Thursday, January 27, 2022

WOMEN

Home WOMEN

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?  ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവ

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും...

ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും കുറച്ച് ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്. ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. കടലുപ്പ്...

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാന്‍ തക്കാളി

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. അതിനായി പ്രകൃതിദത്ത ഫേസ് പാക്കുകൾ തന്നെ പരീക്ഷിക്കാം. തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ സഹായിക്കുന്നു. തക്കാളി ചർമ്മത്തിലെ അധിക എണ്ണമായത്തിന്റെ ഉത്പാദനം നിയന്ത്രിക്കാൻ...

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാന്‍ ഉണക്കമുന്തിരി

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിക്കുന്നത് ആരോഗ്യത്തേയും ഒപ്പം സൗന്ദര്യത്തേയും സഹായിക്കുന്നു. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരിയിലെ...

വരണ്ട ചർമ്മമാണോ? എങ്കിൽ ഇവ ഉപയോഗിച്ച് നോക്കൂ

വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡ്രെെ സ്കിൻ ഉള്ളവരിൽ പെട്ടെന്ന് അഴുക്ക് തങ്ങിനിൽക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്....

വെള്ളം കുടി കുറയുന്നത് സെക്‌സ് ജീവിതത്തെ ബാധിക്കും; വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല

വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാൽ വെള്ളം സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണെന്ന് എത്ര പേർക്കറിയാം. വെള്ളം കുടി കുറയുന്നത് പല തരത്തിലും സെക്‌സ് ജീവിതത്തെ ബാധിക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും ഒരുപോലെയാണ്. അതിരാവിലെ...

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ടോ? എങ്കില്‍ ഇതാകാം കാരണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

നമ്മുടെ എല്ലാരുടെയും ഇടയില്‍ ഉണ്ടാകിനിടയുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് തലവേദന. ചിലര്‍ക്ക് രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊക്കെ അവസ്ഥയിലാണെന്ന് നമ്മുക്ക് നോക്കാം. 1....

“ചെറുതല്ല ചെറുനാരങ്ങ” അറിയുമോ ഈ അത്ഭുത ഗുണങ്ങൾ

കോവിഡ് കാലഘട്ടത്തില്‍ മലയാളി ക്ഷീണമകറ്റാന്‍ ആവേശത്തോടെ കടിച്ച് തീര്‍ത്തത് നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത വെള്ളമായിരുന്നു. ഈ വെള്ളം ദിവസവും കുടിക്കുന്നതിലൂടെ ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. ഇതിലെ...

കിടക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കൂ… അല്ലെങ്കിൽ

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും ആ വ്യക്തിക്ക് ആസ്വദിക്കാന്‍ കഴിയുന്നതുമായ ഒന്നാണ് ഉറക്കം. എന്നാല്‍ പലര്‍ക്കും ഉറക്കമില്ലായ്മ ഒരു പ്രധാന വെല്ലുവിളിയാകുന്നു. പതിവായി ഇങ്ങനെ ഉറക്കമില്ലാതിരിക്കുന്നത് നമ്മുടെ സ്വഭാവത്തിന്റെ രീതി തന്നെ മാറ്റുന്നു. എന്നാല്‍...

മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറവും മാറാൻ അൽപം ഓട്സ്

മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ ഇനി മുതൽ അൽപം ഓട്സ് ഉപയോ​ഗിക്കാം. ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ...