MEDIA

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് ...

ഇമ്രാൻ ഖാനെ ടിവിയിൽ കാണിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനെ ടിവിയിൽ കാണിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം

ഇസ്ലാമബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ ...

ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്; പാർട്ടിയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ല, മോൻസിന്റെ രാജിക്കാര്യം അറിയില്ല

ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്; പാർട്ടിയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ല, മോൻസിന്റെ രാജിക്കാര്യം അറിയില്ല

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പദവികൾ സംബന്ധിച്ചുള്ള വിവാദം ചർച്ചയാവുമ്പോൾ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാർട്ടിയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചു. മോൻസ് ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

സംസ്ഥാന നിയമസഭയിലേക്കുള്ളവർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ നാളെ അധികാരത്തിലേറുമ്പോൾ അക്കൂട്ടത്തിൽ നേട്ടങ്ങളുടെ പട്ടിക ഉയർത്തിക്കാണിച്ച് ഒരു പെൺ പോരാളിയുണ്ട്. വീണാ ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ആഘോഷമില്ലാതെ ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ്​ നടത്തുമെന്ന്​ എം.കെ. സ്റ്റാലിന്‍

ചെന്നൈ: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ ആഘോഷമില്ലാതെ ലളിതമായി നടത്തുമെന്ന്​ ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിന്‍. 149 സീറ്റുകള്‍ നേടിയാണ്​ ഡി.എം.കെ തമിഴ്​നാട്ടില്‍ അധികാരം ...

ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തും.. ; ഉണ്ടാകാൻ പോകുന്നത് 25 ശതമാനം വളർച്ച..!

ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തും.. ; ഉണ്ടാകാൻ പോകുന്നത് 25 ശതമാനം വളർച്ച..!

പ്രതിസന്ധികളുടെ കാലത്തിനു വിരാമമാകുന്നു. ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ല്‍ വീണ്ടും വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. കൺസൾട്ടൻസി സ്ഥാപനം കൂടിയായ ഇ.വൈ. ഫെഡറേഷന്‍ ഓഫ് ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി  ഫെലോഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ ...

വ്യാജവാർത്തകൾക്കെതിരെ കർമപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി  സുപ്രിംകോടതി

വ്യാജവാർത്തകൾക്കെതിരെ കർമപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി

ചാനലുകളിലും മാധ്യമങ്ങളിലും വ്യാജ വാർത്തകൾ തടയുന്നതിന് കർമപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. നിലവിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ സംവിധാനമില്ലെങ്കിൽ പുതിയത് രൂപീകരിക്കണം. മൂന്നാഴ്ചയ്ക്കകം ...

‘സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

‘സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമങ്ങളെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമ ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും; ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും

ദില്ലി: സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ കാണും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ...

ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം

ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം

ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം. കേന്ദ്ര വാര്‍ത്ത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ ടിവി ചാനലുകള്‍ക്കും ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

‘തങ്ങൾക്ക് താല്പര്യമുള്ളത് മാത്രം വർത്തകളാക്കുകയാണ് മാധ്യമങ്ങൾ’ ; മാധ്യമങ്ങളെ വിമർശിച്ച് കോടിയേരി

സർക്കാരിനെ അട്ടിമറിക്കുന്നതിനായി മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിന്‍റെ അഴിമതി മൂടിവയ്ക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. മുസ്ലിം ലീഗ് നേതാക്കളെയൊന്നും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്‌തെന്ന ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂർ. ഇന്നലെ രാവിലെ 8.15ന് വിൽസൻ ഗാർഡൻ ...

ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്; വസ്തു സംബന്ധമായ തർക്കം തീർക്കാനാണ്  സ്ഥലത്ത് എത്തിയത്

ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്; വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് സ്ഥലത്ത് എത്തിയത്

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്. വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി. ടി ...

ഹത്രാസിൽ മാധ്യമ വിലക്ക് നീക്കിയെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ മഫ്തിയിൽ പോലീസ് സംഘം; കുടുംബം മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസ് ശ്രദ്ധിക്കുന്നു

ഹത്രാസിൽ മാധ്യമ വിലക്ക് നീക്കിയെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ മഫ്തിയിൽ പോലീസ് സംഘം; കുടുംബം മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസ് ശ്രദ്ധിക്കുന്നു

ഉത്തർപ്രദേശ്: ഹത്‌റാസിൽ മാധ്യമ വിലക്ക് നീക്കി. ഇതോടെ മാധ്യമപ്രവർത്തകർക്ക് മാത്രം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിൽ മഫ്തിയിൽ പൊലീസ് എത്തിയിട്ടുണ്ട്. കസ്റ്റംസ് ...

ഹത്‌റാസ് കൂട്ടബലാത്സംഗം; മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ഹത്‌റാസ് കൂട്ടബലാത്സംഗം; മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ലക്നോ: ഹത്‌റാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവവുമായി ബദ്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പോകാനുള്ള അനുമതി ലഭിച്ചു. എന്നാൽ രാഷ്ട്രീയക്കാര്‍ക്ക് ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങുന്നു. മാധ്യമങ്ങള്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണ് ഇത്തരത്തിലൊരു നടപടി. പാലാരിവട്ടം പാലം ഡിഎംആർസി ...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില് വെച്ചാൽ മതി”- വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായത് . എന്ത് ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിച്ച്‌ ചാനലുകാര്‍ പല കളിയും ...

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങള്‍ക്കിടെ ജലീല്‍ ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ദൃശ്യമാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ നടത്തുന്ന വിവിധ ദൃശ്യമാധ്യമ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ...

കെ.സുരേന്ദ്രന്റെ വിയോഗം തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം

കെ.സുരേന്ദ്രന്റെ വിയോഗം തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം

കണ്ണൂർ : ജില്ലയിലെ പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്ന കെ.സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കേ​ര​ള​ത്തി​ൽ മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​ ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കുന്നെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത​പ്പെ​ടു​ത്ത​ലും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ...

ആരോഗ്യ മന്ത്രിക്കെതിരെ മോശം പരാമര്‍ശം: പൊലീസ് പിടിയിലായി കൊല്ലത്തെ കെ.എസ്‌.യു നേതാവ്‌, കേസ് ചാര്‍ജ് ചെയ്തു

ആരോഗ്യ മന്ത്രിക്കെതിരെ മോശം പരാമര്‍ശം: പൊലീസ് പിടിയിലായി കൊല്ലത്തെ കെ.എസ്‌.യു നേതാവ്‌, കേസ് ചാര്‍ജ് ചെയ്തു

കൊല്ലം: ആരോഗ്യമന്ത്രി കെകെ ഷൈലജക്കെതിരെക്കെതിരെ മോശം രീതിയിലുള്ള പരാമര്‍ശം നടത്തിയ കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് പൊലീസ് പിടിയില്‍. കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ പാലമുക്ക് ശിവശക്തിയില്‍ ഹരികൃഷ്ണയെയാണ് അഞ്ചല്‍ ...

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര ...

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

കോ​ഴി​ക്കോ​ട്: നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ച​തി​ന് 24,000   രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ തൃ​പ്ര​യാ​ര്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ. 24,000 എ​ന്ന​ത് ...

മോ​ഷ​ണം പോ​യ ഹെ​ല്‍​മ​റ്റ് മൂ​ന്ന് കൈ​മ​റി​ഞ്ഞ് ഒഎ​ല്‍​എ​ക്സ് വ​ഴി പോ​ലീ​സി​ന്‍റെ കൈ​യി​ല്‍

മോ​ഷ​ണം പോ​യ ഹെ​ല്‍​മ​റ്റ് മൂ​ന്ന് കൈ​മ​റി​ഞ്ഞ് ഒഎ​ല്‍​എ​ക്സ് വ​ഴി പോ​ലീ​സി​ന്‍റെ കൈ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം : ​ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍​ നി​ന്നു കാ​ണാ​താ​യ ഹെ​ല്‍​മ​റ്റ് ഒ​എ​ല്‍​എ​ക്സ് സൈ​റ്റി​ല്‍ വി​ല്‍​ക്കാ​ന്‍​വ​ച്ചി​രു​ന്ന​ത് ഒ​റ്റ​രാ​ത്രി​കൊ​ണ്ടു പോ​ലീ​സ് വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ല്‍​കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ...

എസ്. എഫ് .ഐ   നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്. എഫ് .ഐ നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാവൂര്‍ മണ്ണമുണ്ട ക്ഷേത്രോത്സവത്തിനിടെ എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയെയും മാധ്യമ പ്രവര്‍ത്തകനെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ കുനിത്തല സ്വദേശി നിധിന്‍, ...

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ചുള്ള വിവാദത്തില്‍ നടി റിമ കല്ലിങ്കലിന്റെ പേര് ഉയര്‍ന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി ഇഷ്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍. സാമൂഹ്യ ...

അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യും; തടയാനായി മകന്‍ ചെയ്തത്!

അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യും; തടയാനായി മകന്‍ ചെയ്തത്!

ന്യൂഡല്‍ഹി: ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ മകന്‍ പൂട്ടിയിട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ...

Page 1 of 2 1 2

Latest News