കോൺഗ്രസ്

ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചലും; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ഇത് ആദ്യം

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശും. ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം പ്രാണപ്രതിഷ്ഠ ...

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി ...

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ഡിസംബർ 23ന് നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് കെ സുധാകരൻ നയിക്കും

നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നവ കേരള സദസിന്റെ സമാപന ദിവസമായ ഡിസംബർ ...

നാലിൽ മൂന്നിടവും ബിജെപിക്ക്; കോൺഗ്രസിന് ആശ്വാസമായി തെലങ്കാന

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിൽ മൂന്നിടത്തും ബിജെപിക്ക്‌ അനുകൂലമാണ്. തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ ബിജെപി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സമിതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോൺഗ്രസ്

നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്നിർദ്ദേശം വയ്ക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ...

ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പരാതി നൽകി കോൺഗ്രസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി. ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ...

കോൺഗ്രസിന്റെ മണ്ഡലം പുനസംഘടന ഈ മാസം നാലു വരെ നീട്ടി

കോൺഗ്രസിന്റെ മണ്ഡലം പുനസംഘടനയ്ക്ക് ഈ മാസം നാലു വരെ സമയം നീട്ടി നൽകി. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസം നൽകണമെന്നായിരുന്നു കെപിസിസിയുടെ നിർദ്ദേശമെങ്കിലും ഒരു ജില്ലയും ...

കോൺഗ്രസിൽ ചേരാൻ ക്ഷണം ലഭിച്ചിരുന്നു; കോൺഗ്രസിൽ ചേരുന്നതിനേക്കാളും നല്ലത് കിണറ്റിൽ ചാടി മരിക്കുന്നത്; നിതിൻ ഗഡ്കരി

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്നു നിതിൻ ഗഡ്കരി. നിതിൻ ഗഡ്കരി നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. കോൺഗ്രസിൽ ചേരാനായി തനിക്ക് ക്ഷണം ...

വികസന പദ്ധതികളെ കണ്ണടച്ച് എതിർത്താൽ ജനം എതിരാകും ; മുന്നറിയിപ്പുമായി കെ മുരളീധരൻ

പ്രതിപക്ഷം വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുതെന്നും കണ്ണടച്ചുള്ള എതിർപ്പ് ജനങ്ങളെ എതിരാക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ .കേരളത്തിലെ പുതിയ കോൺഗ്രസ്‌ നേതാക്കൾക്ക് ജന സ്വീകാര്യത പോരെന്നും ...

ആപ്പിനെ അടുപ്പിക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ ; രാഹുലിനെ കണ്ട് നേതാക്കൾ

ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന ആവശ്യവുമായി ഡൽഹി, പഞ്ചാബ് പിസിസി ഘടകങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ തകർച്ചയ്ക്കു കാരണമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...

ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് ആവർത്തിച്ച് സഹോദരൻ ; സർക്കാറിനെ സമീപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ...

അനിലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചന ; സാധ്യതയുള്ള ലോക്സഭാ മണ്ഡലങ്ങൾ ഇതാണ്

അനിലിന് പിന്നാലെ പലരും കോൺഗ്രസ്സിൽ നിന്ന് ഇനിയുമെത്തുമെന്ന് ബിജെപി . അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ നീക്കങ്ങൾ കോൺഗ്രസ് നിരീക്ഷിക്കുന്നു. അതേസമയം അനിൽ ...

ദൈവത്തെ സാക്ഷിയാക്കി ആണയിട്ടവരും പോയി ; മുഖ്യമന്ത്രി വരെ ആയി, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ ഇവരാണ്

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നുന്നതിനിടെ ആണ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വന്നത്. കൂറുമാറില്ലെന്ന് ദൈവത്തെ സാക്ഷി നിർത്തി ആണയിട്ട ...

നിതീഷും കൂട്ടരും തന്ത്രങ്ങളുമായി കളത്തിലിറങ്ങുന്നു; പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകും

ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്, രാഹുൽ നാട് നീളെ സഞ്ചരിക്കുന്നു, എൻ ഡി എ കൂടാരത്തിൽ നിന്ന് നിതീഷ് പുറത്തു കടന്നു, ഇടതു പാർട്ടികൾ പുതിയ ബദലിന് ...

