PINARAYI VIJAYAN

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

ഡോ വന്ദന ദാസ് കൊലപാതകം; എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ; വയനാട്ടിലെ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും

തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്ന വയനാട് ജില്ലയിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. ...

ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്; കെ സുരേന്ദ്രൻ

ബിജെപിക്ക് കേരളത്തിൽ നിന്ന് വൈകാതെ ഒരു മുഖ്യമന്ത്രി ഉണ്ടാകും; കെ സുരേന്ദ്രൻ

അധികം വൈകാതെ കേരളത്തിൽനിന്ന് ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടി കൊണ്ടിരിക്കുന്ന കാലമാണിത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി ...

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേന്ദ്ര ഏജൻസി മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ ...

‘കുസാറ്റിലേത് അവിചാരിത ദുരന്തം, ദുഖത്തില്‍ പങ്കുചേരുന്നു’; എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

‘ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഡൽഹി: കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് ആരംഭിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

കേന്ദ്രസർക്കാരിന്റെ അവഗണന; കേരള സർക്കാരിന്റെ ഡൽഹി സമരം ഇന്ന്

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേന്ദ്ര അവഗണന: കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. ജന്തർമന്തറിൽ നടക്കുന്ന ...

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും. ബജറ്റ് ഫെബ്രുവരിഅഞ്ചിന് തന്നെ അവതരിപ്പിക്കും. മാർച്ച് 20 വരെ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 15ലേക്ക് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. സംസ്ഥാന ...

നിയമസഭയിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം

നിയമസഭയിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സാങ്കേതികമായ മറുപടികളല്ല കൃത്യമായ മറുപടികളാണ് വിവരാവകാശ നിയമപ്രകാരം നൽകേണ്ടത്; മുഖ്യമന്ത്രി പിണറായി വിജയൻ

സാങ്കേതികമായ മറുപടികളല്ല കൃത്യമായ മറുപടികളാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് നൽകേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ...

ഗവർണറുടെ റിപബ്ലിക് ദിന സൽക്കാരത്തിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണറുടെ റിപബ്ലിക് ദിന സൽക്കാരത്തിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണറുടെ റിപ്പബ്ലിക് ദിന സത്കാരത്തിന് പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്. 6.30 ...

റിപ്പബ്ലിക് ദിനാഘോഷം; ഒരേ വേദിയിൽ ​ഗവർണറും മുഖ്യമന്ത്രിയും, പതാക ഉയർത്തി ​ഗവർണർ

റിപ്പബ്ലിക് ദിനാഘോഷം; ഒരേ വേദിയിൽ ​ഗവർണറും മുഖ്യമന്ത്രിയും, പതാക ഉയർത്തി ​ഗവർണർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കമായി. രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തി ആഘോഷങ്ങൾക് തുടക്കം കുറിച്ച്. ...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ഒരു മിനിറ്റ് മാത്രം നീണ്ട നയ പ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവർണർ

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ഒരു മിനിറ്റ് മാത്രം നീണ്ട നയ പ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവർണർ

നിയമസഭയിൽ നടന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയ പ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭ വിട്ടത്. ...

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുകള്‍ക്ക് ...

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തിന്റെ പരിപാടിയായാണ് ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം ആഘോഷിക്കുന്നത് എന്നും ഒരു മതം മാത്രം ...

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റുകാരൻ ആയിരിക്കും; രാജ്മോഹൻ ഉണ്ണിത്താൻ എം പി

പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരൻ ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പിണറായി വിജയന്റെ വാശിയായിരിക്കും ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തിന് ക്ഷണം

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടെയും പിന്തുണ വേണം ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തോടുള്ള കേന്ദ്ര അവഗണന; മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിയ്ക്ക് ഓണ്‍ലൈനായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ...

എംടിയുടെ വിമര്‍ശനം: പറഞ്ഞതില്‍ പുതുമയില്ല, മുന്‍പും എഴുതിയത് മാത്രം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍

എംടിയുടെ വിമര്‍ശനം: പറഞ്ഞതില്‍ പുതുമയില്ല, മുന്‍പും എഴുതിയത് മാത്രം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഇതേ കാര്യം മുന്‍പും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ ...

62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. കലാപൂരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സിനിമ താരമായ നിഖിലാ വിമൽ ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം; കുഴി ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. പഴയ കമ്മ്യൂണിസ്റ്റുകാരാണ് എന്ന് പരാമർശിച്ചു കൊണ്ട് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ എത്തിയ കത്തിൽ മുഖ്യമന്ത്രിയെ കുഴി ബോംബ് വെച്ച് ...

നവകേരള സദസ്സ് ഇന്ന് മുതല്‍ തിരുവനന്തപുരം ജില്ലയില്‍; മൂന്ന് ദിവസത്തെ പര്യടനം

നവകേരള സദസ്സ് ഇന്ന് മുതല്‍ തിരുവനന്തപുരം ജില്ലയില്‍; മൂന്ന് ദിവസത്തെ പര്യടനം

തിരുവനന്തപുരം: നവകേരള സദസ്സ് ഇന്ന് മുതല്‍ തിരുവനന്തപുരത്ത്. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. ഇന്നലെ രാത്രിയോടെ നവകേരള സദസ്സ് വര്‍ക്കലയില്‍ എത്തി. ...

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക് എത്തും

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക് എത്തും

തിരുവനന്തപുരം: നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക് എത്തും. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ ഒൻപതിന് കൊല്ലം ബീച്ച് ...

‘കുസാറ്റിലേത് അവിചാരിത ദുരന്തം, ദുഖത്തില്‍ പങ്കുചേരുന്നു’; എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കെ സ്മാർട്ട് പദ്ധതി പുതുവത്സര ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി അറിയുന്നതിന് കെ സ്മാർട്ട് പദ്ധതിക്ക് പുതുവത്സര ദിനത്തിൽ ആരംഭം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരത്തിൽ ഒരു സംവിധാനം രാജ്യത്ത് ആദ്യമാണെന്നും ...

മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം; നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം; നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ ഗണപതി ഹോമം. ചക്കുവളളി ക്ഷേത്രത്തിലാണ് ഗണപതി ഹോമം നടത്തിയത്. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര ...

നവ കേരള സദസ്സ് ഇന്നും കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും

‘നവകേരള സദസ്’ ഇന്ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ‘നവകേരള സദസ്’ ഇന്ന് പത്തനംതിട്ടയിൽ. രാവിലെ സെൻറ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ പ്രഭാത യോഗം നടക്കും. 10.30ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. 11 മണിയോടെ പത്തനംതിട്ട ...

മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷയ്‌ക്ക് നിർദേശം

മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷയ്‌ക്ക് നിർദേശം

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ ഏർപ്പെടുത്തും. ഇവർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ...

കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡിജിപി, കേന്ദ്ര ആഭ്യന്തരമന്ത്രി, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല എന്നും കഴിഞ്ഞ 7 വർഷം കൊണ്ട് ...

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു; ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും രാവിലെ പത്ത് മണിക്ക് ...

Page 2 of 29 1 2 3 29

Latest News