KERALA ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി വോട്ട് ചെയ്യാൻ ആവാതെ മടങ്ങി
KERALA തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തി കോവൂർ കുഞ്ഞുമോൻ എംഎൽഎ; വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ച് ഉദ്യോഗസ്ഥർ
KERALA ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്നും തന്റെ വോട്ട് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് എന്നും പത്മജ വേണുഗോപാൽ
KERALA ബിജെപി ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഇ പി ജയരാജൻ രാജിവെക്കണമെന്ന് എം എം ഹസ്സൻ
KERALA “ഇ വി എമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമത് എന്ന് വിശ്വസിക്കുന്നു”; പാലക്കാട് വോട്ട് രേഖപ്പെടുത്തി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ
KERALA വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും; ബൂത്തുകളിൽ നീണ്ട നിര
KERALA സംസ്ഥാനത്ത് ഇത്തവണ അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
KERALA വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
LATEST NEWS ‘പെരുമാറ്റച്ചട്ട ലംഘന’ത്തില്‍ നടപടി: പ്രധാനമന്ത്രിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
LATEST NEWS രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ്
KERALA വോട്ടർ പട്ടികയിൽ പേരില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ മമിതാ ബൈജുവിന് ഇത്തവണ വോട്ടില്ല
KERALA കൊട്ടിക്കലാശം അതിരുവിട്ടു; സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരുക്ക്, കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്
KASARAGOD ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം അടക്കം നാല് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
LATEST NEWS പ്രധാനമന്ത്രിയുടെ ആരോപണത്തിന് വിശദീകരണവുമായി രാഹുൽ ഗാന്ധി; ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യം എന്നും ആർക്കും തടയാനാകിലെന്നും രാഹുൽ ഗാന്ധി