കെ.പി.സി.സി. ആസ്ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു ; പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തു ,കനത്ത ജാഗ്രതയിൽ പോലീസ്

കോൺഗ്രസ് സംസ്ഥാന ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അക്രമ സംഭവങ്ങൾ . പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ ...

ബിരിയാണിച്ചെമ്പുമായി പ്രതിഷേധം: കോൺഗ്രസ് നാളെ കരിദിനം ആചരിക്കും; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വൈകുന്നേരം മുതൽ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം നടത്തുകയായിരുന്നു കോൺഗ്രസ്, ...

കുതിരക്കച്ചവട സാധ്യത: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു

ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ ...

Pic Credit: Oneindia

കോൺഗ്രസ് വിട്ട് ഹർദിക് പട്ടേൽ ബിജെപിയിലേക്ക്… ഇന്ന് ബിജെപിയിൽ ചേരും

കോൺഗ്രസിൽ നിന്ന് വിട്ടുപോന്ന നേതാവ് ഹർദിക് പട്ടേൽ ഇനി ബിജെപിയിൽ. വ്യാഴാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഏറെ ...

34 വര്‍ഷം മുമ്പ് നടന്ന അടിപിടിയില്‍ യുവാവ് മരിച്ച സംഭവം; കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും

പട്യാല :മുപ്പത്തിനാല് വർഷം മുൻപുണ്ടായ അടിപിടി കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പട്യാല കോടതിയിലാകും ...

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം; പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയാകും, രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും ...

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷാനിമോൾ ഉസ്‌മാൻ ; രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ ക്രമക്കേടെന്ന് ആക്ഷേപം

നേതൃത്വത്തിനെതിരെ രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ ക്രമക്കേടുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്‌മാൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. തെരഞ്ഞെടുപ്പ്‌ ...

ജന്മ നാട്ടിൽ കോൺഗ്രസ് നേതാവ് കെ വി തോമസിന് ശവമഞ്ചവുമായി സ്വന്തം പാർട്ടിയിലെ പ്രവർത്തകർ

കണ്ണൂരിൽ നടന്ന സിപിഎം പാർടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ ...

കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു, കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത

തൃശൂർ: കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലാണ് കോൺഗ്രസിനെയും ജനറൽ സെക്രട്ടറി ...

കെ വി തോമസ് ഇന്ന് സിപിഎം വേദിയിൽ, അച്ചടക്കനടപടിക്ക് കോൺഗ്രസ്

കണ്ണൂരിൽ നടക്കുന്ന സിപിഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് ...

സംഘടനയില്‍ അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംഘടനയില്‍ അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും വിലക്ക് ലംഘിച്ച്‌ സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിനെതിരെ അച്ചടക്ക നടപടിക്ക് എ.ഐ.സി.സിയോട് ശുപാര്‍ശ ചെയ്യുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ ...

വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

ഇന്ധന വില ഉയർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. പ്രതിഷേധിക്കുന്നത് കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ ...

ഇന്ധനവില വർധനവിൽ അടിയന്തര പ്രമേയ നോട്ടിസുമായി കോൺഗ്രസ് ലോക്‌സഭയിൽ

ഇന്ധനവില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 12 ദിവസത്തിനുള്ളിൽ 10 രൂപയിലധികം വർധനവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. ഇന്നും ഇന്ധനവില വർധിച്ചിരുന്നു. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മണ്ണെണ്ണ ...

കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഎം; ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള

കണ്ണൂര്‍: ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് ...

പഠിക്കാതെ കോൺഗ്രസ്: അണികൾക്ക് മുന്നിൽ പതറി നേതൃത്വം: പ്രസക്തി തന്നെ ചോദ്യമുനയിൽ

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കൂടുതൽ ചോദ്യം ചെയ്യുകയാണ് അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലം. പാർട്ടിയിൽ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വവും ഇനി വിമർശന വിധേയകമാകും. ആത്മവിശ്വാസം നഷ്ടപ്പെട്ട ...

തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേർത്ത് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. താൻ ആരേയും ഭയപ്പെടുന്നില്ലെന്ന രാഹുല്‍ ഗാന്ധി നേരത്തെ ...

Page 1 of 6 1 2 6

Latest News