ്ണം 188ആയി

15 കിലോമീറ്റര്‍ ടണലുകള്‍ തകര്‍ത്തു; 9 ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളില്‍ ഇസ്രയേല്‍ ആക്രമണം, ഗാസയില്‍ മരിച്ചവരുടെ എണ്ണം 188ആയി

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍, ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ...

ഒരു 10 മിനുട്ട് സമയം കൂടി അധികം അനുവധിക്കൂ, ജേര്‍ണലിസ്റ്റുകള്‍ക്ക് അവരുടെ സാധന സാമഗ്രികള്‍ എടുക്കാനുണ്ട്, അപേക്ഷ അനുവദിക്കാതെ സൈന്യം;  ഗാസയിലെ അല്‍ജസീറയുടെയും അസോസിയേറ്റ് പ്രസിന്റെയും കെട്ടിടങ്ങള്‍ ആക്രമിക്കും മുമ്പ് കെട്ടിടത്തിന്റെ ഉടമയെ ഫോണ്‍ വിളിച്ച് ഇസ്രയേല്‍ വിവരം അറിയിച്ചിരുന്നു, രണ്ട് സൈക്കന്റ് കൊണ്ട് കെട്ടിടം അപ്രത്യക്ഷമായി; നിമിഷ നേരം കൊണ്ട് ജീവനക്കാരെ പുറത്തെത്തിച്ചതിനാല്‍ ആളപായം ഉണ്ടായില്ല

സഹപ്രവർത്തകരുടെ നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്, എന്റെ ഹൃദയമിടിപ്പ് കൂടി. എന്താണ് സംഭവിക്കുന്നത്?. ഞാൻ എന്നോടു തന്നെ പറഞ്ഞു, നിനക്ക് വെറും 10 മിനിറ്റ് മാത്രമാണുളളത്; എന്തൊക്കെയാണ് എനിക്ക് വേണ്ടത്? ഞാനെന്റെ ലാപ്ടോപ് എടുത്തു, എന്റെ കുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു അലങ്കാര പ്ലേറ്റ്, എന്റെ മകൾ എനിക്ക് നൽകിയ കോഫി മഗ്, പിന്നെ, എപിയിൽ 5 വർഷം ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റ്; ഞാൻ ചുറ്റും ഒന്നുകൂടി നോക്കി, അവിടെയുണ്ടായിരുന്ന അവസാനത്തെ വ്യക്തിയായിരുന്ന ഞാൻ, തലയിൽ ഹെൽമറ്റ് വച്ചശേഷം ഞാൻ അവിടെനിന്നും ഓടി; ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഭീകരത വിവരിച്ച് എപി മാധ്യമ പ്രവർത്തകൻ

ഞായറാഴ്ചയായിരുന്നു അന്ന്, സമയം ഉച്ചയ്ക്ക് 1.55. 2006 മുതൽ ഗാസ സിറ്റിയിലെ അസോസിയേറ്റഡ് പ്രസ് ഓഫീസുകളായി പ്രവർത്തിച്ചിരുന്ന രണ്ട് നിലകളുള്ള പെൻ‌ഹൗസിന്റെ മുകളിലത്തെ നിലയിലായിരുന്നു ഞാൻ. രാത്രിയിലെ ...

‘ഓടിയൊളിക്കാന്‍ ഇടമില്ല; എവിടെപ്പോയാലും അവര്‍ പിറകേ…’; ചീറിപ്പായുന്ന  ഫൈറ്റര്‍ ജെറ്റുകള്‍, ജീവന്‍ കയ്യിലെടുത്ത് ഗാസയിലെ ജനത

‘ഓടിയൊളിക്കാന്‍ ഇടമില്ല; എവിടെപ്പോയാലും അവര്‍ പിറകേ…’; ചീറിപ്പായുന്ന ഫൈറ്റര്‍ ജെറ്റുകള്‍, ജീവന്‍ കയ്യിലെടുത്ത് ഗാസയിലെ ജനത

ഒരിടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് ലോകശ്രദ്ധയില്‍ നിറയുകയാണ്. പലസ്തീനുമായുള്ള ഇസ്രയേലിന്റെ സംഘര്‍ഷം വീണ്ടും കടുത്തതോടെ, ഗാസ സിറ്റി വീണ്ടും ദുരന്ത നഗരമായി മാറി. 2014ന് ശേഷം ഇസ്രയേലും ...

Latest News