Sunday, January 29, 2023

POSITIVE NEWS

Home POSITIVE NEWS

മോഷണക്കുറ്റത്തിന് അറസ്റ്റിലായി; നല്ലനടപ്പിനെ തുടർന്ന് പൊലീസായി യുവാവ്

കണ്ണൂർ : ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണം ആരംഭിക്കുന്നത്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ പിടിക്കപ്പെട്ട് കോടതിയിലായി. കുടുംബ പശ്ചാത്തലം, മോഷണ സാഹചര്യം, എന്നിവ കണക്കിലെടുത്ത് നല്ലനടപ്പിന് അയക്കപ്പെട്ട...

നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരികെ! പൊലീസിനും, ഓട്ടോഡ്രൈവർക്കും നന്ദി അറിയിച്ച് സക്കറിയ

തിരുവനന്തപുരം : നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരിച്ചുകിട്ടാൻ വഴിയൊരുക്കിയ ഓട്ടോഡ്രൈവർക്കും, പൊലീസിനും നന്ദി രേഖപ്പെടുത്തി എഴുത്തുകാരൻ സക്കറിയ. പൊലീസിന്റെ ഇടപെടൽ തന്നിൽ മതിപ്പുളവാക്കിയെന്നും, അവരോടുള്ള തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചന്തു എന്ന...

നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരികെ! പൊലീസിനും, ഓട്ടോഡ്രൈവർക്കും നന്ദി അറിയിച്ച് സക്കറിയ

തിരുവനന്തപുരം : നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരിച്ചുകിട്ടാൻ വഴിയൊരുക്കിയ ഓട്ടോഡ്രൈവർക്കും, പൊലീസിനും നന്ദി രേഖപ്പെടുത്തി എഴുത്തുകാരൻ സക്കറിയ. പൊലീസിന്റെ ഇടപെടൽ തന്നിൽ മതിപ്പുളവാക്കിയെന്നും, അവരോടുള്ള തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചന്തു എന്ന...

ഒഴുക്കിൽപ്പെട്ട മുങ്ങൽ വിദഗ്ധനെ കണ്ടെത്തി കുടുംബം; തരംഗമായി വീഡിയോ

വാഷിംഗ്ടൺ ഡിസി : ശക്തമായ ഒഴുക്കിൽ ഒറ്റപ്പെട്ട 22കാരനായ മുങ്ങൽ വിദഗ്ധനെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കണ്ടെത്തിയ കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒഴുക്കിൽപ്പെട്ട് മുങ്ങൽ...

യാത്രാ സൗകര്യമില്ലാത്ത ഊരുകളിലേക്ക് സഹായം; രോഗികൾക്കായി സ്ട്രച്ചർ നൽകി സുരേഷ് ഗോപി

അതിരപ്പിള്ളി: യാത്രാസൗകര്യമില്ലാത്ത പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലുള്ള രോഗികൾക്ക് സഹായഹസ്തം നീട്ടി സുരേഷ് ഗോപി. പല്ലക്ക് മാതൃകയിലുള്ള സ്ട്രച്ചറുകളാണ് അദ്ദേഹം നൽകിയത്. വെറ്റിലപ്പാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെട്ടിവിട്ടകാട്, കപ്പായം എന്നീ ഊരുകളിലെ മൂപ്പൻമാർക്ക് സ്ട്രച്ചറുകൾ...

ആഗ്രഹം സാധിച്ച് അവർ പറന്നു; സ്വപ്ന വിമാന യാത്ര നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ

കോട്ടയം : തൊഴിലുറപ്പ് വരുമാനം കൂട്ടിവച്ച് റിപ്പബ്ലിക് ദിനത്തിൽ ആദ്യ വിമാനയാത്ര നടത്തി തൊഴിലാളികൾ. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിളക്കാംകുന്ന് 12ആം വാർഡിലെ സ്ത്രീകളാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയത്. ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ്...

ക്ഷേത്രക്കുളത്തില്‍ അപകടത്തിൽപ്പെട്ട് കുട്ടികൾ; രക്ഷകരായെത്തി പഞ്ചവാദ്യ കലാകാരന്മാർ

അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കുട്ടികളെ പഞ്ചവാദ്യ കലാകാരൻമാർ രക്ഷപ്പെടുത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗം കാക്കാഴം പുതുവൽ രാജ്കുമാറിന്‍റെ മകൻ ആര്യൻ (11), കോമന പുതുവൽ ബിനീഷിന്‍റെ മകൻ ശ്രീഹരി (11) എന്നിവരാണ്...

വിധവയെന്ന പേരിൽ നാട്ടുകാരുടെ അവഗണന; അമ്മയുടെ പുനർവിവാഹം നടത്തി മകൻ

മഹാരാഷ്ട്ര : ജീവിതപങ്കാളി മരണപ്പെട്ടവരും , വിവാഹബന്ധം വേർപ്പെടുത്തിയവരും പുനർവിവാഹം കഴിക്കുന്നത് സാധാരണമാണെങ്കിലും അതിനെ തെറ്റെന്നും, പാപമെന്നും വ്യാഖ്യാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ പുനർവിവാഹം ചെയ്യുമ്പോൾ ഇത്തരം വാദങ്ങൾ ശക്തമാകുന്നു. എന്നാൽ...

കോർപ്പറേറ്റ് ജോലിയോട് വിട; ധാന്യ വിളകളിൽ നിന്ന് കർഷകൻ നേടുന്നത് കോടികൾ

ആന്ധ്രാപ്രദേശ് : 28 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ കെ.വി.രാമ സുബ്ബ റെഡ്ഢി തിന കൃഷിയിലൂടെ പടുത്തുയർത്തിയത് സ്വപ്ന സാമ്രാജ്യം. ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന ഖാദർവാലിയിൽ നിന്നും...

പഠിക്കുന്നത് ഒരേയൊരു വിദ്യാർത്ഥി; കാർത്തിക്കിന് മാത്രമായി തുറന്ന് മഹാരാഷ്ട്രയിലെ സ്കൂൾ

മഹാരാഷ്ട്ര : വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം അടച്ചുപൂട്ടേണ്ടി വന്ന നിരവധി സ്കൂളുകളുണ്ട്. ഇവിടെയാണ് ഒരേയൊരു വിദ്യാർത്ഥിക്കായി തുറന്നു പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു വിദ്യാലയം ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂരെന്ന...
error: Content is protected !!